90+ My Tuition App Flowers Top Singer 2 | Ep#51

रोजी प्रकाशित केले 12 नोव्हेंबर, 2020
वेळा पाहिला 259 118
218

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student

Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • Breeshma n Breeshma n

    Breeshma n Breeshma n

    3 तासांपूर्वी

    കൗശയ്ക്കിന്റെ english ഒന്നൊന്നര english 😆

  • Prasad Nair

    Prasad Nair

    दिवसापूर्वी

    Such a bad judging by Deepak Dev how cum u can compare 1st season and this 1st season kids was also very under jaychandran sir srikumar sir anumam and company tht question by u felt us sad 🙏👎

  • KP Mohamed Yusuf

    KP Mohamed Yusuf

    9 दिवसांपूर्वी

    ഹനൂന All the best Keep it up

  • Vivek Haridas

    Vivek Haridas

    9 दिवसांपूर्वी

    https://youtu.be/ty3nJs7PO2E , Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Abdulkareem O A

    Abdulkareem O A

    12 दिवसांपूर्वी

    ഇതുവരെ MGയെ സഹിച്ചാണ് പോയിരുന്നു- ഇപ്പോൾ ഒരാൾ കൂടി- അനു.

  • jilsonjinuparackal parackal

    jilsonjinuparackal parackal

    12 दिवसांपूर्वी

    https://youtu.be/OCcmV8yhcxI

  • Forest Schoenrock

    Forest Schoenrock

    12 दिवसांपूर्वी

    Lol wut

  • Kochurani

    Kochurani

    13 दिवसांपूर्वी

    Hi Mr. Deepak Dev,why did you foolish talk like this? I have a request to you, please just you should watch season 1 first 25 episodes.Then you could understand the real thing.

  • Vipin Pangottil

    Vipin Pangottil

    13 दिवसांपूर्वी

    സീസൺ 1 & 2 കുട്ടികളെ compair ചെയ്തത് ശരിയായില്ല ദീപക്. ..ഞങ്ങളെ പോലെ കോടിക്കിന് പ്രേക്ഷകരുണ്ടായത് കൊണ്ട് കൂടിയാണ് ... ഈ pogram മുന്നോട്ട് പോവുന്നത്.... എല്ലാ കുട്ടികളും ( seson 1 & 2 ) ഒന്നിനൊന്ന് മെച്ചമാണ് ..

  • lovely nk

    lovely nk

    13 दिवसांपूर्वी

    Vaika kuttiii ammayekkaalum achanekkaalum heights lu ethaan saadhikkatte

  • Rajeev Naran

    Rajeev Naran

    13 दिवसांपूर्वी

    Welcome back Anu checi 😘

  • Jayasree Kumar

    Jayasree Kumar

    13 दिवसांपूर्वी

    Deepak you are so mean😟. Season 1 children were fabulous on their own way! Didn’t expect a question like that from you!!

  • Jayasree Kumar

    Jayasree Kumar

    13 दिवसांपूर्वी

    Welcome back Anuradhapura! Your presence was immensely missed. Love you ..

    • Jayasree Kumar

      Jayasree Kumar

      13 दिवसांपूर्वी

      Sorry ‘Anuradhaji ‘

  • Safiya Safiya

    Safiya Safiya

    13 दिवसांपूर्वी

    https://youtu.be/PHneUOP9-kg

  • Ramakrishnan VM

    Ramakrishnan VM

    14 दिवसांपूर्वी

    🙏🙏🌹🌹🌹അനുന മോളുടെ സോങ് സൂപ്പർ.. അനുന മോളെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്‌ അടിക്കു..🙏🙏🌹🌹

  • Shashikala Shenoy

    Shashikala Shenoy

    14 दिवसांपूर्वी

    Nalla standrad sangeetham Kadal poleyanu ennu manasilayi nammal oru120endengilum ticket eduthu cinema kannauj pakshe adhinu puragil illa prayathangal manasilagum I oro kalakaranum ethra born talented annu ennu .manasilagunnu thank flowers

  • amice solutions

    amice solutions

    14 दिवसांपूर्वी

    Anu mam, very very hearty welcome back to Top singer . Pls don't put on weight pls. we are pleased to see you opining sincerely , from the bottom of your heart...as a genuine judge!

  • Jaya Vipin

    Jaya Vipin

    14 दिवसांपूर्वी

    മിഥുനത്തിൽ ചേട്ടനും അനിയത്തിയുമായല്ലേ.

  • Jithu Jithu

    Jithu Jithu

    14 दिवसांपूर्वी

    ഇന്നത്തെ വൈഗ ക്കുട്ടിയുടെ ഗാനം സൂപ്പറായി ആസ്വദിച്ചു 'ഇന്ന് ഒരു പ്രത്യേക വാത്സല്യം വൈഗ കുട്ടിയോടു തോന്നീ.... I love you moluuu....

  • chennai mal

    chennai mal

    14 दिवसांपूर्वी

    പ്രിയദീപക് ദേവ് ,സീസൺ 1 ഞങ്ങളുടെ മനസ്സിലെ മായാത്ത അധ്യായമാണ്.22 പേരും മറക്കാനാവാത്ത മുത്തുകൾ, അതിനെ തൊട്ട് കളി വേണ്ട.

  • Aswanth R Raj

    Aswanth R Raj

    14 दिवसांपूर्वी

    ടോപ്പ് സിംങ്ങർ ഇപ്പോ എല്ലാവരും കാണുന്നുണ്ട് ലോക മെത്തം ജനങ്ങൾ കാണുന്നത് ഈ പ്രേഗ്രാം ആണ് സൗദിയിൽ നിന്നും ഗൾഫിൽ നിന്നും അങ്ങനെ ഒരുപാട് പേര് കാണുന്നുണ്ട് ഈ പ്രേഗ്രാം സത്യത്തിൽ നല്ല പ്രേഗ്രാം ആണ് കേട്ടോ ലോക മെമ്പാടുമുള്ള എല്ലാ മലയാളികളും കാണുന്ന ഏറ്റവും പ്രേഗ്രാം ആണ് ടോപ്പ് സിംങ്ങർ ഞാൻ ഇതിന്റെ അടിറ്റ് ആണ് ഒരുപാട് സന്തോഷം കാരണം മക്കളുടെ പാട്ടുകൾ കേൾക്കാനുള്ള നല്ല ഒരു ഒരു റിയാലിറ്റി ഷോ ഇന്ത്യയിൽ വേറെ ഇല്ല അതാണ് ഫ്ളവർവേസിന്റെ വിജയം എന്ന് പറയുന്നത് thankyou gokulam Gopalan sir thankyou 🙏🙏

  • Shijo Joseph

    Shijo Joseph

    14 दिवसांपूर्वी

    വൈഗ മോളെ ശെരിക്കും ഞാൻ കരഞ്ഞു പോയി മോളുടെ സന്തോഷം കണ്ടിട്ട്, GOD blesses 🙏🙏🙏

  • Vivekanandan Thankappan

    Vivekanandan Thankappan

    14 दिवसांपूर्वी

    പ്രേഷകരെ വെറും മണ്ടന്മാരാകുന്ന അഭിപ്രായമാണ് ദീപക് പറഞ്ഞത് പക്വത ഇല്ലാത്ത അപിപ്രായമായിപ്പോയി

  • abdul salam

    abdul salam

    14 दिवसांपूर्वी

    Palakkadu ninnulla condastent evede

  • ATHUL. K. S

    ATHUL. K. S

    14 दिवसांपूर्वी

    👍

  • Anil KC anil

    Anil KC anil

    14 दिवसांपूर्वी

    വൈഗമോളുടെ സന്തോഷം കണ്ടപോൾ മനസ്സ് നിറഞ്ഞു

  • g s

    g s

    15 दिवसांपूर्वी

    Anu mamne orupaad miss chrythirunnu❤️❤️❤️

  • Midnight Galaxy

    Midnight Galaxy

    15 दिवसांपूर्वी

    The children in season 2 are singing well. But the question by Mr. Deepak was a damn mistake which he may have to identify himself. The answer by Ms. Anuradha also was a mistake. As of our knowledge, Anuradha Sriram was not in top singer in the initial episodes. Only Sithara was there. So how can she analyze the children up to the 50th episode? If you compare also, most of the children in season 1 had not even learned music at all. It was all their born talent. in this season only the tiny tots might not have learned music systematically. Until now we could not hear one song to compare with Adityan's "Marakkumo neeyente mounaragam", Thejus's "Vijanatheerame...", many songs of Seetha, Adithi's Arabic accented songs, n no. of songs touched our mind by richu, the cute and power of Orange, Energy from Koushik, Clarity from Nehal, Feel by Viashanavi, dedication by theertha, Innoncence of Suryas, sneha.
    We could not hear any of these sweet voices from season 2. they are singing well but no voice clarity, some are very nasal...No result which causes tears from our eyes, heaviness in heart...like before. they are good but we don't feel to hear their songs a second time as before...
    So please dont compare the seasons to get ga good rating.. It may be resulting in the opposite way..

    • Midnight Galaxy

      Midnight Galaxy

      15 दिवसांपूर्वी

      @AR S Many songs like that..I just mentioned only few and the other children which I didn't mention also have done unique performances in some of the episodes.. I heard that song of adithyan last day and couldn't believe that he has not learned carnatic music. It was touching the heart that much...The season 2 are lucky ones to hear such comments from judges any way... Some have learned before they are born!!..(very cute little and talanted Mia..she is really good.) We cannot consider kids who have come from other shows...they can participate but after a break of at least 4 years so that they can show something different.

  • Gayathri Sreekumar

    Gayathri Sreekumar

    15 दिवसांपूर्वी

    Anu Chechi vanne.......😘😘😘

  • Alice Joseph

    Alice Joseph

    15 दिवसांपूर्वी

    Meenukutti Patti kadichukeeriya dress ozhivaki manyamaya dress iduka

  • Prameela V

    Prameela V

    15 दिवसांपूर्वी

    Season 1 le makkale kondu paattukal paadikkuu...avr aaanu ee show ithrem valarthiyath..avare kond paadikuka please

  • Medail Vijayan

    Medail Vijayan

    15 दिवसांपूर्वी

    L

  • Babu Mv

    Babu Mv

    15 दिवसांपूर्वी

    ഹനൂന കുട്ടി അടിപൊളി

  • Nesrin Nesrin

    Nesrin Nesrin

    15 दिवसांपूर्वी

    വൈഗാ സൂപർ എൻറെ ഫെവറേറ്റ് ഗാനം ആണു,,👏👏👏💐 ഇനിയും ഇബൃവൂചെയണം മോളെ ഓകെ അടുത്ത തവണ ഗോൾഡൻ കൃവൗൺ വാങ്ങണം u.a.e

  • praveen pp

    praveen pp

    15 दिवसांपूर्वी

    Super

  • Muhammed Nabeel

    Muhammed Nabeel

    15 दिवसांपूर्वी

    ദീപക് ദേവ് സാർ... താങ്കൾ റിച്ചുവിൻറെ പാട്ടുകൾ ഒന്നു കേട്ടുനോക്കൂ.. എന്നിട്ട് താരതമ്യം ചെയ്യൂ

    • ꧁123 456꧂

      ꧁123 456꧂

      15 दिवसांपूर्वी

      Richootan.. 🤗

  • Muhammed Nabeel

    Muhammed Nabeel

    15 दिवसांपूर्वी

    എം.ജി ശ്രീകുമാർ ന്റെ sevenfriday ടെ വാച്ച് 😜

  • Subash Gijl

    Subash Gijl

    15 दिवसांपूर्वी

    വൈഗ മോൾ 👍👍👍

  • Mittoo’s favorites

    Mittoo’s favorites

    15 दिवसांपूर्वी

    https://youtu.be/GxyhB07ZBIE episode കാണുന്ന തത്തമ്മ 😅👆🏻

  • Sajinoushad Sajinoushad

    Sajinoushad Sajinoushad

    15 दिवसांपूर्वी

    ഹനുവിന്റെ സ്വരം രാധിക തിലകിന്റെ സ്വരവുമായി സാമ്യമുണ്ട്

  • bhasi kakkat

    bhasi kakkat

    15 दिवसांपूर्वी

    Hanoona sang very beautifully and so sweet. Karnamrutham. The judges were also satisfied but unfortunately she was awarded less mark. It could have been an extreme grade.

  • Suma Dhanraj

    Suma Dhanraj

    15 दिवसांपूर्वी

    Hanoona super👏👏👏👏👏

  • Neenu neena

    Neenu neena

    15 दिवसांपूर्वी

    Dheepak fans like.nikk ethri estta

  • Safu Safu

    Safu Safu

    15 दिवसांपूर्वी

    Iyy

  • Nazarts Nazarts

    Nazarts Nazarts

    15 दिवसांपूर्वी

    Krishna jith nice mone Nalla shabdam God bless you 🌹🙏

  • Nazarts Nazarts

    Nazarts Nazarts

    15 दिवसांपूर्वी

    Vaiga kuttee super molu ❤️❤️🌹🌹❤️👍 God bless you

  • binujohn john

    binujohn john

    15 दिवसांपूर्वी

    Superrr

  • binujohn john

    binujohn john

    15 दिवसांपूर्वी

    Moll 100 superrr

  • Nazarts Nazarts

    Nazarts Nazarts

    15 दिवसांपूर्वी

    Hanoona mole nannayi super nallarasayirunnu God bless you molu ❤️🌹👍

  • Sanu Bhuvanachandran

    Sanu Bhuvanachandran

    15 दिवसांपूर्वी

    pls bring back Abhijith....

  • Princye Shines u

    Princye Shines u

    16 दिवसांपूर्वी

    ടോപ്പ് സിം ഗർ സീസൺ വൺ കണ്ടിട്ടാണ് 2വിലെ കുട്ടികൾ ഇപ്പോൾ തന്നെ ഇത്ര മികവ് കാട്ടുന്നത് അത് പല കുട്ടികളും തുറന്നു പറഞ്ഞിട്ടുണ്ട് അവർക്ക് കിട്ടിയ എല്ലാ പാഠങ്ങളും ഇപ്പോൽ മത്സരിക്കാൻ വന്ന കുട്ടികളും രണ്ടു വർഷം നന്നായി പഠിച്ചു അതുകൊണ്ടാണ് ഇപ്പോൽ തന്നെ നന്നായി പാടുന്നത് കൂടാതെ പല ചാനലുകളിലും റിയാലിറ്റി ഷോ ഉണ്ടായിരുന്നെങ്കിലും കുട്ടികൾക്ക് നന്നായി പാട്ടിനെ. മനസ്സിലാക്കി കൊടുത്തു പാടിപ്പിക്കുന്നത് ഈ മത്സരത്തിലാണ് കൂടാതെ ഇതിലെ നന്നായി പാടുന്ന കുട്ടികൾ മറ്റു സംഗീത മത്സരങ്ങളിൽ പങ്കെടുത്തവരാണ്(അതു തെറ്റല്ല) അതുകൊണ്ട് കൂടുതൽ പാട്ടിനെ കുറിച്ചും സ്റ്റേജ് കൈകാര്യം ചെയ്യാനും നന്നായി അറിയാം അതുകൊണ്ട് ആരേയും തന്നിൽ താരതമ്യം ചെയ്യേണ്ട. എല്ലാ കുട്ടികളും നല്ല കഴിവുള്ളവരാണ്

  • Nabeel Pakz

    Nabeel Pakz

    16 दिवसांपूर्वी

    Pottaasootti vannallo💋💋❤
    Anoos ishttam

  • Babitha Ajoy

    Babitha Ajoy

    16 दिवसांपूर्वी

    Season 1 le pillere kollangitano oru pattu polum padapikathe avid pidichu vechekkane.athe ngangale pole ulla preshakare angottu attract cheyyikan alle.season 1 le grade ok kandupidichu varane undayirunnullu.annu veche avare moshakar ane anne ano grade kandupidikan ningal budhimutty annathalle sathyam.

  • Zeenath h

    Zeenath h

    16 दिवसांपूर्वी

    Super song

  • Zeenath h

    Zeenath h

    16 दिवसांपूर्वी

    Hanuna l like you

  • P.K.Rajagopal Nair

    P.K.Rajagopal Nair

    16 दिवसांपूर्वी

    Hanuna making amends here by brilliantly making her forward movements by presenting " Njattuvela -
    Kili ", which was not so easy to present , but Hanuna was so good to present the song in great style
    leaving listeners captivated.
    Vaiga entertains us , entertains lavishly with her Maina looking so beautiful , as this Salil Chowdhury
    song connecting listeners together , and Vaiga making deep inroads in to the hearts and minds of
    listeners.
    Then it was the turn of Krishnajit , who presented well one of the popular award winning song of
    P.Jayachandran , "Suprabhatham" , as this song also fell in the right place , as far as listeners were
    concerned. Along with this, Judge Mr. Mukesh also invading the hearts of viewers with his witty,
    humourous and virtual comments.

  • Kiran G

    Kiran G

    16 दिवसांपूर्वी

    S1=S1.

  • Kochurani

    Kochurani

    16 दिवसांपूर्वी

    Seetalekshmi& Ritukkuttan വേറെ level ആണ്.അവര് കഴിഞ്ഞ്
    മറ്റുള്ളവർ ഉള്ളു... ഏത് showയിൽനിന്നുംcompeate ചെയ്തു വന്ന കുട്ടികൾ ആണ് season 2ൽഎങ്കിലും.

  • Sajitha Mn

    Sajitha Mn

    16 दिवसांपूर्वी

    പാവം അനുചേച്ചി...തുടങ്ങി മറ്റുള്ളോരെ പ്രീതിപ്പെടുത്താൻ നുണ പറയൽ....സീസണ്1 the best.... ever and ever... ദീപക് ദേവ്... feeling പുച്ഛം

  • Rathnam K

    Rathnam K

    16 दिवसांपूर्वी

    Anu mam vannath valare ishttamayi thanks mam

  • hari prasad

    hari prasad

    16 दिवसांपूर्वी

    Enthina ee mukesh...pgm nilavaram kurajhu varunnu....

  • SHEENA ASHOK ASHOK

    SHEENA ASHOK ASHOK

    16 दिवसांपूर्वी

    Vaiga kutty mole nanayittt padi

  • SHEENA ASHOK ASHOK

    SHEENA ASHOK ASHOK

    16 दिवसांपूर्वी

    Ivan English parayan vannitt Tamil Ann parayunath

  • Ramakrishnan Nambissan

    Ramakrishnan Nambissan

    16 दिवसांपूर्वी

    Once Anu Madam is back, it is disgusting that all old outdated jokes are also back. Season two can do without that and expecting constructive comments and harmless jokes !!

  • raji rajan

    raji rajan

    16 दिवसांपूर्वी

    l love you vaiga mol.congrats.🥰🥰🥰🥰😘😘😘😘😘😘😘😘

  • Angel Lukose

    Angel Lukose

    16 दिवसांपूर्वी

    Hate your Judgement Deepak Dev... you were not a judge in Season 1 and you have no right to compare them 😏

  • KUMAR PRADEEP

    KUMAR PRADEEP

    16 दिवसांपूर्वी

    What a way to start the day's event. Anuradyaji so Devine is your singining. Feel blessed

  • Hiranmayi Devi

    Hiranmayi Devi

    16 दिवसांपूर्वी

    ഒർക്കസ്ട്രക്കാരുടെ പേരു കൂടി പറഞ്ഞ് വല്ലപ്പോഴും പരിചയപ്പെടുത്തുക ഇന്ന് അനുരാധ മാഡത്തിനെ കണ്ടപ്പോൾ വളരെ സന്തോഷം

  • j Mathew

    j Mathew

    16 दिवसांपूर्वी

    Kaushik is such an entertainer!’

  • Hari visvendra Singh

    Hari visvendra Singh

    16 दिवसांपूर्वी

    ANU MAM வணக்கம்🙏

  • Hari visvendra Singh

    Hari visvendra Singh

    16 दिवसांपूर्वी

    God bless you to all 👍🙏❤️

  • SONY T THOMAS

    SONY T THOMAS

    16 दिवसांपूर्वी

    *Hi friend,*
    *EZZA-ENGLISH* സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിൽ അംഗമാവാൻ ആഗ്രഹിക്കുന്നു ആദ്യം ലളിതമായ ഒരു ലെവൽ ടെസ്റ്റ് നിങ്ങൾ അറ്റൻഡ് ചെയ്യണം.
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള ഇപ്പോഴത്തെ നിലവാരം ഞങ്ങൾക്ക് മനസിലാക്കാൻ വേണ്ടിയാണ് ഈ ടെസ്റ്റ് നടത്തുന്നത്.
    ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾക്ക് ഞങ്ങൾ അനുയോജ്യമായ ലെവൽ നിശ്ചയിക്കുന്നത്.

    നിങ്ങളുടെ ബാച്ചിൽ നിങ്ങളുടെ അതേ നിലവാരത്തിൽ ഉള്ള ആളുകൾ മാത്രമേ ഉണ്ടായിരിക്കൂ.
    👉 *ഒരു ബാച്ചിൽ 20 കുട്ടികൾ മാത്രം*

    ഉത്തരങ്ങൾ തെറ്റിയാലും കുഴപ്പമില്ല. ആരുടേയും സഹായം ഇല്ലാതെ സ്വയം നിങ്ങൾക്ക് അറിയുന്നത് പോലെ മാത്രം ചെയ്യുക.
    ✴ *ഞങ്ങളുടെ കോഴ്‌സ് ഫീസ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു*
    *Basic* - ₹3000 (2 months)
    *Intermediate* - ₹3600 (2 months)
    *Advanced* - ₹4500 (1 month)
    *Kids* - ₹3000 (2 months)
    *Business English* - ₹10000 (1 month)
    _Customized syllabus based on business._
    For more details
    https://chat.whatsapp.com/EbjqfELEziK69Kzwwf28Ua

  • Raji Uk

    Raji Uk

    16 दिवसांपूर्वी

    Vaigha mole supper Kure thavana kettu

  • Aju Thomas

    Aju Thomas

    16 दिवसांपूर्वी

    Januatten nte makal alla urvashi mithunathil pengal anu

  • k p

    k p

    16 दिवसांपूर्वी

    Madhu Sir ottum partiality illatha judge aanu. Ellam clear ayi paranjhukodukkukayum cheyyunnu. Super. Kaushik nu kurach ahankaaram undu.

  • Diya saju

    Diya saju

    16 दिवसांपूर्वी

    Season 1le kuttykalude performance venam

  • Living Soul

    Living Soul

    16 दिवसांपूर्वी

    SPB♥️

  • Chris Maria Antony

    Chris Maria Antony

    16 दिवसांपूर्वी

    deepak Dev nte comparison valare moshamayippoyi.ningalude nilavaram itreyulloo ennu ningal swayam theliyichu.

  • SHARUN JOSE

    SHARUN JOSE

    16 दिवसांपूर्वी

    കുട്ടികൾ എല്ലാം സൂപ്പർ ആണ് 😍

  • Abdul Abbas

    Abdul Abbas

    16 दिवसांपूर्वी

    Hii

  • Jyothi Lakshmi

    Jyothi Lakshmi

    16 दिवसांपूर्वी

    Also watch this channel.
    https://youtu.be/_8Twz19j1wE

  • Jyothi Lakshmi

    Jyothi Lakshmi

    16 दिवसांपूर्वी

    Also watch this channel.
    https://youtu.be/_8Twz19j1wE

  • devan anil

    devan anil

    16 दिवसांपूर्वी

    വൈഗ മോൾ . മോൾ ഒരു ഫൈനലിസ്റ് അനു .ഓൾ ദി ബെസ്റ്

  • Thankamma Modi

    Thankamma Modi

    16 दिवसांपूर्वी

    Do we have to listen to all the five judges each time? Can they take turn and reduce the number to 3 after each song? This is so boring😊

  • Ajay C

    Ajay C

    16 दिवसांपूर्वी

    Season 2 vile kuttikal Kure other stage Kalil padi telijittullavarane

  • sara susan

    sara susan

    16 दिवसांपूर्वी

    Season 1 le kuttikalanu eppazhum njangalde chunks... Avare thazhthan aarum nokanda.. Avar ellam nalla talented kutties anu.❤️❤️❤️❤️.. Ini etra nalla pattukondu vannalum avar kazhinjitte ullu... 😍😍😍

  • sara susan

    sara susan

    16 दिवसांपूर्वी

    Ettavum sathyasandhanaya judge madhuchettananu❤️❤️❤️mukeshettan also good 😍😍

  • Keralaforum

    Keralaforum

    16 दिवसांपूर्वी

    90+ My Tuition App Flowers Top Singer 2 | Ep#51 ഇവർ തുടർച്ചയായി നടത്തുന്ന ഗുരുതരമായ കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘനങ്ങളെകുറിച്ചു ഇപ്പോൾ എഴുതാറില്ല. ഇന്നലെ കോവിഡ്മായി ബന്ധപ്പെട്ട്‌ മാതൃഭൂമി പത്രത്തില (നെറ്റിൽ) വന്ന ഒരു ചർച്ചയിൽ ഫോറം ഇത്‌ ചൂണ്ടിക്കാണിച്ചിരുന്നു .
    ഇന്ന്‌ എഴുതുന്നത്‌ ഈ എപ്പിസോഡിൽ മധു ബാലകൃഷ്ണൻ നടത്തിയ തികഞ്ഞ ഒരു ആഭാസം ഒന്നു ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. കൃഷ്ണജിത്ത് പാടിയ സുപ്രഭാതം ( പണിതീരാത്ത വീട്) എന്ന പാട്ടിനു ഗ്രേഡ് പ്രഖ്യാപിച്ചത് ഇങ്ങനെയാണു. “Inconsistency ഉള്ളതുകൊണ്ട്‌ A Golden Crown.. minus .. Extreme - A triple vav ” {A Golden Crown പറഞ്ഞു നിർത്തിയ സമയത്ത് പയ്യന്റെ മുഖത്ത് പ്രതീക്ഷയും ഉടൻ തന്നെ നിരാശയും നിഴലടിച്ചത് കാണാം . ഇത്രയും വൃത്തികെട്ട രീതിയിൽ കുട്ടികളെ നിരാശപ്പെടുത്തി ഗ്രേഡ് announce ചെയ്ത മധു ബാൾകൃഷ്ണനെ ഒരു തനി എരപ്പാളി എന്നു വിളിക്കാൻ ആഗ്രഹിക്കുന്നു . കാരണം ആദ്യം പറഞ്ഞ രണ്ടു ഗ്രേഡുകളും കൊടുക്കാതെ അത് പറഞ്ഞ് വളിപ്പ് ഇളക്കുന്നത് തെറ്റാണു . ആനയെകൊടുത്താലും ആശകൊടുക്കരുത് എന്നാണു ചൊല്ല്. എം ജി ശ്രീകുമാറിന്റെ ഭൃത്യൻ പണി ചെയ്യുന്ന തനി എരപ്പാളി ആണു ഇവൻ !
    PS: Golden Crown.. minus .. Extreme ആണോ ട്രിപ്പിൾ വാവ്??

  • sirajudeen marjan

    sirajudeen marjan

    16 दिवसांपूर्वी

    വൈഗാ പായാൻ വാക്കുകൾ ഇല്ല
    നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • sirajudeen marjan

    sirajudeen marjan

    16 दिवसांपूर्वी

    ഹനൂന Good

  • Richu Richu

    Richu Richu

    16 दिवसांपूर्वी

    Vaigamol polivhu
    Superayit padi

  • Dharmaraj B

    Dharmaraj B

    16 दिवसांपूर्वी

    Welcome back Anuradha mam...🙏🙏🙏 love you so much 😍😍😍

  • Alikkal Alikkal

    Alikkal Alikkal

    16 दिवसांपूर्वी

    വൈഗ kutty sooper
    Keepitup 👌👌

  • Prakash payyattam

    Prakash payyattam

    16 दिवसांपूर्वी

    അനു ടോപ്പ് സിഗ്ഗറിൽ കുടുംബത്തിലേക്ക് സ്വാഗതം മുകേഷ് ഉർവശി ജനാർദ്ദനൻ പെങ്ങൾ ആണ് എന്നാണ് തോന്നുന്നത്

    • praveena praveena

      praveena praveena

      14 दिवसांपूर्वी

      Yes

  • Deena Hedryan

    Deena Hedryan

    16 दिवसांपूर्वी

    We are happy to see Anumadam from lusaka

  • hamzavilayoor hamzavilayoor

    hamzavilayoor hamzavilayoor

    16 दिवसांपूर्वी

    വൈക കുട്ടി ഇന്ന് സൂപ്പർ ആയി പാടി

  • ANSWER My QUESTION

    ANSWER My QUESTION

    16 दिवसांपूर्वी

    Njan karudi mukeshettante mattiyenn. Angane mattiyirunnenkil.............theernn

  • Divya Vishwanath

    Divya Vishwanath

    16 दिवसांपूर्वी

    Vaiga moleee

  • Krishna appu

    Krishna appu

    16 दिवसांपूर्वी

    തിരുമ്പി വന്തിട്ടെന് നുമ്മ അനുരാധ മാം....
    ഓഹ് ആ ദീപക് സർ പാടാൻ പറഞ്ഞു പാടിയ പാട്ട് അനു മാം കലക്കി...
    എന്താ സംഗതി....😘😘😘😘
    ഓഹ് ഒരു രക്ഷയും ഇല്ല....

  • muhammed ettikulam

    muhammed ettikulam

    16 दिवसांपूर्वी

    പാട്ടിനെക്കാൾ കൂടുതൽ ജഡ്ജസിൻ്റെ കമൻറ്റുകളും ,, കഥകളുമായി