90+ My Tuition App Flowers Top Singer 2 | Ep#20

रोजी प्रकाशित केले 12 ऑक्टोबर, 2020
वेळा पाहिला 317 769
248

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • Enigma 666

    Enigma 666

    6 तासांपूर्वी

    https://youtu.be/g-lI5zEyH2s
    600രൂപ ചിലവിൽ കുട്ടികൾക്കായ് ഒരു കൊച്ചുവീട്...
    എല്ലാരും സപ്പോർട്ട് ചെയ്യണേ 🙏🙏🙏

  • Joy Richard

    Joy Richard

    16 तासांपूर्वी

    Super my dear childrens. All the best. God bless

  • haris m

    haris m

    दिवसापूर्वी

    ❤💕

  • Saravana Kumar

    Saravana Kumar

    दिवसापूर्वी

    Nima Tajudhin. you are a good singer. Practice very well. all the best.

  • Fasal Fasaludeen

    Fasal Fasaludeen

    3 दिवसांपूर्वी

    NIMA mole super aayittund...💐💐💐💐

  • Nivedhya Nivz

    Nivedhya Nivz

    7 दिवसांपूर्वी

    😍😍

  • Abi Pm

    Abi Pm

    7 दिवसांपूर्वी

    Mg pushing ennal deepak dev nnispakshananu

  • rain drops rain drops

    rain drops rain drops

    8 दिवसांपूर्वी

    Deepak sir idaykide onnu chiricholu tto.. enta bhangi aa chiri kaanaan.😍

  • rain drops rain drops

    rain drops rain drops

    8 दिवसांपूर्वी

    MG sir nte pattu kettu shariykum mizhi niranju.ithupoleyulla ethra naal kazhinjalum marakkathe janangalude manassil undaakum.

  • netcool

    netcool

    8 दिवसांपूर्वी

    സീതമോളുടെ പാട്ടെടുത്ത് ആര് പാടിയാലും പോരാ പോരാ പോരാ എന്നൊരു തോന്നലാണ്

  • Muhammedali Muhammed

    Muhammedali Muhammed

    8 दिवसांपूर्वी

    എന്തോന്ന് കധ (പോ(ഗാമോ അതോ സ്റ്റാർ സിങ്കർ 2 ആണോ ചുമ്മാ നേരം കളയാൻ മുകേശേട്ടന് പിന്നെ മെെക്ക് കണ്ടാൽ (ഭാന്താണ്...

  • priyanka chandran

    priyanka chandran

    9 दिवसांपूर्वी

    ആൻ ബെൻസൺ.. മനോഹരം മോളെ...♥️👍

  • Jobi Thomas Thazhakkal

    Jobi Thomas Thazhakkal

    9 दिवसांपूर्वी

    nima സൂപ്പർ ശബ്ദം കാണാനും സൂപ്പർ ,👌🏽👌🏽👌🏽🌹🌹💐💐👌🏽👌🏽🍭🍭🍭🎈🍬🎈👌🏽👌🏽💐🌹💐💐

  • Asraph Ali

    Asraph Ali

    11 दिवसांपूर्वी

    Wooooow super molu.....thaane cherinjum marinjum....thanks Doha Qatar.

  • REMYA U

    REMYA U

    11 दिवसांपूर्वी

    neerpalunkukal song kettappol richu kuttane ormavannu
    miss u richutta💕

  • Ami Amikutty

    Ami Amikutty

    11 दिवसांपूर्वी

    നിമ താജുദീൻ,,, മാഷാഅല്ലാഹ്‌ 👌👌👌❣️❣️

  • KP Mohamed Yusuf

    KP Mohamed Yusuf

    11 दिवसांपूर्वी

    Nima Kutty, പാട്ട് വളരെ നന്നാക്കുന്നുണ്ട്. ഇടക്ക് വെച്ച് നിർത്തി അബുദാബിയിലേയ്ക്ക് പോകോ ?

  • Divya Nichu

    Divya Nichu

    11 दिवसांपूर्वी

    ആൻ Polichuu 😘😘😘😘😘 Super Voice. God Bless you dear🙌🙌🙌🙌😍

  • SHARUN JOSE

    SHARUN JOSE

    12 दिवसांपूर्वी

    Aan Benson my fav🌹

  • Arjun N

    Arjun N

    12 दिवसांपूर्वी

    മുകേഷ് സർ നെ ഈ പരിപാടിയിൽ നിന്നും ദയവായി ഒഴിവാക്കാമോ. സഹിക്കാൻ വയ്യ

  • Arjun N

    Arjun N

    12 दिवसांपूर्वी

    ജയചന്ദ്രൻ സർ പോയപ്പോൾ വിഷമം തോന്നിയിരുന്നു. പക്ഷെ ദീപക് ദേവ് എല്ലാവരേക്കാളും നന്നായിരിക്കുന്നു.

  • Arul Jyothi L C

    Arul Jyothi L C

    12 दिवसांपूर्वी

    Pinne nimaye padam namukku padamilum njan kandittund.. kunjumakkal eyes marach hair idumpo thanne oru arachakathwam feel cheyyunnu... avarude kannukalum chiriyum okke manassinu santhosham tharunna karyangalanu paranju vannathu.. muthirnnavarepole fasionkanichu hair cut cheythu kannilekku idathirikkananu

  • Arul Jyothi L C

    Arul Jyothi L C

    12 दिवसांपूर्वी

    Nimakkuttiyude konchalokke kollam.. but athinekkal kunjumakkal nalla steadyayi maturityode samsarikkumpo... ithorupadu konji parayunnapole..

  • Babu Babu

    Babu Babu

    12 दिवसांपूर्वी

    ദയവു ചെയ്തു മുകേഷിനെ ഒന്ന് മാറ്റമോ... തള്ള് കൂടുന്നു

  • muhammed mubu mubu

    muhammed mubu mubu

    12 दिवसांपूर्वी

    റീജു കുട്ടൻ എവിടെ 😞😞😞

  • Sumi Hassan

    Sumi Hassan

    12 दिवसांपूर्वी

    top singer season 2 Athra pora.

  • Rigid .N. Flexible

    Rigid .N. Flexible

    12 दिवसांपूर्वी

    എല്ലാത്തിനും ഉണ്ടല്ലോ.... മുകേഷിന്റെ നാറിയ കഥ.... ഇവിടെയും അഭിനയിച്ചു കുളമാകുന്നു

  • MARY RAPPAI

    MARY RAPPAI

    12 दिवसांपूर्वी

    An excellent❤️❤️

  • MARY RAPPAI

    MARY RAPPAI

    12 दिवसांपूर्वी

    Krsnasreesuper😀

  • MARY RAPPAI

    MARY RAPPAI

    12 दिवसांपूर्वी

    Nima good🎉🎉

  • MARY RAPPAI

    MARY RAPPAI

    12 दिवसांपूर्वी

    Sreenadasuper😎👍

  • Lijo Raju

    Lijo Raju

    12 दिवसांपूर्वी

    30days core and cardio challenge exercise

  • Moidunni Malappuram

    Moidunni Malappuram

    12 दिवसांपूर्वी

    നിമ മോളെ സൂപ്പർ ഇനിയും ഉയരത്തിലേക്ക് എത്തട്ടെ

  • Jomanah Jomanah

    Jomanah Jomanah

    12 दिवसांपूर्वी

    നിമ കൊഞ്ചാലോടെയുള്ള സംസാരം മാറ്റണം 12 വയസായിലെ വളരെ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ പാട്ട് അടിപൊളിയായിരുന്നു

  • Prajith Kp

    Prajith Kp

    13 दिवसांपूर्वी

    Topsinger fans likeadi

  • Shiju Isac

    Shiju Isac

    13 दिवसांपूर्वी

    മുകേഷ് സൂപ്പര്‍

  • Arapurayil Joseph

    Arapurayil Joseph

    13 दिवसांपूर्वी

    തിശ

  • Sheeba M

    Sheeba M

    13 दिवसांपूर्वी

    ദേവനന്ദയോ ആൻ ബെന്സണോ നന്ദ കിഷോരഹരേ മാധവാ..... (ഏകലവ്യൻ )പാടി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏

  • amina nizamudheen

    amina nizamudheen

    13 दिवसांपूर्वी

    Meenutty paavam pedichuu❣️

  • Rohu papa

    Rohu papa

    13 दिवसांपूर्वी

    https://youtu.be/ahMg0ySjKD0
    Love you

  • Aneesh GV

    Aneesh GV

    13 दिवसांपूर्वी

    ആര്യനന്ദയെ അതിഥിയായി കൊണ്ടു വരണം..

  • Vrinda Pradeep

    Vrinda Pradeep

    13 दिवसांपूर्वी

    Top singers season 2 going on very well. Really talented children. Judges too 👌✌. Madhu sir, good song . Deepak Sir and MG Sir , we need to hear your song too. Pls give us a treat

  • krishna prasad

    krishna prasad

    13 दिवसांपूर्वी

    Repeat songs വീണ്ടും വീണ്ടും.. ഇങ്ങനെ ആണെങ്കില്‍ season first repeat കണ്ടാല്‍ പോരേ..........

  • krishna prasad

    krishna prasad

    13 दिवसांपूर्वी

    Repeat songs from top singer season 1 ...shame on you guys.......

  • DeVF Varmaraja

    DeVF Varmaraja

    13 दिवसांपूर्वी

    Please Check Out & Support the Link

    https://www.youtube.com/channel/UCo2KCVgjTVmxzeZ4GtP8hkg/videos

  • Prajith Gopi

    Prajith Gopi

    13 दिवसांपूर्वी

    നീർപളുങ്കുകൾ" ഒരിക്കൽ കൂടി സമ്മാനിച്ചതിന് എംജി അണ്ണന് ഒരു വലിയ നമസ്ക്കാരം...🙏🙏🙏

  • Ashraf Ali Chirathodi

    Ashraf Ali Chirathodi

    13 दिवसांपूर्वी

    ആൻ ബെൻസൻ പൊളിച്ചു മക്കളെ ബെസ്റ്റ്‌ വിഷസ്‌

  • Deep Nair

    Deep Nair

    13 दिवसांपूर्वी

    U should appreciate her confidence.

  • Deep Nair

    Deep Nair

    13 दिवसांपूर्वी

    Her left hand gives everything. Just kidding Molu.

  • Deep Nair

    Deep Nair

    13 दिवसांपूर्वी

    Excellent judgement Deepak ji.

  • Deep Nair

    Deep Nair

    13 दिवसांपूर्वी

    Nanichh naanichu wow.

  • Deep Nair

    Deep Nair

    13 दिवसांपूर्वी

    I don't know her voice is similar somewhat Janaki Amma's voice. Keep it up Molu. All the best

    • Milesh

      Milesh

      13 दिवसांपूर्वी

      I dont know u mean?

  • Gdjh Fghk

    Gdjh Fghk

    13 दिवसांपूर्वी

    Mg sar very good songs 💞💞💞💞👍👍Mg sar all song unique

  • ajith76 Korambath

    ajith76 Korambath

    13 दिवसांपूर्वी

    ഫസ്റ്റ് എപ്പിസോഡിന്റെ ഒരു ഉഷാർ ഇല്ലാ. ടോപ് 2.. പാടുന്നമക്കൾ ഓക്കേ സൂപ്പർ.. ജയേട്ടന്റെ ഒരു മിസ്സ് ഈ 2 വിൽ കാണുന്നു...

  • SUBIN JOSEPH

    SUBIN JOSEPH

    13 दिवसांपूर्वी

    ആൻ ബെൻസൺ കലക്കി 👌👌👌...ശ്രീയേട്ടൻ പാടുന്നത് പ്രീ റെക്കോർഡഡ് സോങ് ആണോ ?🙄

  • Sai Antony

    Sai Antony

    13 दिवसांपूर्वी

    3rd padiya kuttikku nalla voice undu over expressions pattilum facilum okke koduthu pattu angu bore aakuka aanalo 🙏🙏🙏
    Nima padiyapol seethaye orma vannu ❣️

  • Mahendran Mahi

    Mahendran Mahi

    13 दिवसांपूर्वी

    സീസൻ 2 വിലെ കുട്ടികൾ പാടി കഴിയുമ്പോൾ ലാസ്റ്റിൽ. സീസൻ 1ലെ
    ഒരേ കുട്ടികളെ കൊണ്ട്. ഒരേ പാട്ട്
    അവരെ കൊണ്ട് പാടിപ്പിക്കുമോ.

  • Shinoy Mathew

    Shinoy Mathew

    13 दिवसांपूर्वी

    ജഡ്ജസ് മൈക്ക് ഓഫ് ചെയ്യൂ പ്ളീസ് പാട്ടു ആസ്വദിച്ചോട്ടേ

  • Muhammad Hussainar

    Muhammad Hussainar

    13 दिवसांपूर्वी

    Mg. Sir. Comment itt nirakkan thonnuvan. Sir...super

  • Muhammad Hussainar

    Muhammad Hussainar

    13 दिवसांपूर्वी

    Mg sare. ....super dedication. Sir. Yesudas sir. And mg sir. The most senior singers

  • Muhammad Hussainar

    Muhammad Hussainar

    13 दिवसांपूर्वी

    Mukesettaaaaaaaaa. Poli poli poli. Mukesettan illarunnenkil valiya nashtamayene

  • Song's And Video's World

    Song's And Video's World

    13 दिवसांपूर्वी

    MJ സാർ ഫാൻസ്‌ ഉണ്ടോ അദ്ദേഹത്തെ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹം ഉണ്ടോ

  • Anthony Jose

    Anthony Jose

    13 दिवसांपूर्वी

    ലിബിയയിൽ മലയാളികൾ പറയുന്നത് കേട്ടിട്ടുണ്ട്, ഒരു കാർ ആക്സിഡൻറ് നടത്തിയതിന്റെ പേരിൽ രാക് രാമാനം എംജി ശ്രീകുമാറിനെ അവരുടെ കമ്പനി ഇവിടെനിന്ന് നാടുകടത്തി എന്നാണ് അറിയാൻ കഴിഞ്ഞത്. ശരിയാണോ എന്നറിയില്ല.

  • Doz Ahmed

    Doz Ahmed

    13 दिवसांपूर्वी

    Nimma kutty keejay 👍

  • Shine Hamza

    Shine Hamza

    13 दिवसांपूर्वी

    ആൻ പാടിയ പട്ടു കേട്ടിട്ടില്ല പക്ഷെ ഇപ്പൊ അതെന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് അത്രയ്ക്ക് ഇഷ്ടപ്പെട്ടു

  • Muneer Pari

    Muneer Pari

    13 दिवसांपूर्वी

    Congratulations you are awarded A triple wow wow wow wow എന്ന് അലറുന്നത് വളരെ അരോചകമായി തോന്നുന്നു.. പിന്നെ 90+my tuition ആപ് ന്റെ പരസ്യവും too irritated. First season ലെ എല്ലാ കുട്ടികളെയും മാറ്റി മാറ്റി കൊണ്ട്‌ വരണം.

    • sathi bai

      sathi bai

      13 दिवसांपूर्वी

      Wow wow wow എന്ന് പറഞ്ഞ് അലറുമ്പോ ഒരു ആക്കൽ പോലെയാ തോന്നുന്നേ

  • Shalom Tharakan

    Shalom Tharakan

    13 दिवसांपूर्वी

    TOP SINGER, GHOST EPISODE...

  • Keralaforum

    Keralaforum

    13 दिवसांपूर्वी

    Ep#20 ഗുരുതരമായ കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘനം ഈ എപ്പിസോഡിലും കാണാൻ കഴിഞ്ഞു.
    ഇന്ന്‌ 90+ Tution Appന്റെ പെൺകുട്ടി വന്നു പുതിയ ഒരു പദ്ധതി തുടങ്ങിയിരിക്കയാണു . പാടാൻ വന്ന നിമ തജുദ്ദീന്റെ തോളിൽ കൈ വെച്ചു ആഘോഷിക്കുന്നു . പിന്നെ ഒരു ഡാർട്ട്‌ ബോർഡിൽ എറിയിക്കുന്നു ! അടിച്ചാൽ ഒരു പീറ പാവ കിട്ടുന്നു . ഇതെന്താ a competition within a comptetition? . എന്തിനാ 90+ പെൺകുട്ടി വന്നു കുട്ടികളുടെ concentration കളയുന്നത്‌ ? എന്തിനാ ആവശ്യമില്ലാത്ത contacts ഒഴിവാക്കുന്നതിനു പകരം 90+My Tuition ന്റെ വക്താക്കൾ participants ന്റെ അടുത്തു വന്നു സംവദിക്കുന്നത്‌ ? യാതൊരു ആവശ്യവുമില്ലാത്ത ഒരു extra contact!
    കൃഷ്ണശ്രീയെ അടുത്തിരുത്തി 90+Tution App-ന്റെ മാഹത്മ്യം വിളമ്പി. മാത്രമല്ല കാണികളോട്‌ dealership എടുക്കുന്നതിനെകുറിച്ചും പ്രസംഗിച്ചു. ഇതെല്ലാം ചെയ്യുന്നത്‌ പ്രായപൂർത്തിയാകാത്ത കുട്ടികളെ അടുത്തിരുത്തിയാണെന്നു ഓർക്കുക ! കൊറോണ ഇല്ലെങ്കിൽ തന്നെ കുട്ടികളുടേ അടുത്ത് ഇത്തരം മർക്കറ്റിങ്ങ്‌ നടത്താൻ പാടില്ല .
    ഇന്നും കുട്ടികളെ രക്ഷിതാക്കളുമായി പരിചയപ്പെടുന്ന പെൺകുട്ടി എല്ലാവർക്കും തകർത്തു കൈകൊടുക്കുന്ന കാഴ്ച്ചയാണു കാണാൻ കഴിഞ്ഞത്‌ ! രക്ഷിതാക്കളുമായൊ കുട്ടികളുമായോ ഒരു മീറ്റർ അകലം പാലിക്കുന്നില്ല.
    യൂറ്റുബിൽ ഡോ. ദനീഷ്‌ സലീമിന്റെ നിരവധി വീഡിയൊകളിൽ ആവർത്തിച്ചു പറയുന്നത്‌ സാമൂഹിക അകലം പാലിക്കണം, body contact ഒഴിവാക്കണം , അടച്ചിട്ട മുറിയിൽ വളരെ നേരം ഒന്നിച്ച്‌ കഴിയരുത്‌ എന്നൊക്കെ തന്നെയാണു. എന്നാൽ നമ്മുടെ ഒരു ചാനൽ ഇതെല്ലാം ലംഘിക്കുന്നു എന്നത്‌ ഖേദപൂർവം എടുത്തു കാണിക്കേണ്ടി വന്നിരിക്കുന്നു .
    ആരിൽ വേണമെങ്കിലും കോവിഡ്‌ dormant ആയി ഇരിക്കാം . That means - anyone can be a sleeping carrier! അവർ സ്വയം രോഗികളായി തോന്നിയില്ലെങ്കിലും മറ്റുള്ളവർക്ക്‌ പകർന്നു കൊടുക്കാൻ സാധ്യതയുണ്ട്‌ § ഇതൊന്നും പാലിക്കാതിരുന്ന അമേരിക്കൻ പ്രസിഡണ്ട്‌ ട്രമ്പും White House ലെ പലരും ഇന്നു കോവിഡ്‌ ബാധയിലാണു ! കേരളത്തിലും രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിലാണു!
    കോവിഡിനെ ഒരു വിധം പ്രതിരോധിച്ച പല യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ summer holiday കഴിഞ്ഞപ്പോൾ കോവിഡിന്റെ രണ്ടാം breakout തുടങ്ങിയിരിക്കയാണു . Mask വേണ്ട എന്നതിൽ നിന്നും mask optional പിന്നെ ഒരു മീറ്റർ അകലം പറ്റില്ലെങ്കിൽ mask വേണം എന്നതിലേക്കും ഈ ആഴ്ച അത്‌ Public Transport-ൽ നിർബന്ധമായും mask ധരിക്കണം എന്നതിലേക്കും മാറിയിരിക്കയാണു . ഒരു സിറ്റിയിൽ 15000 രൂപ വരെയാണു ലോക്കൽ ബസ്സിലോ ട്രെയിനിലോ പിടിച്ചാൽ പിഴ! Keep Distance ! Mask is the best Vaccine! ഇതാണു ഇപ്പോഴത്തെ സ്ലോഗൻ.
    Flowers Channel-നു ഇതൊന്നും ബാധകം അല്ല എന്നത്‌ ആശ്ചര്യകരം തന്നെ !

    • Keralaforum

      Keralaforum

      11 दिवसांपूर्वी

      @Nayan Dev MK Thanks. ഇപ്പോൾ മനസ്സിലായി . താങ്കൾ എഴുതിയത് തനി മലയാളത്തിൽ: "അടച്ചിട്ട റൂമിൽ അധികം മെംബേർസ് പാടില്ല, be careful.ക്യാൻവാസിംഗ് ആണ് വേണ്ടതെങ്കിൽ മീനൂട്ടി പറയുമല്ലോ .ഓടിയൻസിനും അറിയാൻ പറ്റും .കോവിഡ് ഇത്രയും കൂടിവരുമ്പോൾ ചെറിയ അശ്രദ്ധകൊണ്ട് കുഴപ്പമാകരുത് .Especially കൊച്ചുകുട്ടികളുടെ പ്രോഗ്രാം ആണ്." - യോജിക്കുന്നു .

    • Nayan Dev MK

      Nayan Dev MK

      11 दिवसांपूर्वी

      @Keralaforum Adachitta roomil adhikam members Padilla ,be care.Canvasing aanu vendathenkil Meenootty parayumallo.Audience num ariyan patum.Covid ithrayum koodivarumbol chetiya asradha kond kuzhappamakaruth.Especially kochukuttikalude program aanu.

    • Keralaforum

      Keralaforum

      11 दिवसांपूर्वी

      @Nayan Dev MK താങ്കൾ എന്താണു ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. Episode 21, 22 - കളിൽ മീനുട്ടി 90+-ന്റെ മാർക്കറ്റിങ്ങ് നടത്തുന്നുണ്ട്. അത് announce ചെയ്യുന്നതിന്റെ കൂടെയാണു . മത്സരാർത്ഥികളെ അടുത്ത് നിർത്തിക്കൊണ്ട് അല്ല . അതിനെ ഫോറം ചോദ്യം ചെയ്യുന്നില്ല! (At least for the time being)

    • Nayan Dev MK

      Nayan Dev MK

      12 दिवसांपूर्वी

      Be care , advertisement aanenkil Meenootty parayumallo ?

  • Sudhan Pappu

    Sudhan Pappu

    13 दिवसांपूर्वी

    നിമക്കുട്ടി നന്നായിപ്പാടി .പക്ഷേ സീതാലക്മി പാടിവച്ചിരിക്കുംമ്പോലെ വന്നോ എന്നുചോദിച്ചൽ പോരാ എന്ന് പറയാതെവയ്യ .എന്നാലും മോശമാക്കിയില്ല .സീതാലക്ഷ്മിയോളം ഫീൽകൊടുത്ത് പാടുവാൻ പുതുതലമുറക്ക് പാടാണ് . മോൾ മോളുടേതായരീതിയിൽ ഭംഗിയാക്കിയിട്ടുണ്ട് .അഭിനന്ദനങ്ങൾ .

  • MUSTHAFA IRANCHOLI

    MUSTHAFA IRANCHOLI

    13 दिवसांपूर्वी

    ഇന്നത്തെ സൂപ്പർ പെർഫോമേർ എംജി ശരികുമാർ സാറാണ് അദ്ദേഹത്തിന് ഗിഫ്റ്റില്ലേ 😊😊😊എംജിസാർ ♥♥♥👍

  • Prakash Varma

    Prakash Varma

    13 दिवसांपूर्वी

    MG sir...superb..neer palungukal... അപാര ഫീൽ... One of my favorites

  • Trainee Chef’s kitchen

    Trainee Chef’s kitchen

    13 दिवसांपूर्वी

    Why were they talking to her in Arabic ????

  • Zeenath h

    Zeenath h

    13 दिवसांपूर्वी

    very good

  • Noble Philip

    Noble Philip

    13 दिवसांपूर्वी

    Top Band is super...!

  • k p

    k p

    13 दिवसांपूर्वी

    Ritwik, Ann benson finalists avanulla chance undu...👌👌👌

  • HI TECH By NASEEF

    HI TECH By NASEEF

    13 दिवसांपूर्वी

    പ്രധാനമായും ഈ ഷോ കാണുന്നത് കുട്ടികളുടെ പാട്ട് കേൾക്കാനാണ്, മുകേഷ എട്ടന്റെ അനുഭവം കൂടുന്നുണ്ട്

  • aji kumar

    aji kumar

    13 दिवसांपूर्वी

    ഇന്നത്തെ best പെർഫോർമർ MG ശ്രീകുമാർ...

  • Irfu Azi

    Irfu Azi

    13 दिवसांपूर्वी

    Studio de puratulla anchor kurachu over analloooo

  • Daniel BDK

    Daniel BDK

    13 दिवसांपूर्वी

    Flowers thank you because its top singer very relaxed

  • Irfu Azi

    Irfu Azi

    13 दिवसांपूर्वी

    Mukeshettante story kelkkan kathirikkunnavar etra perund😍😍😍

  • Amjad Rahman

    Amjad Rahman

    13 दिवसांपूर्वी

    Thanks mg sarin , wow song

  • Faiza Fami

    Faiza Fami

    13 दिवसांपूर्वी

    Nima molu, your voice is so sweet, assalai padi, nalla feel

  • Faiza Fami

    Faiza Fami

    13 दिवसांपूर्वी

    Thamania=8 that’s correct what she said

  • Suni Sula

    Suni Sula

    13 दिवसांपूर्वी

    നീർ പളുങ്കുകൾ ... ചിതറി വീഴുമീ ... നിമിഷ സാഗരം ശാന്തമാകുമോ ...(ഒത്തിരി ഇഷ്ട്ടമുളള പാട്ടാണ്😘😘😘😘. ശ്രീകുട്ടൻ ചേട്ടന്റെ വോയ്സ്😘😍🤗 മുഖേഷേട്ടൻ❤️

  • Arya Vishnu

    Arya Vishnu

    13 दिवसांपूर्वी

    Krishna paadiyathil thaazhe paadunna portion onnum kelkkunnilla athumkoodi onnu practice cheyyu molu, aan kollattoda

  • Pradeep KG

    Pradeep KG

    13 दिवसांपूर्वी

    Which season did you liked
    (Season 1)or (season 2)
    👇👇👇👇. 👇👇👇👇.
    Like. Comment.
    I liked the both 😁😁😁😁😁😁

  • Nayan Dev MK

    Nayan Dev MK

    13 दिवसांपूर्वी

    Njn Mam ,Thank u MG.Ammayudeyum Achanteyum Chechiyudeyum songs il ammanamadi Chettante musicdirection il thathikalichu valarnna MG Sreekumar Njangalude HARIPPAD nte koodi proud aanu.Keep it perfectly.MJ evide ?Ellavarum=sneham=music.

  • Sherlock Holmes

    Sherlock Holmes

    13 दिवसांपूर्वी

    മുകേഷിന്റെ മരുന്ന് തീർന്നു.
    ആളെ മാറ്റടെ .

  • Joseph Varghese

    Joseph Varghese

    13 दिवसांपूर्वी

    Horror story kettu pedichavarundo

  • Lax Lax

    Lax Lax

    13 दिवसांपूर्वी

    നിമക്കുട്ടി അടിപൊളി മോളേ. ആസ്വതിച്ചുട്ട.

  • Mumthaj shibila

    Mumthaj shibila

    13 दिवसांपूर्वी

    Innathe episode edoo

  • John Achayans

    John Achayans

    13 दिवसांपूर्वी

    നിമ കുട്ടിയുടെ കണ്ണിൽ മുടി ഇടരുത്

  • Joni singh

    Joni singh

    13 दिवसांपूर्वी

    Kalyana pennu song. Peney Peney adipoli. So pleasentful voice and music. 💞

  • Afsal A

    Afsal A

    13 दिवसांपूर्वी

    Who all are missing Nehal after hearing Salilda's song????

    • Alby Antony

      Alby Antony

      13 दिवसांपूर्वी

      Nehal💖💖💖

    • Alby Antony

      Alby Antony

      13 दिवसांपूर्वी

      Nehal💖💖💖

  • jinesh pv

    jinesh pv

    13 दिवसांपूर्वी

    ഈ പാട്ട് സെലക്ഷൻ പോരാ കുറച്ചു കൂടെ നല്ല പാട്ടുകൾ ആവാം തോന്നി

  • Jokannur Jokannur

    Jokannur Jokannur

    13 दिवसांपूर्वी

    ദീപക് ..!!!!സംഗീതം...!!

  • Latha Rajesh

    Latha Rajesh

    13 दिवसांपूर्वी

    Gopinath muthukad sirne guest ayi konduvannal kollam kuttikalkk ath inspiration ayirikum

  • Basheer Kk

    Basheer Kk

    13 दिवसांपूर्वी

    Mukesh over comments

  • Akhile Chennai

    Akhile Chennai

    13 दिवसांपूर्वी

    ടോപ്പ് സിങ്ങര്‍ കണ്ട് ആദ്യമായി പേടിച്ച എപ്പിസോഡ്

  • ansari aslam

    ansari aslam

    13 दिवसांपूर्वी

    മിയ കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്‌ adi

    • Quo Vadis

      Quo Vadis

      13 दिवसांपूर्वी

      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് പ്ലീസ് പ്ലീസ് 🙏🙏🙏🙏