90+ My Tuition App Flowers Top Singer 2 | Ep#100

रोजी प्रकाशित केले 6 जानेवारी, 2021
वेळा पाहिला 337 307
232

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in

Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • manu kuttiattor

    manu kuttiattor

    5 दिवसांपूर्वी

    ശ്രീനന്ദ മോളെ 🥰🥰🥰പെരുത്തിഷ്ടം... പക്ഷെ മാർക്കു വളരെ കുറച്ചു കളഞ്ഞു

  • Megha Srikanth

    Megha Srikanth

    9 दिवसांपूर्वी

    Does Meenakshi really don't know maths

  • Jugunu chandran

    Jugunu chandran

    10 दिवसांपूर्वी

    100th episode celebration enni upload cheiyuo? Adhum wait cheiydh irunu maduthu

  • Ayisha Kv

    Ayisha Kv

    11 दिवसांपूर्वी

    Full episode idd plzz

  • Renna Mary

    Renna Mary

    12 दिवसांपूर्वी

    Celebrations evde

  • aju aju

    aju aju

    13 दिवसांपूर्वी

    Amrtha mole super🌸😘

  • aju aju

    aju aju

    13 दिवसांपूर्वी

    Asna muthee inn super aayittoo💕

  • aju aju

    aju aju

    13 दिवसांपूर्वी

    Shreenanda muth😘😘💞

  • muhammed Yasin Ck

    muhammed Yasin Ck

    13 दिवसांपूर्वी

    MG shreekumaar sir.... എന്നും ഈ സ്വരം നിലനിൽക്കട്ടെ ... അത്രയും ഇഷ്ടാ ആ voice

  • Ashbin Siju

    Ashbin Siju

    14 दिवसांपूर्वी

    ഇത് ഡൌൺലോഡ് cheayathe

  • Jayakumar Gangadharan

    Jayakumar Gangadharan

    14 दिवसांपूर्वी

    That answer not writ Sorry.Dosa marichidunnathu chattukam kondaanu. Scoolil pokoo please, please, please.

  • All in One

    All in One

    14 दिवसांपूर्वी

    എല്ലാ എപ്പിസോഡുകളും അപ്‌ലോഡ്
    ചെയ്യുവാൻ എന്താണ് ഇത്ര താമസം.
    നൂറാം എപ്പിസോഡ് ആഘോഷങ്ങൾ എവിടെ ?.

  • sabna sathar

    sabna sathar

    14 दिवसांपूर्वी

    Amrutha vashini is my favourite..hope n pray for her to reach top

  • Anumol Anus

    Anumol Anus

    14 दिवसांपूर्वी

    Sreenandha mol😍😍😍😍😘😘😘❤️❤️❤️❤️

  • jaya james

    jaya james

    15 दिवसांपूर्वी

    Amrutha super singer.

  • subramannian P

    subramannian P

    15 दिवसांपूर्वी

    Asna u back return adiipoli performance keep going ❤❤❤❤❤👍👍👍👍👍

  • subramannian P

    subramannian P

    15 दिवसांपूर्वी

    Sreenanda so cute ur laughing and signing ❤❤❤❤❤❤

  • Jabirjabi Shastha

    Jabirjabi Shastha

    15 दिवसांपूर्वी

    ശ്രീഹരി കൃഷ്ണജിത് കോമ്പോ 😍😍

  • Anumol Mathew

    Anumol Mathew

    15 दिवसांपूर्वी

    ശ്രീ nannda 💚💜💚💜💚💜

  • Yohannan Kalaparambath

    Yohannan Kalaparambath

    15 दिवसांपूर्वी

    M G Sreeee very nice Happy new year everyone Kd Baby from philadelphia Usa

  • Rilshi

    Rilshi

    15 दिवसांपूर्वी

    ആശ ഫാൻസ്‌ ലൈക്

  • Ware House TVM

    Ware House TVM

    15 दिवसांपूर्वी

    Amritha varshini ,🔥👏👏

  • Old malayalam movies

    Old malayalam movies

    15 दिवसांपूर्वी

    എന്താണ് പുതിയ എപിസോഡ്കൾ ഡൗൺലോഡ് ചെയ്യാത്തത് എല്ലാവരും പുറകെ വരുന്നതിന്റെ അഹങ്കാരം കൊണ്ടാണോ

  • Bhavana Babu

    Bhavana Babu

    15 दिवसांपूर्वी

    Vandita 🙏

  • Chandran Ponnan

    Chandran Ponnan

    15 दिवसांपूर्वी

    chandranIty5.

  • Sasankan Sasankan

    Sasankan Sasankan

    15 दिवसांपूर्वी

    .

  • sreeraj sree

    sreeraj sree

    15 दिवसांपूर्वी

    Amrutha kutty💕💕💕

  • Aravind GOPI

    Aravind GOPI

    16 दिवसांपूर्वी

    https://www.youtube.com/watch?v=wJQRJVgQAO8 0:05 Anyone thinks that this is not recorded on stage? Exact choros voice and no single variation or modulation at any note for the singer too. Maybe it's just a feeling.

  • vijo v nair vijo v nair

    vijo v nair vijo v nair

    16 दिवसांपूर्वी

    Vandhitha mol super.super singer

  • reshmy prasad

    reshmy prasad

    16 दिवसांपूर्वी

    👌👌👌👌👍👍👍

  • SYAM EALIAS

    SYAM EALIAS

    16 दिवसांपूर्वी

    Oru kutti erangi pokunna episode eathanu

  • Status Creator

    Status Creator

    16 दिवसांपूर्वी

    കഴിഞ്ഞ സീസണിൽ നേഹൽ തകർത്തു പാടിയ പട്ടാണ് ഇത്
    അമൃതകുട്ടിയും തർത്ത് സൂപ്പർ മോളെ നന്നായി പാടി

  • Aseem Tvm

    Aseem Tvm

    16 दिवसांपूर्वी

    Meenutty uncle ey avanu entho kutappund.avan psycho 😂🤣

  • Salahudeen 1952

    Salahudeen 1952

    16 दिवसांपूर्वी

    ഈ നക്ഷത്രകുഞ്ഞുങ്ങളും വളരെ സുന്ദരിയും ഇന്നോസെന്റുമായ മീനുട്ടിയും വിശാലഹൃദയരായ ന്യായാധിപരും. എത്ര സുന്ദരമാണ് ഇവരോടൊപ്പമുള്ള സമയം. ഓർക്കത്ര അത്ഭുതം തന്നെ.... SKN പൊടിച്ചു....

  • Amal Mohan

    Amal Mohan

    16 दिवसांपूर्वी

    Top singer OR star magic

  • Moni Thomas

    Moni Thomas

    16 दिवसांपूर्वी

    M.G Sir. Super

  • Thaara N

    Thaara N

    16 दिवसांपूर्वी

    Ilamai itho itho 💗Sreehari & Krishnajith🥰awesome ❤

  • Unni Unnikrishnan

    Unni Unnikrishnan

    16 दिवसांपूर्वी

    2 . Tnhccxxdxdcdxxxxsexxc കഠബൽ

  • Gopal Venu

    Gopal Venu

    16 दिवसांपूर्वी

    അംബിക......👌 👌

  • Jain Joseph

    Jain Joseph

    16 दिवसांपूर्वी

    Kindly plese avoid sreehari... very boaring...

  • Shah R

    Shah R

    16 दिवसांपूर्वी

    ദേവാനന്ദന് ഫ്ലാറ്റ് ഉറപ്പായി. അവനെ കൊടുക്കൂ ഈ #@₹%&*

  • Saramma Saramma

    Saramma Saramma

    16 दिवसांपूर्वी

    Good

  • Nazarts Nazarts

    Nazarts Nazarts

    16 दिवसांपूर्वी

    Amruthu muthooo super super duper 🥰🥰🥰🥰🥰👏👏👏👏👏👏👏👌👌👌👌👌 God bless you molu,🤲🤲🤲

  • Jessy Mathew

    Jessy Mathew

    16 दिवसांपूर्वी

    Sreenandakutty thekuttante sister ano

  • SURAJ K UNNI KARUNAKARAN.R

    SURAJ K UNNI KARUNAKARAN.R

    16 दिवसांपूर्वी

    Sree natha great. Mole God blassyou.

  • Shanifa Shanifa

    Shanifa Shanifa

    16 दिवसांपूर्वी

    E song season 1 nilea nehal padiyirunnu

  • Dinoop Panikkath

    Dinoop Panikkath

    16 दिवसांपूर्वी

    Vanditha.. superb... ഗംഭീരമായി!

  • kpsuresh Suresh

    kpsuresh Suresh

    16 दिवसांपूर्वी

    പുതിയ എപ്പിസോടുകൾ അപ്പ് ലോഡ് ചെയ്യുന്നില്ലാ ഇപ്പം എന്താണ്

  • Gowri Mohan

    Gowri Mohan

    16 दिवसांपूर्वी

    100.kazhinjittulla. aeppisod. Edathathendhu

  • Ponnamma Somashekharan

    Ponnamma Somashekharan

    16 दिवसांपूर्वी

    കലക്കി മോളേ. നല്ല ഭാവമുണ്ടായിരുന്നു മോളൂസേ

    • Ponnamma Somashekharan

      Ponnamma Somashekharan

      16 दिवसांपूर्वी

      ഹസ്നമോൾക്ക് നല്ല പുരോഗമനമുണ്ട്.നന്നായി പാടി മോളേ

  • Shabil Padath

    Shabil Padath

    16 दिवसांपूर्वी

    ആശാ ശരത്തിന്റെ റോൾ 100% പൂർണമാണ് !

  • Shabil Padath

    Shabil Padath

    16 दिवसांपूर्वी

    മീനുട്ടിയേ ആരും കണക്ക് പഠിപ്പിക്കരുത്, കാരണം "അത്ര വലിയ കണക്കൊന്നു മില്ലാത്ത" മീനുട്ടിയാ ശെരിക്കുള്ള മീനുട്ടി !

  • Murali Nair

    Murali Nair

    16 दिवसांपूर्वी

    MADHU BALA KRISHNAN WITHOUT MEESA LOOK SINGER, MADHU BALA KRISHNAN WITH MEESA LOOK GUNDA

  • Murali Nair

    Murali Nair

    16 दिवसांपूर्वी

    SRI NANDA GRAT SINGER.

  • Murali Nair

    Murali Nair

    16 दिवसांपूर्वी

    SRI NANDA WILL BECOME PLAY SINGET

  • Afthab Ahammed

    Afthab Ahammed

    17 दिवसांपूर्वी

    32:22 orchestra - “enthooo” kollaaamm😂👌

  • Shehnaz Moosa

    Shehnaz Moosa

    17 दिवसांपूर्वी

    meenuttiye abacus padipikanam

  • Mini Ashok

    Mini Ashok

    17 दिवसांपूर्वी

    ശ്രീനന്ദ മോൾക്ക് ഗ്രേഡ് കൊടുക്കാൻ എല്ലാർക്കും എന്താ ഇത്ര പിശുക്ക്.

  • Sini Rose

    Sini Rose

    17 दिवसांपूर्वी

    Sree Hari and Krishnajith .....Ilamai Itho Itho Song super

  • Ramakrishnan Nambissan

    Ramakrishnan Nambissan

    17 दिवसांपूर्वी

    Meenutty should take special care to improve her mathematics. The Tamil song really rocked and deserves golden crown for both !!

  • Sihas SK

    Sihas SK

    17 दिवसांपूर्वी

    Asha sharathintea THALLU sahikkan pattunnilla

  • Sini Rose

    Sini Rose

    17 दिवसांपूर्वी

    ശ്രീനന്ദയ്ക്ക് സിനിമാ നടി ലിസിയുടെ ഒരു ഛായ ഉണ്ടോ എന്ന് ഒരു സംശയം?

  • Praveen Kumar

    Praveen Kumar

    17 दिवसांपूर्वी

    Mg cheeppaavalle

  • Praveen Kumar

    Praveen Kumar

    17 दिवसांपूर्वी

    Alla mg oru produisorku athu kaanaaaaaaan avasaram ille .....

  • Ramla Kader

    Ramla Kader

    17 दिवसांपूर्वी

    അസ്‌നമോളെ ഇപ്പോൾ സന്തോഷമായി ❤❤👍👍

  • Biju Calicut

    Biju Calicut

    17 दिवसांपूर्वी

    ശ്രീനന്ദ - കോഴിക്കോട്, കോവൂര് - എന്ന സ്ഥലമാണല്ലോ പറഞ്ഞത് ആശ ചേച്ചി ചോദിച്ച സമയത്ത് -

  • Ramya Umesh

    Ramya Umesh

    17 दिवसांपूर्वी

    Nice

  • Chris Maria Antony

    Chris Maria Antony

    17 दिवसांपूर्वी

    ശ്രീഹരി &krishnajith combination superb 👍👍👍👍👍👍❤️👍❤️👍

  • Banila Satheesh

    Banila Satheesh

    17 दिवसांपूर्वी

    ഓരോ കുട്ടിയും പാടുമ്പോൾ,അവരുടെ സൗണ്ട് കേൾക്കുമ്പോൾ ഒരു സുഖം കിട്ടും ❤❤❤

    • Banila Satheesh

      Banila Satheesh

      17 दिवसांपूर्वी

      Love all❤

  • aswathi Ennazhi

    aswathi Ennazhi

    17 दिवसांपूर्वी

    Vandidaa super

  • syamala palanad

    syamala palanad

    17 दिवसांपूर्वी

    വന്ദിത ക്കുട്ടി അസ്സലായി പാടീട്ടൊ👍👍

  • SONY

    SONY

    17 दिवसांपूर्वी

    🤶🎅🎄🌲🎅🤶
    *Ignite New Year Offer @Rs690*
    🤶🎅🎄🌲🎅🤶
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ പല വഴികളും നോക്കിയിട്ടു വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ യൂട്യൂബ് കണ്ടു സമയം കളഞ്ഞവരാണോ നിങ്ങൾ?*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാടു പണം ചിലവാക്കിയ ആളാണോ നിങ്ങൾ?*
    💫 *ഈ പ്രായത്തിൽ എനിക്ക് ഇത് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്ന ആളാണോ നിങ്ങൾ?*
    🌟 *എന്നാൽ ഇതാ ഇംഗ്ലീഷ് വളരെ എളുപ്പത്തിൽ നേടാൻ ഒരു അവസരം അതും ഈ പുതുവത്സര ദിനത്തിൽ ഒരു നല്ല തുടക്കത്തിന്* 🌟
    *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!*
    👑 NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം 👑
    🌎 *Learn English from Kerala's No. 1 Institute*🔥
    🌎WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം
    🔥 *Ignite Academy നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 40 th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
    🌎 *ഈ പുതിയ ലോകത്തു ഇംഗ്ലീഷിന്റെ ആവശ്യകത വളരെ വലുതാണ്. ഒരു ലക്ഷം മലയാളികളെ ഇംഗ്ലീഷ് സംസാരിപ്പിക്കുക എന്ന മിഷൻ പൂർത്തിയാക്കാൻ താങ്കളെയും ക്ഷണിക്കുന്നു.,*🌎
    🎯 *ക്ലാസ്സ് തുടങ്ങുന്നത് 13/01/2021*
    *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു*
    • School, Degree, PG & PHD 👩🎓
    • Teachers 👩🏫, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕.
    • Job aspirants & Working professionals🏢 from MNCs in India and Abroad
    • Govt. employees, retired employees, bankers🏦, police and Army officials
    • House wives ,Farmers and entrepreneurs
    Actual fee ₹ 2000/-
    🤷♀️ *January 11 ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം*
    🎓💡💡 *Course പൂർത്തിയാക്കുന്നവർക്കു*👇
    1️⃣ E-Certificate
    2️⃣ FREE Ignite English Community Life TimebMembership
    3️⃣ FREE NLP training and Public Speaking Training
    4️⃣ Camtasia video editing software
    *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക*

    https://chat.whatsapp.com/IedhpZuK3Ho9KZOkbqfFTq

    🌸🔆 *Kindly Shar

  • Laila

    Laila

    17 दिवसांपूर्वी

    നന്ദിത മോളോട് ആശ മാഡം പറഞ്ഞ അതെ കാര്യങ്ങൾ ഓര്മിപ്പിക്കന്നു. ഈ കുഞ്ഞുങ്ങളിൽ അതിഭാവുകത്വവും പക്വതയും കാണാനും കേൾക്കാനും സുഖകരമാവുന്നില്ല.മോളുടെ പാട്ട് മനോഹരമായി.👍🥰

  • Anusree

    Anusree

    17 दिवसांपूर्वी

    Sreenandhakutty ishtam 😘 😘

  • Visakh Pv

    Visakh Pv

    17 दिवसांपूर्वी

    അമൃതകുട്ടി 💕

  • Muhammed Lubaib Muchundiyakam

    Muhammed Lubaib Muchundiyakam

    17 दिवसांपूर्वी

    Amrthavarshini ithra nerate ee song edukandenum , korchude wait cheyenum ,

  • k p

    k p

    17 दिवसांपूर्वी

    Madhu Sir ne miss cheythu. Ippazhanu oru rasamaayathu. Eniku meenootty ye valare ishtamaanu but she is really really weak in Maths. She is not even able to do the basic additions. Sreehari n Krishnajith kalakki 👌👌😍

  • Vasim Rijas

    Vasim Rijas

    17 दिवसांपूर्वी

    Asna kutti 👍😘

  • kvs Alamkode

    kvs Alamkode

    17 दिवसांपूर्वी

    അസ്ന കുട്ടി സൂപ്പറായി പാടി All the best

  • you tube rahmathmp

    you tube rahmathmp

    17 दिवसांपूर्वी

    Amirtha varshini chakkarey...super ayirunnu...adipoli pattukal molkku nalla comfortable anu.moldey voice was suuuper..moluuu..eni adutha performance roundil (chingamasam vannu chernnal)enna song mildey voicile onnu kelkkan agraham undde..moluu...okey...All the very best...👌

  • Muhammed Nabeel

    Muhammed Nabeel

    17 दिवसांपूर्वी

    last song poli

  • Kunjumon Kochuparampil

    Kunjumon Kochuparampil

    17 दिवसांपूर्वी

    വന്റിത മോൾക്ക്‌ രേഖ മേനോന്റെ ഛായ തോന്നുന്നത് എനിക്ക് മാത്രമാണോ...?

  • Sarasamma B.T.

    Sarasamma B.T.

    17 दिवसांपूर्वी

    ശ്രീനന്ദ Super

  • Prajeesh Kumar

    Prajeesh Kumar

    17 दिवसांपूर्वी

    എല്ലാവര്ക്കും എന്റെ happy new year

  • Muhammed Nabeel

    Muhammed Nabeel

    17 दिवसांपूर्वी

    അസ്‌ന ...വളരെ മനോഹരമായി...തെറ്റുകളില്ലാതെ പാടി...👌
    ആശ ശരത് നു കണ്ണൂരുമായി എന്തെങ്കിലും ബന്ധം ഉണ്ടോ..?.. ചില വാക്കിന്റെ അവസാനത്തിൽ നമ്മളെ പോലെ 'പ്പ' ചേർക്കുന്നത് കൊണ്ട് ചോദിച്ചതാപ്പ 😜

  • Rukia Anwar

    Rukia Anwar

    17 दिवसांपूर्वी

    Maniyan&krishnajith polichadaki

  • Archana Mathew

    Archana Mathew

    17 दिवसांपूर्वी

    Ithenna cookkari show aano😄😄😅😆😁

  • Muhammed Nabeel

    Muhammed Nabeel

    17 दिवसांपूर्वी

    മീനുട്ടി മാർക്ക് കൂട്ടി പറയുന്നത് നല്ല രസമുണ്ട് 🤣🤣❤
    jeyden സംഭവം തന്നെ 👌👌അന്ന് കറക്റ്റ് ശ്രുതി പറഞ്ഞ ഞെട്ടിച്ചു... ഇന്ന് mathsum ...

  • Muhammed Nabeel

    Muhammed Nabeel

    17 दिवसांपूर्वी

    ശ്രീനന്ദ .... സംസാരവും...പാട്ടും..സൂപ്പർ 🥰👌

  • Archana Mathew

    Archana Mathew

    17 दिवसांपूर्वी

    New year celebration episode evide... Pls upload

  • Lohith P

    Lohith P

    17 दिवसांपूर्वी

    Meenutti paranjal 90+ appil arengilum kerumo🙄

  • Abhilash MK

    Abhilash MK

    17 दिवसांपूर्वी

    god bless you amritha varshini kutty

  • Sumi Sumi

    Sumi Sumi

    17 दिवसांपूर्वी

    എവിടെ ടോപ് സിങ്ങർ ന്റെ ഗോൾഡൻ ക്രൗൺ ഹൃതിക്....
    പാട്ട് പടിയില്ലേ ഇതു vare

  • SONY

    SONY

    17 दिवसांपूर्वी

    🤶🎅🎄🌲🎅🤶
    *Ignite New Year Offer @Rs690*
    🤶🎅🎄🌲🎅🤶
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ പല വഴികളും നോക്കിയിട്ടു വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ യൂട്യൂബ് കണ്ടു സമയം കളഞ്ഞവരാണോ നിങ്ങൾ?*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാടു പണം ചിലവാക്കിയ ആളാണോ നിങ്ങൾ?*
    💫 *ഈ പ്രായത്തിൽ എനിക്ക് ഇത് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്ന ആളാണോ നിങ്ങൾ?*
    🌟 *എന്നാൽ ഇതാ ഇംഗ്ലീഷ് വളരെ എളുപ്പത്തിൽ നേടാൻ ഒരു അവസരം അതും ഈ പുതുവത്സര ദിനത്തിൽ ഒരു നല്ല തുടക്കത്തിന്* 🌟
    *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!*
    👑 NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം 👑
    🌎 *Learn English from Kerala's No. 1 Institute*🔥
    🌎WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം
    🔥 *Ignite Academy നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 40 th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
    🌎 *ഈ പുതിയ ലോകത്തു ഇംഗ്ലീഷിന്റെ ആവശ്യകത വളരെ വലുതാണ്. ഒരു ലക്ഷം മലയാളികളെ ഇംഗ്ലീഷ് സംസാരിപ്പിക്കുക എന്ന മിഷൻ പൂർത്തിയാക്കാൻ താങ്കളെയും ക്ഷണിക്കുന്നു.,*🌎
    🎯 *ക്ലാസ്സ് തുടങ്ങുന്നത് 13/01/2021*
    *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു*
    • School, Degree, PG & PHD 👩🎓
    • Teachers 👩🏫, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕.
    • Job aspirants & Working professionals🏢 from MNCs in India and Abroad
    • Govt. employees, retired employees, bankers🏦, police and Army officials
    • House wives ,Farmers and entrepreneurs
    Actual fee ₹ 2000/-
    🤷♀️ *January 11 ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം*
    🎓💡💡 *Course പൂർത്തിയാക്കുന്നവർക്കു*👇
    1️⃣ E-Certificate
    2️⃣ FREE Ignite English Community Life TimebMembership
    3️⃣ FREE NLP training and Public Speaking Training
    4️⃣ Camtasia video editing software
    *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക*

    https://chat.whatsapp.com/IedhpZuK3Ho9KZOkbqfFTq

    🌸🔆 *Kindly Share*

  • Suneera V

    Suneera V

    17 दिवसांपूर्वी

    അസ്‌നയെ നല്ല ഇഷ്ടം ആണ്

  • Rajeena Rajeena t

    Rajeena Rajeena t

    17 दिवसांपूर्वी

    ശ്രീനന്ദമോളെ..അടിപൊളിയായി പാടി മോളു.. കേൾക്കാൻ നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. spr👌👌👌ഒത്തിരിയിഷ്ടം😍😍

  • Hashimm Zain

    Hashimm Zain

    17 दिवसांपूर्वी

    അസ്ന നന്നായി പാടി 🌹🌹🌹🌹🌹👌❤❤❤

  • JUPITER WORLD

    JUPITER WORLD

    17 दिवसांपूर्वी

    അവസാനം മണികണ്ഠന്റെ പാട്ട് കേട്ട് തീർന്നപ്പോൾ , ക്ഷേത്രത്തിൽ ഗാനമേളക് കുത്തി മറിഞ്ഞ ഒരു feel

  • Jaza Jafar

    Jaza Jafar

    17 दिवसांपूर्वी

    എല്ലാവരും സൂപ്പർ 😍

  • Cicy James

    Cicy James

    17 दिवसांपूर्वी

    M.J chetta super,,