Uppum Mulakum│Flowers│EP# 1144

रोजी प्रकाशित केले 28 सप्टेंबर, 2020
वेळा पाहिला 1 228 959
534

Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • BS EDITS

    BS EDITS

    6 तासांपूर्वी

    Ethrayum pettannu mudiyan chettante kalyaanam nadathiyaal mathiyaayirunnu . Oru puthiya character varumallo

  • Akshay Kashyap

    Akshay Kashyap

    दिवसापूर्वी

    Please Bring lachu chechi back to latest episodes.

  • Akshay Kashyap

    Akshay Kashyap

    दिवसापूर्वी

    Please Bring lachu chechi back to latest episodes.

  • Anamika Darsh

    Anamika Darsh

    4 दिवसांपूर्वी

    I don't like pooja

  • Elizabeth Abraham

    Elizabeth Abraham

    8 दिवसांपूर्वी

    No common sense for that father. I can’t stand that fellow

  • Raheena Noushad

    Raheena Noushad

    10 दिवसांपूर्वी

    നിങ്ങൾ എന്തിനാ പൂജയെ ഇങ്ങനെ പറയുന്നേ
    നമ്മൾ ഇങ്ങനെ നെഗറ്റീവ് കമന്റ്‌ ഇടുന്നത് കൊണ്ട്
    അവൾ ഇപ്പം അങ്ങനെ Over Acting ഒന്നും ഇല്ല
    ഒരാൾ നെഗറ്റീവ് കമന്റ്‌ ഇടുന്നത് കണ്ടാൽ അടുത്ത ആൾ നെഗറ്റീവ് കമന്റ്‌ ഇടും

    എന്തോന്ന് അടെയ്

  • FUN vlog

    FUN vlog

    11 दिवसांपूर्वी

    Plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 subscribe all❤️❤️❤️❤️❤️❤️
    https://www.youtube.com/channel/UCq4QiN7PXG0qYEtkITRt_2g

  • Dr. meena francis

    Dr. meena francis

    11 दिवसांपूर्वी

    നീലു ബാലുവിനെ ഇങ്ങനെ avoid ചെയ്യുന്നത് ഒട്ടും നന്നല്ല 😶

  • abdulla Abdulla

    abdulla Abdulla

    11 दिवसांपूर्वी

    പൂജ സൂപ്പർ

  • RIFA ASHRAF P

    RIFA ASHRAF P

    12 दिवसांपूर्वी

    Puja shogam

  • Arjun Tk

    Arjun Tk

    13 दिवसांपूर्वी

    പൂജ പോയി ന്ന കരുതിയെ..... പിന്നേം കേറി വന്നു 😒🤦‍♂️

  • prasanth p Nair

    prasanth p Nair

    13 दिवसांपूर्वी

    കുറച്ചു ദിവസമായി നല്ല രസത്തിൽ പോയിക്കൊണ്ടിരിയ്ക്കുകയായിരുന്നു... ചിറ്റപ്പൻ വന്നപ്പോൾ ഒന്നുകൂടെ കൊഴുത്തു.. ഉപ്പും മുളകും ആ പഴയ standerd ലേയ്ക്ക് തിരിച്ചെത്തി.. എന്നിട്ടവസാനം കലമിട്ടുടയ്ക്കാൻ ദാ വരുന്നു പൂജ.. എന്തിനാടേയ് ഒരു കാര്യവുമില്ലാതെ ഇതിനെ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്...

  • prasanth p Nair

    prasanth p Nair

    13 दिवसांपूर्वी

    സുരേന്ദ്രണ്ണൻ ഫാൻസ് ഒരു like അടിയ്ക്കണേ...

  • sindhu menon

    sindhu menon

    14 दिवसांपूर्वी

    Sindhu

    • sindhu menon

      sindhu menon

      14 दिवसांपूर्वी

      Mൊുലംമി

  • Sha 890

    Sha 890

    14 दिवसांपूर्वी

    Baluvine taramtazthunna episodes namuk kanenda

  • ku sulfy

    ku sulfy

    15 दिवसांपूर्वी

    പുജ എന്ന കഥപാത്രം ഒഴു വക്കുക

  • pes lover

    pes lover

    15 दिवसांपूर्वी

    Puja is back

  • Shahala Sheri

    Shahala Sheri

    15 दिवसांपूर्वी

    പൂജ പിന്നെയും വന്നത് ഇഷ്ടായില്ല

  • ASTRO GAMING

    ASTRO GAMING

    16 दिवसांपूर्वी

    Pooja venda

  • Anandhu mathira

    Anandhu mathira

    16 दिवसांपूर्वी

    Balu vinu veettil oru vilakodukkanam

  • Misba Nasmin

    Misba Nasmin

    17 दिवसांपूर्वी

    The best family in the world 👨‍👨‍👧‍👧👭😍🥰😘
    i only love Uppum Mulakum😘😘🥰😍

  • Brighty Jobin

    Brighty Jobin

    17 दिवसांपूर्वी

    Pooja poliii....iam a fan of pooja

  • Sneha Sunny

    Sneha Sunny

    17 दिवसांपूर्वी

    Mudeyante kalyanathinu engilum lachum sidhum athuvo.......??

  • Vibes Care

    Vibes Care

    18 दिवसांपूर्वी

    Nys

  • Liji Johnson

    Liji Johnson

    18 दिवसांपूर्वी

    എല്ലാവരും എന്തിനാ ആ കൊച്ചിനെ പേടിക്കുന്നത് 😡😡😡 മോശം..വളരെ മോശം

  • Liji Johnson

    Liji Johnson

    18 दिवसांपूर्वी

    ആ പൂജ കാരണം കുറെ നാളായി ഇത് കാണാതിരിക്കുവായിരുന്നു..... മുമ്പുള്ള കുറെ എപ്പിസോഡ്സിൽ ആ കൊച്ച് ഇല്ലെന്ന് കണ്ട് വീണ്ടും കാണാൻ തുടങ്ങി.ഇപ്പൊ ദേ പിന്നേം വന്നേക്കുന്നത് കണ്ട് അതിനെ തെറി പറയുന്ന കമന്റ്സ് നോക്കാൻ വന്ന ഞാൻ 😒😠

  • Babida Shakeel

    Babida Shakeel

    18 दिवसांपूर्वी

    Mudiyanu ee kalyana proposal thodaranam....allel arelum okke kettanam....pooja mudiyane kettaruthu....ennokke abhiprayam enikk maathram aanoo😁

  • Laila Navas

    Laila Navas

    18 दिवसांपूर्वी

    Pooja over acting

  • Sana Nourin

    Sana Nourin

    19 दिवसांपूर्वी

    uppum mulakum eshtaan but pooja jayaram nalla character but aa charactern oru logic illa achanum ammayum evde kanikunnilla enthkondo accept cheyyan kazhiyunnilla alla poojakk enth avakashaman mudiyante kalyanathin very bad ithaan ente abhiprayam ninghale abhiprayam parayuuuuuuu🙂

  • art gallery

    art gallery

    19 दिवसांपूर्वी

    Chittappan poliyaan

  • Biju Sebastian

    Biju Sebastian

    19 दिवसांपूर्वी

    Super

  • amjith sunderasan

    amjith sunderasan

    19 दिवसांपूर्वी

    ആ അജീർണ്ണതിനെ ഒഴിവാക്കു pls അത് വന്നു അവിടെ വച്ചു നിർത്തി

  • Stiby Manuel

    Stiby Manuel

    19 दिवसांपूर्वी

    Pooja venda

  • MUHAMMED SHIBILI K

    MUHAMMED SHIBILI K

    19 दिवसांपूर्वी

    ഈ പെണ്ണ് പിന്നേം കേറി വന്നോ? 😖

  • Arunkumar arun

    Arunkumar arun

    19 दिवसांपूर्वी

    Ii sadanathe kaanjapam karuthi poi kaanuenn naasham pinneyum vannu....

  • Mohammed Afsal M

    Mohammed Afsal M

    19 दिवसांपूर्वी

    If you plan to continue destroying the beauty of this sitcom by bringing in the character of Pooja Jayaram, kindly include it in the episode description. It will definitely help many people to save their time.

  • Shifa's World

    Shifa's World

    19 दिवसांपूर्वी

    Poojaയെ മുടിയന്റെ ഭാര്യ ആക്കണമെന്ന് ആഗ്രഹമുള്ളവർ അടി Like അല്ലാത്തവർ Comment

  • viral media

    viral media

    19 दिवसांपूर्वी

    E kura kure divasam ellathu kondu kanan kollamayirunnu

  • Priya R

    Priya R

    20 दिवसांपूर्वी

    11.57 ബാലുന്റെ ഓട്ടം 😂😂😂

  • naveen pv

    naveen pv

    20 दिवसांपूर्वी

    ഉപ്പും മുളകും crue നോട് ഒരപേക്ഷ ഉണ്ട്.. ആ പൂജയെ ഒന്ന് ഒഴിവാക്കി തരണം... ഒരു ആവശ്യവുമില്ലാത്ത charachter ഉം,, അതേ പോലുള്ളൊരു അഭിനയവും,,, ഇത് നീട്ടികൊണ്ട് പോയാൽ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ കുറഞ്ഞുകൊണ്ട് പോകും.. അതിനിടവരുത്തരുത്,,, ഈ കുടുംബത്തിൽ ബാക്കിയുള്ളവരൊക്കെ എവിടെ അവരെ കൊണ്ട് വന്നിരുന്നേൽ ഇതിനു ഒരു അറുതി വന്നേനെ... especialy ബാലുച്ചേട്ടന്റെ അച്ഛൻ.. അവരെയൊക്കെ തിരിച്ചു കൊണ്ടുവരാൻ നോക്ക്.. plzz

  • Muhammed Nishad

    Muhammed Nishad

    20 दिवसांपूर्वी

    Roomile sceneil mudiyan niknath kandal
    Karyasthan cinemayil Suraj venjarmood jubba itt stepil nikna oru nipp pole

  • Classy Life

    Classy Life

    20 दिवसांपूर्वी

    Aaa poojaye eduth Arelum kinattil eduo

  • Rifa Fathima

    Rifa Fathima

    20 दिवसांपूर्वी

    ലച്ചുന്‍റെ കല്യാണം കഴിഞ്ഞു എന്നിട്ട് ലച്ച് പോയി അത് പോലെ വിഷ്ണുവും പോവുമോ അത്കൊണ്ട് വിഷ്ണു കല്യാണം കഴികണ്ട.......വിഷമം കൊണ്ട് പാരഞ്ഞതാ😭😭

  • AF. gamer

    AF. gamer

    20 दिवसांपूर्वी

    Ee poojaye onn episodil ninn paranj vidooo plzzz😠

  • Rayees Km

    Rayees Km

    20 दिवसांपूर्वी

    ബാലു ഫാൻസ്‌ ലൈക്
    സുരേന്ദ്രൻ ഫാൻസ്‌ കമന്റ്

    • Rayees Km

      Rayees Km

      20 दिवसांपूर्वी

      സുരേന്ദ്രൻ

  • Sulfi Ashraf

    Sulfi Ashraf

    20 दिवसांपूर्वी

    Lechu ഒന്ന് വന്നാൽ മതിയാരുന്നു. ഇടക്കെങ്കിലും🙄😪

  • Greeshma Devi GR

    Greeshma Devi GR

    20 दिवसांपूर्वी

    E panna kochine onnu ozhivaakkavo ende uppum mulak teamsey veruthe dislike vaary koootann

  • Anjali Ashly

    Anjali Ashly

    20 दिवसांपूर्वी

    Pooja jayaram enna character yaathoru aavisyavum illathathanu

  • Sreekutty Sreelatha

    Sreekutty Sreelatha

    20 दिवसांपूर्वी

    നീലു ചേച്ചി പറഞ്ഞ ഒരു അഭിപ്രായം ഒട്ടും ശരിയല്ല. ആൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കുമ്പോൾ മാത്രം കല്യാണം. എന്നാൽ പെൺകുട്ടികളുടെ കാര്യം വരുമ്പോൾ ഇതൊന്നും ബാധകം അല്ലെ....? അവർ വീട്ടുകാർക്ക് ഒരു ഭാരം ആണെന്ന തോന്നൽ ആളുകളിൽ പൊതുവെ കണ്ടുവരുന്ന ഒന്നാണ്.
    Marage is not a priority its only a option.
    അവരും പറകട്ടന്നെ 😊

    • Az Media

      Az Media

      20 दिवसांपूर्वी

      Pls support me

  • Jesnamol 123

    Jesnamol 123

    20 दिवसांपूर्वी

    മുടിയന് പൂജ ചേരില്ല

  • Merin Robert

    Merin Robert

    20 दिवसांपूर्वी

    പിന്നെ എന്തിനാ ലച്ചുവിനേ നേരത്തേ കെട്ടിച്ചേ??? 😘😘

  • Azeez Ziya

    Azeez Ziya

    20 दिवसांपूर्वी

    When lachu come

  • Shabeer V.A

    Shabeer V.A

    20 दिवसांपूर्वी

    Pooja is back!!!!

  • Shahana Shamli

    Shahana Shamli

    20 दिवसांपूर्वी

    eee pandaaram saanathinne onnu ozhivaakkitharaamo.

  • Alice John

    Alice John

    20 दिवसांपूर्वी

    ലെച്ചുനെ പോലെ വിഷ്ണു ചേട്ടനേം കല്യണം നടത്തി ഉപ്പും മുളകീന്നു പറഞ്ഞ് വിടുവാണോ. 😔😔😔

  • abdulkareem t

    abdulkareem t

    20 दिवसांपूर्वी

    Poojaye chechiye
    Erik ishtapettu
    P akshe svabavam
    Ishtapetilla
    Adukond Pooja chechiye ozhivakkanam

  • Royal Falcon

    Royal Falcon

    20 दिवसांपूर्वी

    Please subscribe my channel.
    @UCiAHDVNC1H4nC-FqV8RXVqw

    • Az Media

      Az Media

      20 दिवसांपूर्वी

      @Royal Falcon thankss.. njnum cheythu

    • Royal Falcon

      Royal Falcon

      20 दिवसांपूर्वी

      @Az Media Subscribed.

    • Az Media

      Az Media

      20 दिवसांपूर्वी

      Thirich cheyyuvo

  • Shànu Shànavas

    Shànu Shànavas

    20 दिवसांपूर्वी

    പൂജയെ nice ആയിട്ട് ഒഴിവകുനതിൽ സന്തോഷം

  • Shànu Shànavas

    Shànu Shànavas

    20 दिवसांपूर्वी

    ഇവൾ കുറച്ച് episode ilathond സമാധാനം indarnu പിന്നെയും വന്നാലോ ശല്യം പൂജ 🙄

  • Shànu Shànavas

    Shànu Shànavas

    20 दिवसांपूर्वी

    ബാലു Neelu കോംബിനേഷൻ 👌👌 വേറെ ലെവൽ

  • Binoy Thomas

    Binoy Thomas

    20 दिवसांपूर्वी

    😍😍

  • Jaseel Jasu

    Jaseel Jasu

    20 दिवसांपूर्वी

    Paarukuttiye ee episodil kaannaanilla

  • Sajitha Mol

    Sajitha Mol

    20 दिवसांपूर्वी

    മുടിയൻ ഫാൻസ്‌ like adi

  • N A V E E N

    N A V E E N

    21 दिवसापूर्वी

    Pooja the durantho express

  • Abison Varghese

    Abison Varghese

    21 दिवसापूर्वी

    Keshi fans like 👍💚💛🤍

  • VISHNU SAJIN

    VISHNU SAJIN

    21 दिवसापूर्वी

    Pooja ye vechu nalla episodes cheythoode

  • Arjun Manjunathan

    Arjun Manjunathan

    21 दिवसापूर्वी

    17:02 Baluchetta... thani thenditharamaayipoyi ... Parama kashtam

  • Arjun Manjunathan

    Arjun Manjunathan

    21 दिवसापूर्वी

    Ee showile Poojayude swaadheenam kaanumbola Oru Producerde Power manassilaavunne...

    👎👎👎👎👎👎👎

  • Nandagopal Nandhu

    Nandagopal Nandhu

    21 दिवसापूर्वी

    Poojayke kozhapamila but ee vattonne mati pikakamo plzzz

  • KANNAN K.S

    KANNAN K.S

    21 दिवसापूर्वी

    Ee poocha pattine kanathathukond samathanamundayirunnu..shavam vannapol ellaa moodum poyi.

  • Abin Biju

    Abin Biju

    21 दिवसापूर्वी

    കുമ്പളങ്ങതലയൻ😁😁😁

  • Jimson j

    Jimson j

    21 दिवसापूर्वी

    പൂജ ആയിരിക്കുമോ ചിറ്റപ്പൻ പറഞ്ഞ പെണ്ണ് twist 😀

  • VLOG LOGAM

    VLOG LOGAM

    21 दिवसापूर्वी

    Swath kandittano pennalochiqnne

  • Nidhinkumar km

    Nidhinkumar km

    21 दिवसापूर्वी

    കുറച്ചു ദിവസം ആയിട്ട് പൂജ ഇല്ലാത്ത കൊണ്ട്, കുഴപ്പം ഇല്ലാരുന്നു പിന്നേം വെറുപ്പിക്കാൻ...

  • Haris sha Haris

    Haris sha Haris

    21 दिवसापूर्वी

    Keshu fns like

  • mallu dubai

    mallu dubai

    21 दिवसापूर्वी

    https://youtu.be/Vkt2TSLbb6c

  • Achu Ashraf

    Achu Ashraf

    21 दिवसापूर्वी

    🥀🥀🌺🌺😻😻👍👍

  • Praveen P

    Praveen P

    21 दिवसापूर्वी

    ഉണങ്ങിയ പടവലം 🤣
    മൂത്ത മത്തങ്ങ 🤣
    കുമ്പളങ്ങ തലയൻ 🤣

  • Abdulla Safwan

    Abdulla Safwan

    21 दिवसापूर्वी

    Pwoli episode 🔥🔥

  • Sujina Sanmaya

    Sujina Sanmaya

    21 दिवसापूर्वी

    ചിറ്റ്പ്പനു ബാലുവു സുപ്പ൪

  • Jocy vj

    Jocy vj

    21 दिवसापूर्वी

    Super

  • Ajay Ghosh

    Ajay Ghosh

    21 दिवसापूर्वी

    GIVE AWAY VIDEO
    prize INR 5000/-
    Plz do watch and subscribe and comment and be a lucky winner 👇🏻
    https://youtu.be/T92jAu2jKqA

  • Dinner With Adam

    Dinner With Adam

    21 दिवसापूर्वी

    Lachu varunnundo oru video kandu,...............

  • Napster Napster

    Napster Napster

    21 दिवसापूर्वी

    Pooja jayaram is not suitable for uppum mulakum

  • Sinan tech

    Sinan tech

    21 दिवसापूर्वी

    Super

  • Sinan tech

    Sinan tech

    21 दिवसापूर्वी

    Suuper

  • Mathew Jose

    Mathew Jose

    21 दिवसापूर्वी

    Apo. Pooja gayaram enthuchayum

  • Santhosh Kumar

    Santhosh Kumar

    21 दिवसापूर्वी

    Pooja vannappol oru kallukady, athuvare kandu, Chanel maatty

  • unaisillu Mk

    unaisillu Mk

    21 दिवसापूर्वी

    🤣🤣🤣

  • Azeez Ziya

    Azeez Ziya

    21 दिवसापूर्वी

    Lachu miss who like adi😣😣

  • Muhammed Asif

    Muhammed Asif

    21 दिवसापूर्वी

    Appa pooja jayaram evide poy

  • SLANCY P

    SLANCY P

    21 दिवसापूर्वी

    Uppum mulakum fans like Adi

  • SLANCY P

    SLANCY P

    21 दिवसापूर्वी

    Balu fans like Adi

  • Rasheed Pk

    Rasheed Pk

    21 दिवसापूर्वी

    😆😆😆😆😆😆😂😅😂

  • richu rizwan

    richu rizwan

    21 दिवसापूर्वी

    💥💥 വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനു സമയം കളയണം
    നമ്മൾ ജീവിതത്തിൽ തിരയുന്ന
    Job security
    Financial freedom
    Health
    Happiness
    എല്ലാം ഒരിടത്തു നേടാൻ സാധിക്കുമെങ്കിൽ ഇനിയും തിരഞ്ഞു അലയേണ്ടതുണ്ടോ??
    വരൂ അലച്ചിൽ നിർത്താനായി
    വളരെ part time ആയി
    സ്വതന്ത്രമായി ചെയ്തു കൊണ്ട് !
    വിജയം ഉറപ്പുള്ള വളരെ സാധാരണക്കാർ പോലും വിജയിച്ചു തെളിയിക്കപ്പെട്ടിട്ടുള്ള മുതൽ മുടക്കില്ലാതെ തുടങ്ങുന്ന ബിസിനസ്‌ അവസരം കേൾക്കാനും കാണാനും മനസ്സിലാക്കാനും അനുഭവിച്ചറിയാനും നിങ്ങൾക്ക് സ്വാഗതം ...
    Hello
    വാങ്ങുന്ന രീതി മാറ്റാൻ തയ്യാറായാൽ വരുമാനം ലഭിക്കുന്ന ബിസ്നസ്സിനെ കുറിച് അറിയാൻ താല്പര്യം ഉണ്ടോ? 😳👍
    *Zero investment / മുതൽ മുടക്കില്ലാതെ തുടങ്ങാൻ പറ്റിയ ബിസിനെസ്സ് ആശയം*
    * 100% മണിബാക്ക് ഗ്യാരന്റിയോട് കൂടിയുള്ള ഉൽപന്നങ്ങൾ *
    * വീട്ടമ്മമാർക്കും ജോലി ചെയ്യുന്നവർക്കും ഫുൾ ടൈം ആയും പാർട്ട്‌ ടൈം ആയും ചെയ്യാം*
    *വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ചെയ്തു വിജയിപ്പിക്കാൻ സാധിക്കുന്ന അവസരം*
    * ബിസ്നസ്സിലുള്ള വളർച്ചക്കനുസരിച്ചു വിദേശ യാത്രകൾ, ഇഷ്ടമുള്ള വാഹനം, സ്വപ്നവീട് തുടങ്ങിയവക്കുള്ള ഫണ്ട്‌ ലഭിക്കുന്നു*
    * ഈ ബിസ്നസ്സിലൂടെ ചെറുതും വലുതുമായി വരുമാനം വാങ്ങുന്ന ഒരുപാട് പേർ *
    *യഥാർത്ഥ ബിസിനസ് അനുഭവിച്ചറിയൂ : നിങ്ങളെ ബിസിനെസ്സിൽ വിജയിക്കാൻ ഞങ്ങൾ സഹായിക്കാം*
    ഈ അവസരത്തെ കുറിച്ച് വിശദമായി മനസ്സിലാക്കുവാൻ, വിളിക്കൂ....
    Rizwan : 6238164928(Available in Whatsapp also)

  • Ammu Ammuss

    Ammu Ammuss

    21 दिवसापूर्वी

    പൂജയുടെ ഒരാവശ്യവും ഉപ്പും മുളകിൽ ഇല്ല 😐

  • Gokul Kishore S

    Gokul Kishore S

    21 दिवसापूर्वी

    Pooja super

    • Abhishek

      Abhishek

      21 दिवसापूर्वी

      ayye aadyayitavum ingane oral parayunat

  • UV N

    UV N

    21 दिवसापूर्वी

    ഇത്രേം സ്വത്തുവകയുള്ള ഒരു കുട്ടിക്ക് ഒരു പണിയുമില്ലാത്ത മുടിയനെ പെണ്ണാലോചിക്കേണ്ട ഗതികേടായോ 😄😄😄

  • CITIZEN JOURNALIST KERALA

    CITIZEN JOURNALIST KERALA

    21 दिवसापूर्वी

    Hi ഫ്രണ്ട്‌സ്.. നൂലുണ്ട പാമ്പുകളെ കണ്ടോ... എന്തു ഭംഗിയാണ്
    https://youtu.be/f0DLsDJiNNU

  • GEETHAKUMARY AMMA

    GEETHAKUMARY AMMA

    21 दिवसापूर्वी

    Actors ellavarum nalla nilavaram, but kadhakal verum tharayayi pokunnu