90+ My Tuition App Flowers Top Singer 2 | Ep#137

रोजी प्रकाशित केले 17 फेबृवारी, 2021
वेळा पाहिला 343 032
262

വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
 • Ahamedpc Pc

  Ahamedpc Pc

  महिन्यापूर्वी

  onnum parayanilla sprrrrrrr😘😘

 • Ajin das ajin

  Ajin das ajin

  महिन्यापूर्वी

  Madhu cheatta niggall pwoliya malayalikalude oru adipwoli singera chetta

 • Jayakumar G

  Jayakumar G

  2 महिन्यांपूर्वी

  ഈ പാട്ട് കുറേയധികം കേട്ടതാണ്. മോള് നന്നായി പാടി.എങ്കിലും ഒർജിനലിനു ഒപ്പം എത്തിയില്ല. ജഡ്ജസ്സിൽ അനു നന്നായി പറഞ്ഞു.

 • Laila Sugunan

  Laila Sugunan

  2 महिन्यांपूर्वी

  Amrukuti nannayi padi crown kiti nannayi molee seetha padiyathinu ethilum vaaliya greyidu kodukkamayiru nnu seethayude patuonnu koodi kelkuu yennitu njan paranjathil thetudoo yennu parayuuu

 • Annu Shefi

  Annu Shefi

  2 महिन्यांपूर्वी

  Meghna godlen crawn vangikkum😄 godlen

 • irfan fathima

  irfan fathima

  2 महिन्यांपूर्वी

  Super

 • christy reji

  christy reji

  2 महिन्यांपूर्वी

  Where is episode 136

 • sony peter

  sony peter

  2 महिन्यांपूर्वी

  അമൃതവർഷിണി സൂപ്പർ....🎉

 • ALLEN JOSEPH

  ALLEN JOSEPH

  2 महिन्यांपूर्वी

  ശ്രീദേവിന്റെ change ഇൽ ഒരു വലിയ പങ്ക് വഹിച്ച ആ 'ബിരിയാണിക്ക്' ഒരുപാട് നന്ദി

 • ALLEN JOSEPH

  ALLEN JOSEPH

  2 महिन्यांपूर्वी

  ഈ comedy റൗണ്ട് ശ്രീദേവ് നു വേണ്ടി ഉണ്ടാക്കിയത് ആരുന്നു ലെ

 • ALLEN JOSEPH

  ALLEN JOSEPH

  2 महिन्यांपूर्वी

  വൈഗയുടെ personality👏👏👏👏
  ഗ്രേഡ് ഒക്കെ ഏതു ആണേലും സങ്കടം ഒരിക്കലും കാണിക്കാതെ സന്തോഷത്തോടെ നിൽക്കുന്നു. നല്ല മാർക്ക് ആണേൽ മുഖമൊക്കെ തിളങ്ങി നിൽക്കുന്ന ആ മോളെ കാണുമ്പോൾ ഒരു സന്തോഷം ആണ്.

  All the best for the future songs Vaiga lakshmi

 • Pas Pas

  Pas Pas

  2 महिन्यांपूर्वी

  Madusir thanne sundharan

 • LIZZY SATHYAN

  LIZZY SATHYAN

  2 महिन्यांपूर्वी

  Kuttanadan viga is innocent and brilliant ❤️👍

 • T S Balasubramoniam

  T S Balasubramoniam

  2 महिन्यांपूर्वी

  Orchestra Group members stole everyone's heart 🙏🏽🙏🏽

 • Sudhi Koodakkara

  Sudhi Koodakkara

  2 महिन्यांपूर्वी

  ലോനപ്പൻ ഒരു വ്യക്ക്ത്തിയല്ല പ്രസ്സ്ഥാനമാണ്

 • Shyma Manoj

  Shyma Manoj

  2 महिन्यांपूर्वी

  Top singer super

 • James Paul

  James Paul

  2 महिन्यांपूर्वी

  Amrutha varshini, mole daivam iniyum kooduthal kooduthal anugrahikumarakate. Ketty pidichu orumma ente molkku. Pattu kettu manassu niranju.

 • James Paul

  James Paul

  2 महिन्यांपूर्वी

  Meenootiyude frock sooooper, cheriya kutti aayi. Very good molu

 • allu alfi

  allu alfi

  2 महिन्यांपूर्वी

  Madu angil salmankhane poleyanu

 • MUSTHAFA IRANCHOLI

  MUSTHAFA IRANCHOLI

  2 महिन्यांपूर्वी

  ഈ മുല്ലപ്പൂപ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യമെന്നു പറയുന്നത് ശെരിയല്ല എന്ന് തോന്നുന്നു അമൃദവർശിനി സംഗതികൾ പാടികൊടുക്കുമ്പോൾ നമ്മുടെ പാവം മീനുട്ടി അന്തം വിട്ടുനില്ക്കുവാ ഇത് വരെ മീനുട്ടി ഒന്ന് മൂളിപ്പാട്ട് പടിപോലും കേട്ടിട്ടില്ല 😀😀മീനുട്ടിയെ കൊണ്ട് ഒരുപാട്ടിന്റെ പല്ലവിയും അനുപല്ലവിയും പഠിപ്പിക്കണം അടിപൊളിയാവും 😀കിടക്കട്ടെ മീനുട്ടിക്ക് എന്റെ വക ഒരു പണി My favorite show top singar meenutty fans 👍✌

 • മലയാളി ന്യൂട്ടൻ

  മലയാളി ന്യൂട്ടൻ

  2 महिन्यांपूर्वी

  Banduvar sathruvar Endor ardhaman.. super varikal.

 • Sheeja Manoj

  Sheeja Manoj

  2 महिन्यांपूर्वी

  അമൃതകുട്ടി & അമൃതകുട്ടി ടെ അച്ഛനും സൂപ്പർ ❤❤❤💕

 • razak vyshiam

  razak vyshiam

  2 महिन्यांपूर्वी

  അടിപൊളി പാട്ട് ആ മോള് അത്രക്കും നന്നായിട്ട് പടിയിട്ടുണ്ട്..

 • Rifa zaid

  Rifa zaid

  2 महिन्यांपूर्वी

  Madhu sir enthoru Monjananu

 • Shyla babu

  Shyla babu

  2 महिन्यांपूर्वी

  വൈഗ കുട്ടി സൂപ്പറായി പാടി.. എനിക്കിഷ്ട്ടായി 👍

 • Aamy Ami

  Aamy Ami

  2 महिन्यांपूर्वी

  Kurachude Nalla paattukal koduthoode

 • Madhusudanan K

  Madhusudanan K

  2 महिन्यांपूर्वी

  Amru പൊളിച്ചു. Judges തമ്പി സാറിനെ പറ്റി പറഞ്ഞപ്പോൾ അർജുനൻ മാഷിനെ പറ്റി ഒന്നും പറഞ്ഞില്ല

 • Marykutty Thomas

  Marykutty Thomas

  2 महिन्यांपूर्वी

  Vaigamole nammude actress Revathye pole thonnunnu. Is it correct?

 • hamsathali lakkidi

  hamsathali lakkidi

  2 महिन्यांपूर्वी

  മേഘന, മിയ ഇവർ രണ്ട് പേരും സ്റ്റേജിൽ വന്നാൽ പിന്നെ എല്ലാം മറക്കും അവർ മാത്രം ആകും നമുടെ ശ്രദ്ധയിൽ....

 • binu paul

  binu paul

  2 महिन्यांपूर्वी

  Madhu sir your sound👌👌

 • Fathima Pathuzz

  Fathima Pathuzz

  2 महिन्यांपूर्वी

  Yamuney ne ozuku🤭🤭🤭🤭super...........perfect.....
  nehaline ormavarunnu Miss uuu drrrr.....😍😍😍😍😍

 • Thankachan M

  Thankachan M

  2 महिन्यांपूर्वी

  സൂപ്പർ

 • rasmina rasmi

  rasmina rasmi

  2 महिन्यांपूर्वी

  മധു സാർ സൂപ്പർ

 • Suneera Alungal

  Suneera Alungal

  2 महिन्यांपूर्वी

  Judges എന്തിനാണ് കുഞ്ഞു വാവ കൾ പാട്ട് പാടാൻ വരുമ്പോൾ പാട്ടിന് മുമ്പ് കൂടു തൽ സംസാരിച്ച് അവരുടെ concentration കളയു ന്നത് വലിയ കുട്ടികൾ പാടാൻ വരുമ്പോൾ ഒരു സംസാരം ഒന്നും ഇല്ലല്ലോ.എല്ലാവരോടും ഒരേ പോലെ തന്നെ നീതി പുലർത്താൻ പാടില്ലെ

 • Girish Sanghavi

  Girish Sanghavi

  2 महिन्यांपूर्वी

  Anu judge aayi vannal padanda ennu aarkkekilum thonniyo?

 • Tessy Tom

  Tessy Tom

  2 महिन्यांपूर्वी

  Yes madhu balakrishnan is good looking.

 • Muhammed niam dhashish

  Muhammed niam dhashish

  2 महिन्यांपूर्वी

  കുട്ടിയെ ആദ്യം സംസാരിപ്പിച്ചു ക്ഷീണിപ്പിച്ചു പാട്ട് കുഴപ്പത്തിലേക്കിയിട്ട് പാട്ടെങ്ങനെയുണ്ട് എന്നു കുട്ടിയോട് ചോദിച്ചിട്ടെന്താ സാരന്മാരേ. ആദ്യം പാട്ട് പാടിക്കൂ. എന്നിട്ട് സംസാരിക്കാല്ലോ?

 • k p

  k p

  2 महिन्यांपूर्वी

  Brilliant Devananda...ithrem tough song enthu bhanghi aayitta paadeethu..👌👌👏👏👏👏😍😍😍

 • Maneesh Vijayan

  Maneesh Vijayan

  2 महिन्यांपूर्वी

  വൈഗമോളേ തകർത്തു.......ഒരുപാടിഷ്ടം....ഇനിയും നല്ല പാട്ടുകളുമായി വരിക.....സൂപ്പർ

 • Bindu Roji

  Bindu Roji

  2 महिन्यांपूर्वी

  Amrutha varshini super singer

 • Aameen Aami

  Aameen Aami

  2 महिन्यांपूर्वी

  മധു സാ റിന്റെ മുഖം yenikk തോന്നുന്നത് സൽമാൻ കനെ പോലെയാ ആ കണ്ണും ആക്ഷനും അല്ലാതെ ഷാരൂഖാൻ നെ പോലെ തോന്നുന്നില്ല

 • Anila Thankappan

  Anila Thankappan

  2 महिन्यांपूर्वी

  ദേവനന്ദമോൾ എത്ര മനോഹരമായാണ് പാടുന്നത് 👌👌😍😍😍😘😘😘😘😘

 • Anija Ps

  Anija Ps

  2 महिन्यांपूर्वी

  Evidekkeyo seetha kuttiye pole feel cheyyunnu

 • Sindhu Menon

  Sindhu Menon

  2 महिन्यांपूर्वी

  Amritha congratulations 👏👏👏
  Sreedev adichu polichu ❤👍

 • Sindhu Menon

  Sindhu Menon

  2 महिन्यांपूर्वी

  Meenukutty's dress very beautiful 🤩
  Hats off to Thambi sir, multi talented super man 👌🥰 The king of malayalam film industry 👑❤

 • Ambika Kumari

  Ambika Kumari

  2 महिन्यांपूर्वी

  Amrukutty proved again that she is a talented singer who can sing even melodious song nicely apart from other types of songs.

 • Good Boy

  Good Boy

  2 महिन्यांपूर्वी

  Sreedev acting polichu😍👍

 • Ao Ao

  Ao Ao

  2 महिन्यांपूर्वी

  Madhuchettn Handsome&spr voice..........patttttu ........gdblz chetttttaaaaa

 • Arun Arun

  Arun Arun

  2 महिन्यांपूर्वी

  Mg സാറിന് മറവി രോഗം വളരെ കൂടുതൽ ആണെന്ന് തോന്നുന്നു.നക്ഷത്ര കിന്നരന്മാർ എന്ന പാട്ട് റിയാലിറ്റി ഷോയിൽ ആരും പാടി കെട്ടിട്ടില്ലത്രേ.ഒരു വർഷം മുൻപ് താങ്കളുടെ മുന്പിലല്ലേ സീതക്കുട്ടി പാടിയത്.
  https://youtu.be/6uhOqZ-BroQ

 • കൊല്ലം കാരൻ

  കൊല്ലം കാരൻ

  2 महिन्यांपूर्वी

  അമൃത മോളെ മോൾ നന്നായി പാടി.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

 • കൊല്ലം കാരൻ

  കൊല്ലം കാരൻ

  2 महिन्यांपूर्वी

  അമൃത വർഷിണി മോൾ ❤️❤️❤️❤️❤️ദേവനന്ദ മോൾ ❤️❤️❤️❤️❤️വൈഗ മോൾ ❤️❤️❤️❤️❤️
  ശ്രീ ദേവ് കുട്ടൻ ❤️❤️❤️❤️❤️❤️❤️മേഘന മോൾ ❤️❤️❤️❤️❤️

 • subramannian P

  subramannian P

  2 महिन्यांपूर्वी

  Sreedevkutta its proud moment, super❤❤❤❤👍👍👍👍👍

 • Nayan Dev MK

  Nayan Dev MK

  2 महिन्यांपूर्वी

  SreekumaranThampi..
  Anumam Ennanu uddesichath.

 • Nayan Dev MK

  Nayan Dev MK

  2 महिन्यांपूर्वी

  Njn Mam ,Harippad nte Abhimanam.All singers good excellent. Anuman orupad songs padi tharunnu.God Bless You.,and All.

 • Muhammed Rafi

  Muhammed Rafi

  2 महिन्यांपूर्वी

  Seethuttiyude പാട്ട്... നക്ഷത്ര കിന്നാരൻമാർ... Amrus നന്നായി പാടി ❤❤

 • subramannian P

  subramannian P

  2 महिन्यांपूर्वी

  Amruts unbelievable performance ❤❤❤❤❤👍👍👍👍👍

 • Ancy Babu

  Ancy Babu

  2 महिन्यांपूर्वी

  Judges അനാവശ്യമായി കിന്നാരം ചോദിച്ചു കുഞ്ഞുങ്ങളുടെ ഉമിനീര് വറ്റിച്ചിട്ടേ പാട്ടു പാടിക്കു.. Specially with മേഘന.

 • Sakkeer Kuvvakkattayil

  Sakkeer Kuvvakkattayil

  2 महिन्यांपूर्वी

  Amazing Amroos 👏👏👍👌❤️awesome 🥰🥰👏👏👌👌all the best👍

 • Deepu Ks

  Deepu Ks

  2 महिन्यांपूर्वी

  Vyiga kutty nanayi padi. 💐

 • ANANTHU T R

  ANANTHU T R

  2 महिन्यांपूर्वी

  https://youtu.be/ZxOKdj4T8Dk

 • Asraph Ali

  Asraph Ali

  2 महिन्यांपूर्वी

  വൈഘ മോളെ കലക്കി അടിപൊളി ........ ദോഹ ഖത്തർ -

 • Sheena Dilip

  Sheena Dilip

  2 महिन्यांपूर्वी

  Madhu you are awesome both singing and lookwise

 • Usama Vilayil

  Usama Vilayil

  2 महिन्यांपूर्वी

  ❤️🔥

  • Usama Vilayil

   Usama Vilayil

   महिन्यापूर्वी

   Koii

 • Mohandas A K

  Mohandas A K

  2 महिन्यांपूर्वी

  പാടാൻ ബുദ്ധിമുട്ടുള്ള ക്ലാസിക്ക് ഗാനങ്ങൾ ധൈര്യത്തോടെ തെരഞ്ഞെടുത്ത് ദേവനന്ദ മനോഹരമായി പാടുന്നു.- യമുനേ നീ ഒഴുകു- അതി മനോഹരമായി പാടി 'ഈ പ്രായത്തിൽ ഇതുപോലുള്ള പെർഫോമൻസ്.അസാദ്ധ്യം

 • Muhammedsuhail Muhammedsuhailpe

  Muhammedsuhail Muhammedsuhailpe

  2 महिन्यांपूर्वी

  ഉണരൂ വേഗം നീ സുമറാണി എന്ന song മധുച്ചേട്ടൻ ഒന്നൂടെ ഫുൾ പാടണം yennullor👍

 • Dinesh

  Dinesh

  2 महिन्यांपूर्वी

  ദേവനന്ദ.... ദേവനാദം എന്നൊക്കെ പറയുന്നത് ഇതാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല... സാങ്കേതികമായി ഒരു തെറ്റും കൂടാതെ ഏത് പാട്ടും പാടാൻ കഴിയുന്നു എന്നത് തന്നെയാണ് ദേവനന്ദയുടെ മികവ്... ആവശ്യമെങ്കിൽ മിമിക്കും ചെയ്യാൻ കഴിയുന്നത് ഈ ഗായികയെ വേറിട്ട് നിർത്തുന്നു... വരികൾ ആവശ്യപ്പെടുന്ന രീതിയിൽ abhinayichuകൊണ്ട് പാടുക എന്നതും തികച്ചും പ്രൊഫെഷണൽ ആയ ഒരു കലാകാരിക്കെ കഴിയു... ടോപ് സിംഗറിൽ എല്ലാവരും കഴിവുള്ള കുട്ടികളാണ്. എന്നാലൂം ദേവന്ദയുടെ ശൈലി വേറിട്ടരനുഭവമാണ്... എല്ലാ ആശംസകളും....❤

 • Saju Mathew

  Saju Mathew

  2 महिन्यांपूर्वी

  Hiiiii Sredevkuttaaaaaaa Polichadukkiiiiiiiiiiii Super Dooper Megasuperrr!!!!!!!!! God Bless U monuuuu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ee Graph Maintain cheyyan Otto next time ithu pole Golden 👑👑👑👑👑👑 monuuuu kittattey ennaashamshikkunnu Nannaai practice cheyyan Otto pinne ur all friend stage performance kiduuuuuuBestof Luck 🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷

 • Remani Sathian N

  Remani Sathian N

  2 महिन्यांपूर्वी

  നക്ഷത്ര കിന്നരൻമാർ.. സൂപ്പർ മോളേ

 • Saju Mathew

  Saju Mathew

  2 महिन्यांपूर्वी

  Many Congrats Amirthakuttyyyyyyyyy Very Good Super Song God Bless U moluuuuuu Ee Grafil Thanne Maintenance cheyyootto Wish 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 U all the Bestoluuuuu 🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷

 • sreejith p

  sreejith p

  2 महिन्यांपूर्वी

  ദേവൂട്ടി ഒരു രക്ഷേം ഇല്ല അതി മനോഹരമായി പാടി

 • Remani Sathian N

  Remani Sathian N

  2 महिन्यांपूर्वी

  ദേവനന്ദ സൂപ്പർ ആയി പാടി👍👍👍👍❤️❤️

 • MADIYAN Ff

  MADIYAN Ff

  2 महिन्यांपूर्वी

  തിമിർത്തു

 • rajeevjay6

  rajeevjay6

  2 महिन्यांपूर्वी

  Beautiful singing Amrithavarshini mol. Excellent performance to get A Golden Crown. Keep up the good work molu. Best wishes..🌹💕♥️💙🎶

 • Shajy Abraham

  Shajy Abraham

  2 महिन्यांपूर्वी

  Meenootti sundarikkutty super dress selection. Bindhu shajy

 • Kunjamuzz World

  Kunjamuzz World

  2 महिन्यांपूर्वी

  Pulli pullu thinathu.....
  Anuchachee mass

 • Shajy Abraham

  Shajy Abraham

  2 महिन्यांपूर्वी

  Vaiga kkuttee beautiful song selection. Bindhu shajy

 • DEEPTHI CA MANEESH

  DEEPTHI CA MANEESH

  2 महिन्यांपूर्वी

  Devananda....you are an excellent singer👍👍❤️❤️

 • Shareena Harish

  Shareena Harish

  2 महिन्यांपूर्वी

  സൂപ്പർ ദേവൂട്ടി ❤

 • Usha Devadas

  Usha Devadas

  2 महिन्यांपूर्वी

  മേഘ്ന കുട്ടി സൂപ്പര സൂപ്പർ നന്നായി പാടിട്ടൊ.

 • Ashraf Ali Chirathodi

  Ashraf Ali Chirathodi

  2 महिन्यांपूर्वी

  ഈ കുട്ടനാട്ടുക്കാരിയെ ഞാൻ കടിച്ചുതിനോട്ടെ , വാവയെ ഒരു പാട് ഇഷ്ട്ടം

 • Ashraf Ali Chirathodi

  Ashraf Ali Chirathodi

  2 महिन्यांपूर्वी

  പൂജ മോളെ ഈ സീസണിൽ തന്നെ കൊണ്ടുവരു

 • Usha Devadas

  Usha Devadas

  2 महिन्यांपूर्वी

  ശ്രീദേവ് കുട്ടാ . - സൂപ്പർ-സൂപ്പർ-സൂപ്പർ-സൂപ്പർ- പൊളിച്ചടുക്കി ട്ടൊ.

 • Usha Devadas

  Usha Devadas

  2 महिन्यांपूर्वी

  അമ്യതവർഷിണി കുട്ടി സൂപ്പർ-സൂപ്പർ-സൂപ്പർ-സൂപ്പർ- മനോഹരമായി പാടിട്ടൊ.

 • Sniya nechu

  Sniya nechu

  2 महिन्यांपूर्वी

  Amrithavarshini.... 👌👌👌👌

 • Vasantha S

  Vasantha S

  2 महिन्यांपूर्वी

  Vaika kutty supper ayi padi best wisyes

 • Rajesh Cherottiri

  Rajesh Cherottiri

  2 महिन्यांपूर्वी

  ദേവനന്ദ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ

 • sajitha k

  sajitha k

  2 महिन्यांपूर्वी

  സീത കുട്ടീടെ ആ rajaneee ആർക്കെങ്കിലും ഓർമയുണ്ടോ.രോമാഞ്ചം😘😘

  • Vijayalakshmy Prabhakaran

   Vijayalakshmy Prabhakaran

   2 महिन्यांपूर्वी

   Yes I remember

 • Saraswathy Devi

  Saraswathy Devi

  2 महिन्यांपूर्वी

  Star star kuttikal ithrayum varilla

 • sheela shaji

  sheela shaji

  2 महिन्यांपूर्वी

  Thank.u pls upload 138

 • Lizy Kuriakose

  Lizy Kuriakose

  2 महिन्यांपूर्वी

  Top singer filled with advertisements. Boring 😴

 • jismi sanuj

  jismi sanuj

  2 महिन्यांपूर्वी

  Devanandha superb........

 • Santhosh Kumar

  Santhosh Kumar

  2 महिन्यांपूर्वी

  നക്ഷത്ര കിന്നരൻമാർ No:1 സീതാലക്ഷ്മി തന്നെ. അമൃതക്കുട്ടിയും നന്നായി പാടി.

 • Muhammed Salman

  Muhammed Salman

  2 महिन्यांपूर्वी

  Meghna kutty super
  Love you😘😘😘😘🥰🥰🥰🥰

 • Muhammad Muneer

  Muhammad Muneer

  2 महिन्यांपूर्वी

  Shreedhevinte koode abhinayicha penkutty. Meenuttyde arelumano. 🤣🤣 Same facecut

 • Midhun

  Midhun

  2 महिन्यांपूर्वी

  devooty..🥰.nice song selection and beautifully sung🥳🎤🎼 .❤️..keep going..all the best dear..💕🥰❣️

 • ANJALI MOL K J

  ANJALI MOL K J

  2 महिन्यांपूर्वी

  Plus two പരീക്ഷയിൽ ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾ അറിയണോ....?
  CC PLUS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... 😇

 • mahesh kumar

  mahesh kumar

  2 महिन्यांपूर्वी

  മധു സാർ LOVE YOU SO MUCH

 • geeth mohandas

  geeth mohandas

  2 महिन्यांपूर्वी

  Amruta varshini, കലക്കി മോളെ

 • Ajayan Janardhanan

  Ajayan Janardhanan

  2 महिन्यांपूर्वी

  Amrithavarshini molu super, nice voice, congratulations

 • Pkhaneefa Haneefa

  Pkhaneefa Haneefa

  2 महिन्यांपूर्वी

  അമറു പൊളിച്ചു.. God.. Bless.. You..🌹😍💓