Star Vishu Magic | Flowers | Part B

रोजी प्रकाशित केले 3 मे, 2021
वेळा पाहिला 775 552
236

Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • my life is my memmories

    my life is my memmories

    3 तासांपूर्वी

    ഐഷു മുത്താണ്. 😘😘

  • Blesson Subichan

    Blesson Subichan

    14 तासांपूर्वी

    Aseez💥❤️

  • Unise Unu

    Unise Unu

    दिवसापूर्वी

    Nice 🥰🥰😘😘❤️❤️

  • Vinuja Dominic

    Vinuja Dominic

    दिवसापूर्वी

    Yuva💞shafi 💞

  • Oscar Frames

    Oscar Frames

    दिवसापूर्वी

    Watch full video / Episode 1
    https://youtu.be/mBQYv63ApV0
    ലക്ഷ കണക്കിന് മലയാളികളുടെ ഹൃദയം കവർന്ന ഒരു കുഞ്ഞു കോമഡി വെബ് സീരീസ്...
    Plz Subscribe Chanel & Share..
    Stay Home Stay Safe 💖🙏

  • sreeju cj

    sreeju cj

    दिवसापूर्वी

    ഐഷു പൊളി

  • sreeju cj

    sreeju cj

    दिवसापूर्वी

    സ്കിറ്റ് പൊളി amma കിടു

  • Saflana VP

    Saflana VP

    दिवसापूर्वी

    Aishu 😍😍😍😍😍😍

  • Hdhdhh Jrjrjr

    Hdhdhh Jrjrjr

    2 दिवसांपूर्वी

    ആയിഷു ഏത് ഗെയിം കൊടുത്താലും വളരെ ആത്മാർത്ഥ മായി കളിക്കും. അതുപോലെ ജസീല നന്നായി വളരെ സൈലാണ്ടായി വിജയിക്കാൻ വേണ്ടി കളിക്കും

  • Shabna Banu

    Shabna Banu

    2 दिवसांपूर्वी

    Guest aayit nammude pearlishne kond varanamenn agrahamullavar aarokeya

  • jayamon ck

    jayamon ck

    2 दिवसांपूर्वी

    അമ്മയുടെ വേഷം മാത്രം കൊള്ളാം ബാക്കി എല്ലാം ബോർ തന്നെ കുറെക്കൂടി സ്റ്റാന്റഡ് ഉള്ള കോമഡി ഇറക്കണം

  • Aswathy P A

    Aswathy P A

    2 दिवसांपूर्वी

    പിഷു❤❤❤❤🤣🤣🤣🤣

  • Abdu A

    Abdu A

    3 दिवसांपूर्वी

    💞👌🎆💪💋💖💕💟❤👍💐💞👌🎆💪💋💖💕❤👍💐💐

  • Saifu Saipuchaa

    Saifu Saipuchaa

    3 दिवसांपूर्वी

    Dyanaye kanannnn vannath Njna matrammmm anu 😎😎

  • Arshad Arshu

    Arshad Arshu

    3 दिवसांपूर्वी

    നല്ല പൊക്കം , അതിനൊത്ത ഗ്ലാമർ , നല്ല അഭിനയം ഇനി മലയാള സിനിമ വേണ്ട വിധം പരിഗണിച്ചാൽ നമ്മുക്ക് നല്ലൊരു നായികയെ കിട്ടും . ഐശു മുത്താണ്

  • Favas Favas M

    Favas Favas M

    3 दिवसांपूर्वी

    1:10:32 പച്ച കള്ളം എപ്പിസോഡ് 338 വന്നിരുന്നു. മറന്നുപോയ😏

  • Shameer Ps

    Shameer Ps

    3 दिवसांपूर्वी

    Aishuuu pwolichuuu

  • Hashim Hashi

    Hashim Hashi

    4 दिवसांपूर्वी

    Aishu super performance

  • Said Said

    Said Said

    4 दिवसांपूर्वी

    AZEEZ
    😎🤣🤣🤣🤣🤣🤣🤣🔉🤣🤣🤣🤣

  • ട്രോൾ മോൻ ട്രോൾ മോൻ

    ട്രോൾ മോൻ ട്രോൾ മോൻ

    4 दिवसांपूर्वी

    *കമന്റ് വായിച്ചപ്പോൾ ശരിക്കും തോന്നി ഐഷു തന്നെ ആണ് ബെസ്റ്റ് പെർഫോമർ ❤❤❤❤❤*

  • Money Tube

    Money Tube

    4 दिवसांपूर्वी

    Jeeva entha active aakathe

  • Fousiya kp Fousi

    Fousiya kp Fousi

    4 दिवसांपूर्वी

    😍😍😍😍😎😎🤩🤩🤩🤩🤩🤩😍😍

  • Fousiya kp Fousi

    Fousiya kp Fousi

    4 दिवसांपूर्वी

    🤩🤩🤩😎😎😎

  • Hareesh Gopi

    Hareesh Gopi

    4 दिवसांपूर्वी

    അസിസ് എന്തൊരു വെകിളിയാടാ നീ

  • Shija Jacob

    Shija Jacob

    4 दिवसांपूर्वी

    Aishu is good.super performer
    👌👌👌👌👌

  • saran kumar

    saran kumar

    5 दिवसांपूर्वी

    ഐഷു പൊളിച്ചു

  • Sanal Bose

    Sanal Bose

    5 दिवसांपूर्वी

    One only hard working player thats ishu

  • Santha Vijayan

    Santha Vijayan

    5 दिवसांपूर्वी

    Shafikka superrrr
    😻😻

  • Meera Amal

    Meera Amal

    5 दिवसांपूर्वी

    Aishu😘😘😘😘

  • Mohammed Sefeer

    Mohammed Sefeer

    5 दिवसांपूर्वी

    Aaa vaathi coming song onn mattuvo😣

  • Nizam KE

    Nizam KE

    5 दिवसांपूर्वी

    Oru episodill pankeduppikamo

  • Global mediaz

    Global mediaz

    6 दिवसांपूर्वी

    പൂരം കൊടിയേറി മക്കളേ. dimple bahl തിരിച്ചെത്തി ഇനി കളികൾ മാറും!! Biggboss malayalam season 3!promo!
    https://youtu.be/Jf_xPoG76OE

  • Ludhin Benny

    Ludhin Benny

    6 दिवसांपूर्वी

    ഐശു ഒരു രക്ഷയുമില്ല അടിപൊളി പെർഫോമൻസ് 😍

  • Deepthi

    Deepthi

    6 दिवसांपूर्वी

    Innanu ee episode kandath. Aishu super

  • Ann Maria Joseph

    Ann Maria Joseph

    6 दिवसांपूर्वी

    Pishu and Swetha mam said right about the effort and performance of Aishu,Hats off them👏👏👏

  • Firoz Mangalat

    Firoz Mangalat

    6 दिवसांपूर्वी

    Shaaafikka
    ❤️

  • Asif BK Adoor ksd

    Asif BK Adoor ksd

    7 दिवसांपूर्वी

    Entadave binu adivangi Oru rakseyum illa

  • azra

    azra

    7 दिवसांपूर्वी

    Aishu 😘binu chettan 😘

  • MISHAB Ali

    MISHAB Ali

    7 दिवसांपूर्वी

    Hansika krishnann FAMALY guest ayiikkond varanjn
    Ishtta mullavarr like adi

  • MAMBA GAMiNg

    MAMBA GAMiNg

    7 दिवसांपूर्वी

    അനു ഒക്കെ ആർക്ക് വേണ്ടിയാണ് കളിക്കുന്നത്...😤😣

  • badhru barrr

    badhru barrr

    7 दिवसांपूर्वी

    എത്രെയോ പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു😥. ഇവിടെ ചിലർ ഭക്ഷണം കൊണ്ട് കളിക്കുന്നു. ദൈവം ചോദിക്കും നിങ്ങളോടൊക്കെ.

  • Nazeer kakkinje

    Nazeer kakkinje

    7 दिवसांपूर्वी

    mosham mosham food waste cheyyunna star magic dislike cheyyunnu

  • sun Work

    sun Work

    7 दिवसांपूर्वी

    Aishu skit thakarthu

  • Suma Ramachandran

    Suma Ramachandran

    7 दिवसांपूर्वी

    Ayishu super

  • abhilash d n

    abhilash d n

    7 दिवसांपूर्वी

    40:42 ഇത്രയും ഒക്കെ അധ്വാനിച്ചു അവസാനം തളർന്നു വീണിട്ടും ഐഷു സ്വന്തം വീരസ്യം വിളമ്പാൻ അല്ല നോക്കിയത്. അർഹത ഇല്ലാത്തതു ആണെങ്കിലും ടീം മെമ്പർ ആയ നെൽസൺ ചേട്ടന് കൂടെ ക്രെഡിറ്റ് കൊടുക്കാൻ ആണ് നോക്കിയത്. ആ ഒരു മനസ്സിന്റെ നന്മ കണ്ടെങ്കിലും ഒന്ന് നന്നായി കൂടെ ലക്ഷ്മി നക്ഷത്ര സഹോദരി. വേണമെങ്കിൽ ഇത്ര ഒക്കെ പ്രശംസ കിട്ടിയ ഐഷുവിനു സ്വയം വീമ്പിളക്കാം അവിടത്തെ ചിലർ ഒക്കെ ചെയ്യും പോലെ. പക്ഷെ ചെയ്തില്ല. അതാണ് ആ കുട്ടിയുടെ നന്മ . ഇതൊക്കെ കണ്ടിട്ടെങ്കിലും ഒന്ന് നന്നാവണം എന്ന് ചെറുതായിട്ടെങ്കിലും തോന്നുന്നില്ലേ സഹോദരി ലക്ഷ്മി നക്ഷത്ര . 41:04 ഐഷു ആൻഡ് ടീം വിന്നർ എന്ന് പ്രഖ്യാപിക്കുമ്പോ താങ്കളുടെ മുഖത്തെ വിഷമവും സങ്കടവും ആർക്കും മനസ്സിലാവും. ഈ ഗെയിമിൽ ഐഷുവിന്റെ ടീം ജയിച്ചപ്പോ ഇല്ലാതിരുന്ന സന്തോഷവും ഡാൻസും ഒക്കെ അടുത്ത ഗെയിമിൽ അസീസിന്റെ ടീം ജയിച്ചപ്പോ പുറത്തെടുത്തു കണ്ടു . അവസാനം ബെസ്റ്റ് പെർഫോർമർ ആയിട്ട് ഐഷുവിന്റെ ടീമിലെ എല്ലാ ഗേൾസും വരട്ടെ എന്ന് പറഞ്ഞപ്പോ എന്തിനാണ് താങ്കൾ രണ്ടു ടീമിലെയും ഗേൾസും വരട്ടെ എന്ന് നമ്പർ ഇട്ടതു. ഓ മറന്നു പോയി ആ ടീമിൽ താങ്കളുടെ ജസീലയും അനുവും ഉണ്ടായിരുന്നല്ലോ. പക്ഷെ എന്തോ ബാക്കി പെൺകുട്ടികൾ എല്ലാം, അനു ഉൾപ്പടെ ഐഷുവിനു മണി അടിക്കാൻ മാറി കൊടുത്തപ്പോ ജസീല മാത്രം നാണമില്ലാതെ അതിന്റെ കൂടെ കേറി അങ്ങ് ഒട്ടി. ജസീലയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാ മതി. എന്തായാലും മാഡം ലക്ഷ്മി നക്ഷത്ര, വെറും ഊള പരിപാടി ആയി പോയി താങ്കൾ ഈ എപ്പിസോഡിൽ കാണിച്ചത്. ഈ എപ്പിസോഡിൽ എന്നല്ല എല്ലാ എപ്പിസോഡിലും താങ്കൾ ഇത് തന്നെ ആണ് ചെയ്യുന്നത്. എന്നാലും ഇത് ക്ഷമിക്കാൻ പറ്റാത്ത പരിപാടി അയി പോയി. ഇങ്ങനെ അന്തസ്സില്ലാത്ത പരിപാടി കാണിക്കുന്നതിലും ഭേദം കുറച്ചു മണ്ണ് വാരി തിന്നു. ഒരു ലോഡ് പുച്ഛം.

  • abhilash d n

    abhilash d n

    7 दिवसांपूर्वी

    ഹലോ ലക്ഷ്മി നക്ഷത്ര

    എങ്ങനെ തോന്നുന്നു ഇത്രയും കഷ്ടപ്പെട്ട് കളിച്ച ഐഷുവിനോട് ഇങ്ങനെ വിവേചനം കാണിക്കാൻ. നാണമില്ലേ സഹോദരി. ഫസ്റ്റ് റൌണ്ട് കഴിഞ്ഞപ്പോ തന്നെ ഐഷു തളർന്നു വീണു. എന്നിട്ടും ആ കുട്ടിയുടെ അധ്വാനത്തെ ഒന്ന് അഭിനന്ദിക്കുകയോ ഒരു നല്ല വാക്കു പറയുകയോ ചെയ്തില്ല. എതിർ ടീമിന്റെ ഇല്ലാത്ത വീരസ്യം പറയാൻ ആയിരുന്നു താങ്കൾക്കു തിടുക്കം. "congratulations to binu chettan and team ". ഉളുപ്പുണ്ടോ സഹോദരി. ഐഷു ഒറ്റയ്ക്ക് മത്സരിച്ചു എന്ന് വേണമെങ്കിൽ പറയാം. ബാക്കി ഉള്ളവർ എല്ലാം സ്വന്തം ശരീരം നോവാതെ മത്സരിച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ടി ആണ് മത്സരിച്ചത്. ഐഷുവിനു ഇങ്ങനെ കിടന്നു കഷ്ടപ്പെടേണ്ട കാര്യം ഒന്നും ഇല്ല. എന്നാലും ആ കുട്ടിയുടെ ആത്മാർത്ഥത കൊണ്ട് സ്വന്തം ടീമിന് വേണ്ടി ശരീരം പോലും നോക്കാതെ കഷ്ടപ്പെടുന്നു. ഒരു പുണ്ണാക്കും ചെയ്യാത്ത ചൈതന്യയെ പുകഴ്ത്താൻ വരെ ആളുണ്ടായി. ഒരു പഴംചൊല്ലുണ്ട് , കൊട്ട് മുഴുവൻ ചെണ്ടക്കും നോട്ട് മുഴുവൻ മാരാർക്കും എന്ന്. അതാണ് ഇവിടെ ഈ ഷോയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എതിർ ടീം ഫൗൾ കാണിച്ചു എന്ന് അലസാന്ദ്ര പറഞ്ഞത് രമേശ് പിഷാരടി പിന്തുണച്ചത് കൊണ്ട് മാത്രം താങ്കൾക്കു ഒഴിഞ്ഞു മാറാൻ പറ്റിയില്ല. അപ്പോഴും തന്ത്രപരമായി രണ്ടു ടീമും ഫൗൾ പ്ലേ കളിച്ചു എന്ന് ഇല്ലാത്ത കാര്യം സമർത്ഥിക്കാൻ താങ്കൾ മറന്നില്ല. അനുവിന്റെ കള്ളക്കളി ചൂണ്ടി കാണിക്കാൻ പിഷാരടി വേണ്ടി വന്നു. താങ്കൾ അപ്പോഴും താങ്കളുടെ മാനസപുത്രിയെ പൊതിഞ്ഞു പിടിച്ചിരിക്കുക ആയിരുന്നു. സെക്കൻഡ് റൌണ്ട് ആയപ്പോഴേക്കും പിഷാരടിക്കു വരെ കാര്യം പിടി കിട്ടി. പുള്ളി ന്യൂട്രൽ ആയതു കൊണ്ട് സത്യം വെട്ടി തുറന്നു പറഞ്ഞു. അനുവിന്റെ കള്ളക്കളി ചൂണ്ടി കാണിക്കാൻ പിഷാരടി വേണ്ടി വന്നു. താങ്കൾ അപ്പോഴും താങ്കളുടെ മാനസപുത്രിയെ പൊതിഞ്ഞു പിടിച്ചിരിക്കുക ആയിരുന്നു. സെക്കൻഡ് റൌണ്ട് ആയപ്പോഴേക്കും പിഷാരടിക്കു വരെ കാര്യം പിടി കിട്ടി. പുള്ളി ന്യൂട്രൽ ആയതു കൊണ്ട് സത്യം വെട്ടി തുറന്നു പറഞ്ഞു. അതിനു കൂട്ടായി ശ്വേത ചേച്ചി കൂടെ നിന്നപ്പോ താങ്കൾക്കു നിവർത്തി ഇല്ലാതെ ആയി പോയി. ശ്വേത ചേച്ചി പറഞ്ഞതാണ് ശെരി. "ഇതിൽ ആര് ജയിച്ചാലും ആര് തോറ്റാലും ഐശ്വര്യ ആണ് ഒറ്റ വിന്നർ " മനസ്സിൽ തട്ടി ശ്വേത ചേച്ചി പറഞ്ഞ സത്യമായ വാക്കുകൾ ആണ്. ഒറ്റയ്ക്ക് പോരാടി ജയിച്ചതിനു തുല്യമാണ് ഐഷുവിന്റെ പ്രകടനം. എഡോ അസീസ് ഇക്ക. നല്ലതിനെ അംഗീകരിക്കാനും അഭിനന്ദിക്കാനും പടിക്ക്. താങ്കൾ നിലത്തു കിടന്നു ഉരുളുന്നത് ലോകം മുഴുവൻ കണ്ടതാണ്. ആ കുട്ടിയുടെ അധ്വാനത്തെ അംഗീകരിക്കാൻ ഉള്ള മനസ്സ് കാണിക്കു. അല്ലാതെ എന്റെ ഷർട്ടിൽ പിടിച്ചു, മുണ്ടിൽ പിടിച്ചു എന്നൊക്കെ ബാലിശമായ ന്യായങ്ങൾ പറയാതെ ഇരിക്കു. അതിനുള്ള മറുപടി ശ്വേത ചേച്ചി തന്നല്ലോ അല്ലെ. ഇത്ര ഒക്കെ ആയിട്ടും സംഭവിച്ചിട്ടും, വന്ന ഗസ്റ്റുകൾ പോലും ഐഷുവിനെ ബെസ്റ്റ് പെർഫോർമർ ആക്കണം എന്ന് പറയുമ്പോ താങ്കൾ ചെയ്തത് എന്താ?? ഒരുമാതിരി കൊണാപ്പിലെ ഡയലോഗ് . ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഡേ വഴിയേ തീരുമാനിക്കാം എന്ന്. ഇതിനൊക്കെ ഇത്ര മാന്യമായ ഭാഷയിൽ അല്ല പ്രതികരിക്കേണ്ടത്. പക്ഷെ എന്റെ മാന്യത അതിന് അനുവദിക്കുന്നില്ല. അവിടെയും താങ്കളുടെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ഐഷുവിനു ബെസ്റ്റ് പെർഫോർമർ അവാർഡ് കൊടുത്തേ പറ്റു എന്ന് പിഷാരടിയും ശ്വേത ചേച്ചിയും വാദിച്ചു. അവർക്കു കാര്യം മനസ്സിലായി എന്ന് മാത്രമല്ല മനുഷ്യത്വം ഉണ്ട്. അവരുടെ നിലപാടിന് മുമ്പിൽ താങ്കൾക്കു കീഴടങ്ങേണ്ടി വന്നു. അപ്പോഴും ഐഷു ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഗെയിം എന്ന് പറയുമ്പോ താങ്കളുടെ മുഖത്തെ വിഷമവും ചമ്മലും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നല്ല വിഷമം ഉണ്ട് എന്ന് അറിയാം. എന്നാലും ഒരാളുടെ കഴിവിനെയും അധ്വാനത്തെയും അംഗീകരിക്കാൻ പടിക്കു ഹേ .. ഒന്ന് നന്നാവൂ സഹോദരി. ഈ കുരുട്ടും കുന്നായ്മയും കുശുമ്പും കൊണ്ട് എന്ത് നേടാൻ ആണ്

  • S4 Star Magic

    S4 Star Magic

    7 दिवसांपूर्वी

    Super episode . ഒരു രക്ഷയും ഇല്ല😍😍#ചിന്നു ചേച്ചീടെ costume super . നാടൻ look aayi 😍 മലയാള ടെലിവിഷൻ ഷോ കളിൽ പകരം വെക്കാൻ ഇല്ലാത്ത ഒരേയൊരു anchor അതാണ് #ചിന്നു ചേച്ചീ😍😍
    ഗെയിം അടിപൊളി ആയി. അതിൽ ayishu തകർത്തു . അവസാനത്തെ ചാട്ടവാർ അടി പൊളിച്ചടുക്കി 😍😍😍😍😍

  • muhsin muhsi

    muhsin muhsi

    8 दिवसांपूर्वी

    https://youtu.be/G2N9CneROJU

  • Musthafa muthuz

    Musthafa muthuz

    8 दिवसांपूर्वी

    അനു മോൾ ഇഷ്ട്ടം 😘😘😘

  • Arjun P K

    Arjun P K

    8 दिवसांपूर्वी

    ഇതിലെ editorനോട് ഒരു അപേക്ഷ. Vathy coming song വെക്കുമ്പോൾ അതു original version വെക്കുക remix ചെയ്തു വെക്കരുത്. Plzz. ഇതു tv യിൽ telecast ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷെ youtube ഇൽ വരുമ്പോൾ അതു remix ചെയ്തു വെക്കും.

  • Suneer Hashim

    Suneer Hashim

    8 दिवसांपूर्वी

    ഐഷുവിന്റെ നാടക അഭിനയം പൊളിച്ചടുക്കി, കോമഡി കലക്കി😍❤️👌🏼

  • Naif knaif

    Naif knaif

    8 दिवसांपूर्वी

    ഇതിനൊക്കെ ആരാണാവോ dislike കൊടുക്കുന്നത് 🤦‍♂️🤦‍♂️

  • Shyni Jacob

    Shyni Jacob

    8 दिवसांपूर्वी

    ഐഷു സൂപ്പർ 👍👍🥰🥰

  • Rahees Munavar

    Rahees Munavar

    8 दिवसांपूर्वी

    ഷാഫി പാടിയ മലയാളം പാട്ട് ഏതാണ്

  • Salil Kikku

    Salil Kikku

    8 दिवसांपूर्वी

    Njagade ullil ayshu aanu best perfomer

  • Saritha Sucheendran

    Saritha Sucheendran

    8 दिवसांपूर्वी

    🥰💖🥰 CHINNU CHECHI UYIR 💞💞💞💞💞💞💞💞💞💞💞💞💞💞💞

  • Saritha Sucheendran

    Saritha Sucheendran

    8 दिवसांपूर्वी

    🥰💖🥰STAR MAGIC UYIR 💞💞💞💞💞💞💞💞💞💞💞 EPISODE POLICHU SUPER 💞💞💞💞💞💞💞💞💞💞💞💞💞💞

  • cR7

    cR7

    9 दिवसांपूर्वी

    Aseez ikka uyir

  • Muhammed Nishad

    Muhammed Nishad

    9 दिवसांपूर्वी

    തങ്കു ഉയിർ..... ♥️♥️♥️♥️♥️

  • Muhammed Nishad

    Muhammed Nishad

    9 दिवसांपूर्वी

    ആയിശ്വര്യ സൂപ്പർ ♥️♥️♥️

  • akhil ck

    akhil ck

    9 दिवसांपूर्वी

    അഹ് സുധി ആണ് തോൽപ്പിച്ചത്

  • rasheed rasheed.k

    rasheed rasheed.k

    9 दिवसांपूर्वी

    shafi fans

  • Faris Comrade

    Faris Comrade

    9 दिवसांपूर्वी

    ഈ അനു എന്ത് കോപ്പിനാണ് ഗെയിം കളിക്കാനിറങ്ങുന്നത്

  • najeedrahman moothedath

    najeedrahman moothedath

    9 दिवसांपूर्वी

    ഐഷു.. കിടിലൻ പെർഫോമൻസ് 😍

  • Jameela k Jamela

    Jameela k Jamela

    9 दिवसांपूर्वी

    വിഷു കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞു എന്നിട് ഇപ്പോഴാണോ

  • Baisal Jacob

    Baisal Jacob

    9 दिवसांपूर्वी

    AseeskkA ORE pwol😍🎉i

  • Praveen Mathew

    Praveen Mathew

    9 दिवसांपूर्वी

    21:03 വരുന്ന bgm ഏത് പാട്ടിന്റെ ആണെന്ന് പറഞ്ഞു തരാമോ plz...

  • SHAREEF MEHBIN

    SHAREEF MEHBIN

    9 दिवसांपूर्वी

    Aishu powerful

  • Bint Jamal

    Bint Jamal

    9 दिवसांपूर्वी

    1:12 𝐂𝐥𝐢𝐜𝐤 𝐇𝐞𝐫𝐞 ➜ youtu.be/49mwt6s95aY

    》》 iPhone Giveaway 《《







    在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。

    說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品市場上被忽略的部分家用蔬菜和肉類,並且學會了使用芳香的木煙(如山核桃,山核桃和豆科灌木

    來調味食物煮的時候%^%^ 1620545848

  • Suhaila Saddu

    Suhaila Saddu

    9 दिवसांपूर्वी

    Sudichettan ella gaime ilum udayippu kanikanallooo

  • RAJEESH RAJEESH

    RAJEESH RAJEESH

    9 दिवसांपूर्वी

    എത്ര നന്നായി കളിച്ചാലും ഐഷുവിന് best performer കൊടുക്കാൻ ഇവർക്ക് എന്തോ ഒരു മടി പോലെ

  • RAJEESH RAJEESH

    RAJEESH RAJEESH

    9 दिवसांपूर्वी

    ഐഷു സൂപ്പർ 🥰👌👌👌

  • Paichu Povval

    Paichu Povval

    10 दिवसांपूर्वी

    Lekshmik ishunod valla deshyam indo ennu oru thonnal

  • Arya Nithin

    Arya Nithin

    10 दिवसांपूर्वी

    ഈ കമൻ്റ്സ് എല്ലാം വായിച്ചിട്ട് ഐഷൂ ഇത് വല്ലതും കണ്ടാൽ മതി എന്ന് അഗ്രഹിച്ചവർ ഇവിടെ വായോ ❤️

  • SHAZZ SHAKEER

    SHAZZ SHAKEER

    10 दिवसांपूर्वी

    Rasiya ano ath

  • jaseera aneesh

    jaseera aneesh

    10 दिवसांपूर्वी

    Game vanna aishu vere level aan, aishunte katta fan

  • Abdul Razik

    Abdul Razik

    10 दिवसांपूर्वी

    Nammude thakachane shweda menon vallade kaliyakennu😭.thakachan fansss

  • ReD MooN TECH

    ReD MooN TECH

    10 दिवसांपूर्वी

    1.തങ്കുവിനോട് ശ്വേതയ്ക്ക് ഇത്ര വൈരാഗ്യം എന്ത് കൊണ്ടാണ്?
    2.ലാസ്റ്റ് സുധിച്ചീട്ടനെ ഡാൻസ് കളിക്കാൻ പിടിച്ചു കൊണ്ട് വന്ന അസീസ്കാടെ മനസ്സ് ആരും കാണാതെ പോവരുത്
    3.എല്ലാവരും കൂടി സുധിച്ചേട്ടനെ കളിയാക്കുന്നത് കാണുമ്പോൾ സങ്കടം തോന്നി
    4. ഷഫിക്ക മുത്താണ്

  • Muhammed Ashiq

    Muhammed Ashiq

    10 दिवसांपूर्वी

    #saveaishu😂😂😂

  • Ratheesh Radhakrishnaan

    Ratheesh Radhakrishnaan

    10 दिवसांपूर्वी

    Aishu best performer

  • Hassan Kallan

    Hassan Kallan

    10 दिवसांपूर्वी

    0

  • sreeja subash

    sreeja subash

    10 दिवसांपूर्वी

    ഈ എപ്പിസോഡ് കുറേ ചിരിക്കാൻ ഉണ്ടായിരുന്നു..... ഐഷു ന്റെ കളി സൂപ്പർ ആയിരുന്നു. ഐഷുനു best കളിയായിരുന്നു......പെർഫോമൻസ് of the day ഐഷുനു കൊടുത്തില്ല സങ്കടമായി.... അതുകൊണ്ട് ഞാൻ ഇന്ന് ഡിസ്‌ലൈക് അടിക്കും.

  • RAFA RAFE

    RAFA RAFE

    10 दिवसांपूर्वी

    പിശു നല്ല വളിച്ച കോമഡി

  • DENNIS PAUL VAKKOTTIL

    DENNIS PAUL VAKKOTTIL

    10 दिवसांपूर्वी

    ഡയാന ❤️

  • ajeshkumar ck

    ajeshkumar ck

    10 दिवसांपूर्वी

    അസിസ ഇക്ക് പാവം വെള്ളം കൊടുക്കണം

  • Ashraf Achu

    Ashraf Achu

    10 दिवसांपूर्वी

    💞 ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു Skit കാണാൻ സാധിച്ചതിൽ സന്തോഷം. ഡ്രാമാ റിഹേഴ്സലിൽ 💕Anukutty യുടെ ആ Maass Entry പൊളിച്ചു. കിടിലൻ Look.😍. "ദേവു" ഗെയിമിന്റെ First round ൽ Anukutty നന്നായി കളിച്ചു. 💞Anukutty ഇഷ്ട്ടം💞.

  • NILIMA 24ALI

    NILIMA 24ALI

    10 दिवसांपूर्वी

    Happy bday ali0:18
    0:21
    ❤😍💋💋WOW

  • Thanveer Thanvi

    Thanveer Thanvi

    11 दिवसांपूर्वी

    Midnight 🕛 fan from American 🇺🇸

  • Manu Manoos

    Manu Manoos

    11 दिवसांपूर्वी

    ആ മാൻഡ്രേക്ക് വന്നു lockdown വീണ്ടും വന്നില്ലേ 🤣🤣

  • vincent james

    vincent james

    11 दिवसांपूर्वी

    ishu polichu

  • Yoosaf Yousaf

    Yoosaf Yousaf

    11 दिवसांपूर्वी

    മഹാ ബോറൻ ഡ്രാമ

  • Babeesh Chathoth

    Babeesh Chathoth

    11 दिवसांपूर्वी

    എനർജി ഗെയിം ആയിരുന്നു

  • Appukuttan Madhavan

    Appukuttan Madhavan

    11 दिवसांपूर्वी

    ഐഷു കലക്കി' സ്റ്റാർ മാജിക്കിൻ്റെ പുണ്യം

  • sha p

    sha p

    11 दिवसांपूर्वी

    Shafikka 👍👍👍

  • sha p

    sha p

    11 दिवसांपूर्वी

    Shafikka powli

  • vishnu suresh

    vishnu suresh

    11 दिवसांपूर्वी

    Shaffi padunne songnte name ariyumo

  • ✌️mr മരുമകൻ 😘💓

    ✌️mr മരുമകൻ 😘💓

    11 दिवसांपूर्वी

    ഉല്ലാസ് പന്തളത്തെ സ്റ്റാർ മാജിക്കിൽ പെർമിനെ ന്റ് ആക്കണം ❣️❣️❣️അസാധ്യ കൊമേഡിയൻ ആണ് 😍😍😍🙏

  • suraj Vks

    suraj Vks

    11 दिवसांपूर्वी

    Binu adimali 💥

  • feelinheat

    feelinheat

    11 दिवसांपूर्वी

    Aishu nannait kalichond alla, jaseela and Anu support chyathond aanu aishunte team jayichath...
    Pinne 3 time Aishu maariyitlla.. but Aseez sidile team each time change ayarnu..

  • saali saali

    saali saali

    11 दिवसांपूर्वी

    പിഷാരടി വന്നോണ്ടാണോ സ്റ്റേജിൽ ഒരു മൂരിയെ കിടത്തിയേക്കുന്നത് 😂