90+ My Tuition App Flowers Top Singer 2 | Ep#47

रोजी प्रकाशित केले 8 नोव्हेंबर, 2020
वेळा पाहिला 364 149
270

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • manu kuttiattor

    manu kuttiattor

    3 दिवसांपूर्वी

    ഇന്ന് എല്ലാവരും ഒന്നിനൊന്നു മെച്ചം.... നന്നായിട്ടുണ്ട്.... സ്‌പെഷ്യലി നിമ മോൾ.... സൂപ്പർ ആയിരുന്നു.. പെരുത്തിഷ്ടം കുട്യോളെ 🥰🥰🥰

  • Shafi Kv

    Shafi Kv

    4 दिवसांपूर्वी

    Maniyan 😚

  • Shafi Kv

    Shafi Kv

    4 दिवसांपूर्वी

    Srihari❤️

  • ALLEN JOSEPH

    ALLEN JOSEPH

    6 दिवसांपूर्वी

    Also HOW THESE LITTLE CHILDREN ACT THIS GOOD ABOVE THERE EXTREME SINGING TALENT?

  • ALLEN JOSEPH

    ALLEN JOSEPH

    6 दिवसांपूर्वी

    Enthna aa CCTV naadakam nnu maathram ariyilla. Athu scripted shooting aarunnu
    Allel engana ee camera angle?

  • MEGHNA TOPSINGER കിളികുഞ്ഞ് ഫാൻസ്

    MEGHNA TOPSINGER കിളികുഞ്ഞ് ഫാൻസ്

    7 दिवसांपूर्वी

    Meghna ishttam

  • Iamyaz K

    Iamyaz K

    8 दिवसांपूर्वी

    Ee eppisodil nalu perum uggran ayirunnu Diya Mia megu ivarudey popcorn aparatha adipoly ayirunnu .ithil Pala nanmakal pdikkanundu.

  • Divya K. Devan

    Divya K. Devan

    8 दिवसांपूर्वी

    എല്ലാവരുടെയും ഇഷ്ട്ടം പെട്ടന്നു നിന്നെ തേടിയെത്തും

  • Divya K. Devan

    Divya K. Devan

    8 दिवसांपूर्वी

    മോനു ശ്രീഹരി നിന്റെ ഈ പാട്ട് എത്ര തവണ കേട്ടുവന്നു എനിക്കു തന്നെ അറിയില്ല മുത്തേ

  • Asraph Ali

    Asraph Ali

    9 दिवसांपूर्वी

    ദിയാകുട്ടി കലക്കി മോളൂ അടിപൊളി.....

  • Asraph Ali

    Asraph Ali

    9 दिवसांपूर्वी

    തൃശുരിൻ്റെ മണിമുത്ത് നിമാ താജുദ്ദീൻ...... അടിപൊളി മോളൂ കലക്കി....... നന്ദി ദോഹ ഖത്തർ -

  • QuEEn GaMeR

    QuEEn GaMeR

    9 दिवसांपूर्वी

    Diya kutti❤️ meghna kutti💛 miya💙

  • Najee Fasal

    Najee Fasal

    9 दिवसांपूर्वी

    ശ്രീഹരിയെ ഒരുപാട് ഇഷ്ട്ടം

  • Lalitha Vijayan

    Lalitha Vijayan

    9 दिवसांपूर्वी

    Super Bands 👌👌👏👏

  • Adarsh Vijay

    Adarsh Vijay

    9 दिवसांपूर्वी

    POP CORN

  • Adarsh Vijay

    Adarsh Vijay

    9 दिवसांपूर्वी

    DIYA MOL

  • Vijaya Lekshmi

    Vijaya Lekshmi

    10 दिवसांपूर्वी

    Sreehari chakkaramone supperrrrb

  • shaju thachamkulam

    shaju thachamkulam

    10 दिवसांपूर्वी

    ദിയക്കുട്ടീ ചക്കരയുമ്മ ......

  • Saju Mathew

    Saju Mathew

    10 दिवसांपूर्वी

    Many congrats Sreharikutan!! ;!

  • ALLEN JOSEPH

    ALLEN JOSEPH

    11 दिवसांपूर्वी

    എന്റമ്മോ... ഈ പാട്ട് ഒക്കെ വായിക്കാൻ കാണിച്ച ധൈര്യത്തിനു കൊടുക്കണം ടോപ്പ് ബാൻഡ് ന് ഒരു golden crown

  • Krishnan kutty

    Krishnan kutty

    11 दिवसांपूर्वी

    Manikutta SuparMone👌👌👌

  • Krishnan kutty

    Krishnan kutty

    11 दिवसांपूर्वी

    Kannuneraju🙏🙏🙏

  • JLFF Country

    JLFF Country

    11 दिवसांपूर्वी

    Everyone is superb

  • Baby Kuttan

    Baby Kuttan

    11 दिवसांपूर्वी

    Sreehari nalla vinayam ulla kutty an gudges groomers ellarudeyum sahayam iniyum undavatte hariyude prayathnam iniyum nallareethiyil avane kondu chennu ethikkatte judges nu nanni😇

  • Mohamed Ap

    Mohamed Ap

    11 दिवसांपूर्वी

    Pobhhhvgku

  • Sree Beena

    Sree Beena

    11 दिवसांपूर्वी

    .👍

  • Goal Scorer

    Goal Scorer

    11 दिवसांपूर्वी

    മിയകുട്ടി.... വളരെ നന്നായി പാടി.... നല്ല ഇഷ്ടം ആയി.🥰

  • GIFTY MARIYA

    GIFTY MARIYA

    11 दिवसांपूर्वी

    Popcorn 😂😂😂😂😂

  • Shalo Joy

    Shalo Joy

    11 दिवसांपूर्वी

    Sreehari nannayi padi.keep it up

  • Travel Aspirant

    Travel Aspirant

    11 दिवसांपूर्वी

    Super and cute episode

  • Shylajadevi Sasidharan

    Shylajadevi Sasidharan

    11 दिवसांपूर्वी

    Good singerxxxx

  • Sidharth Krishna F

    Sidharth Krishna F

    11 दिवसांपूर्वी

    Sree hari polichu mutheeee.....❤️❤️❤️

  • Santhosh Tp

    Santhosh Tp

    11 दिवसांपूर्वी

    Sreehari super

  • santhoshraj sans

    santhoshraj sans

    12 दिवसांपूर्वी

    Sreeharikkutta super mone❤️👏👏👏☺️

  • reji chandran

    reji chandran

    12 दिवसांपूर्वी

    എപ്പോളും പഴയ പാട്ട് ആകുമ്പോൾ ബോറടിക്കുന്നു. 90കളിലെ പാട്ടും പാടാൻ ശ്രെമിക്കു ഇത് എല്ലാം 70.കൾ ആയി പോകുന്നു ബോറടി.....

  • Zeenath Hussain

    Zeenath Hussain

    12 दिवसांपूर्वी

    Junior Jassi Gift

  • Dr Jayan

    Dr Jayan

    12 दिवसांपूर्वी

    Sreehari 💚🧡🙏👍

  • vipin u

    vipin u

    12 दिवसांपूर्वी

    90+ tution app

  • Vivek Haridas

    Vivek Haridas

    12 दिवसांपूर्वी

    https://youtu.be/ty3nJs7PO2E , Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Prem Retheesh

    Prem Retheesh

    12 दिवसांपूर्वी

    മുത്തേ ശ്രീ ഹരി 😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤

  • Anagha Suraj

    Anagha Suraj

    12 दिवसांपूर्वी

    🤭🤭🤭

  • KeNza Collections

    KeNza Collections

    12 दिवसांपूर्वी

    Eniku thonunnu Sree Hari Gazal track lekku poyaal Clutch pidikum eenu

  • anna jesna

    anna jesna

    12 दिवसांपूर्वी

    Mg sir ശ്രീഹരിക്കുട്ടനു പറഞ്ഞു കൊടുക്കുന്നതു കണ്ടപ്പോൾ ഒരു പാടു സന്തോഷമായി

  • Shantha Lukose

    Shantha Lukose

    12 दिवसांपूर्वी

    Enniku vayyaa Eee kathirii kuttigal top singerinte bakyam annu nalla episode

  • Achus Achus

    Achus Achus

    12 दिवसांपूर्वी

    😭❤️

  • AR E

    AR E

    12 दिवसांपूर्वी

    Sreehari❤️❤️❤️👍

  • valsamma sunil

    valsamma sunil

    12 दिवसांपूर्वी

    Kochhi kuzagu padunnathukotu paregu baki kutykel song padetta reathiyilanu padunnathu ketodi marikuty (pearakuty)

  • valsamma sunil

    valsamma sunil

    12 दिवसांपूर्वी

    Marykutyyanu pareyunna oru bathikoskari kamet ettirunnu manushyasree ano annu chothichu avelkulla marupadiyanu adi nennekuttulla kothiyum nunayumpareyunnakuttagel .ni k p yohannate aduthu challadi emotional blackmail chithu cash uttakunnakuttagel.ni ethinum aniku Reply tharenam baki aduthathil pearakuty

  • Nesrin Nesrin

    Nesrin Nesrin

    12 दिवसांपूर्वी

    നിമാ എനിക്ക് ഇഷ്ടം ആയി സൂപർ മോളെ കുറച്ചു കൂടി ശ്രദ്ധിച്ചാൽ മതി ഓകെ മോളു u.a.e

  • No One

    No One

    12 दिवसांपूर्वी

    Sree ഹരികുട്ടാ മോൻ യേശുദാസ് M G ശ്രീകുമാർ ഇവരുടെ ഒക്കെ പാട്ട് ഇട്ട് കേൾക്കുക nadan ഭാഷ മാറ്റി കോട്ടയം ഭാഷ ഉച്ചാരണത്തിൽ കൊണ്ടുവരുക അമ്മ അച്ഛൻ ഒക്കെ പാടി കേൾപ്പിക്കുക ഉച്ചാരണം ശരിയാകുമ്പോൾ othiri matam വരും സീതയെപ്പോലെ ഫസ്റ്റ് vangan പറ്റും

  • Anappara Yohannan

    Anappara Yohannan

    13 दिवसांपूर्वी

    Wonderful mole keep it up.

  • Jessy Thomas

    Jessy Thomas

    13 दिवसांपूर्वी

    ശ്രീഹരികുട്ടാ ജഡ്ജസ് പറയുന്നത് കേട്ടു മുൻപോട്ടു പോകുക..👍God bless you monee🌹🥰

  • RADHA KRISHNAN

    RADHA KRISHNAN

    13 दिवसांपूर्वी

    Recording marvallaous

  • RADHA KRISHNAN

    RADHA KRISHNAN

    13 दिवसांपूर्वी

    Fantastic music team

  • Unni Kannan

    Unni Kannan

    13 दिवसांपूर्वी

    Sreeharikutta mone muthe polichu ente Manimuthe

  • rajamma olickal

    rajamma olickal

    13 दिवसांपूर्वी

    Nice shree hari 👌👌

  • JAYA PAVVATTA

    JAYA PAVVATTA

    13 दिवसांपूर्वी

    ശ്രീഹരി സൂപ്പർ

  • Sruthi A

    Sruthi A

    13 दिवसांपूर्वी

    Orkastra spr

  • Smitha Chandran

    Smitha Chandran

    13 दिवसांपूर्वी

    M G sir കുട്ടികളെ കളിയാക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. പക്ഷേ ഇന്ന് ശ്രീഹരിക്കുട്ടനെ പഠിപ്പിക്കുന്ന തു കണ്ടപ്പോൾ സന്തോഷം തോന്നി. Great Sir.

  • Siraj Salahudeen

    Siraj Salahudeen

    13 दिवसांपूर्वी

    മിയകുട്ടിക്കും ദിയകുട്ടിക്കും മേഘനകുട്ടിക്കും എന്റെ ഒരു ചക്കര ഉമ്മ 😘😘😘😘😘😘😘😘

  • swathi Dileep

    swathi Dileep

    13 दिवसांपूर्वी

    Sreehari nalla talented aanu. Paatu padipikan aalundenkil nannayi paadum.sreehariyum finalist aakum.😍😍

  • Deepthi P

    Deepthi P

    13 दिवसांपूर्वी

    Mike okke fit cheythaano vazhakkundakkunne

  • Abhinav M S

    Abhinav M S

    13 दिवसांपूर्वी

    Unnimol...polichu

  • Deepthi P

    Deepthi P

    13 दिवसांपूर्वी

    Diya 👎🏻

  • Syamas Kitchen

    Syamas Kitchen

    13 दिवसांपूर्वी

    ശ്രീ ഹരി സൂപ്പറായിട്ട് പാടി കേൾക്കാൻ ഒത്തിരി സുഖം ഉണ്ടായിരുന്നു

  • Josena Joice

    Josena Joice

    13 दिवसांपूर्वी

    Enthe resom a kanan kuttikale kaliyum chiriyum

  • Najeema Naj

    Najeema Naj

    13 दिवसांपूर्वी

    ദിയ മോളുടെ ഉമ്മച്ചയോട് ജഡ്ജ്സ് കുട്ടികളോട് തമാശ പറയുന്നത് അത് കാര്യമായെടുത്ത കുട്ടികളോട് അതിനെ വിലകിക്കരുത് കുട്ടികളോടുള്ള ഈ തമാശയാണ് ഈ പ്രോഗ്രമിന്റെ വിജയം

  • Seema Krishnan

    Seema Krishnan

    13 दिवसांपूर्वी

    Motham abhinayam aanallo.

  • Aneesh Ck

    Aneesh Ck

    13 दिवसांपूर्वी

    Sreekutta super kannaq

  • Mubifaisy mubifaisy

    Mubifaisy mubifaisy

    13 दिवसांपूर्वी

    Sreehari luv u da💖🥰

  • Judy Babukumar

    Judy Babukumar

    13 दिवसांपूर्वी

    Vyghakutty muthe super molu Al zafer hospital teams from Jeddha.

  • Jancy Binu

    Jancy Binu

    13 दिवसांपूर्वी

    Sreehari... Awesome.... Keep it up........ God bless🙏.. I like... Ur singing style....

  • P.K.Rajagopal Nair

    P.K.Rajagopal Nair

    13 दिवसांपूर्वी

    "Agni Puthri" - a woman living in the midst of fire - her most pathetic and pitiable life story is being
    presented before us remarkably well by Vaiga Nair in the form of a song :Kannu Thurakkatha", a
    sad song which is being told to us as listeners are getting enveloped in the pool of sadness , which
    also brings along with it few drops of tears , by tearing our hearts and soul. All other songs which
    followed this song also were of top quality , which also included the song " Ellam niye" presented
    by Neema Thajudhin , a song having a devotional touch , turned out to be so special, as far as
    listeners were concerned.

  • PPV VTP

    PPV VTP

    13 दिवसांपूर्वी

    ശ്രീഹരി സൂപ്പർ ഞാൻ നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷമുണ്ട്

  • annuse chanel

    annuse chanel

    13 दिवसांपूर्वी

    Sreehari mon👌👌😘😘😘

  • deepu stine

    deepu stine

    13 दिवसांपूर्वी

    താമാസമെന്തെ... വരുവാൻ
    ശ്രീഹരിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ വരുന്ന ഞാൻ... 🥰🥰🥰🥰🥰🥰🥰🥰🥰🥰
    സൗണ്ട് എൻജിനീയർ ടിജോ... Pwoli... Mann... 😍😍😍😍😍😍😍😍😍😍

  • Dream girl 85

    Dream girl 85

    13 दिवसांपूर्वी

    Shri harii❤❤❤❤

  • ranjith.s ranjith

    ranjith.s ranjith

    13 दिवसांपूर्वी

    Sreehari super mone vallathoru feel

  • Abhi Kuttan

    Abhi Kuttan

    13 दिवसांपूर्वी

    ശരിഹരികുറട്ടാ മോനേ പൊളിച്ചു.....

  • Usha Devadas

    Usha Devadas

    13 दिवसांपूर्वी

    ദിയ കുട്ടി സൂപ്പർ-സൂപ്പർ- അസ്സലായി പാടി ട്ടോ

  • Usha Devadas

    Usha Devadas

    13 दिवसांपूर्वी

    നിമ കുട്ടി സൂപ്പർ- മനോഹരമായി പാടിട്ടോ - മലയാളി പെൺകൊടിക്ക് നല്ല ചന്തമുണ്ടായിരുന്നു.

  • maya hari

    maya hari

    13 दिवसांपूर्वी

    ശ്രീഹരി കുട്ടാ..🥰🥰🥰സൂപ്പർ മോനെ 👌👌👌👍👍

  • Jayadev vc

    Jayadev vc

    13 दिवसांपूर्वी

    Awesome.. Molu..😍😍😍👏👏👏

  • Ashly K Babu

    Ashly K Babu

    13 दिवसांपूर्वी

    Vaiga🔥❤️

  • Bijumon E

    Bijumon E

    13 दिवसांपूर्वी

    Super

  • Azmi Ashru

    Azmi Ashru

    13 दिवसांपूर्वी

    Diya മിയ megna ഇവരെ song kand പിടിച്ചു കേൾക്കും 🥰😍😘😘😘

  • Paruzz 2000

    Paruzz 2000

    13 दिवसांपूर्वी

    Sreeharii😍😍😍🥰😘

  • Nizarudeen Baqavi

    Nizarudeen Baqavi

    13 दिवसांपूर्वी

    പഠനത്തിന് 90 +my tuition app
    സുരക്ഷയ്ക്ക് viroloxy ❤️❤️💚

  • ഈ മുഖം ഓർമ്മയുണ്ടോ

    ഈ മുഖം ഓർമ്മയുണ്ടോ

    13 दिवसांपूर्वी

    SREE HARI😁😁😁😁

  • Pradeep Pradeep p

    Pradeep Pradeep p

    13 दिवसांपूर्वी

    Wonderful moment popcorn 🙏👍

  • Talk talk

    Talk talk

    13 दिवसांपूर्वी

    Triple wow vaiga kutty😍😍

  • Shabin Peruval

    Shabin Peruval

    13 दिवसांपूर्वी

    ശ്രീഹരി ... ചെറിയ ഒരു കാര്യം..... "വരുവാൻ " എന്ന് ഉള്ളത് ഉച്ചരിക്കുന്നത് വരോവാൻ എന്ന് ആകുന്നുണ്ട് എന്ന് തോനുന്നു..." ഉ " എന്നത് കുറേ ഒ എന്ന് ഉച്ചറിക്കുന്നുണ്ടോ എന്ന് തോനുന്നു...ഒന്നു നോക്കൂ ട്ടോ

  • Aneesh GV

    Aneesh GV

    13 दिवसांपूर्वी

    പട്ടുറുമാലിളകിയല്ലോ....! അസാധ്യമായിരിക്കുന്നു...

  • GPA A

    GPA A

    13 दिवसांपूर्वी

    Sreeharikuttaaa ummaaaaaaaaa😘😘😘😘😘😘😘😘

  • k p

    k p

    13 दिवसांपूर्वी

    Super improvement Sreehari 👌👌👏👏👏👏 Valare nishkalangamaya mon aanu. Paatilum athundu. N inn Nimayude paattilum samsarathilum konjal valare kuravairunnu. Kelkaan rasamundairunnu.

  • Sajeesh Sajeesh

    Sajeesh Sajeesh

    13 दिवसांपूर्वी

    👪

  • Ravindran Ravi

    Ravindran Ravi

    13 दिवसांपूर्वी

    maniya supper supper keralasserikkara hare wa

  • Silpa Babu

    Silpa Babu

    13 दिवसांपूर्वी

    Ithu Seri ariyilla paavm diya kutty athine friend ayittu kndatilla ennu prayumbol enthu matrm aa kutty vishamichu . Miya .Meghana .. keeri varunnle ullu .valiya paatukr akumbol pore ingine ok... Jedjsu Ella kuttikleyum oru pol kananm

  • Dileep k

    Dileep k

    13 दिवसांपूर्वी

    ശ്രീ ഹരി കുട്ടാ നീ സൂപ്പറാ, നിന്റെ താമസം എന്തെ വരുവാൻ എന്ന song കേൾക്കാൻ എന്തു രസമാ മറ്റാർക്കും എല്ലാത്ത എന്തോ ഒരു ഫീലിംഗ് ആ പാട്ടിനു ഉണ്ടായിരുന്നു. പറ്റുമെങ്കിൽ ഒന്നുകൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്. ഒരുപാട് സ്നേഹം ❤❤❤

  • Ravindran Ravi

    Ravindran Ravi

    13 दिवसांपूर्वी

    top band too much great