90+ My Tuition App Flowers Top Singer 2 | Ep#43

रोजी प्रकाशित केले 4 नोव्हेंबर, 2020
वेळा पाहिला 252 475
200

Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • Ammuzz Aru

    Ammuzz Aru

    दिवसापूर्वी

    കൃഷിനാജിത്തിന്റെ ഈ പാട്ടു എനിക്ക് വലിയ ഇഷ്ട്ടായി 😘😘😘❤❤
    Keep improving

  • Arunima J S

    Arunima J S

    दिवसापूर्वी

    Krishnajith.. An Amazing Singer👍👍❤️❤️❤️❤️❤️❤️

    • J S Arunima

      J S Arunima

      दिवसापूर्वी

      🥰

  • J S Arunima

    J S Arunima

    2 दिवसांपूर्वी

    Krishnajith.. kasargodintte Abhimanam🔥 keep going.. GOD BLESS YOU

    • J S Arunima

      J S Arunima

      दिवसापूर्वी

      🥰

  • Ammuzz Krish

    Ammuzz Krish

    2 दिवसांपूर्वी

    കൃഷ്ണജിത്ത് മോനെ പാട്ട് തകർത്തുട്ടോ ..... Keep going . God Bless you👍👍💜♥️♥️

    • J S Arunima

      J S Arunima

      दिवसापूर्वी

      👍

    • Ammuzz Aru

      Ammuzz Aru

      2 दिवसांपूर्वी

      ❤️👍👍👍🔥🔥🔥🔥

  • Ajith Kumar Nair

    Ajith Kumar Nair

    9 दिवसांपूर्वी

    നന്ദി സുരേഷ് ഗോപി, നന്ദി മഞ്ജു വരസ്യയാർ

  • Aswathy Anil

    Aswathy Anil

    12 दिवसांपूर्वी

    Subin guitarist smile super

  • dibin v

    dibin v

    17 दिवसांपूर्वी

    Devanandha nice voice great moluss

  • Jancy Binu

    Jancy Binu

    18 दिवसांपूर्वी

    Very good👍👌

  • Vivek Haridas

    Vivek Haridas

    19 दिवसांपूर्वी

    https://youtu.be/ty3nJs7PO2E , Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Ajaj Ajith

    Ajaj Ajith

    19 दिवसांपूर्वी

    Top singer 2

  • Mustafa Mustafa

    Mustafa Mustafa

    20 दिवसांपूर्वी

    അമൃത വാർഷിണി my fevoert

  • Hareeswar S Nair

    Hareeswar S Nair

    21 दिवसापूर्वी

    Devananda super super super.....

  • Sheeba Kgm

    Sheeba Kgm

    21 दिवसापूर्वी

    Very beautiful

  • Sindhu Menon

    Sindhu Menon

    22 दिवसांपूर्वी

    Meenukutty de dress 👌

  • CLICK & SEE MEDIA

    CLICK & SEE MEDIA

    22 दिवसांपूर्वी

    പാട്ട് മത്സരമോ അതോ കഥാപ്രസംഗമോ മുകേഷ് ചേട്ടനെ മാറ്റി സിതാര ചേച്ചിയെ കൊണ്ട് വരുന്നത് അല്ലെ നല്ലത്

  • Sreemathy Mohanan

    Sreemathy Mohanan

    22 दिवसांपूर्वी

    👍an excellent singer

  • Abdul Rauf Aranthod

    Abdul Rauf Aranthod

    22 दिवसांपूर्वी

    ദേവാനന്ദ മോൾ വളരെ നല്ലൊരു മ്യൂസിക്കൽ ട്രീറ്റ് ആണ് നൽകിയത്. ചക്കര വാവ. ഒരുപാട് ഇഷ്ടം മോളൂ 😊

  • vinodkumar v

    vinodkumar v

    22 दिवसांपूर्वी

    സൂപ്പർ പ്രോഗ്രാമാണ്. എത്രയോ കാലത്തിന് ശേഷം ഒരു നല്ല റിയാലിറ്റി ഷോ കാണുന്നു. ശ്രീകുമാറേട്ടന്റെയും , മധുവിന്റേയും പാട്ടും, മുകേഷേട്ടന്റെ ഉഗ്രൻ കഥകളും, പിന്നെ എല്ലാമെല്ലാമായ പൊന്നോമനകളുടെ സംഗീതവും. സത്യമായും സൂപ്പർ👍

  • Mahesh.v.m Mahesh.v.m

    Mahesh.v.m Mahesh.v.m

    22 दिवसांपूर्वी

    മധുച്ചേട്ടൻ ഉയിർ 🥰🥰🥰

  • Neetha Alex

    Neetha Alex

    22 दिवसांपूर्वी

    Top band and the Kunji singers are superb. Salute to judges also.

  • AYSHATH NISHANA

    AYSHATH NISHANA

    22 दिवसांपूर्वी

    Amrithavarshini

  • Aravi Aravi

    Aravi Aravi

    23 दिवसांपूर्वी

    അമൃത മോളെ സൂപ്പർ

  • Arya Vishnu

    Arya Vishnu

    23 दिवसांपूर्वी

    Amritha nte voice erichunilkkunu sprb, deva molu adipoli aayittu paadee nalla feel undayirunneda

  • pranav mk

    pranav mk

    23 दिवसांपूर्वी

    Krishnajith kasargodinte abhimaanam
    ❤️❤️❤️❤️❤️❤️

    • J S Arunima

      J S Arunima

      दिवसापूर्वी

      🥰

  • vijayan pc

    vijayan pc

    23 दिवसांपूर्वी

    Can anybody help me . I want the song name which is played in line number 47.43.

  • anilanu mtm

    anilanu mtm

    23 दिवसांपूर्वी

    SEASON 2 vijayippikkan channel kidannu pedappadu pedukayaanu. Atinte bhagamaanu season 1 kuttikale avide pidichirithiyirikkunnathu. Karanam.. prekshakarkku aa mukhangalanu yishtam. Yippol... oru vargathillatha kure pattukuttikalum mosham judge-um. Pinne kure puthiya avatharakarum.[ avatharangal ]. . Onnariyuka ...Uppolam varilla uppilittathu. Season 2 yetrayum vegam avasaanippikkuka... Yippozhum manassil niranjunilkkunnathu season 1 mukhangalaanu....

    • Ammuzz Aru

      Ammuzz Aru

      2 दिवसांपूर्वी

      😏👎👎👎👎👎👎👎👎👎👎

  • BOSSD10 NILAMBUR

    BOSSD10 NILAMBUR

    23 दिवसांपूर्वी

    ദീപക് പറയുന്ന എനിയ്ക് മലയാളത്തിൽ ഉണ്ടോ? എനിക്ക് എന്നത് വികലമായി ഉഛരിക്കുന്നത് തെക്കൻമാര് തന്നെയാണ്
    വടക്കുളളവർക്ക് മലയാളം അറിയില്ലാന്ന് എഴുതി തളളല്ലെ
    എഴുത്തഛനും ഒരു വടക്കനാണ് ഭായ്

  • basheer m kutty

    basheer m kutty

    23 दिवसांपूर्वी

    90+ട്യൂഷൻ ആപ് ഇഷ്‌ട്ടപ്പെട്ടവർ like

  • basheer m kutty

    basheer m kutty

    23 दिवसांपूर्वी

    മധു ചേട്ടാ ദൈവം അനുഗ്രഹിച്ച കലാകാരനായ അങ്ങയ്ക്ക്
    ആയുരാരോഗ്യ സൗഖ്യം നാഥൻ പ്രദാനം ചെയ്യട്ടെ

  • basheer m kutty

    basheer m kutty

    23 दिवसांपूर्वी

    Flowers band
    big salute ഞാൻ നിങ്ങടെ ഫാൻ

  • SONY T THOMAS

    SONY T THOMAS

    23 दिवसांपूर्वी

    🌸🔆🌸🔆🌸🔆🌸🔆🌸🔆🌸🔆
    *SPECIAL OFFER @ Rs.699/-*
    🌸🔆🌸🔆🌸🔆🌸🔆🌸🔆🌸🔆
    ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ?
    15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!
    👑 *NLP & ഹിപ്പ്നൊസിസ് Techniques ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑
    🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 31th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*🔥
    🎯 *ക്ലാസ്സ് തുടങ്ങുന്നത് 11/11/2020*
    🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം.
    *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY🇮🇹,CANADA🇨🇦,UK🇬🇧 തുടങ്ങിയ 23+ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ആയിരക്കണക്കിന് ആളുകൾ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി.
    🧒 *12 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴.
    *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.*
    • *School, Degree, PG & PHD students*
    • *Teachers, Professors, Counselors, Psychologists, Engineers, Nurses and Doctors.*
    • *Job aspirants & Working professionals from MNCs in India and Abroad*
    • *Govt. employees, retired employees, bankers, police and Army officials*
    • *House wives, Farmers, Entrepreneurs*
    Actual fee ₹ 2000/-
    🤷♀️ *November 9ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം*
    💡 *Course പൂർത്തിയാക്കുന്നവർക്ക്*👇
    1️⃣ *E-Certificate*
    2️⃣ *FREE Ignite English Community Membership*
    3️⃣ *FREE NLP training*
    4️⃣ *FREE Public Speaking Training*
    5⃣ *Free Learning Materials*
    രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക.
    https://chat.whatsapp.com/IedhpZuK3Ho9KZOkbqfFTq

    *NB:* *എല്ലാ ബുധനാഴ്ചയും പുതിയ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്*
    🌸🔆 *Kindly Share* 🙏

  • Anagha Suraj

    Anagha Suraj

    23 दिवसांपूर्वी

    അമൃത കുട്ടി ❤️🔥

  • Sulika Sulu

    Sulika Sulu

    23 दिवसांपूर्वी

    എംജി സാറിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സാർ നമ്മുടെ പഴയ കുട്ടി കളെ കൊണ്ട് ഓരോ പാട്ട് പഠിക്കുമോ 👌

  • Aneesh sunder sunder

    Aneesh sunder sunder

    23 दिवसांपूर्वी

    മുകേഷ് പട്ടിക്ക് ഈ പരിവാടി യിൽ എന്തു കാര്യം

  • Ajesh Sunny

    Ajesh Sunny

    23 दिवसांपूर्वी

    ദേവാനന്ദകുട്ടി excellent singing.... god bless you

  • Jincy Jiby

    Jincy Jiby

    24 दिवसांपूर्वी

    Krishnajith Super 👌👍

  • Sheeba Sheeba

    Sheeba Sheeba

    24 दिवसांपूर्वी

    👌👌👌👌

  • Sreejith E S

    Sreejith E S

    24 दिवसांपूर्वी

    https://youtu.be/XnIM8ov2cO0 എൻ പൂവേ പൊൻ പൂവേ എന്ന ഗാനം അരുണിമ പാടുന്നത് കേട്ടു നോക്കൂ

  • Sajidh Kollam

    Sajidh Kollam

    24 दिवसांपूर्वी

    Devanandha mol 🥰🥰🥰🥰💞💞💞👌👌💐💐💐

  • fazin abhan

    fazin abhan

    24 दिवसांपूर्वी

    MG sir song soooper👍🏻😍

  • MAHAMOOD Haris

    MAHAMOOD Haris

    24 दिवसांपूर्वी

    വളരെ ഇഷ്ടം ആയി ഇനി നന്നായി പാടാൻ കഴിയട്ടെ 🎼🎼🎼🎧

  • Vijayan Pillai

    Vijayan Pillai

    24 दिवसांपूर्वी

    ദീപക് പാടാതെയിരിക്കരുത്. നല്ല ശബ്ദം. നല്ല ഭാവം കേൾക്കാൻ നല്ല സുഖം. ഇനിയും പാടുമെന്ന് പ്രതീക്ഷിക്കുന്നു

  • Neethu U

    Neethu U

    24 दिवसांपूर्वी

    Mg sir padiyathil orupad vyathyasam undallo

  • Satheesh Kumar

    Satheesh Kumar

    24 दिवसांपूर्वी

    Mia kuttyne ippo kaanarillallo....... Kure aayi kanditt😥😥😥

  • Mini P K

    Mini P K

    24 दिवसांपूर्वी

    Excellent singing devanandaa🥰👏👏💞💞

  • Aneesa Naseer

    Aneesa Naseer

    24 दिवसांपूर्वी

    Excellent

  • Thasleema c

    Thasleema c

    24 दिवसांपूर्वी

    Devuttyyy song selection is always super👌👌👌💞💞💞

  • sajna cvi

    sajna cvi

    24 दिवसांपूर्वी

    ദേവനന്ദ ... മോളു..... സൂപ്പർ. നന്നായി പാടി. കേട്ടിരിക്കാൻ നല്ല സുഖമുണ്ടായിരുന്നു.🙏🙏🙏

  • remmus C

    remmus C

    24 दिवसांपूर्वी

    Supper 👍🏻

  • vinithnairmohan

    vinithnairmohan

    24 दिवसांपूर्वी

    മനോഹരം ദേവനന്ദ...... ❤️❤️❤️

  • Rejani Anilkumar

    Rejani Anilkumar

    24 दिवसांपूर्वी

    Pandethe kuttikalude pattanu nallathu evaru chuma chali

  • Ajithmtp Cvr

    Ajithmtp Cvr

    24 दिवसांपूर्वी

    Super Devananda

  • ACHU Aj

    ACHU Aj

    24 दिवसांपूर्वी

    Amirtha vrshini... Kannu ekke ezhuthiyapol sundhari ayii. Ennu Ingane mathi

  • Aji Kumar

    Aji Kumar

    24 दिवसांपूर्वी

    Devananda kazhija pattinekal ee pattu
    Valare nannayi padi

  • Adidev k

    Adidev k

    24 दिवसांपूर्वी

    Devutty👍❤️❤️

  • hameed ammi

    hameed ammi

    24 दिवसांपूर्वी

    Devootti😁😁😁😁👌👌👌👌👌👌👌👌👌👌👌👌

  • Deepthi P

    Deepthi P

    24 दिवसांपूर्वी

    Show this in top singer stage https://youtu.be/Hmubku1Srug

  • Dinesh Kavalanchery

    Dinesh Kavalanchery

    24 दिवसांपूर्वी

    Devananda molud pattukal superrr 👌👌💐💐😍😍😍

  • Soudha Soudhath

    Soudha Soudhath

    24 दिवसांपूर्वी

    Devu fans like here mole nannayi padi devananda njn ninghalude oru big fan aanu

  • pramila premsuja

    pramila premsuja

    24 दिवसांपूर्वी

    സിനിമ കഥ പറഞ്ഞൂ ബോർ ആക്കുകയാണ്.

    • Cool

      Cool

      23 दिवसांपूर्वी

      എല്ലാർക്കും ബോറായി തോന്നുന്നില്ല. അനുഭവങ്ങൾ രസകരമായി പങ്കു വെക്കുന്നു. അതും സന്ദര്ഭത്തിന് ചേരുന്ന വിധത്തിൽ

  • Nazeer M

    Nazeer M

    24 दिवसांपूर्वी

    Rathri kanan pattathavarkk vendi top singer one time koodi idanam . enikkum ente familykkum top singer valya ishtama but job ulla kond night kanan pattilla .top singer kanan pattatha kond vittil ennum vazhakkanu.meghnakkuttiyayeyum miyakkuttiyeyum valyishtamanu avarda patte kelkkan pattathathil nalla vishamamund. Tvyil kanumbolulla feelings mobilil kanumbol kittilla .one time koodi top singer idanam plzzzzz..

  • Rathila V123

    Rathila V123

    24 दिवसांपूर्वी

    Devooty super

  • Anita Bhasker

    Anita Bhasker

    24 दिवसांपूर्वी

    OMG ! Mr. MG’s hilarious! Loved his joke about growing tall! Love these judges however would like to see a female judge

  • johnys classroom

    johnys classroom

    24 दिवसांपूर्वी

    എം ജി അണ്ണൻ ഇപ്പോളും കോളേജ് കുമാരൻ തന്നെ...

  • Sayooj Sayu

    Sayooj Sayu

    24 दिवसांपूर्वी

    Loved me amrithavarshini

  • nidhin c

    nidhin c

    24 दिवसांपूर्वी

    ദീപക് സാർ പറഞ്ഞത് പോലെ കൃഷ്ണജിത് പാടുന്നത് കാണുമ്പോൾ ഒരു ടെൻഷൻ പോലെ തോന്നാറുണ്ട്

  • deepti nair

    deepti nair

    24 दिवसांपूर्वी

    Excellent singing devutty!! ❤️❤️

  • PADMANABHAN POTTY E PADMANABHAN POTTY E

    PADMANABHAN POTTY E PADMANABHAN POTTY E

    24 दिवसांपूर्वी

    വളരെ മനോഹരമായിരുന്നു. സൂപ്പർ

  • Achu 6s plus

    Achu 6s plus

    24 दिवसांपूर्वी

    Enth nalla judging panel 🥰🥰
    MG de Aavaniponnonjal vallatha feel ayirunnu👏👏👏
    Deepak dev kuttiklk kodkunna support💪🏻💪🏻💪🏻
    Madhu Balakrishnanil vallatha daiveekatha ulla pole 🙏🏻🙏🏻
    Mukesh nte kadhal kelkan enth rasamanu ... nice presentation 👌🏻👌🏻

  • Shiyadh Shiya

    Shiyadh Shiya

    24 दिवसांपूर्वी

    ദീപക് ദേവിന്റെ മകൾ ആണ് ഭാസ്കർ ദി റാസ്കൽ മമ്മൂട്ടി നയൻ‌താര ഫിലിമിലെ ഐ ലവ് യു മമ്മി എന്ന പാട്ട് പാടിയത്

  • Sreevidhya Sudhrsanan

    Sreevidhya Sudhrsanan

    24 दिवसांपूर्वी

    Super👌👌👌👌

  • Faiza Fami

    Faiza Fami

    24 दिवसांपूर्वी

    Deepakji, love you so much, ini chathalum vendilla, Deepakji padi kettallo 💐❤️

  • Sreevidhya Sudhrsanan

    Sreevidhya Sudhrsanan

    24 दिवसांपूर्वी

    Super

  • Faiza Fami

    Faiza Fami

    24 दिवसांपूर्वी

    Amritha molu assalai padi molu ❤️😘, nalla expressions and feel.you are so blessed because your father is the best supporting person

  • Mohith

    Mohith

    24 दिवसांपूर्वी

    മധു ചേട്ടൻ പ്രഭാസിനെ പ്പോലെ ഒരു ഛായ

  • Crstafar ?kadappayil

    Crstafar ?kadappayil

    24 दिवसांपूर्वी

    ഇതിലെ ഹൈലൈറ്റ് മുകേഷേട്ടനാണ്

  • Faiza Fami

    Faiza Fami

    24 दिवसांपूर्वी

    Deepakji’s comments about the pronunciation , I have noticed also same that “ enikk “it’s not mistake Monu, but do the corrections

  • Mohana Kumari

    Mohana Kumari

    24 दिवसांपूर्वी

    Sorry... എനിക്കു ഈ ജഡ്ജസിന്റെ പാട്ടുകൾ കേട്ടു കേട്ടു മടുപ്പു തോന്നുന്നു. ആ കുട്ടിപ്പാട്ടുകാർക്ക് ഒരു പാട്ടു പാടാൻ അവസരം കൊടുക്കു. Please...

  • RAKESH .VRINDAVANAM

    RAKESH .VRINDAVANAM

    24 दिवसांपूर्वी

    കോഴിക്കോട് ന്റെ മണിമുത്തുകൾ...
    MSD & അമൃത

  • RAKESH .VRINDAVANAM

    RAKESH .VRINDAVANAM

    24 दिवसांपूर्वी

    MSD.... സൂപ്പർ പെർഫോമൻസ്....

  • RAKESH .VRINDAVANAM

    RAKESH .VRINDAVANAM

    24 दिवसांपूर्वी

    Deepakji... ആദ്യമായി താങ്കളിൽ നിന്നും രണ്ടു വരി കേട്ടു..... Superb...
    എവെർഗ്രീൻ ഫീൽ & സൗണ്ട് by എംജി sir... After almost 25yrs....

  • Faiza Fami

    Faiza Fami

    24 दिवसांपूर्वी

    Krishnajith , assalai padi monu

  • Faiza Fami

    Faiza Fami

    24 दिवसांपूर्वी

    Top Band💐❤️💐💐👏

  • Nesrin Nesrin

    Nesrin Nesrin

    24 दिवसांपूर्वी

    കാക്ക തബുരാൻ കറുത്ത മണവാളൻ കൃഷ് നന്നായിരുന്നു മോനെ അടുത്ത പൃവിശൃഅം ശരി യാവുഅം ആകണം u.a.e

  • Sobha Silvanose

    Sobha Silvanose

    24 दिवसांपूर्वी

    Top band super 👌👌

  • Fury Funy

    Fury Funy

    24 दिवसांपूर्वी

    ദേ വ ന ന്ദ മോൾ. പാട്ട് സൂപ്പർ. പക്ഷെ മൊത്തം പാട്ടും മൂക്കു കൊണ്ടാണോ പാടുന്നത് ജഡ്ജസ് അതു പറഞ്ഞു മനസിലാക്കി കൊടുക്കണം മൈക്ക് മൂക്കിലാണോ വച്ച് പാടുന്നത് വായിൽ വച്ച് പാടണം മോളേ

  • ajith76 Korambath

    ajith76 Korambath

    24 दिवसांपूर्वी

    സൂപ്പർ സിംഗ് ദേവാനന്ദ.. നല്ലൊരു വോയിസ്

  • Radhakrishnan Tharakan

    Radhakrishnan Tharakan

    24 दिवसांपूर्वी

    തീർത്ഥ കുട്ടി എവിടെ.......uae

  • Martin John

    Martin John

    24 दिवसांपूर्वी

    ഹേ ചിരി കുട്ടാ ആ കൊച്ചിനെ പേടിപ്പിക്യല്ലേടാ പുല്ലേ

  • Joseph M K

    Joseph M K

    24 दिवसांपूर्वी

    Sindhu, if possible try use same costume episode for the judges and Anusara as in this Anumaya wearing different dress for the last song....May be shoot differently..need to looks when you do the mixing, just a suggestion only

  • Rajesh Jyothi

    Rajesh Jyothi

    24 दिवसांपूर्वी

    ദേവൂട്ടി സൂപ്പർ ❤️❤️❤️❤️❤️.. പൊളിച്ചടുക്കി ❤️❤️❤️❤️❤️

  • lachu manu

    lachu manu

    24 दिवसांपूर्वी

    Mukeshettante story kelkanulla deepakchettante aashcharyamanobhavam enik vallya ishta...devoose nannayi paadi.

  • shijith sreehari

    shijith sreehari

    24 दिवसांपूर्वी

    കുട്ടി പാട്ടുകാരുടെ പാട്ട്. എപ്പിസോഡിന്റെ ലാസ്റ്റ് ആഡ് ചെയ്യാൻ പറ്റുമോ സിന്ധു മാം

  • Vineeth Ev

    Vineeth Ev

    24 दिवसांपूर्वी

    മധു സാർ ഇസ്‌തം.....

  • HRIDYA HRIDU

    HRIDYA HRIDU

    24 दिवसांपूर्वी

    Kuttikal pattu padiyal mayhram mathi. Ella kittikalum valare nannayi padunnund. Judges cimments nirthunnathanu nallath. Becoming so boring. Krishnajithinte diction avide ulla mikka kuttikalekkal mikachathanu.

    • Ammuzz Aru

      Ammuzz Aru

      2 दिवसांपूर्वी

      👍👍👍👍

  • Sheebha Calicut

    Sheebha Calicut

    24 दिवसांपूर्वी

    Wow poli sir

  • Sidheek പൊന്നാനി Mayinveetil

    Sidheek പൊന്നാനി Mayinveetil

    24 दिवसांपूर्वी

    ചിത്ര ചേച്ചി ജഡ്ജായി വന്നാൽ ഷോ വീണ്ടും മൊഞ്ച് കൂടും

  • Arun r Krishnan

    Arun r Krishnan

    24 दिवसांपूर्वी

    Avani ponnunjal song kelkkumpol ippozhum oru puthuma thanneya.....Malayalikalk ingane oru ganam sammanichathinu orupaad orupad kadapettirikkunnu......

  • Aswathy Raju

    Aswathy Raju

    24 दिवसांपूर्वी

    Best wishes dear devootty😘😘

  • k p

    k p

    24 दिवसांपूर्वी

    Devananda's song selection n singing is fantastic. Usually arum adhikam select cheyatha songs anu choose cheyunnathu n playback level of singing. Superb 👌👌👌👏👏

    • k p

      k p

      24 दिवसांपूर्वी

      @arun Arum paadiyitte illatha paatennalla njan paranjhathu. Adhikam arum paadathathu ennanu. Last time paadiye maanathe vellitherile pattu njan vere arum athra paadi kettitilla.

    • arun

      arun

      24 दिवसांपूर्वी

      Ee song last yr padiyathanu. Devananda padiya ella pattukalum last yr padiyathanu