90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia
Ingane Oru Bharyayum Bharthavum | Flowers | Epi# 12
रोजी प्रकाशित केले 27 डिसेंबर, 2020
टिप्पण्या
Sulaikha Sulaikha
ദർശനാ അമ്മയെ നന്നായി നോക്കണം
happy mom by Nimsy haris
😍😍😍😍🥺🥺🥺🥺🥺🥺🥺🥺🥺
Scarlett Johansson
എന്നാ ഒരു സൗണ്ടാണ് ഇയാളുടെ.. ഇമോഷണൽ സീനിൽ ഒക്കെ ആ വോയിസ്. മമ്മൂക്ക, കമൽ ഹസൻ ഒക്കെ പോലെ
Scarlett Johansson
@Darshana Pillai ❤️
Darshana Pillai
Hhaa.. Thank u🙏♥️
hani rose
ചുരുക്കിപറഞ്ഞാൽ ഭർത്താവ് അത്ര പോരെങ്കിൽ...
വളരെ മോശമായ അനുഭവങ്ങൾ ആണെങ്കിൽ മാർക്ക് കൂടുതൽ കിട്ടും
🤣🤣
Preethi G
ദർശന തനിക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് ശ്രീകാന്ത് ചേട്ടൻ
Preethi G
Darsana oru favour cheyamo nammude balunte ammak ende vaka oru chakkaraumma kodukanam plz
Darshana Pillai
Thanku🙏♥️
Muhammad Sahal
Innathe episode il sreekanth darsana programm ''kathayallith jeevitham'' poleyayi.😂😂😂😂😂😂😂😂
Muhammad Sahal
@sreekanth vikraman ayo sorry.🙏 Njan oru joke paranjathanee. Be happy long life dears😍😍
sreekanth vikraman
Hha.. Angane onum avilla suhurthe.. Parayan ullathum manasil ulla thettidaharankalum oke ellarum parayunnu.. Athoke aa spirit il avide vechu thanne theerum... 🙏❤
Muhammad Sahal
ദര്ശനയുടെ വീടെവിടെയാന്ന് ആര്ക്കെങ്കിലും അറിയോ?
നല്ല മുഖപരിചയം തോന്നുന്നു
Muhammad Sahal
@sreekanth vikraman oo.enna ariyilla. Same face cut ulla areyo aryam.atha angne thonnunnath👍
sreekanth vikraman
Palakkad, vadakkencherry
byju p palapravan
പ്രശ്നങ്ങളില്ലാത്ത കുടുംബം ഉണ്ടാവില്ല. പൊരുത്തപ്പെട്ടണം എന്തിനോടും
sreekanth vikraman
Athe🙏❤
Nibin Paul
Sreekanth mass
Darshana Pillai
Thanku🙏♥️
serah blessy
Dharsanaaa....strong lady❤❤supportivee husbnd
Darshana Pillai
Thanku♥️🙏
My Love Story Channel
ഈ അമ്മ കുശുമ്പി ആണെന്ന് അവരുടെ വർത്താനം കേട്ടാൽ തന്നെ മനസിലാവും
My Love Story Channel
@sreekanth vikraman sorry😊😊😊 എനിക്ക് ചേച്ചിടെ സങ്കടം കണ്ടപ്പോ പെട്ടെന്ന് വിഷമായി... അതോണ്ട് പറഞ്ഞു പോയതാ....
sreekanth vikraman
ഒരിക്കലും അല്ല സുഹൃത്തേ...
Mubeena sameer
Ranjiniyod Endo ishtam koodunnu love u chechi
surayya ansar
namma enthu samsarichalum negative ayi edukuna person anenkil avarod silent ayi nilkunathan samsarich preshnamakunathilum nallath
Darshana Pillai
Ys correct👍
jesus joel
Sreekanth.... genuine
Darshana Pillai
Thanku♥️🙏
jesus joel
Feelings....parasparam parayoooo....don't...share .... social life......
Santhosh K
Anda husband engana anu
Darshana Pillai
Hhaa... Ano?😂😂
Ayana Ayana
Super
RENJINI K R
ദർശന & ശ്രീകാന്ത് ചേട്ടൻ ഇഷ്ട്ടം
Darshana Pillai
Thanku♥️🙏
Asminas Karattil
Ranjini sooper aayitundu
MADE IN UK MALLU
ഞാൻ വിനു വിന്റെ ഫാൻ. ഡോ തടിയാ താൻ പൊളിയാണ് 🥳🥳🥳🥳
Adhi Abi
My feeling
dio_ lover
Darshana chechi ammaye patti angne nthkond parenje.. chetanu ath ottum sahichila☹️
Darshana Pillai
Paranjathinu vyakthamaya reason undu.. Athu paranjathu engagement nu munbanu.. Ammayude chila samsarangal kondanu fix chythu vecha njangalude marriage mudangiyathu.. Pineed veendum ettan UK nu vannu marriage nu enneyum ente veetukareyum compell chythapol, eniku parayan ullathu opem ayi paranju.. Ammaye Adjust cheyan patum enu thonunilla ennu.. Bcoz she is very rough & tough.. But marriage kazhinjapol njan athu kanichitum ella... I tried to adjust with his family.. But enne convince chythu marraige nu agree cheyipichitu athinre revenge kanichathu sheriyano? Athu thettanu ennu manasilakan varshangal eduthu ettanu.. So that was not my mistake.. If he cant digest my words, he must avoid that marraige.. anyway he understood his mistakes..My stand was clear everytime.. And i dont have any regrets about it..
subin suresh
Nambootiri estamulavar come on
Senath Senath
😀😀😀👌👌
Vava Vava
ശ്രീകാന്ത് 👌👌👌
Darshana Pillai
♥️🙏
Vava Vava
Dharshana പാവം
Darshana Pillai
🙏♥️
Vava Vava
Aaa oonjaliladunna judji eethaaaa....
Aji S
Wives inte ammamar evide
Stargirl 90
Sreekanth nth okayo darshanaye pedichu olikunne pole thonni ...last darsana sreekanthinodu ammaine njn nokille Ennu chodhichapo ..Sreekanth tensionode ntho olipichu darsana ammane nokunud Ennu paranje pole thonni ..iniku ntho darsanaye ishtam aayilla ..something fishy ..
Darshana Pillai
He is a very bold person and he doesnt need to agree things becoz of the fear of me... Sreekanth nu mathrame veetile karyangalum njan suffer chytgathum clear ayitu ariyulu.. Athukondu thanne anu athinulla reply sree yodu parayan paranjathu.. Athinulla repls he said... Pinne tension undayirunathu amma enne kuttapeduthiyathu kondanu. He never expected it from amma.. Bcoz he really knows, that was a misunderstanding from her part and she is the most introverted character in the home too.. U can like me or hate me.. Thats up to u..🙏
Jancy Raju
നല്ല ജോഡി
Darshana Pillai
Thank u♥️
Rehana Niyas
Sreekanthinte first approach kandapol tension thonni.pinneed samadhanamay.Ammayude manassil enthenkilum thettidharana undenn feel cheYunnu
Darshana Pillai
Hha.. Sree cant hurt me anymore ♥... Sathyamanu.. Thettidhaarana ayrunu..
Babitha Bijil
ദർശന എല്ലാം തുറന്നു പറയുന്ന സ്വഭാവം ആണ്. നമ്മളോട് സംസാരിക്കാൻ സമയം ഇല്ല എന്നാൽ മറ്റുള്ളവരോട് നല്ലോണം സംസാരിക്കും ഇതൊക്കെ കാണുന്ന അനുഭവിക്കുന്ന ഏതൊരു ഭാര്യയുടെയും അവസ്ഥ ഇതാണ്. ദർശന പറയുന്ന അതേ രീതിയിൽ amma മനസിലാക്കുന്നില്ല. എന്റെ Hus ന്റെ അമ്മയും ഇതുപോലെ ആണ് ഞാൻ പറയുന്ന അതേ രീതിയിൽ amma മനസിലാക്കില്ല. ആൺ മക്കളെ ലാളിച്ചു വളർത്തി എന്ന് പറയുന്നപോലെ ആണ് അതിലും ഒരുപാട് അപ്പുറത്ത് ആണ് ഒരു പെൺകുഞ്ഞിനെ ഏതൊരു മാതാപിതാക്കളും വളർത്തുന്നത്.
Darshana Pillai
Sathyamanu🙏
GAYATHRI KALESH
ദർശന അമ്മയുടെ അടുത്ത് ഒരു കണക്കു പറയും പോലെ feel ചെയ്യുന്നു . ദർശന അമ്മക്ക് ചെയ്തു കൊടുക്കുന്നതു പറഞ്ഞു കേൾക്കുംബൊല് ഒരു favour ചെയ്യുന്നത് പോലെ തോനുന്നു . ദർശന അത് നമ്മുടെ respondsibility ആണ്
Darshana Pillai
Chila alukal bayankara serious ayirikum.. Avare namuku maatan patilla.. Nammal enthu paranjalum kanchalum athu thettayi thonam avarku.. Angane ullavare, especially aged ayavare thiruthan patilla.. Better nammal reserved ayi behave cheyuka enathanu... Ella responsibility athintethaya reethiyil cheyan shramikunundu.. But samsarikunilla enu parayumbol, amamyude karyangal ellam njan thanne anu cheyunathu enum, samsaram kuraykunathu prbms ozhivakan anu enumanau njan paranjathu... Athu njan clear ayi parayunumundu.. Husband athu supprort cheyunumundu.. Bcoz he knows the situation of our home well🙏
Ramziya Vlog
Darshana &shrikanth 👌🏻👌🏻👌🏻
Darshana Pillai
Thank u
Dhanya Binu
Nalloru program
Shuhaib Ali sha
Verude alla barya enna prgrmil idhupole ulla nalla couples undayirunu bt avar ipo diverse anu anyway ingane ulla parubadi kond arudeyum life badhikan padilla
Darshana Pillai
Ellarum avare pole avilla.. Also they divorced becoz of some other reasons.. Not bcoz of that show.. Njangal enthayalum ethu kondonum piriyan povunilla🙏
Renju P Raju
കഷ്ടം ഇങ്ങനെ നുണ പ്രോഗ്രാം,, വല്ലവന്റെയും കുടുംബ പ്രശ്നങ്ങൾ കാണിച്ചു റേറ്റിംഗ് കൂട്ടുന്നു. Very bad
Sudheesh Joseph
Ithilum ethrayoooo danger life undu ithellllllam kanumbooo pucham thonnunnu ithile contestant ellllavarum nallla high level teams ennnnittttu oru story karachil,pisharadi,ranjini ulupppppu lesham
Darshana Pillai
High level teams anu ellavarum ennathu sathyamalla.. Njangal oke middle class alukal anu.. Epolum kadangalum badhyathakalum ayi jeevikunavar... Chilaroke settled ayitullavarum undu... Pine njangalku undaya experience anu share cheyunathu.. Danger situation face cheyunavarku vannu participate cheyam.. Apol nalla stories vere kanum.. Ellavarkum avaravarude prbms valuthu thanne anu.. Athil puchikenda karyam onum ella suhurthe... Karachil vanal karayum, chirikendidathu chirikum.. Athu ellavarkum ulla avakasham anu.. Athu chanel kanikunathu kanunavarku kanam.. Athraye ullu🙏 pucham enna word accept cheyan patilla.. Bcoz evide cheruthanenkilum valuthanenkilum avar face chytha pain anu parayunathu... Dont underestimate anyone
Darshana Pillai
Thank u all for the valuable comments & support.. So many were searching for us in fb & insta.. Here we are providing the details..
I'm on Instagram as @darshana_sreekanth.
Kindly follow us in facebook https://www.facebook.com/sreekanthdarshanaIBBcouple/
Regards
Sreekanth & Darshana♥️♥️🙏🙏
bmp red
ഈ പരിപാടി കഴിയുമ്പോൾ അടിച്ച് പിരിയുമോ ?
Darshana Pillai
Angane onum thalli piriyula.. Ethalla ethinappuram chaadi kadannavar anu ee K K Josephmaar
bmp red
കണ്ണീർ പരമ്പര😭
bmp red
👍 Yes! ശ്രമിച്ച് നോക്കൂ !
Darshana Pillai
Ano.. Serial leku chance kitumayirikum♥️
latheef pv
ഡാ ശ്രീകാന്ത് നീ സൂപ്പറാഡാ
Darshana Pillai
Thank u
Archana Chandran
Hus and wife thammil mindattam onnum ellanjittanno one year n ullil oru Kunj undayath😂
Darshana Pillai
Ottum mindathe erikunu enu paranjitillalo.. Dheshyavum neglegence um kanichirunu edayku oke enanu paranjathu... Njangalkum ithinidayilum kure nalla nimishangal undayitundu🙏
Dominic savio Savio
ഈ ആഴ്ചയിലെ ഒന്നും കണ്ടില്ല വീഡിയോ
vishnu R pavithran
ശ്രീകണ്ഠൻ സാർ...
ഒരു suggestion ആണ്.. ഇ ഷോയിൽ ജഡ്ജിമെന്റ് ചെയ്യാൻ.. അറിവും ജീവിത പാഠങ്ങളും ഉള്ള.., ജയപ്രകാശ് കുളൂർ മാഷിനെയും സൈക്കോളജിസ്റ്റ് പാർവതി മാഡത്തിനെയും... വയ്ക്കണം...
ചുമ്മാ വായിൽ വരുന്നത് വിളിച്ചു പറയുമ്പോൾ ജീവിതപാഠങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ ഇത്തരത്തിൽ ഒരു ജഡ്ജിങ് പാനൽ.. കൂടുതൽ നിറം പകരും
Darshana Pillai
Chumma vayil varunathu vilichu parayunavar alla ee show il vannirikuna aarum.. Ellavarkum avarude life il orupadu stages il koode povendi vanitundu.. Athu oru stage kitumbol parayunnu enu mathram.. Athoke avarude sthanathu ninnu nokumbole manasilavu.. Kanunna ellavarkum manasilavanam enilla.. Pine kuloor mash flowers nte ellam ellam anu.. Adhehathinte grooming sessions kazhinjitu thanne anu njangal 12 contestants um stage il keriyitulathu... Kooduthal nalla judges varunathu nalla karyam thanne anu.. We agreed it♥️🙏
Archana Sarath
Nalla samsaram chettante inganevenam hus
Darshana Pillai
Thanku♥️
chakki
Darshana and sreekanth super... Darshana ee karyangal paranjapol enikku nalla karachil vannu... May be ente manasilum ithupole vishamangal ullahu kondagum... Paavam... Love u darshana... 💖💖
Darshana Pillai
Thank u♥️🙏
Faseela Fasi
ഈ പ്രോഗ്രാം കഴിഞ്ഞാലും ഇവർക്ക് ഇനി ജീവിക്കണ്ടേ?അല്ലെങ്കിൽ വീട്ടിൽ പോണ്ടേ എന്നാണു ഞാൻ ഇത് കണ്ടപ്പോൾ ചിന്തിച്ചത്...
Darshana Pillai
Ethalla ethinapuram nadanalum njangal happy ayi thanne munootu povum... 😂😂🙏
ADARSH Vt
Vanagal ranjini and pisharadee
Queen’s of Life
Amma 🥰🥰🥰🥰🥰🥰
Remya remya
Nanmayulla manushyan💞 sreekanthetan🙏
Nimiya Jimson
Powli🤣🤣
BONY M
Sreekanth 💚 Dharsana
Remya remya sheen
Sreekanth and darshana super..
Darshana Pillai
Thanku♥️🙏
Unnj unniz
https://youtu.be/BSS6YspulzM
rejith nair
പിഷാരടിയെ ഈ പരുപാടിയിൽ കൊണ്ടു വന്നത് വളരെ നന്നായി. പുള്ളി ഇത് ജഡ്ജ്മെന്റ് ചെയ്യുന്നത് ശരിയായ രീതിയിൽ ആണ്
Fathima farook Farook
Pisharadi 👍👍👍👍
Najla Labeeb
Ranjini ഇനി ഈ ജന്മത്തിൽ കല്യാണം കഴിക്കില്ല 😂.. ഇതൊക്കെ കാണുമ്പോൾ ആശ്വാസം തോന്നുന്നുണ്ടാകും 😁
rahul r nair
Ellam koode adichu piriyumo 🤦♂️
Justina Jose
darshana sreekanth amma❤
JAIMON JNS
❤
shareef maju
ranjini poliyane
Akash S Pillai
Thirumeniye Dance Polichu 😁😁😁
Raseena Raseena
ദർശന ശ്രീകാന്ത് സൂപ്പർ. ദർശന ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു.
Darshana Pillai
Thank u♥️
jasminali jasmin
ഇന്ന് ille
p p
Ranjini looks so beautiful in this episode
MEERA SOMANATHAN NAIR
അമ്മായിയമ്മ അമ്മ ആകാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അപൂർവം ചിലയിടങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ
Darshana Pillai
Sathyamanu.. Enkil mathrame marumakalku makalum avan saadhikulu... 🙏
Sakeena Basheer
Amayudea munil vech amayudea aniyathi mathyarunu amayamanu parayan padilatto darshanak oru aniyathi undairunengil avaludea munil vech avalanu miduki avalea kettyal mathyarunun hus paranjal darshanak vishamavulea athrea olu suuper cappils
Darshana Pillai
Valare tough & rough aya oralodu namuku samsarikanum aduthu idapedanum budhimutanu.. Enitum shramikumbol athu manasilavunumilla.. Chittaye pole friendly aya ammayi amma mathiyayrynu ennu comedy any i ellarum koode erunapol paranja karyamanu.. Manasil ullathu paranjanu sheelam.. Olichu veykan ariyilla.. Athu paranjathu thettanu enu epolum thonunilla.. Bcoz enal enkilum marumakalodu kurachoode aduthu edapedanam ennu thonniyal nallathayrunu.. Athum ella...🤣🤣
Shafna KP
Third round evde
Sebastian 007
ദർശന, നിങ്ങളുടെ ജീവിത കാഴ്ചപ്പാടുകൾ അനുഭവങ്ങളുടെ കുറവ് കൊണ്ട് പോരായ്മകൾ നിറഞ്ഞതാണ്. കുടുംബം എന്നാൽ ഭർത്താവ് ഭാര്യ കുട്ടികൾ മാത്രം അല്ല അവിടെ അച്ഛൻ അമ്മ സഹോദരങ്ങൾ എല്ലാം അടങ്ങിയതാണ്. ശ്രീകാന്ത് ആണ് ശരി. ഒരു കണ്ണാടി എങ്ങിനെ ആണോ അങ്ങിനെ ആണ് ശ്രീകാന്ത്.
Darshana Pillai
Kalyanathinu munbu thanne penkuttiyeyum veetukareyum vilichu harsh ayi samasrikunna oru ammaye adjust cheyan budhimutanu, athukondu kalyanathinu interest ella enu paranjathu ente personal opinion anu... Apole oro alukalude swabavam correct ayi manasilakiyirunu.. Pineedum ethe sreekanth nte sneham kondu mathram anu kalyanathinu agree chythathu.. Athinu shesham ethine patti samsarichitum ella.. Pinne angane paranjitum nirbhandichu kalyanam kazhichitu pineed athinulla revenge kanicha alukalku support nilkunathu sheri anu enu thonunilla.. Sreekanth num annu kanichathu thettanu enu manasilayathu kondanu open platform il sorry paranjathu.. Pine epol bharyakano prbm ammaykano prbm ennu sreekanth nu nannayi ariyam.. Veetile karyangal adhehathinu mathramalle ariyulu.. Athukondu thanne anu amma paranjapolum bharyaye support chythathum aaru vititu poyalum bharya vititu povilla enu paranjathum🙏
Alvita Beula
My favourite program.. Another version of made for each other 😍
Anitha. V Venghatt
Ammakyu paranju sheriyakkamayirunnu
Shafi P
ഭർത്താവ് എന്ന സങ്കല്പത്തിലുപരി അവളുടെ വീട്ടുകാര് പറഞ്ഞു പയറ്റുന്ന ഒരു ഭീകര രൂപമായി ഭർത്താവിനെ പേടിയോടെ സംശയത്തോടെ സമീപിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം,, അതെല്ലാം അവൾ മനസിലാക്കി വരുമ്പോഴേക്കും ഭർത്താവ് അവൾ കാണിച്ച അകൽച്ചയും സ്നേഹക്കുറവും തിരിച്ചറിയുന്നു...
അവന്റെ ആ തിരിച്ചറിവിനെ അവൾ എത്ര സ്നേഹിച്ചാലും മാറ്റി എടുക്കാൻ ഒരുപാട് സമയം വേണ്ടി വരും...
ദയവു ചെയ്തു എവിടെയെങ്കിലും നടക്കുന്ന ഒന്നോ രണ്ടോ സംഭവം കാണിച്ചു കൊടുത്തു മക്കളോട്/അനിയത്തിയോട് നിങ്ങളുടെ ഭർത്താക്കന്മാർ ഇങ്ങനൊയൊക്കെ പെരുമാറാം എന്നു പറഞ്ഞു പേടിപ്പിക്കരുത്...
ജീവിതത്തിന്റെ നല്ല വശങ്ങൾ പറഞ്ഞുകൊടുത്തു ആത്മധൈര്യം നൽകാൻ ശ്രമിക്കുക...
അല്ലെങ്കിൽ പല്ലിൽ കുത്തി മണപ്പിക്കുന്ന പോലെ ആയിരിക്കും അവരുടെ കുടുംബ ജീവിതം എന്നു ഓർമപ്പെടുത്തുന്നു....
അനുഭവം ഗുരു എന്നു പലരും പറഞ്ഞിട്ടും പിന്നെയും ആവർത്തിക്കുന്നു..
Shafi P
@Darshana Pillaiഞാൻ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.. തുറന്നു പറച്ചിലൂടെ ബന്ധങ്ങളെ കൂടുതൽ ദൃടപ്പെടുത്തുവാൻ ഉപകാരമാകും.. അൽപയുസുള്ള നമ്മളൊക്കെ എന്തിനാ വെറുതെ.... ഇതിൽ പലർക്കും ചിന്തിക്കാനും പകർത്താനും വഴി വെക്കും എന്നതിൽ തർക്കമില്ല.. രണ്ടു വീട്ടുകാരുടെയും നിർദേശങ്ങളെ പക്വക്തയോടെ തീരുമാനം എടുക്കൽ എന്നത് നമ്മുടെ ചുമതലയാണ്... ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥയാവും ചിലപ്പോൾ, രണ്ടുപേരും ഒരുമിച്ചു തീരുമാനം കൈകൊള്ളാതെ വീട്ടുകാരുടെ നിർദേശത്തിന് നിന്നാൽ പിന്നെ കലഹം തന്നെ.... ആദ്യത്തിൽ ഭാര്യക്കു ഭർത്താവിനെ ഉൾകൊള്ളുന്നതിൽ വിമുകത കാണിക്കാറുണ്ട്... ഭർത്താവ് ഭാര്യയെ വിശ്വാസത്തിൽ എടുത്താൽ പോലും, ഭാര്യ ഉള്ളിൽ സംശയത്തോടെ പെരുമാറുന്ന എത്രയോ സംഭവങ്ങൾ നമുക്ക് കാണാം.. നിങ്ങളുടെ കാര്യത്തിൽ അൽപ്പം വൈകിയാണെങ്കിലും സ്വരച്ചേർച്ച വന്നെത്തി,, അതു ആദ്യത്തിൽ തന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പകർത്തിയാൽ പിന്നെ എല്ലാ പ്രശ്നങ്ങളും നമുക്ക് ധൈര്യമായി അഭിമുഖീ കരിക്കാം.... എല്ലാ ഭാവുങ്ങങ്ങളും നേരുന്നു.... നിങ്ങളുടെ തുറന്നു പറച്ചിലുകൾ നമ്മളെയൊക്കെ ചിന്തിക്കാനും, ജീവിതത്തിൽ പകർത്താനും ഉപകരിക്കട്ടെ ♥️
Darshana Pillai
Kalyanathinu munbu thanne orupadu aduthu edapedan sahacharyam ella family um nalkanam enilla.. Especially rural areas il.. Apol ellam athoke manasil vechu kalyanam kazhinju akalcha kanikunathu penninteyo penveetukarudeyo advices kondu undavunathalla... Athoke verum misunderstanding anu.. Evideyum thettu manasilakiyathu kondanu sorry paranjathu.. Njan kalyanam vare ente veetukare anusarichu enulathu oru thettu alla.. Angane thanne anu penkuttikal jeevikendathu... Marriage nu shesham ene patti parayan kuttangal onum ellayrunu ennum manasilakanam🙏
AKHIL JOSE
ശ്രീകാന്ത് താങ്കൾ ഒരു മാന്യൻ ആണ്...
Darshana Pillai
🙏
Ramla
Revazzekka evide
Laxmi
8 monthinu vend 8 varsham kalanja dambathikal
Shadiya Haris
eeee episode 5 thavannaaa kandaa Njn...😍...darshana ❤️shreeganth..👍
Darshana Pillai
🙏
Vinithakrishnan Krishna
My favorites couple
Darshana Pillai
🙏
adarsh haridas
Sreekanth🔥 darshana❤️
Kannu niranju...😱
Darshana Pillai
🙏
ABHIRAM
Yesterday’s episode
muhd anshId
Allavarkumund laifil.oro problem
Eva Cherian
Plz update todays episode
Abhijith Narayanan
Yesterday episode plz upload the YouTube
Abhijith Narayanan
We are eagerly waiting
Abhijith Narayanan
13 episode plz upload
Naseema Chitte
Sanghadam kandaal pettann kariyounna aala renjini soft manasssa.😞😞😞😞😞
Prasad Tomy
Oru 10 vattam kanduuu episode 👌👌👌🤩🥰🔥🔥🙏✌✌✌
Lekshmi S.P
ദൈവമേ ചില തള്ളമാർ ആൺപിള്ളേരുടെ കല്യാണം കഴിഞ്ഞാൽ പൂതന ആകും.
Delna Joseph
ഈ പ്രോഗ്രാം കാണാൻ കത്തിരികുനവരുണ്ടോ ഉണ്ടകിൽ like അടികു 👍👍😁😁
Linitha Joy
Pavatto dharshana chechiii🥰🥰🥰chettanum nalla open mind an 😍
Faisal Click's
Darshana kurachu koode maturity aavanam ammade kaarythil 😊
Faisal Click's
@sreekanth vikraman your right bro
sreekanth vikraman
Ethrayum maturity vere arkum kanikan patumennu thonunilla.. Chila alukale orikalum maatan patilla.. Angane ullavarodu reserved ayi perumarunathanu nallathu.. Thats what she is doing👍
asinishad vk
തിരുമേനീ...നമിച്ചു
Anju Malu
ദർശന ചേച്ചിയുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. Fb യൂട്യൂബ് എന്നും കാണാറുണ്ട് ഈ എപ്പിസോഡ്. ഇത്രയൊക്കെ സഹിച്ചിട്ടും വിട്ടിട്ടു പോയില്ലല്ലോ hats off
sreekanth vikraman
🙏👍
Hrithik roshan
🤣🤣🤣🤣thamil thallu enu peru maaatu eee programntr
vaishak mohan
Sreekanth... Personality ❤
sreekanth vikraman
🙏
Ashwini Pala
ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉള്ള ഫാമിലിക്ക് ഏറ്റവും കൂടുതൽ മാർക്ക് 😄
harsha merlin
Hi. Am from Palakkad.
Darshana palakad kari ane paranjath mudal evide ellarkum swantam natile kutti enna pratyeka sneham thonund.
Srikanth pls take care of her and wish you both a good life.
Darshana Pillai
Thank u♥️
Ayana Balakrishnan
Ammayiammayude aduth e same problem face cheyyunna aalanu njan...parayunna reethil edukkunnilla...
Darshana Pillai
😂😁😁😁
akhila thomas
Best couple in this program 😍 👏
Darshana Pillai
Thank u♥️
MK Insurance world And Infotainment
മാർക്ക് കൂടുതൽ കിട്ടണമെങ്കിൽ ഭയങ്കര പ്രശ്നങ്ങൾ ആയി അവതരിപ്പിക്കണം. അതുകൊണ്ട് കൂടുതൽ ദുഖകരമായ അനുഭവകഥകൾ കേൾക്കേണ്ടി വരും എന്ന് തോന്നുന്നു