90+ My Tuition App Flowers Top Singer 2 | Ep#97

रोजी प्रकाशित केले 2 जानेवारी, 2021
वेळा पाहिला 266 368
210

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in

Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • Shifa's vlog and kitchen

    Shifa's vlog and kitchen

    16 दिवसांपूर्वी

    Plzzz subscribe my cooking videos plzzz support

  • Ramshi km

    Ramshi km

    17 दिवसांपूर्वी

    Ezaham bahar...🥰💚🥰

  • Kusmalatha Lathikadevi

    Kusmalatha Lathikadevi

    17 दिवसांपूर्वी

    divasavum ulla episode pitte divasam thanne apload cheyuuu,please

  • B K Pillai

    B K Pillai

    19 दिवसांपूर्वी

    avasanam padiya kutty pattu nanayi kelkunnilla

  • subramannian P

    subramannian P

    20 दिवसांपूर्वी

    Adipoli episode all are super 👍👍👍❤❤❤❤

  • Sanal p.k

    Sanal p.k

    20 दिवसांपूर्वी

    Sooper Display of Choreography -and mind Blowing performance from Asha and Dancers- Wow......

  • Munirarahman Muni

    Munirarahman Muni

    21 दिवसापूर्वी

    വൈഗ സൂപ്പർ 🌹🌹

  • FATHIMA NAFA

    FATHIMA NAFA

    21 दिवसापूर्वी

    Diyamol 👍😍😍

  • Ramanpilla Padbhanabhan nair

    Ramanpilla Padbhanabhan nair

    21 दिवसापूर्वी

    Mukesh uncle ഉണ്ടാക്കുകയണങ്കൾ super ayirunu

  • Ali Kk

    Ali Kk

    21 दिवसापूर्वी

    ഹസ്ന മോൾക്ക് കണ്ണുപറ്റിയതാവാനാണ് സാധ്യത കാരണം മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു എല്ലാം posittive ആയി കേട്ട് ചിരിച് മാത്രം ആണ് ഹസ്ന ഇതുവരെ സ്റ്റേജിൽ നിന്നിട്ടുള്ളൂ

  • Usha Devadas

    Usha Devadas

    21 दिवसापूर्वी

    ദിയ കുട്ടി നന്നായി പാടിട്ടൊ

  • Usha Devadas

    Usha Devadas

    22 दिवसांपूर्वी

    ആൻ - സൂപ്പർ-സൂപ്പർ മനോഹരമായി പാടിട്ടൊ.

  • Shruthi k

    Shruthi k

    22 दिवसांपूर्वी

    👏👏👌

  • Jayakumar G

    Jayakumar G

    22 दिवसांपूर्वी

    ദിയയുടെ ചിരിയും വർത്തമാനവും ഒരു നർമ്മ രസമുണ്ട്. കൂട്ടത്തിൽ വേറിട്ട പ്രതിഭയാണ്.നല്ല ഭാവി അഭിനയത്തിലും ഉണ്ടായേക്കാം.🌹

  • Usha Devadas

    Usha Devadas

    22 दिवसांपूर्वी

    വൈഗ കുട്ടി - സൂപ്പർ

  • akbar thodekadan

    akbar thodekadan

    22 दिवसांपूर्वी

    ടോപ്സകൂർ ചെന്നൈ

  • Parameswaran thachil marath

    Parameswaran thachil marath

    22 दिवसांपूर्वी

    100 of promo video s for Top singer. Stop this .

  • Sindhu Menon

    Sindhu Menon

    22 दिवसांपूर्वी

    M.G sir, super shirt 😍
    Sreehari de encouragement super 🤣

  • Sindhu Menon

    Sindhu Menon

    22 दिवसांपूर्वी

    Nargis Vyga..special unique voice 👌
    Your classical touch that spoils your fantastic performance 😔

  • Tech Nath & Ram

    Tech Nath & Ram

    22 दिवसांपूर्वी

    Nice

  • Rajan Adoor

    Rajan Adoor

    22 दिवसांपूर्वी

    Happy New Year 2021 too Allllll

  • Rajan Adoor

    Rajan Adoor

    22 दिवसांपूर्वी

    Super .... May god bless you too Allllll

  • juby jay

    juby jay

    22 दिवसांपूर्वी

    Anmole superrr

  • Neethu Mol Sinu

    Neethu Mol Sinu

    22 दिवसांपूर्वी

    ❤️❤️

  • John Mathew

    John Mathew

    22 दिवसांपूर्वी

    Ann Benson's hindi song was sooooooo melodies and sooooooo sweet to hear.

  • SANALKUMAR S

    SANALKUMAR S

    22 दिवसांपूर्वी

    ടോപ് സിംഗർ സീസൺ 2ഏറ്റവുംനല്ല കുട്ടിയാണ് വൈഗ ലക്ഷ്മി കുട്ടി നിന്നും മറ്റുള്ളവർ കണ്ടു പഠിക്കാനുള്ളത് എത്ര ചെറിയ ഗ്രേഡ് കിട്ടിയാൽ പോലും സന്തോഷിച്ചു ചിരിച്ചിട്ടാണ്കുട്ടി മടങ്ങി പോകാറുള്ളത് മാതൃകയാക്കേണ്ട തന്നെയാണ്

    • jiji thomas

      jiji thomas

      14 दिवसांपूर्वी

      Yes എന്റെ നാട്ടുകാരി

    • Reshmi Philip

      Reshmi Philip

      20 दिवसांपूर्वी

      Yes

    • Jyothi Rajan

      Jyothi Rajan

      22 दिवसांपूर्वी

      ആ quality എനിക്കും ഇഷ്ടം

  • Shiyadh Shiya

    Shiyadh Shiya

    22 दिवसांपूर्वी

    ആരാണ് ടോപ്പിൽ എന്ന് കാണിച്ചില്ല ❓️

  • Joby Benny

    Joby Benny

    22 दिवसांपूर्वी

    Diya oru madichi muyal kunju .pattil shreddayilla

  • Shiyadh Shiya

    Shiyadh Shiya

    22 दिवसांपूर्वी

    ഇന്ന് മൂന്ന് തരം കോസ്ടുംസ് ആൻ ബെൻസൻ

  • Kannan K

    Kannan K

    22 दिवसांपूर्वी

    Abinetri valuppathram parayyan vannirekkunnu......njjangalum UAE kkaraa

  • Babukasim Babu

    Babukasim Babu

    22 दिवसांपूर्वी

    ഏഴാം ബഹറിൻ്റെ വാതിൽ തുറന്നോളെ എന്ന ഗാനം വൈഗ മോൾ പാടുമ്പോൾ,
    പെണ്ണെ, കണ്ണെ എന്നതിനു പകരം
    ബെണ്ണെ, ഗണ്ണെ എന്നാണോ പാടിപ്പോകുന്നത് എന്ന് തോന്നിപ്പോകുന്നു. ഗ്രൂമിങ്ങ് കൊടുക്കുന്നവർ സ്റ്റേജിലേക്കയക്കുന്നതിനു മുമ്പ് ഓരോ അക്ഷരങ്ങളെയും സ്ഫുടതയോടെ പാടാൻ പഠിപ്പിച്ചാൽ
    കുഞ്ഞുമക്കൾ ഈ പ്രായത്തിൽ തന്നെ ഉപയോഗിക്കുന്ന പദങ്ങളെ വ്യക്തതയോടെയും, അക്ഷര ശുദ്ധിയോടെയും പാടി ഫലിപ്പിക്കും.

  • Shinevalladan Sebastian

    Shinevalladan Sebastian

    22 दिवसांपूर्वी

    ട്യൂണിലും ഓർക്കസ്ട്രഷണിലും പുലരി ആണ് മാഷ് ഉദ്ദേശിച്ചിരിക്കുന്നത്. Diaractor പറഞ്ഞിട്ടുണ്ടാവും.. പാട്ടിന്റെ തുടക്കം മുതൽ ആ ബീറ്റ് കേറി വരുന്നതു കണ്ടോ.... നേരം വെളുത്തു... പ്രഭാതമായി..... ഒന്നും കൂടി കേട്ടു നോക്കിയേ ritham.❤❤❤

  • Spectator

    Spectator

    22 दिवसांपूर्वी

    Ann Benson's Lag jaa gale was the best part! ❤👏

  • Mohammed Suhail

    Mohammed Suhail

    22 दिवसांपूर्वी

    Today episode super

  • Vasantha Ravi

    Vasantha Ravi

    22 दिवसांपूर्वी

    Ellavarum amazing singers.

  • sathya vruthan

    sathya vruthan

    22 दिवसांपूर्वी

    ഹായ് മീനൂട്ടി..... ഇന്ന് മക്കളെല്ലാവരും നന്നായി പാടി.... ആശശരത്തിന്റെ ഡാൻസ് നന്നായി godblessyou മോളെ

  • Jyothish Tp

    Jyothish Tp

    22 दिवसांपूर्वी

    Vaiga nikesh thakarthu very good mole.gradum ok sooper

  • Noushad Chakkalikkal

    Noushad Chakkalikkal

    22 दिवसांपूर्वी

    🥰

  • Unni Machu

    Unni Machu

    22 दिवसांपूर्वी

    ചിത്രചേച്ചി Top Singerഇൽ വരണം....

  • k p

    k p

    22 दिवसांपूर्वी

    Ann ❤️❤️❤️❤️ superb... eppazhum kelkaan nalla sukhamaanu. Hanoonente voice n singing style ne kaalum appealing ayittu thonneethu Ann nte voice n rendition anu.

  • Jyothish Tp

    Jyothish Tp

    22 दिवसांपूर्वी

    Vaiga nannaayi paadi but grade koduthathu sheriayilla

  • SUBIN JOSEPH

    SUBIN JOSEPH

    22 दिवसांपूर्वी

    എല്ലാ കുട്ടികളും നല്ലതുപോലെ പാടുന്നുണ്ടെങ്കിലും നമ്മുടെ ഹൃതിക്കിന്റെ പാട്ടിൽ ഒരു വ്യത്യസ്തത കാണുന്നു ....അവൻ പാട്ടിനെ നന്നായിട്ട് പ്രണയിച്ചാണ് പാടുന്നത് ....

  • noushad mm

    noushad mm

    22 दिवसांपूर्वी

    വൈഗ മോൾ 👍💚🎉 & ദീപക് സർ ഫാൻസ്‌ ലൈക്‌ ഇവിടെ 👍💚🥀

  • Jobi Thomas Thazhakkal

    Jobi Thomas Thazhakkal

    22 दिवसांपूर्वी

    You tube vazi kannunnor engane vote chayum ??

  • Sabitha Aasiya

    Sabitha Aasiya

    22 दिवसांपूर्वी

    എല്ലാവരും സൂപ്പർ

  • m4me tsuni

    m4me tsuni

    22 दिवसांपूर्वी

    Where is Beven❤️❤️

  • Subhash Paro

    Subhash Paro

    22 दिवसांपूर्वी

    സീസൺ വൺൻറെ 7 അകലത്ത് എത്തില്ല സീസൺ 2

  • Sniya nechu

    Sniya nechu

    22 दिवसांपूर्वी

    കുന്നത്തെ കൊന്നയ്ക്കും song കേട്ടപ്പോൾ പണ്ട് idea star singer ൽ ശിഖ പാടിയത് ഓർമവന്നു..
    Ann🤗ആശ ചേച്ചിയുടെ ഡാൻസ് 😍😍💕

  • Shery Joseph

    Shery Joseph

    22 दिवसांपूर्वी

    You are very very simple

  • Shery Joseph

    Shery Joseph

    22 दिवसांपूर्वी

    Asha you are very great

  • Lohilohidan Lohilohidan

    Lohilohidan Lohilohidan

    22 दिवसांपूर्वी

    ഏറ്റവും കൂടുതൽ മാർക്ക്‌
    ശ്രീനന്ദ് വിനോദ് ന് ആയിരിക്കും തൊട്ടുപിന്നിൽ കൃതിക്ക് ജയ്കിഷ് ന് ആയിരിക്കും

  • Sheena P

    Sheena P

    22 दिवसांपूर्वी

    Diya mol improve aayitund

  • krishnapriya m naik

    krishnapriya m naik

    22 दिवसांपूर्वी

    മീനൂട്ടി fans like 👍

  • Sheena P

    Sheena P

    22 दिवसांपूर्वी

    Ella comementsum vayichu. Diya mole anganeyonnum parayalle. Cheriya vavayalle. Athinenth manasilavan....

  • Tej Pall

    Tej Pall

    22 दिवसांपूर्वी

    YouTube 🔥🔥🔥🔥 https://youtu.be/PQYG8yASqs4

  • Mini Acharya

    Mini Acharya

    22 दिवसांपूर्वी

    Diyakuttykk tripple wow , shocked

  • Shamon Manjappara

    Shamon Manjappara

    22 दिवसांपूर्वी

    🥰🥰

  • Catholic Visions

    Catholic Visions

    22 दिवसांपूर्वी

    Ann Benson's A extreme level performance....is excellent...Judges please don't forget she too is a small girl while giving marks.

  • prakasanTK prakasan

    prakasanTK prakasan

    22 दिवसांपूर्वी

    നന്നാ വത്ത ഒരു ആ ളെ ന ന്നാ ക്ക ലാണ് നല്ല ഒരു ഗുരു നാഥൻ

  • Anjali Malu

    Anjali Malu

    22 दिवसांपूर्वी

    Ann kutty😘

  • deneem charly

    deneem charly

    22 दिवसांपूर्वी

    Casulayee padunna alaranu anumedamo padi chavum pattu kazhiyumbolekkum...

  • latha abraham

    latha abraham

    22 दिवसांपूर्वी

    KochuSreeharikuttanum MGsirum adipoli.... Ella kunjugalum nannayi paadunnu.. Tosinger super. God bless u all

  • Suseela S M Nair

    Suseela S M Nair

    22 दिवसांपूर्वी

    എല്ലാ
    Episod ഉംcorrecte ആയി To p Singer ഇട്ടു തരുന്നതിന്
    Thanks

  • zakariya munderi

    zakariya munderi

    22 दिवसांपूर्वी

    അസ്ന വൈഗ യേ കണ്ട് പഠിക്കണം എല്ലാം കൂൾ

    • Shamla Ismail

      Shamla Ismail

      22 दिवसांपूर्वी

      🤔🤔🤔🤔

  • Pankaj Vakkayil

    Pankaj Vakkayil

    22 दिवसांपूर्वी

    Diyamol kanan sudari
    Patu kollan good🌹

  • CRAZY GIRL ACHUZZZ

    CRAZY GIRL ACHUZZZ

    22 दिवसांपूर्वी

    Ennathey paatu ellam adipowli selections aayirunnu

    • SABITH C

      SABITH C

      21 दिवसापूर्वी

      Anoo nuna

  • deneem charly

    deneem charly

    22 दिवसांपूर्वी

    Arukku vaiga kuttikum venda njangalkkum venda,,,swayam padi satisfied akalalla audience ne satisfied akumbolanu thonda potti chavunna Pole padiyal kanunnavarkku enjoy cheyyan patilla

  • Honor 9n 9999

    Honor 9n 9999

    22 दिवसांपूर्वी

    ആശാ ശരത്തിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ..?

  • Pankaj Vakkayil

    Pankaj Vakkayil

    22 दिवसांपूर्वी

    Asaje manoharam
    V good

  • Anju Rajan

    Anju Rajan

    22 दिवसांपूर्वी

    Johnson master's round il eee puzhayum kadannu ella songsum kuttikal padiyallo😍😍😍

  • deneem charly

    deneem charly

    22 दिवसांपूर्वी

    Chechi pls padalle thonda poti chavunnadhu kelkkan vayya

  • deneem charly

    deneem charly

    22 दिवसांपूर्वी

    Onnu podo mg nannai padunnavare apritiatiation cheythillengilum,,, anavassya comments nirthado vaiga nannai padi

  • Ramla Kader

    Ramla Kader

    22 दिवसांपूर्वी

    ദിയ വൈഗ ആൻ വൈഗ എല്ലാവരും സൂപ്പറായി ആശാജിയുടെ ഡാൻസ് ഉഷാറായി ❤❤👍👍

  • Pankaj Vakkayil

    Pankaj Vakkayil

    22 दिवसांपूर्वी

    Anbensan super
    Nannaipadi 🙏👍

  • RINU THOMAS

    RINU THOMAS

    22 दिवसांपूर्वी

    കുന്നത്തെ കൊന്നയ്ക്കു എന്ന പാട്ടിന്റെ സകല ഡീറ്റെയിലും പറഞ്ഞു എംജി അണ്ണൻ. പക്ഷെ അത് മനോഹരമായി പാടിയ ചിത്രാജിയെകുറിച്ച് ഒറ്റ അക്ഷരം ഒറ്റ എണ്ണം പോലും മിണ്ടിയില്ല. നിങ്ങള് മിണ്ടിയില്ലേലും ഈ പാട്ട് ചിത്രാജിക്ക് അല്ലാതെ വേറെ ആർക്കും പാടി ഫലിപ്പിക്കാനാവില്ല. ഈ പാട്ട് മനോഹരമായി പാടിയ ചിത്രാജിക്ക് വളരെ നന്ദി 🙏🙏🙏🙏

    • Vineeth K mohan

      Vineeth K mohan

      20 दिवसांपूर्वी

      @RINU THOMAS pls check previous episodes of this season itself .last season il njanum ee same paraathi kettirunnu MG chitrayude name parayarilla ennu. Athukond thanne name parayunnundo ennu nokarund . Ee season il mikkapozhum parayarund . Pls watch previous episodes .

    • RINU THOMAS

      RINU THOMAS

      20 दिवसांपूर्वी

      @Vineeth K mohan ഉവ്വ് കുറെ നാളായി പറയാൻ തുടങ്ങിട്ട് ഒന്ന് പോയെ. കേൾക്കുന്നോര് മണ്ടന്മാർ അല്ലെ.

    • Vineeth K mohan

      Vineeth K mohan

      20 दिवसांपूर्वी

      Vittu poyathayirikkum, vere songs oke varumbo chitrachechiye patti proud ayi parayarund

  • Pankaj Vakkayil

    Pankaj Vakkayil

    22 दिवसांपूर्वी

    Vaigakutey kollam
    Eniyum nannayipaduka
    God bles u

  • Faiza Fami

    Faiza Fami

    22 दिवसांपूर्वी

    On the 96 th episode Deepakji was explained to Asna while she walked out from the stage “ it’s like insulting MG or the judges so what about Anuji in one episode she threw the gift to SreeHari, was it not an insult?✊Why no action or apology

    • Faiza Fami

      Faiza Fami

      21 दिवसापूर्वी

      @Anila Joy yes, I know that she is so innocent

    • Anila Joy

      Anila Joy

      22 दिवसांपूर्वी

      In fact Asna didn't do anything to disrespect MG sir. She just couldn't control her sadness and went to cry in private. She apologized very politely 2,3 times. There was no anger in her.

  • Suhail kdm

    Suhail kdm

    22 दिवसांपूर्वी

    Enikku oppana paatu ishtame alla vaykha nte paatu kollalo 👌

  • Saraswathy Devi

    Saraswathy Devi

    22 दिवसांपूर्वी

    Ashajiyude dance super

  • Saraswathy Devi

    Saraswathy Devi

    22 दिवसांपूर्वी

    Sharja vaigayude song super

  • Shanif Mohammed

    Shanif Mohammed

    22 दिवसांपूर्वी

    Diya mol 😍😍😍

  • thangamani pillai

    thangamani pillai

    22 दिवसांपूर्वी

    Nice progress
    Thanks srikandan sir
    For ur efforts in keeping it a sober programme...highlighting kids achievements nd focussing only on it..all behind this wonderful program ensuring that kids only stealing limelight and not judges..or dancers ..and orchestra..brilliant..
    Kudos..for raising the bar.
    Exclusively kids💜🎊😎👰🎉
    Sreenand..Bevan..Hanuna..nd company withmia..megna..little one who resembles Lotta..cartoon figure..
    Excellent..madhusir
    Coming back bringing back glory..
    My mom as usual hooked to it..happy new yr..to all😆🎉😎😊

  • Ajesh Matheri

    Ajesh Matheri

    22 दिवसांपूर्वी

    Amazing performance all songs singers. Super Junior hit songs. Timing best video. Hit dance songs. Best talented show. Super and adipoli judgement program. Heart touching songs lyrics. Wonderful movement all singers.
    By
    Ajesh.matheri Thottappally

  • Blue Moon

    Blue Moon

    22 दिवसांपूर्वी

    ഇപ്പൊൾ gradum,Mark ഉണ്ട്. 30 ന് ആണ് mark.

  • Remi K

    Remi K

    22 दिवसांपूर्वी

    Ann❤

  • Balan Chandran

    Balan Chandran

    22 दिवसांपूर्वी

    കുഞ്ഞുങ്ങളുടെ ഇങ്ങനെ ഒരു പ്രോഗ്രാം ആരുടെ തലയിൽ ഉദിച്ചതാണെങ്കിലും ഗംഭീരം. അതിഗംഭീരം.
    അതേടൊപ്പം ആശാ ശരത്തിൻ്റെ പെർഫോൻസ് ഇരട്ടി മധുരമായി. മേക്കപ്പില്ലാതെ വച്ച ആ ചുവടുകൾ കണ്ട് കൺ നിറഞ്ഞു. നന്ദി.

  • Fasna Moideen

    Fasna Moideen

    22 दिवसांपूर्वी

    Top singer you tubil kkaaanunnadh najn matramano........🔥🔥

  • Geetha Krishnan

    Geetha Krishnan

    22 दिवसांपूर्वी

    Aashaa Mam dance🙏 😍😍

  • Blue Moon

    Blue Moon

    22 दिवसांपूर्वी

    വൈഗ ലക്ഷ്മി 💙 👍😘
    വൈഗ 💚👍😘
    ആൻ ♥️ 👍😘
    ദിയ 💙👍😘
    🎼👌🎼👌🎼👌🎼👌

  • Kalyani Kutty

    Kalyani Kutty

    22 दिवसांपूर्वी

    Evide poyi evide poyi MUKESHETAN evidepoyi......We want Mukeshetan...We want Mukeshetan....

  • Muhammed Nabeel

    Muhammed Nabeel

    22 दिवसांपूर्वी

    ഇന്ന് വൈഗ പാടിയതിനേക്കാൾ നന്നായി ഇന്നലെ അസ്‌ന പാടിയിരുന്നു,but ഗ്രേഡ് വളരെ കുറച്ചു.
    എന്താണെന്നു അറിയില്ല 🤷‍♀️
    vaiga sung well

    • Hashim M

      Hashim M

      22 दिवसांपूर्वी

      ശരിയായാ

  • Vivek Haridas

    Vivek Haridas

    22 दिवसांपूर्वी

    💯💯FREE AAYITTU PADIKKAAM💯💯
    Ep no 1 :- https://youtu.be/d_zFPVHWdkc
    Ep no 2 :- https://youtu.be/IUK7V9dfV_c
    Ep no 3 :- https://youtu.be/xzFEhSgOHDo
    Ep no 4 :- https://youtu.be/jLi8cpigRMw
    Dear FRIENDS please support & subscribe my youtube channel named "mashum pillerum", LIKE , SHARE & COMMENT🙏🙏❤️❤️

  • gafar firdhouse

    gafar firdhouse

    22 दिवसांपूर्वी

    Top singer സ്ഥിരമായി കാണുന്ന പ്രവാസികൾ ആരൊക്കെ ഉണ്ട്...?

  • Muhammed Nabeel

    Muhammed Nabeel

    22 दिवसांपूर्वी

    അങ്ങനെ മാപ്പിള സോങ് റൌണ്ട് വന്നു...

    (എല്ലാരും പാടിയത് കണ്ടു പറഞ്ഞതാണ്)😍

  • K G Radhakrishnan

    K G Radhakrishnan

    22 दिवसांपूर्वी

    Anchor doesn't know how to total marks. Very poor in maths.

  • Liju P

    Liju P

    22 दिवसांपूर्वी

    ആദി മുത്തിന് ഒരു ഉമ്മ

  • Joseph Stalin

    Joseph Stalin

    22 दिवसांपूर्वी

    ആത്മവിശ്വാസവും നല്ല ആറ്റിറ്റ്യൂഡുമുള്ള കുട്ടിയാണ് വൈഗാലക്ഷമി. ജഡ്ജസ്സിൻ്റെ കമൻ്റ്സ് എത്ര സന്തോഷത്തോടെയും ശ്രദ്ധയോടെയുമാണ് കേൾക്കുന്നത്. മോളെ കാണുന്നത് തന്നെ സന്തോഷം തരുന്നു. ഇതു പോലെ തന്നെ ജീവിതത്തിൽ എന്നും ആയിരിക്കാനുള്ള ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

    • Reshmi Philip

      Reshmi Philip

      20 दिवसांपूर्वी

      Correct

    • Rstheesh Kumar

      Rstheesh Kumar

      22 दिवसांपूर्वी

      Very correct

  • Pavithra Pradeep

    Pavithra Pradeep

    22 दिवसांपूर्वी

    Meenutty rajakumari look aanallo innu

  • deepa dss

    deepa dss

    22 दिवसांपूर्वी

    Ashajee thanks for the beautiful presentation

  • DEVAN DEVAN

    DEVAN DEVAN

    22 दिवसांपूर्वी

    MJ യെ തിരിച്ചു വിളിച്ചാൽ ഒന്നുകൂടി പ്രോഗ്രാം മെച്ചപെടും ഇപ്പഴത്തെ ജഡ്ജ്മെന്റിൽ ചിലസ്വാർത്ഥ താൽപര്യം ഉണ്ട്