90+ My Tuition App Flowers Top Singer 2 | Ep#44

रोजी प्रकाशित केले 6 नोव्हेंबर, 2020
वेळा पाहिला 314 145
229

Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • Latha Sahadevan

    Latha Sahadevan

    2 तासांपूर्वी

    Where are you? Not to be seen in top singer after 50th episode. Love your song. Specially the song with Deepak Sir.😘

  • Sajitha Manoj Sajitha Manoj

    Sajitha Manoj Sajitha Manoj

    दिवसापूर्वी

    എന്ത് cute ആയിട്ട് ആണ് പാടുന്നത്... കൈ കൊണ്ട് ആവശ്യം ഇല്ലാത്ത action കാണിക്കാതെ, തല പതുക്കെ ആട്ടികൊണ്ട് പാടുന്നത് കാണാൻ തന്നെ ഒരു ഇഷ്ടം തോന്നുന്നു

  • Sheela Madhu

    Sheela Madhu

    5 दिवसांपूर्वी

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദേവൂട്ടി. ചക്കരക്കുട്ടിക്ക് ചക്കര ഉമ്മ

  • Muhammed Nabeel

    Muhammed Nabeel

    5 दिवसांपूर्वी

    mg sir..delay kurakkuu...

  • Midhun Radh

    Midhun Radh

    8 दिवसांपूर्वी

    Sreenand l am proud of you

  • Hari k

    Hari k

    12 दिवसांपूर्वी

    ഈ പ്രോഗ്രാം പൊളിഞ്ഞു പോകും
    മുകേഷിന്റെ പുരാണം പറച്ചിൽ അരോചകം ആണ്
    ആദ്യ ഗാനം മുതൽ സീതാലക്ഷ്മിയും മറ്റു മിടുക്കർ കുട്ടികളും കഴിഞ്ഞ സീസൺ അവിസ്മരണീയം ആക്കി

  • Zeenath h

    Zeenath h

    16 दिवसांपूर्वी

    super song

  • Aslam F3

    Aslam F3

    17 दिवसांपूर्वी

    Sreesanth 😍👌☺️

  • Somarajan K

    Somarajan K

    18 दिवसांपूर्वी

    Super 💖😘😍

  • Vivek Haridas

    Vivek Haridas

    19 दिवसांपूर्वी

    https://youtu.be/ty3nJs7PO2E , Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Unnikrishnan Sivadas

    Unnikrishnan Sivadas

    19 दिवसांपूर्वी

    Mark my words
    "ദേവാനശ്രീ അത്ഭുതങ്ങൾ സൃഷ്ടിക്കും" 👍

  • Karthika karthika.m.v

    Karthika karthika.m.v

    19 दिवसांपूर्वी

    Sreenandhoooo umma aaaa.mone god bless you❤️❤️❤️

  • Jaya Francis

    Jaya Francis

    20 दिवसांपूर्वी

    🙄

  • Jaby Juby media

    Jaby Juby media

    21 दिवसापूर्वी

    പാട്ട് കൂട്ടം.. കുട്ടികളെ കൊണ്ട്. ഓരോ പാട്ട് പഠിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ like. ചെയ്യൂ...

  • SHINI MORIN

    SHINI MORIN

    21 दिवसापूर्वी

    Meenukutty, I can't tell if it's a new or old episode because you all wearing the same clothes over and over.. it would be nice to see different clothes for each episode especially you because you get lots of attention... I told super4 judges the same thing.. love you all great show.

  • Meenu Nair

    Meenu Nair

    21 दिवसापूर्वी

    https://youtu.be/Id2fABtKjY0

  • Karthika karthika.m.v

    Karthika karthika.m.v

    21 दिवसापूर्वी

    Love u mone...Sreenandhkuttaa😂❤️❤️.God bless uuu

  • Sangeetha M

    Sangeetha M

    21 दिवसापूर्वी

    Sreenand nte paattu kettu entem kannu niranju poyi,deepak sirnodu bhayangara ishtam thonnipoyi.

  • വന്ദനം Channel

    വന്ദനം Channel

    21 दिवसापूर्वी

    സിനിമ ഗാനങ്ങൾ മാത്രം
    മത്സരത്തിൽ ഉൾപ്പെടുത്തുന്നത്
    പുനഃപരിശോധിക്കണം
    ലളിതഗാനം, ഭക്തിഗാനങ്ങൾ,
    നാടകഗാനങ്ങൾ,അന്യ ഭാഷ ഗാനങ്ങൾ etc..... ഇവ ഉൾപ്പെടുത്തണം

  • Mystic Guppy World Tvm Praveen S S

    Mystic Guppy World Tvm Praveen S S

    21 दिवसापूर्वी

    https://youtu.be/fJ48CeaxczU കിടു

  • Krishnakumar Thankachan

    Krishnakumar Thankachan

    21 दिवसापूर्वी

    ശ്രീനന്ത് കുട്ടൻ ഫാൻസ് ഉണ്ടോ

  • Jesus Nazarath

    Jesus Nazarath

    22 दिवसांपूर्वी

    Devana sriya Super

  • Sindhu Menon

    Sindhu Menon

    22 दिवसांपूर्वी

    Arikil....ee song yesudas nu sesham adhyayitta veroral athepole padi kelkunnath....Sreenand you are amazing 👏👏
    .

  • Vineeth Vijayan H

    Vineeth Vijayan H

    22 दिवसांपूर्वी

    കൊച്ചു കുട്ടികളെല്ലാം വളരെ മനോഹരമായിട്ടാണ് പാടുന്നത്

  • Achama Anto

    Achama Anto

    22 दिवसांपूर्वी

    The girl who talks about 90+app performs very well, lovely...make children more confident

  • Baiju R.N

    Baiju R.N

    22 दिवसांपूर्वी

    judges my small suggestion when children come to sing talk to them for a while so that their tension changes and they can sing nicely ...thanks

  • Prameela johnson

    Prameela johnson

    22 दिवसांपूर्वी

    പാലക്കാട് ശ്രീഹരി എവിടെ??

  • Rajamma T

    Rajamma T

    22 दिवसांपूर्वी

    Oo

  • Najmal Nazimudeen

    Najmal Nazimudeen

    22 दिवसांपूर्वी

    മധുബാലകൃഷ്ണൻ 😍😍..... Live clarityn👍👍👍👍👍

  • rasheed p

    rasheed p

    22 दिवसांपूर्वी

    ശ്രീനന്ദ് എന്തൊരു പാട്ട്... ഭാവം... കണ്ണ് നിറഞ്ഞു...

  • Raveendranath Nair

    Raveendranath Nair

    22 दिवसांपूर्वी

    കുഞ്ഞുങ്ങളുടെ പാട്ട് കേൾക്കുമ്പോൾ സ്വർഗ്ഗത്തിൽ ഇരിക്കുന്ന ഒരു പ്രതീതിയാണ് കേൾക്കാൻ നല്ല സുഖം എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ നിങ്ങളുടെ ഭാവവും നോട്ടവും എല്ലാം ഗംഭീരമായിരിക്കുന്നു എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല എന്ന സത്യം പറഞ്ഞോട്ടെ എപ്പോഴും എപ്പോഴും ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ മനസ്സിൽ ആഗ്രഹമുണ്ട് നിങ്ങൾ നന്നായി വരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു വീണ്ടും വീണ്ടും നന്നായി പാടി ലോകം കീഴടക്കുക അങ്കിളിനെ ആശംസകൾ ഓക്കേ താങ്ക്യൂ

  • Suresh K Koomullil

    Suresh K Koomullil

    22 दिवसांपूर्वी

    കുഞ്ഞിൻജി... ഡോറ kutty

  • SHARUN JOSE

    SHARUN JOSE

    22 दिवसांपूर्वी

    ശ്രീനന്ദൻ സൂപ്പർ ആയിരുന്നു 😍😍

  • Sam Kurisinmoottil

    Sam Kurisinmoottil

    22 दिवसांपूर्वी

    Wish MJ should have been on the judge panel instead of Deepak Dev. DD should go to M Jayachandran school and must learn how to deal with kids. Looks to me that he has no patience to enjoy other judges funny comments. Not watching season 2 like 1.

  • നവരാഗ് കിഴൂർക്കാരൻ

    നവരാഗ് കിഴൂർക്കാരൻ

    22 दिवसांपूर्वी

    ശ്രീനന്ദ്... ❤️❤️ന്റെ മോനെ എന്താ ഫീൽ..അടിപൊളി 😘😘😘🤩🤩❤️❤️❤️

  • RAKESH .VRINDAVANAM

    RAKESH .VRINDAVANAM

    22 दिवसांपूर्वी

    മധു അണ്ണാ ങ്ങൾ എജ്ജാതി ഐറ്റം ആണ് ഭായ്.... ഒറിജിനൽ നെ വെല്ലുന്ന ആലാപനം......

  • Sunil Bava

    Sunil Bava

    22 दिवसांपूर्वी

    Madhubalakrishnan you're awesome

  • ajith kumar

    ajith kumar

    22 दिवसांपूर्वी

    Top Sigarinte എല്ലാ എപ്പിസോഡിന്റെയും അവസാനം കുട്ടി ജഡ്ജസ്സിന്റെ ഒരുപാട്ട് വേണമായിരുന്നു.

  • Sree Kv

    Sree Kv

    22 दिवसांपूर्वी

    I don't know' abcd 'of a song but I enjoyed your song sreenanda keep it up

  • GOPAL KRISHNAN C.P

    GOPAL KRISHNAN C.P

    22 दिवसांपूर्वी

    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...

  • Murali Manikkan

    Murali Manikkan

    22 दिवसांपूर्वी

    ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഉള്ള (ഒരു പ്രവാസി)

  • Murali Manikkan

    Murali Manikkan

    22 दिवसांपूर्वी

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എംജി sir........

  • Murali Dharan

    Murali Dharan

    22 दिवसांपूर्वी

    Sri Nanda is an excellent singer.. Adding flavour to it is the singing of one and only Madhu Balakrishnan. Superb.

  • Spjkerala India

    Spjkerala India

    22 दिवसांपूर्वी

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..... 🎶....🎶ആഹാ.... ഉമ്മ ചക്കര കുട്ടാ 💞💞🎶

  • Padmanabhan P P

    Padmanabhan P P

    22 दिवसांपूर्वी

    Sreenandan congrats.

  • Sangeetha Koombel sasidharan

    Sangeetha Koombel sasidharan

    22 दिवसांपूर्वी

    Devna nannai padi mole.pls kochu kuttikalodu nannai abhiprayam parayuka avarude prayathinanusarichu pls

  • Mv Varghese

    Mv Varghese

    22 दिवसांपूर्वी

    No words mona one off the best singer in second season 👏👏👌👌👍👍😍

  • Mumtaz Abdul

    Mumtaz Abdul

    22 दिवसांपूर्वी

    👍😍

  • PAUL SIMON

    PAUL SIMON

    22 दिवसांपूर्वी

    18.00 മിനിറ്റ് ലാലേട്ടൻ❤️❤️
    അന്ന് കാണിച്ച ആ വലിയ മനസ്സ് ആണ് ഇന്ന് ഈ നിലയിൽ എത്തിച്ചത്.
    ലാലേട്ടൻ ❤️❤️❤️

  • Arya Vishnu

    Arya Vishnu

    22 दिवसांपूर्वी

    Devna kutty kurachukoodi shradhikkanam molay, sreekutta ne thakarthu padeeda sprb, madhuchetta polichu ethra easy aayaanu paadane jagadeeswaran anugrahikkattey

  • Saleem P

    Saleem P

    22 दिवसांपूर्वी

    Super

  • reshma abhilash

    reshma abhilash

    22 दिवसांपूर्वी

    മുകേഷ് sir paranjad correct aanu. Same feeling aayirunnu enikkum.. Sreenand nu oru mistake varallea ennorthu

  • hari pillai

    hari pillai

    23 दिवसांपूर्वी

    Congrats Sreenand

  • Sreemathy Mohanan

    Sreemathy Mohanan

    23 दिवसांपूर्वी

    👍

  • Avarankunnath Viswanathan

    Avarankunnath Viswanathan

    23 दिवसांपूर्वी

    90+ aapente pablicitykku pinnaniyil rantu penkuttikal nilkunnavar bhayankaramaya veruppikals aanu .so please stop that boring programe.

  • Latha Viswanath

    Latha Viswanath

    23 दिवसांपूर्वी

    mone sreenanth athi manoharam

  • Smitha Chandran

    Smitha Chandran

    23 दिवसांपूर्वी

    MG Sreekumar sir soooooper👍👍👍👍😍😍😍

  • sivan das

    sivan das

    23 दिवसांपूर्वी

    പലരുവി നടുവിൽ പണ്ടൊരു പൗര്ണമി സീ രാവിൽ തോനിക്കറിയാം മത്സ്യഗാന്ധിയെ മാമുനി ഒരുവൻ kam8ച്ചു..... ഈ പാട്ട് നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാനാഗ്രഹിക്കുന്നു, സാധിച്ചു തരുമോ??

  • Anumol Anus

    Anumol Anus

    23 दिवसांपूर्वी

    Sreenand mone unexpected performance,superbbb😍😍😍😍😍

  • Thaara N

    Thaara N

    23 दिवसांपूर्वी

    deepak awesome

  • Krishna 123

    Krishna 123

    23 दिवसांपूर्वी

    Devanasriya mole..❣️❣️❣️

  • subramannian P

    subramannian P

    23 दिवसांपूर्वी

    Sreenandukutta വാട്ട്‌ a feeling, u rocked

  • Jilu baiju

    Jilu baiju

    23 दिवसांपूर्वी

    M g sir recording kettapolulla athe feel

  • Praseeda P.M

    Praseeda P.M

    23 दिवसांपूर्वी

    Sreenand kutta❤️😘 love u monu❤️

  • Vijayalakshmi Jayaram

    Vijayalakshmi Jayaram

    23 दिवसांपूर्वी

    Sreenand Mon superb👍👍👍❣️🥰🙏. God bless you Mone.

  • Haseena KT

    Haseena KT

    23 दिवसांपूर्वी

    Congrats Devna mole❤❤

  • Sangeetha Sudhan

    Sangeetha Sudhan

    23 दिवसांपूर्वी

    Paavam sreenandha mol..valare simple aayit vann paadunna oru kutty ya adh..adhikam over dressing oo makeup and accessories onnum illatha oru kutty

  • swathy p

    swathy p

    23 दिवसांपूर्वी

    Judges okke ezhunettu ninnu cheriya kuttikalkku ethenkilum patu nannayal over confidence kodukkum.... athozhivakkanam....mathramalla avarkku eniyum adwanichu nedendathundu so prolsahanam nallathanu over aakkanda

  • shan Shan

    shan Shan

    23 दिवसांपूर्वी

    അയ്യോ ഞാൻ ഇന്നാണ് കണ്ടത് കൊച്ചു ദാസേട്ടൻ (തേക്കുട്ടൻ )പാടികേൾക്കാൻ ഒരു പാട് ആഗ്രഹിച്ച പാട്ടാണ് അരികിൽ നീ ഉണ്ടായിരുന്നു എന്ന ഗാനം.. എന്റെഇഷ്ടഗാനം എന്റെ ഇഷ്ടഗായകൻ പാടിയില്ലെങ്കിലും ഇപ്പൊകേട്ട്തിൽ സന്തോഷം ❤❤❤

  • Sheebha Calicut

    Sheebha Calicut

    23 दिवसांपूर्वी

    Nice🥰🥰🥰

  • Nusra Omassery mol

    Nusra Omassery mol

    23 दिवसांपूर्वी

    Sreenanth moneeee spr. Polichu🥰🥰🥰🥰🥰♥️♥️♥️♥️♥️

  • adithya adithya

    adithya adithya

    23 दिवसांपूर्वी

    Devanasreeya super singer aanu ❤❤❤😘

  • സന്തോഷ്

    സന്തോഷ്

    23 दिवसांपूर्वी

    മധു ചേട്ടാ... ശാന്തമീ രാത്രിയിൽ 👌👌🙏🙏👌👌❤️👌❤️❤️👌❤️👌👌❤️👌❤️👌❤️👌❤️👌❤️👌❤️👌👌👌❤️👌❤️🎤🎤🎤🙏🙏🙏🙏😘😘😘😘😘😘😘😘😘😘

  • adithya adithya

    adithya adithya

    23 दिवसांपूर्वी

    Prgramil kutty judgesinte pattu koodi add cheythal kollamayirunn avrude pattum veiwers agrahikkunnund daily arenkilm orale kondu paadikanm plz 🙏🙏😍😍

  • സന്തോഷ്

    സന്തോഷ്

    23 दिवसांपूर्वी

    Top ബാൻഡ് ❤️❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏👌🌹🌹🌹🌹🌹🌹🌹🌹

  • സന്തോഷ്

    സന്തോഷ്

    23 दिवसांपूर्वी

    ശ്രീനന്ദ് മോനെ 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌

  • Krishnadaskc Abhinav

    Krishnadaskc Abhinav

    23 दिवसांपूर्वी

    മധു ബാലകൃഷ്ണൻ എന്തൊരു വോയിസ്‌..... ഈ ശബ്ദത്തിൽ കൂടുതൽ song കേൾക്കാൻ തോന്നും

  • Biju Nandu

    Biju Nandu

    23 दिवसांपूर्वी

    ദേവന ശ്രിയ (,കുഞ്ഞൂസ് ) മനോഹരമായിരുന്നു മോളൂ God Bless you muthe

  • SURESH GUPTHA TUNES MKD

    SURESH GUPTHA TUNES MKD

    23 दिवसांपूर्वी

    മധുബാലകൃഷ്ൺ സർ പിന്നേം കിടുക്കി പൊളിച്ചു തിമിർത്തു
    മധുചേട്ടൻ രാജീവം വിടരും എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • SURESH GUPTHA TUNES MKD

    SURESH GUPTHA TUNES MKD

    23 दिवसांपूर्वी

    ദേവന ശ്രീയ മോളു പോട്ടെടാ കുട്ടാ
    മോളുനെ ഞങ്ങൾക്ക് അറിയാം
    ശശികല ചാർത്തിയ പാടി
    ഞങ്ങളെ ഞെട്ടിച്ചതല്ലേ അതുകൊണ്ട്
    സങ്കടം ഒന്നും വേണ്ട ട്ടോ
    മോളുന്റെ ഫാൻസ്‌ ഉണ്ടെങ്കിൽ പ്ലീസ് ലൈക്‌ ചെയ്യു 🙏🙏🙏😘😘😘💕💕💕💪💪💪

  • kuttanadan

    kuttanadan

    23 दिवसांपूर्वी

    ONV സാറിന് പ്രണാമം....ഒരിക്കലും മരിക്കാത്ത പാട്ട്...

  • Sachu Kannan

    Sachu Kannan

    23 दिवसांपूर्वी

    Madhuchettaaa oru rekshayum illa❤️❤️❤️

  • SURESH GUPTHA TUNES MKD

    SURESH GUPTHA TUNES MKD

    23 दिवसांपूर्वी

    ശ്രീനന്ദ മോൾ പ്രായത്തിൽ കവിഞ്ഞ പക്ക്വത പാടുമ്പോഴും സംസാരിക്കുമ്പോഴും കാണിക്കുന്നു
    Good💪💪💪👍

  • Sajitha VP Bava

    Sajitha VP Bava

    23 दिवसांपूर्वी

    Devana sriya.. Othiri eshttam.. 😍😘😘

  • Nesrin Nesrin

    Nesrin Nesrin

    23 दिवसांपूर्वी

    ഡോറകുടടി പാടിയത് കണ്ണ് വിട്ടു 💐💓💐💅 u.a.e

  • FIVE THINKERS

    FIVE THINKERS

    23 दिवसांपूर्वी

    https://youtu.be/E8OhNAGnMpI

  • Jaya Jose

    Jaya Jose

    23 दिवसांपूर्वी

    Good sreenand

  • അനിൽ നന്ദനം

    അനിൽ നന്ദനം

    23 दिवसांपूर्वी

    ഫൈനൽ ഓഡിഷനിൽ ആദ്യമായി ശ്രീ നന്ദ മോളുടെ പാട്ട് കേട്ട് അന്ന് ഞാൻ ഒരു cmnt ഇട്ടിരുന്നു ഈ സീസണിൽ ടൈറ്റിൽ വിന്നർ ഈ കുട്ടി ആകുമെന്ന്, അത്രത്തോളം നന്നായി അന്ന് പാടിയിരുന്നു മോളു അന്ന്, ആ പാട്ടുകളിൽ നിന്നും മനസിലാക്കാമായിരുന്നു കുട്ടിയുടെ സംഗീതത്തിൽ ഉള്ള അറിവ്, പിന്നെ നല്ല ഒരു voice , മെച്യൂരിറ്റി ഉള്ള ആലാപനം അങ്ങിനെ എല്ലാം കൊണ്ടും ടൈറ്റിൽ വിന്നർ ആകാൻ ഉള്ള എല്ലാ കഴിവും ഉള്ള കുട്ടി, പക്ഷെ പിന്നെ പിന്നെ കുട്ടി പാടുമ്പോൾ ആ മുഖത്തു ശ്രദ്ധിച്ചാൽ മനസിലാകും ഒരു ടെൻഷൻ ഉണ്ട്, നല്ല easy ആയി ആണ് പാടുന്നത് എന്നാലും ടെൻഷൻ ഉള്ള പോലെ തോന്നും,
    ഇനിയും പ്രതീക്ഷയോടെ ആണ് എല്ലാവരും, എനിക്ക് തോന്നുന്നത് ക്ലാസിക്കൽ ടച്ച്‌ ഉള്ള songs കോൺഫിഡന്റ് ആയി പാടാൻ കഴിയും എന്ന് ആണ്
    മോളു ശ്രുതി കൂടി ഒന്ന് ചേർത്തു പാടി നോക്കിയാൽ എന്നും മുന്നിൽ നിൽക്കാൻ പറ്റും
    പിന്നെ കുട്ടികൾ പാടാനായി വരുമ്പോൾ ആദ്യം കുട്ടികളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ 90+ന്റെ ആഡും ആ പെൺകുട്ടിയുടെ ഡ്രാമയും മാറ്റിയാൽ കുട്ടികളുടെ പരിഭ്രമം കുറച്ചൊക്കെ മാറിക്കിട്ടും....
    എന്തായാലും ശ്രീനന്ദ കുട്ടിയുടെ കിടിലൻ പെർഫോമൻസ് കാണാനായി കാത്തിരിക്കുന്നു....

  • ASWIN P

    ASWIN P

    23 दिवसांपूर्वी

    Madhu sir super

  • Sandesh K Soman

    Sandesh K Soman

    23 दिवसांपूर्वी

    MG Sreekumar..... Just awesome....... Iniyum Manoharamaya gaanamgal paadan Ulla avasaram ishwaran tharatte.....I don't know why Gopi Sunder and recent time musicians are not giving chances to MG.... His voice is still fantastic

  • suchithra babu

    suchithra babu

    23 दिवसांपूर्वी

    Respected mg sir..🙏🙏🙏🙏..oru humble request undu aduth episodil ..sir padiya himagiri nirakal 🎵🎵🎶🎶..(thandavam movie) e song sir onu padamo.intro song ayi.....orupadishtamula song anu athu kelkumbol thane oru devotion feel anu onuu padane........

  • T P Ravindran

    T P Ravindran

    23 दिवसांपूर्वी

    Soooooooooooooooooooooooooooooooooooooooooooooooooooooooooooooooooiooooooooooooooooooooppppppppppppppppeeeeeeeerrrrrrrrrr

  • Jagan vaigha

    Jagan vaigha

    23 दिवसांपूर्वी

    Sreenandh mon asaadhyamaai paadi super kutta❤😘😘😘👌👏👏👏

  • Faiza Fami

    Faiza Fami

    23 दिवसांपूर्वी

    Sree Nand, ever green nostalgic song. Monu enthoru feelodukoodi padi😘💐❤️👏

  • anilanu mtm

    anilanu mtm

    23 दिवसांपूर्वी

    SEASON 2 vijayippikkan channel kidannu pedappadu pedukayaanu. Atinte bhagamaanu season 1 kuttikale avide pidichirithiyirikkunnathu. Karanam.. prekshakarkku aa mukhangalanu yishtam. Yippol... oru vargathillatha kure pattukuttikalum mosham judge-um. Pinne kure puthiya avatharakarum.[ avatharangal ]. . Onnariyuka ...Uppolam varilla uppilittathu. Season 2 yetrayum vegam avasaanippikkuka... Yippozhum manassil niranjunilkkunnathu season 1 mukhangalaanu....

    • ꧁123 456꧂

      ꧁123 456꧂

      23 दिवसांपूर्वी

      Uppolam varilla uppilittathu enna prayog am ishttapettu.. And what you said is a fact...😊😊

    • ꧁123 456꧂

      ꧁123 456꧂

      23 दिवसांपूर्वी

      👍👍👍💯

  • Faiza Fami

    Faiza Fami

    23 दिवसांपूर्वी

    Sree Nanda, molude voice crystal clear 😘❤️

  • Kala Sasidharan

    Kala Sasidharan

    23 दिवसांपूर्वी

    Sree chettan... & Madhu songs Super ❤ ❤

  • Fish mates

    Fish mates

    23 दिवसांपूर्वी

    അല്ലിമലർക്കാവിൽ ,,,,,,,, ശ്രീക്കുട്ടൻ ചേട്ടാ😍😍😍

  • sirajudeen marjan

    sirajudeen marjan

    23 दिवसांपूर्वी

    ശ്രീനന്ദ

  • sirajudeen marjan

    sirajudeen marjan

    23 दिवसांपूर्वी

    ദീപു സൂപ്പർ
    ഒത്തിരി ഇഷ്ട്ടം