ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia
90+ My Tuition App Flowers Top Singer 2 | Ep#98
रोजी प्रकाशित केले 3 जानेवारी, 2021
टिप्पण्या
shalu's maltti
Theertha kuttyyyy supprrr❤❤❤
Sandhya Bala
ഇപ്പോൾ marks കൊടുക്കാൻ തുടങ്ങിയോ 🤔
Shajahan P
നമ്മുടെ കഥ പറച്ചിൽ ഇല്ലല്ലോ എവിടെ ഒരു കുറവ് തന്നെ യാണ്
Jithesh M
why suddenly started giving marks??
Joshwa Kb
Waiting AMRUTHAVARSHINI song🥰🤩
Sojan Lok
🤣😂🤣🤣🤣pavam meenooty
Fathima Shefeer
Njan Qatar il ninnaanu. Ivide orupad peru nimakuttiyude fans aanu ellavarum nimakkuttide paatine kurichu parayum athupole molde chiriyum 😘iniyum nalla paatukalumaayi molu varannam ennaanu njaghalude prarthana😘😘😘njaghal kaathirikkunnu
Fathima Shefeer
Nimakkuyy iniyum nalla paatukal kelkkaan njaghal wait cheyunnu. 🥰🥰👏👏👏
Fathima Shefeer
Nimakkuttyyyyyy superrrrr.😘endhu rasamaanu molde paatu kelkkaan. Nalla feel undaayirunnu 😘
Shajy Abraham
Akshith mone excellent song selection . Bindhu shajy
Praveen Kumar
Enthannu MG kochu kuttikalodu care ninte cheep comedy.......
Praveen Kumar
MG Lokha frod....
Anju Sachin
Hrithick ❤️❤️
JAYA G M
Nimas shoulder is opposite to mohan Lal’s shoulder
Pradeep Ms
😘😍100 episode kananam ennunde
Usha Devadas
99-ാം - എപ്പിസോടെ വിടെ
David Sp David
Nikilettan flute❤❤❤❤
Hridaya Ragam
Plz upload latest episode waiting waiting waiting waiting plzzzzzplzz plz
Prakassan PK
Up loader where is the episode no.99 and all
Radha Nair
എവിടെ 99epi Sode
Jancy Varghese
A request to flowers channel.up load episodes in order without any delay. Where is episode 99. And also 100 th only bits& pieces.🙏🏻
Muku
👍
Muku
Iam top singer fan
seema madhu
Where is episode 99
subramannian P
Super episode all are nice performance 👍👍👍❤❤❤❤
തേജസ് ശ്രീരാഗം
😍🌷🌷💞💞💞🎆🎆🎆
Chris Maria Antony
Theerthakkuttee....😘😘😘love u chakkare...sugathakumariyammaye aa floor il ormikkan ente kutty vendivannu👍👍superb mole...mol orupad uyarangalil ethum❤️sure .👍
Sus Cooking
Asha madam enthina valya kuttikaley vaavey ennu vilikkunnarhu? Very artificial 🙄
Raj M
Flowers management - start respecting Youtube viewers (and revenue) and post episodes on time😡
Jana Adv
Hrithik super.
Memory Lane
ബാക്കി എപ്പിസോഡുകൾ എവിടെ?? ഇത് വല്ലാത്ത കഷ്ടമാണ്. 😒
Suresh kumar Vempala Kuttappan
എവിടെ മറ്റു എപ്പിസോഡുകൾ...
വീണ്ടും തുടങ്ങിയോ... പ്ലീസ് upload other episodes since we are in abroad and no other media to watch.
So please Madam Sindhu...
Ok Nse
Theerthakutty suntharakutty super super
Ambili Aravind
Hrithikkumone love you muthe...
sharafu
തീർത്ഥ മോളെ അടിച്ചു പൊളിച്ചു കേട്ടിരിക്കാൻ എന്തര് സുഖം മോളുടെ ശബ്ത്തത്തിൽ കേട്ടപ്പോൾ വളരെ സന്തോഷം മോളെ ഇനിയും നല്ല പാട്ടുകൾ കൊണ്ടുവരണം 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
Gopu's Biology - An Easy Learning
സൂപ്പർ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
Gopu's Biology - An Easy Learning
സൂപ്പർ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
binu chandran
what a feel ,but mr Mg dont be so arrogant, we can understand your mean feeling to certain children
Sarasamma B.T.
തീർത്ഥമോൾ സൂപ്പർ കാണാനും കേൾക്കാനും സൂപ്പർ സ്വരമോ അതിമധുരം,
Sunitha Suni
How we will confuse. ...?
Every day. ...
Every moment. ....
Every breath. ...
We think of PSC. ....
Sarkar joli. ....
Farhan Faru
Ashrasepudadha alla ashara pudada
Knowledgeisto Spread
better top singer 1 marking style which will not hurt any kids
Ranjith Kannan
തീർത്ഥ മോളുടെ കവിത superb😍😘
Simi Ajith
Asha sarath bore aakunu.. Mukesh uncle mathiyarnu
Adithya Sooraj
Plzzz upload episode 99, 100...
Beema Beevi C M
Nimakkutty super ayittu padeetooo
Liju P
അക്ഷിത് മോനെ ഈ പാട്ട് മോന്റെ wrong സെലെക്ഷൻ, അത് ഈ പാട്ടിന്റെ കുഴപ്പമാണ്
Memory Lane
പാട്ടിന്റെ കുഴപ്പമോ?? 😏
Raju P. V
മിനിട്ടു നി എവിടെ
Rekha Raja
Hi chellam god bless you ma....Ur the title winner
IRSHAD MARACKAR
Akshidine M G padikkumpol meenutiyude mukham shradhichavar undo?
P.K.Rajagopal Nair
Four contestants make their appearance in this episode of Flowers top singer contest 2 , and singers
like Rithik and Theertha were particularly noticeable with their contributions making deep impacts in
the minds of listeners. Theertha , in particular , grabbed the situation very well , as she succeeded to
grab the attention of every one. Rithik also was in his usual self , delivering extremely well , which
transformed him as the hero of the day, earning heap of appreciations from Judges.
nisha mol
Madhu sir evideppoyi
Vinoj Cholayil
Top singer season 2nte eppisodes 101 വേറെ എവിടെയോ upload ചെയ്തോ
Nazarts Nazarts
Theertha kunjee super 💐 nannayi paadi muthe Nalla selection Nalla feel molu iniyum super aakum 💐💐💐💐🌹🌹🌹🌹👌👌👌👌👏👏👏👏👍👍👍👍🥰🥰🥰🥰❤️❤️❤️🥰🌷🌷🌷🌷 God bless you molu 🤲🤲🤲
Sheeba Salim
Nimakutti song super
Joseph Valliyattu
https://youtu.be/ONwOdgfVe7Y?t=2577 അതാണു പറ്റിയത്.. മീനൂട്ടീസ് 💛💜🤎
Abhilash U.R
Athe 99 episode kaanan illallo evide
Usha Devadas
തീർത്ഥ കുട്ടി കവിത - സൂപ്പർ
Swaminathan P
എന്റെ ഇത്രയും പ്രിയപ്പെട്ട നിമാമോൾ, അസ്സലായി പാടി. എന്തൊരു ഫീൽ ആയിരുന്നു. താരാട്ടു പാട്ട് പാടുമ്പോൾ കൊഞ്ചല് തീർച്ചയായും വരും. പിന്നെ മോളു അഭിനയിക്കുന്നത് അല്ല. അവൾ സംസാരിക്കുന്നതു അങ്ങനെയാണ്. അവിടെ ഒരു നോട്ട്, പോയി ഇവിടെ ഒരു ചുഴി പോയി എന്നൊക്കെ പറയാം. സ്പടികത്തിലെ പാട്ട് അസ്സലായി പാടിയപ്പോളും ഇതുതന്നെ. ഇന്നത്തെ പാട്ട് മോളു അടിച്ചുപൊളിച്ചു പാടി. ആ പാട്ടിനു വേണ്ടതെല്ലാം ഉണ്ടായിരുന്നു. ഗ്രേഡ് മാർക്കിന്റെ കാര്യം വരുമ്പോൾ ഇവിടെ പിശുക്കാണ്. 12 വയസ്സ് പ്രായമുള്ള കുട്ടിയെ ഇങ്ങനെ demotivate ചെയ്യരുത്. നിമക്കുട്ടി, അസ്സലായി പാടി. അടിച്ചുപൊളിച്ചു മുന്പോട്ടു പോവുക. All the very best
mikanjjj
Please upload episode 99. I really want to watch Bevan’s performance again.
sandheepmulla
നിമക്കുട്ടി ..❤️
Balakrishna Profullachandran
Theertha looks like a child goddess singing about MOTHER PARVATHI. Thanks child for choosing this song written by ONV SIR and maestro ILAYARAJA. All children are singing fine and making us happy. Credit goes to the whole team of judges ,orchestra and parents encouraging children by sacrificing their personal priorities. Overall a programme which is a standard one
Nasar Nasar
Hi
Saranya Ramasamy
As usual superb singing Hrithik.. already u won everyone hearts by not only ur perfect singing but also ur sweet nature❤❤
Nayana Ts
Elimination vendannu vachude
sneha N
Good episode, but ranking of the contestants was shown on tv but it is not there on YouTube. Wish that is uploaded on YouTube also.
nazila nazila k n
Ellaaavarum KIDUVA
SHAJI SELVARAJ
Congratulations to Dada Falke Awardee, Sri Deepak Dev Sir🎊💐🌹
Rajeev Pk
Hrithik wow...top singer..
Rayan Sha
Flowers comedy enn paranjit vere channel kanunundalloo.... ath original allelloo.... ariyunnavar parayu.....
SATHEESH V
ഈ അവസരത്തിൽ മഹാകവിയത്രിയേ ഓർമിച്ച തീർത്ഥ കുട്ടിക്കിരിക്കട്ടെ ഒരു പൊൻ തൂവൽ .
SATHEESH V
പുള്ളാത്തി കുട്ടിയേയും പാട്ടും ഇഷ്ടപ്പെട്ടവർ ലൈക്കടി.
Levelshot f f
Nirthi podo ETH mayir
Thahir ali Ali
🤴🤴🤴🤴🤴👸👸👸👸👸
Nashid Muhammed
Nima thajuddin ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️song ishttapettu💋💋😍😍😍
Girish Sanghavi
Deepak dev u r awesome in all means. We love u sir
jessymol joseph
Sindhu mam ne orikal stagil kondu varanam.kto.
Sreelatha K
പുള്ളോത്തി തീർഥ ക്കുട്ടി സൂപ്പർ from mkd
Appuzz
Star Singer Vere Level... 🔥💗💥❣️
Top Singer So Bad... 😬🥱🤮
Queenbee
Ee marking system Entho enik ishttapettilla.. kunjumakkal alle.. pazhayth pole thanneya nallath.. Top singer mattu singing competition il ninnu variety ayithanne nikkanam enn agrahamund. Also missing mukeshettan and his stories
Subbachary Subbachary
Thendralvanthu ennai thodum.... fantastic song. Hirtik sung it beautifully. ... Hirtik a consistent singer.....
SATHEESH V
ദയവായി പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ പേരും സിനിമയുടെ പേരും പാടുന്ന കുട്ടി പാട്ട്കാരുടെ പേരും എഴുതി കാണിക്കുക. അല്ലങ്കിൽ അവരോടും ഞങ്ങൾ പ്രേക്ഷകരോടും നിങ്ങൾ ചെയ്യുന്ന അനീതി തന്നെയാണ് ഇത്. മുകേഷട്ടൻ ഉള്ളപ്പോൾ അദ്ദേഹമെങ്കിലും ഇതെല്ലാം പറയുമായിരുന്നു. ഇപ്പോൾ അതുമില്ല. ഞാൻ ഇതേ ആവശ്യം ഒരുപാട് എപ്പിസോഡിൽ ആവശ്യപ്പെട്ടുള്ളതാണ്
Rocodile
Akshit poliano
👇
Dhanesh kasargod
ഹൃത്വിക്കിന്റെ സ്വഭാവത്തെക്കുറിച്ച് എംജി പറഞ്ഞത് കേട്ട അസ്ന.. ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😀
Jinu Augustine
Hrithikku nee padiya....rojave thalattum enna aa song oru stagil paadi tarodaa mone....spb sir kannu niracha aaa song onnu kelkka aagraham❤love u mone😘
sathya vruthan
ഹായ് മീനൂട്ടി... ഇന്ന് എല്ലാരും നന്നായി പാടി... എന്നാലും ഹൃതിക്..കുറച്ചു മുന്നിൽ നിന്നു പതിവുപോലെ.... പുതിയ മാർക്കിങ് സിസ്റ്റം നല്ലതായി...... ആശാ ശരത്...MLA... ഇല്ലാതെന്റെ കുറവ് അറിയുന്നില്ല വളരെ നല്ല മക്കളെ വേദനിപ്പിക്കാതെ അവരെ ചേർത്തുപിടിക്കുന്ന....... കരുതലും സ്നേഹവും
sathya vruthan
എല്ലാം ആവാകുകളിൽ ഉണ്ട് അത് കുഞ്ഞുങ്ങൾക്കു ഗുണകരമാകും godblessyoumole
Jijesh Dammam
Sindu madathine orikkal kondaranam stegil ennullavar comon.
Salam palachsttil Sslam palachattil
ജഡ്ജസ് പറയുന്നത് മുഴുവൻ കേൾക്കാതെ പോയ അസ്നയുടെ ദിക്കാരിയാണ് അവളെ Top സിംഗറിൽ നിന്ന്
Salam palachsttil Sslam palachattil
ജഡ്ജസ് പറയുന്നത് മുഴുവൻ കേൾക്കാതെ പോയ അസ്നയുടെ ദിക്കാരിയാണ് അവളെ Top സിംഗറിൽ നിന്ന് ഒഴിവാക്കണം
Aneesha VR
Ath eath episodila??????
Rajagopalan M
Hrithik super
Santhosh Abraham
We missing mukesh kadhakal🙄🙏
Vineesh vinu
നല്ല പാട്ടുകാരന് പാട്ടുകാരിക്ക് വിനയം അത്യാവശ്യം ആണ്. ഹൃത്വിക് മോന് അത് ധാരാളം ഉണ്ട് ❣️
Keralaforum
എപ്പിസോഡ് 96ൽ ഉണ്ടായ കോലാഹലങ്ങൾക്ക് ചില ഫലമുണ്ടായിരിക്കുന്നു. അതായത് ഗ്രേഡ് പ്രഖ്യാപിക്കുന്ന രീതിക്ക് ചെറിയ ഒരു മാറ്റം. എന്നു പറഞ്ഞാൽ ഒരു ചപ്പടാച്ചി ! ആദ്യം ജഡ്ജിമാർ ഓരോരുത്തരും അവർ കൊടുത്ത മാർക്ക് (in 10) പറയുന്നു. എന്നിട്ട് ആണു ഫൈനൽ ഗ്രേഡ് പഴയ പൊലെ തന്നെ ഏ-വാവ് എന്നൊക്കെയിൽ എത്തുക . എന്നാൽ അന്ന് എം ജി ശ്രീകുമാർ: “ഞാൻ അനു മാഡത്തിന്റെ വാക്ക് കടമെടുക്കുകയാണു. റ്റോട്ടൽ ആയി ഒരു inconsistency ഉണ്ട് !” എന്നു പറഞ്ഞ പോലെ ഈ ഗ്രേഡ് പ്രഖ്യാപനത്തിലും ഒരു inconsistency ഉണ്ട്. പെട്ടെന്നു എപ്പിസോഡ് 98-ൽ ഈ മാറ്റത്തിനു കാരണം? എന്താണു ഗ്രേഡിന്റെ അടിസ്ഥാനം ? യൂണിവേർസിറ്റികളിലും അതിനു മുമ്പ് IIT, IISc മുതലായ സ്ഥാപനങ്ങളിലും ആണു മാർക്കിനു പകരം C,D,B,A എന്നിങ്ങനെയുള്ള ഗ്രേഡുകൾ ഉപയോഗിക്കാൻ തുടങ്ങിയത് . A+ or S(uperior) എന്നിങ്ങനെയുള്ള വകഭേദങ്ങലും ആവാം.
ഇവിടെ കഴിഞ്ഞ സീസണിൽ ആദ്യം റ്റോപ് ഗ്രേഡ് A-top ആയിരുന്നു. പിന്നെ അത് A-Ultimate ആക്കി .. പിന്നെ A-wow .. ആക്കി. തീർന്നില്ല A-Extreme , Golden Crown എന്നിങ്ങനെ പിന്നെയും ഗ്രേഡുകൾ ഉണ്ടാക്കി ! അതായത ചാനിലുനു യാതൊരു consistency-യും ഇല്ല എന്നർത്ഥം ! ഇനി വല്ല Platinum Crown-ഓ Jewel in the Crown-ഓ വന്നാലും അത്ഭുതപ്പെടേണ്ടതില്ല. അവർ പാലാഴി കടയുകായനു - എന്തൊക്കെയാണു പൊന്തി വരിക എന്ന് പറയാൻ പ്രയാസമാണു !
Muhammad Muneer
Watching samsung note 20 ultra. , Arelum undo. 🤣🤣
Ashly Anna
Eth entha ippo oru mark edunna paripadi
B K Pillai
Hrithik always getting comments that onnum parayanilla but awasanam mark mathram kodukilla tendikal.
Jorly Abraham Abraham
ഹൃത്വക് മോനെ തകർത്തു കിടു സൂപ്പർ ആയിട്ട് പാട്ടി ..God bless you dear 👌👌♥️💙💙♥️💙♥️💙♥️💙💙💙💙💙💙💙🧡🧡🧡🧡💜
jaison v
I Expected too much from Rhythik singing but 😪
jaison v
@KEERTHI ARUN OK yar but he opted good song his voice i wants to hear even more better thats why 👍
KEERTHI ARUN
Throat complaint okke aarkke eppo venelum varam. Athuvach avane judge cheyyalle. He is still the best...😍😍😍
Shobha K
Superb TopBand
All children's songs also 👌👌
Lohilohidan Lohilohidan
തീർത്ഥമോളേ ചക്കരെ 💖💖💖പാട്ടും കവിതയും തകർത്തുപാടി ട്ടോ love you da മുത്തേ 💋💋💖💖💖💖