90+ My Tuition App Flowers Top Singer 2 | Ep#42

रोजी प्रकाशित केले 3 नोव्हेंबर, 2020
वेळा पाहिला 275 616
241

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • Hameed bin Sheikh ali

    Hameed bin Sheikh ali

    6 तासांपूर्वी

    🤩🤩👌👌

  • pramila premsuja

    pramila premsuja

    3 दिवसांपूर्वी

    Top singer 1 ഇൽ parents ആയിരുന്നു അണിയറയിൽ നിന്നിരുന്നത്. ഇവിടെ ഒരു girl ഇറുകിയ ഒരു ചുവന്ന ചെറിയ blouse ഇട്ടു നിൽക്കുന്നതു awkward ആയി തോന്നുന്നു. എന്തു കൊണ്ടും top singer 1 തന്നെയായിരുന്നു best.

    • pramila premsuja

      pramila premsuja

      3 दिवसांपूर्वी

      ആ ഇറുകിയ ചുവന്ന ബ്ലൗസ് ഇട്ടിരിക്കുന്ന പെണ്ണിനെ മാറ്റി modest ആയി ഡ്രസ്സ്‌ ചെയ്യുന്ന ആരെങ്കിലും ആയാൽ നന്നായിരുന്നു..

  • Vijayalaxmi Prakash

    Vijayalaxmi Prakash

    8 दिवसांपूर्वी

    Top singer repeat eppolanu flowersil.please

  • salini soman

    salini soman

    8 दिवसांपूर्वी

    Vaiga kutty super.👌👌👌👍

  • Shafna Shafna

    Shafna Shafna

    9 दिवसांपूर्वी

    Vaikha mwol😘😍😍👌👌👌👌

  • Jineesh Mg

    Jineesh Mg

    10 दिवसांपूर्वी

    Vandhitha song eshtam

  • rajeevjay6

    rajeevjay6

    11 दिवसांपूर्वी

    മിയ കുട്ടി നന്നായി പാടുന്നുണ്ട് കേട്ടോ, സൂപ്പർ. മോൾ കുറച്ച് കൂടി ഡാൻസൊക്കെ ചെയ്തു പാടിയാൽ വളരെ ഭംഗിയായിരിക്കും. മിയയുടെ പേരെന്റ്സ് മോളെ ഡാൻസ് കൂടി, അത് ആവശ്യമുള്ള പാട്ടുകളിൽ പറഞ്ഞു ചെയ്യിപ്പിച്ചാൽ ഇനിയും ഉയർന്ന ഗ്രേഡ് എപ്പോഴും ലഭിക്കും, ഉറപ്പാണ്. God Bless you.. 🌷💙💕♥️🎉🎉

  • Sivadham Babu

    Sivadham Babu

    11 दिवसांपूर्वी

    Nandhitha.your song selection is always appreciate.Be bold and confident.All the best mole

  • Vivek Haridas

    Vivek Haridas

    12 दिवसांपूर्वी

    https://youtu.be/ty3nJs7PO2E , Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Ajaj Ajith

    Ajaj Ajith

    12 दिवसांपूर्वी

    Top singer 2

  • Chillday vth Shaera faaz

    Chillday vth Shaera faaz

    13 दिवसांपूर्वी

    എന്തും സഹിക്കാം , ഈ മുകേഷിന്റെ തള്ള് 😾 ബഡായി ബംഗ്ലാവ് അല്ല ഈ പരിപാടി എന്ന് മുകേഷ് ഇടക് ഓർക്കുന്നത് നല്ലതായിരിക്കും

  • Shashi C

    Shashi C

    14 दिवसांपूर्वी

    Diya mole ishtanu

  • Thabitha Sandy

    Thabitha Sandy

    15 दिवसांपूर्वी

    Super ayi padi tto mole.👍

  • Anagha Ajesh Nair

    Anagha Ajesh Nair

    15 दिवसांपूर्वी

    😍

  • anilanu mtm

    anilanu mtm

    16 दिवसांपूर्वी

    SEASON 2 vijayippikkan channel kidannu pedappadu pedukayaanu. Atinte bhagamaanu season 1 kuttikale avide pidichirithiyirikkunnathu. Karanam.. prekshakarkku aa mukhangalanu yishtam. Yippol... oru vargathillatha kure pattukuttikalum mosham judge-um. Pinne kure puthiya avatharakarum.[ avatharangal ]. . Onnariyuka ...Uppolam varilla uppilittathu. Season 2 yetrayum vegam avasaanippikkuka... Yippozhum manassil niranjunilkkunnathu season 1 mukhangalaanu....

  • binil kumar

    binil kumar

    16 दिवसांपूर्वी

    honestly speaking as soon as i see the video first I am using mouse through I am checking is there rithik singing today or not then watching , if he is not in that video I am not watching.

  • Richu gp

    Richu gp

    16 दिवसांपूर्वी

    Flowers band 👏👏👏👏👏👏👏🥰🥰🥰🥰🥰

  • shaju thachamkulam

    shaju thachamkulam

    17 दिवसांपूर्वी

    സ്നേഹല്‍ കുട്ടി വീണ്ടും .........വന്ദിത മോള്‍ തിരിച്ചു വരും ....നേഹലിനെ പോലെ .......

  • Shoby Ninan

    Shoby Ninan

    17 दिवसांपूर्वी

    Diya mol super

  • Sidheek പൊന്നാനി Mayinveetil

    Sidheek പൊന്നാനി Mayinveetil

    17 दिवसांपूर्वी

    റിമി ടോമിയുടെ ഒരു പാട്ട് കുട്ടികൾ പാടിയാൽ MG ശ്രീകുമാർ പറയും റിമി പാടിയ താണ് അങ്ങനെ മറ്റേ ഗായക ഗായികമാരുടെയും പറയും പക്ഷെ ചിത്ര ചേച്ചിയുടെ പാട്ടുകൾ കുട്ടികൾ ഒരുപാട് പാടുന്നു ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല താനും എന്നിട്ട് പോലും ചിത്ര ചേച്ചിയുടെ പേര് പോലും പറയൂല

  • Sidheek പൊന്നാനി Mayinveetil

    Sidheek പൊന്നാനി Mayinveetil

    17 दिवसांपूर्वी

    ദീപക് ദേവ് മുത്താണ് എവിടെയായിരുന്നു ഇത്രയും നാൾ

  • Nikshith Shetty

    Nikshith Shetty

    17 दिवसांपूर्वी

    Duet round venam season 1vs season 2

  • Nithin Raj

    Nithin Raj

    18 दिवसांपूर्वी

    Un

  • Sathi Hari

    Sathi Hari

    18 दिवसांपूर्वी

    Diyakutty I love you

  • Pbabu Pbabu

    Pbabu Pbabu

    18 दिवसांपूर्वी

    Hai

  • jose mathew

    jose mathew

    18 दिवसांपूर्वी

    വൈഗയുടെ പാട്ടിൽ ഇത്രയും അവശ്രുതി വന്നിട്ടും അതു പറയാൻ ആരും ധൈര്യം കാണിക്കാതിരുന്നത് നല്ല ജഡ്ജ് മെൻ്റായി വിശ്വസിക്കാം ..

  • Lilly Paulose

    Lilly Paulose

    18 दिवसांपूर्वी

    മക്കളെ നിങ്ങൾക്ക് ഇത്രയും നല്ല ഒരുവേദി കിട്ടിയതിനു ആദ്യം ദൈവത്തിന് നന്ദി പറയണം. പിന്നെ നിങ്ങളുടെ ജഡ്ജസനോടും.അവർ നിങ്ങൾക്ക് ഗ്രേഡ് തരുന്നവർ മാത്രമല്ല സ്നേഹത്തോടെ നിങ്ങളെ തലോലിക്കുകയും തിരുത്തുകയും പ്രോത്സാഹനം തന്നു വളർത്തുകയും ചെയ്ന്നു.

  • Lilly Paulose

    Lilly Paulose

    18 दिवसांपूर्वी

    Vanthithakuttike പാട്ട് പാടാൻ വന്നപ്പോ ൾ തന്നെ മനസ്സില്‍ എന്തോ ഭയമോ ദുംഖമോ ഉള്ളത് പോലെ തോന്നി.

  • Saraswathy Devi

    Saraswathy Devi

    18 दिवसांपूर्वी

    Season 1 le kuttikale enthina ingame iruthiyirikkunnath. Paavam kuttikal. Padam avataran kodukkoo.

  • Vasanth Kumari

    Vasanth Kumari

    18 दिवसांपूर्वी

    Mathu your voice very super god bless you🅱🅱🅱😆😆😆😆😆
    🅱😆😆🅱😆😆😆😆
    🅱😆😆🅱😆🅱🅱🅱
    🅱🅱🅱😆😆😆😆😆
    🅱😆😆🅱😆😆😆😆
    🅱😆😆🅱😆😆😆😆
    🅱🅱🅱😆😆😆😆😆

  • Soda Ganesh

    Soda Ganesh

    18 दिवसांपूर्वी

    Sir.e.kuttiye.aduthavarsham.aduthal.mathi.our.perpomae.ounnum
    Ella.e.kuttike

  • Vasanth Kumari

    Vasanth Kumari

    18 दिवसांपूर्वी

    Diyamole super ayi padanam ketto

  • Vasanth Kumari

    Vasanth Kumari

    18 दिवसांपूर्वी

    Vaikalekshmikutty pattukettu jedges polum dance kalikunnathu kando adichuole golden crown

  • Vasanth Kumari

    Vasanth Kumari

    18 दिवसांपूर्वी

    Vanthithamolu enthina karayunne kutty nalla sailiyil padiyallo pedikanda ketto ponnu

  • Nesrin Nesrin

    Nesrin Nesrin

    18 दिवसांपूर्वी

    ദേവൂട്ടി സൂപർ മോൾ ചിരി കാതതതെൻതെ പൃരൻസ് ശ്രീ ദികണം ആക്ഷ്ൻ കാട്ടി പഠിപ്പിക്കാൻ ഓകെ u.a.e

  • Master's world

    Master's world

    18 दिवसांपूर्वी

    https://youtu.be/Qj6fnXlK9cs subscribe and share

  • Krishna Prasanna

    Krishna Prasanna

    18 दिवसांपूर्वी

    Kuttikalkku kodukkunna respect big salute

  • Krishna Prasanna

    Krishna Prasanna

    18 दिवसांपूर्वी

    Kut

  • traxxas_off_road toyz

    traxxas_off_road toyz

    18 दिवसांपूर्वी

    https://youtu.be/kQXGVoCeIzc star magic episode #217😘

  • j Mathew

    j Mathew

    18 दिवसांपूर्वी

    Please let diya comeback few seasons after, she’s not singing, she’s saying the song

  • Albin Avarachan

    Albin Avarachan

    18 दिवसांपूर्वी

    Deeepak dev sir great cmnts nd support 👍

  • sirajudeen marjan

    sirajudeen marjan

    18 दिवसांपूर्वी

    വൈഗ അടിപൊളി
    മോളുടെ ചിരി മായാതെ നോക്കണെ

  • AJITH P.U

    AJITH P.U

    18 दिवसांपूर्वी

    ആാാ മുകേഷിനെ പെടലിക്ക് പിടിച്ചു
    പുറത്തു വീട്

  • Sobha Silvanose

    Sobha Silvanose

    18 दिवसांपूर्वी

    Today top band presentation song is nice 😍😍😍

  • soman Kb

    soman Kb

    18 दिवसांपूर्वी

    മധു ചേട്ടൻ അയ്യോ ♥️💕

  • Shahanas 07

    Shahanas 07

    18 दिवसांपूर्वी

    Enthinane kutty singersine avidiruthiyirikkunne specially rithu,seetha ,vishnawi.p .....we r feeling very bad ,we r waiting for their songs

  • VS

    VS

    18 दिवसांपूर्वी

    Practice makes man perfect ennu pandu Gulumol paranjatha. Evide poyi Gulumol?

  • Ambili Ambili

    Ambili Ambili

    18 दिवसांपूर्वी

    Madhuchetta🥰🥰🥰😍😍😍😍😍😍😍😍😍❤️❤️❤️❤️❤️♥️♥️♥️♥️💜💜💜💜💜💜💜💜💜💜💜💜💜😍😍😍😍😍😍😍😍😍😍😍😍😍😍😍

  • Ramsee Showkath

    Ramsee Showkath

    18 दिवसांपूर्वी

    Vandhitha molu karayandatta mole. Ini adipoli aayi padutta. Tention kaaranam aane pinne paadumpol shwasam kittathe mol karanjath

  • Babukasim Babu

    Babukasim Babu

    18 दिवसांपूर्वी

    ഈ കോപ്പിലെ ആപ്പ് നിർത്തി കൂടെ
    അത്രയും നേരം അവിടെ കൊണ്ടിരുത്തിയിരിക്കുന്ന കുട്ടികളുടെ രണ്ടു വരി പാട്ടൊ, ഓക്രസ്സറയുടെ പാട്ടൊ പാടിയ്ക്കൂii

  • abhijith Abhi

    abhijith Abhi

    18 दिवसांपूर्वी

    Super വൈഗകുട്ടി... ഒരു രക്ഷയുമില്ല 👏👏👏👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • Nishadmv Mv

    Nishadmv Mv

    18 दिवसांपूर्वी

    Madu 👌

  • Shanavas Habeeba

    Shanavas Habeeba

    18 दिवसांपूर्वी

    ദീപു sir ഉം മധു sir ഉം top singer ന്റെയും കുട്ടികൾടെയും ഉയിർ അല്ലെ. എന്ന് തോന്നിയവർ ഇവിടെ ലൈക്‌ അടിച്ചു pokooo😜😜😜😜😜😜😜😜😜

  • MARY RAPPAI

    MARY RAPPAI

    18 दिवसांपूर्वी

    Vaigasuper

  • Sunil Kumar

    Sunil Kumar

    18 दिवसांपूर्वी

    vaigamol super rock

  • Dennis Samuel

    Dennis Samuel

    18 दिवसांपूर्वी

    ഈത്തവണ മിക്ക കുട്ടികളും പല ചാനലിലും പാടി കഴിവു തെളിയിച്ചവരാണ് ... റിത്വിക്, ആൻ ബെൻസൺ ,ശ്രീനന്ദ് ....
    പുതുതായി വരുന്ന കുട്ടികൾക്ക് അർഹിക്കുന്ന സ്ഥാനം എങ്ങനെ ലഭിക്കാനാണ് ... റിയാലിറ്റി show കളിൽ final വരെ എത്തിയവരെ ഉൾപ്പെടുത്താതിരുന്നാൽ മാത്രമെ പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയുള്ളൂ ..

  • Mini Aneesh

    Mini Aneesh

    18 दिवसांपूर्वी

    മോളെ ഇങ്ങനെ ത്തെ കുപ്പായം വേണ്ട മോളെ ഇഷ്ടം aayithodaa meenutty

    • Mini Aneesh

      Mini Aneesh

      18 दिवसांपूर्वी

      മോളെ ഇഷ്ടം ആയഥോഡാ

  • Ok Nse

    Ok Nse

    18 दिवसांपूर्वी

    Vaigakutty super super kuttijudjessina kondu edake oru patu padikuka prathima poala eruthathà

  • M. J. Antony Antony

    M. J. Antony Antony

    18 दिवसांपूर्वी

    രഞ്ജിത നീ കഴിവുള്ള കുട്ടിതന്നെ ഭാവുകങ്ങൾ വിജയങ്ങളും

  • Samuel Yohannan

    Samuel Yohannan

    18 दिवसांपूर्वी

    Thanks Mr. Deepak Dev for picking up the pieces and consoling Vandita. You remind me of Mr.M Jayachandran.

  • noushad mm

    noushad mm

    18 दिवसांपूर्वी

    ദീപക്.. sir,, uyyiirrr adi likkkee💪💪👍👍🔥🔥

  • Raziya P

    Raziya P

    18 दिवसांपूर्वी

    Diya kk triple wow
    Vandhidhakk double wow
    Enthaalle....

  • Rajju Ram

    Rajju Ram

    18 दिवसांपूर्वी

    Cute ദിയ

  • TRVER DANIALS

    TRVER DANIALS

    18 दिवसांपूर्वी

    മുകേഷ് സാർ സൈന്യത്തിന്റെ സമയത്തു ലാപ്ടോപ്പ് ഉണ്ടായിരുന്നോ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക

  • alameen media

    alameen media

    18 दिवसांपूर्वी

    മധു ചേട്ടാ... അന്ത..
    ഏതിലും ഇരുപ്പാൻ അവൻ യാരോ.. Song പാടാമോ 🙏

  • reshmy prasad

    reshmy prasad

    18 दिवसांपूर्वी

    Super.. Madhu sirnde paattum ganbheeram... ♥️♥️

  • Jobin Appz

    Jobin Appz

    18 दिवसांपूर्वी

    വൈഗ ഒന്നും പറയാനില്ല മോളേജഡ്ജസ് എന്തു പറഞ്ഞാലും വളരെ നന്നായിരുന്നു

  • Wilson kk

    Wilson kk

    18 दिवसांपूर्वी

    Diyakuttisuper.😍😍💟💟💟💜💜💜💚💚💛💛💙💙❤❤👍

  • Sharanya Spanicker

    Sharanya Spanicker

    18 दिवसांपूर्वी

    Vaiga kuttyyy🥰🥰😘😘😘😘😘

  • PK SASI

    PK SASI

    18 दिवसांपूर्वी

    It is said that ' Practice make man perfect'.
    A humble correction..the above quote is absolutely wrong...
    Only a perfect practice can make a person perfect...
    Even practice is done wrongly....?

  • Jobin Appz

    Jobin Appz

    18 दिवसांपूर्वी

    മൈക്ക് പിടിക്കുന്നതിൽ ഒരു പ്രാവ ഷ ണൽ ടച്ച് ഉണ്ട്

  • Haseena Ali

    Haseena Ali

    18 दिवसांपूर्वी

    Superb yga moli

  • Jyothish Tp

    Jyothish Tp

    18 दिवसांपूर्वी

    Totally soooper. Very good

  • Rose Joseph

    Rose Joseph

    19 दिवसांपूर्वी

    Vaiga kutty... Nannayi padi...🤗🤗😍😍☺️☺️Dancum chiriyum actingum okke othiri eshtayitto Vaiga kutta...👍👌👌👌🤩🤩🤩💞💞 Lots of love...💕💕💕

  • rajesh rajeshpb

    rajesh rajeshpb

    19 दिवसांपूर्वी

    എത്രയോ നല്ല പാട്ടുകളുണ്ട് വായിൽ കൊള്ളാത്ത പാട്ടെടുത്തിട്ട് കരഞ്ഞിട്ടെന്താ കാര്യം മോളൂ..

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Vyga Lakshmi, very positive attitude and nicely sang. Very good molu, kanan nalla aishwaryam

  • George Jose

    George Jose

    19 दिवसांपूर्वी

    പിയാന്നോ വായിക്കുന്നത് ബാബു ആന്റണിയുടെ അനുജൻ ആണോ....😂😂

  • Pradeep KG

    Pradeep KG

    19 दिवसांपूर्वी

    Hash tag op in the comment

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Deepakji you are an amazing 🤩 👏😎💐. Your judgment comments and positive attitude 👏

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    I also felt some breathing problems during your singing.( Nanditha).

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Vanditha your song selection is awesome 😎 nostalgic memories. This song is very suitable for you.my childhood memories

  • Dr Jayan

    Dr Jayan

    19 दिवसांपूर्वी

    👍💚🧡✌️

  • Athira S

    Athira S

    19 दिवसांपूर्वी

    Vanthitha molee 😍😘

  • Venu Gopal

    Venu Gopal

    19 दिवसांपूर्वी

    Vaigalekshmi... Congrats for your fantastic performance.... Expecting more...

  • Jayakrishnancholayil Jayakrishnancholayil

    Jayakrishnancholayil Jayakrishnancholayil

    19 दिवसांपूर्वी

    പാട്ട് പാടുന്നതിനു മുൻപ് കുട്ടികളോട് ഒരോ കാര്യങ്ങൾ ചോദിച്ചു concentration കളയരുത്. പാട്ട് പാടിക്കഴിഞ്ഞു മാത്രം 90+ പോലുള്ള പരസ്യങ്ങൾ പറയുന്നത് നന്നായിരിക്കും.

  • gowri nair

    gowri nair

    19 दिवसांपूर्वी

    Diya vave umma

  • Sajad Majeed

    Sajad Majeed

    19 दिवसांपूर्वी

    ടോപ്സിങ്ങർ ഫാൻസ്‌ ലൈക്‌ adi

  • krishna t

    krishna t

    19 दिवसांपूर्वी

    ANUNAYA POOKKUTTI😂😂

  • RAJESH K.R.

    RAJESH K.R.

    19 दिवसांपूर्वी

    Waiting for a good song..

  • Nazarts Nazarts

    Nazarts Nazarts

    19 दिवसांपूर्वी

    Diya mol super iniyum uyaratte god bless you 🌹🌹🌹🌹❤️❤️🌹👍❤️🥰

  • latha abraham

    latha abraham

    19 दिवसांपूर्वी

    Vanthodakutty... MGsir molude voice nannakuvan elle angane paadipichade.. veruthe entina karaunnade. Judges paraunnade pole cheyyu... God bless u moluuu

  • Iamyaz K

    Iamyaz K

    19 दिवसांपूर्वी

    Diya litter.innalethey songinnu dance koody undengil......ennu karuthi. Athey abiprayam judges paranchu athukondu diyamoley dance practi.cheyyikanam ple.

  • Saumya George

    Saumya George

    19 दिवसांपूर्वी

    Top band ❤️

  • Geetha Joseph

    Geetha Joseph

    19 दिवसांपूर्वी

    Thadi onnu trim cheyyanam ok 😌

  • Geetha Joseph

    Geetha Joseph

    19 दिवसांपूर्वी

    Athisaya ragam pattu devaganam , pinneyum padiyathara? Thadichu vécha gendarmant alley ? Thadichu onnu trim cheyyu mashrey

  • Bilahari Christopher

    Bilahari Christopher

    19 दिवसांपूर्वी

    ബിലഹരി രാഗത്തെ പറ്റി പറയുമ്പോൾ ഞാൻ: 😎😎😎
    ആദ്യമായിട്ടാ സെലെബ്രെറ്റിസ് എന്റെ പേര് പറയുന്നത്...

  • latha abraham

    latha abraham

    19 दिवसांपूर्वी

    Ella kunjgalum good ayi paadunnu. Topband super duper.

  • Geetha Joseph

    Geetha Joseph

    19 दिवसांपूर्वी

    Deepam sir ,your very kind comments encourage the children very much

  • Nazarts Nazarts

    Nazarts Nazarts

    19 दिवसांपूर्वी

    Vaigha polichu moloose

  • Nazarts Nazarts

    Nazarts Nazarts

    19 दिवसांपूर्वी

    Vaigha kutte kollaam ketto god bless you 🌹🌹🌹❤️❤️🌹👍👍