90+ My Tuition App Flowers Top Singer 2 | Ep#55

रोजी प्रकाशित केले 18 नोव्हेंबर, 2020
वेळा पाहिला 245 277
209

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • Shiny Yoganandan

    Shiny Yoganandan

    2 तासांपूर्वी

    അമൃത വർഷിണി സൂപ്പർ❤❤

  • Movie Art

    Movie Art

    7 तासांपूर्वी

    Enik amritha varshini nte achante sandhosham kanumbo ..oru samadhanam...athin vendi mathram e koch nalam padanae enu manasu epozhum parayaru😃😃😃😃😃

  • Shahi P

    Shahi P

    दिवसापूर्वी

    അടിപൊളി

  • Shahi P

    Shahi P

    दिवसापूर्वी

    Good mol

  • Vivek Haridas

    Vivek Haridas

    2 दिवसांपूर्वी

    1st video- https://youtu.be/r9BRwznWwyY
    2nd video https://youtu.be/ty3nJs7PO2E ,
    Dear top singer fans plz support my channel plz , kuttikalkku upakarappedunnathanu , njaan puthiyathayi thudangunna channel aanu plz support 🙏🙏🙏🙏🙏❤️❤️❤️❤️

  • Vid ya

    Vid ya

    2 दिवसांपूर्वी

    Devna so cool

  • John the CHEF

    John the CHEF

    2 दिवसांपूर्वी

    ആൻ ബെൻസനെ കുറിച്ച് കമൻ്റെ ഒന്നും കണ്ടില്ല ആൻമോളുടെ പാട്ട് ഇഷ്ഠ മുള്ളവർ ഒന്ന് ലൈക്കടിച്ചേ

  • Sheeja Hakkim

    Sheeja Hakkim

    2 दिवसांपूर्वी

    കൃഷ്ണശ്രീ അടിപൊളി

  • George Vattatharaaugustine

    George Vattatharaaugustine

    2 दिवसांपूर्वी

    How sweet singer Madu ‘s song. Sweet voice. Good judgement.

  • ktr manilal Jm

    ktr manilal Jm

    2 दिवसांपूर्वी

    Superb ....

  • movies sreejith

    movies sreejith

    3 दिवसांपूर्वी

    ജാനകി അമ്മ പാടിയ പാട്ടുകൾ കുട്ടികൾ പാടാതെ നിൽക്കുക കേൾക്കുമ്പോൾ അരോചകം ആയി തോന്നുന്നു... ചിത്ര ചേച്ചി തന്നെ എങ്ങനെയോ പാടി ഒപ്പിക്കുക ആണ് അതും 30% മാത്രം പിന്നെ എങ്ങനെ ശരി ആവും ജഡ്ജസ് ചുമ്മാ പൊക്കി പറഞ്ഞു കുട്ടികളെ കഴിവ് ഇല്ലാതെ ആക്കരുത്

  • Jaya Archana

    Jaya Archana

    3 दिवसांपूर्वी

    please ഈ പരിപാടി യുടെ സമയം മാറ്റണം 7:30 മുതൽ വേണ്ട 8:00 തന്നെ ധാരാളം ആണ് പഴയ സമയം മതി

  • Fathima Muhammad

    Fathima Muhammad

    3 दिवसांपूर्वी

    Bestwishesforamerdershine

  • shaju thachamkulam

    shaju thachamkulam

    3 दिवसांपूर्वी

    ദേവന \ക്കുട്ടിയ്ക്കൊരു ചക്കരയുമ്മ .....

  • Muneer Keloth

    Muneer Keloth

    3 दिवसांपूर्वी

    അമൃതക്കുട്ടി എത്ര മനോഹരമായാണ് പാടുന്നത് ചെറു ചിരിയോടെ പാടുന്നത് കാണാൻതന്നെ ഭംഗിയാണ് ഇനിയും നല്ല പാട്ടുകളുമായി വരൂ

  • Anasuya Animation Studio

    Anasuya Animation Studio

    3 दिवसांपूर्वी

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • Sreedevi Nataraj

    Sreedevi Nataraj

    3 दिवसांपूर्वी

    അമ്യത beautifully Singing

  • Manoj Kumar

    Manoj Kumar

    3 दिवसांपूर्वी

    8

  • Deepa Rajeev

    Deepa Rajeev

    3 दिवसांपूर्वी

    ഇ പ്രോഗ്രാം സീസൺ 1 മുതൽ കാണുന്നതാണ്... കഴിഞ്ഞ തവണ ചെറിയ കുട്ടികൾ ഉണ്ടായിരുന്നു അവരുടെ കൊഞ്ചി ഉളള വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു.... അതുപോലെ ഇ വര്ഷം മേഘന, മിയകുട്ടി,... Etc ചെറിയ കുട്ടികളുടെ നിഷങ്കളങ്കമായ സംസാരം അവരുടെ മനസ്സിൽ നിന്നു അറിയാതെ വരുന്നതാണ് അതുപോലെ പാട്ടും.... ശരിക്കും ഈശ്വരസാന്നിധ്യം.... പക്ഷെ അത് അനുകരിച്ചു ചില മുതിർന്ന ക്കുട്ടികളുടെ കാണിക്കല് കാണുമ്പോ.....🙏🙏🙏🙏🙏

  • pranav mk

    pranav mk

    3 दिवसांपूर्वी

    ദേവ്നമോൾ അതി ഗംഭീരമായി പാടി
    ❤️❤️❤️❤️❤️❤️❤️

  • Ramod Mohanan

    Ramod Mohanan

    3 दिवसांपूर्वी

    Super song

  • Geo Jith

    Geo Jith

    3 दिवसांपूर्वी

    Gud

  • It's Me! Kaisu

    It's Me! Kaisu

    3 दिवसांपूर्वी

    https://youtu.be/b2PCfBn_SZ4 Do like share and subscribe!! 😍👌⚡🌠

  • Uniikrishnan Unni

    Uniikrishnan Unni

    3 दिवसांपूर्वी

    Devana mole super

  • Gopi Bedakam

    Gopi Bedakam

    3 दिवसांपूर्वी

    ഞാനൊരു ടോപ് singer ഫാൻ ആണ് എല്ലാ കുട്ടികളെയും ഇഷ്ട്ടം.. കുട്ടികളോടുള്ള ഇഷ്ടത്തിൽ വേർതിരിവില്ല.. പാട്ടുകൾ ഏതു കൊണ്ടുവരുന്നോ എങ്ങനെ പാടുന്നോ അതിലാണ് കാര്യം.. ഓരോ ദിവസവും ചിലർ പൊളിക്കും

  • Mariyamam Chacko

    Mariyamam Chacko

    3 दिवसांपूर्वी

    എന്റെ മോളാണ് ദേവൂട്ടി വെരി ക്യൂട്ട് 🌹🌹🌹

  • Memory Lane

    Memory Lane

    3 दिवसांपूर्वी

    Why can't Ann call them sir and madam instead of this uncle and auntie? Even small kids are calling them so. Somehow it's giving a disturbing vibe.

  • Ganga A Prakash

    Ganga A Prakash

    3 दिवसांपूर्वी

    devna kuttikku oru golden crown kodukkarunnu

  • girija v.c

    girija v.c

    3 दिवसांपूर्वी

    Amrutha works very hard . Amazing performance

  • Aravindakshan O R

    Aravindakshan O R

    3 दिवसांपूर्वी

    Amruthakutty, Weldon,fantastic so melodious. Her breath control is amazing. She is a promising & professional singer. God bless you my daughter.

  • Aravi Aravi

    Aravi Aravi

    3 दिवसांपूर्वी

    അമൃത കുട്ടി ജാനകിയമ്മയുടെ പാട്ട് ഇനിയും പാടുക എന്നാൽ മോളെ ഒരുപാട് മുന്നോട്ട് പോക്കാൻ പറ്റും അത്രയും മനോഹരമാണ് അമ്മയുടെ പാട്ടുകൾ

  • reena johnson

    reena johnson

    4 दिवसांपूर्वी

    Amruthakutty. Wonderful sung 😘😘

  • Gopu T

    Gopu T

    4 दिवसांपूर्वी

    Aani.song.nice

  • Gopu T

    Gopu T

    4 दिवसांपूर्वी

    Janaki ammayude..song..2020le..Janaki amma...Amrithu varshini

  • Gopu T

    Gopu T

    4 दिवसांपूर्वी

    Gujarathiley..song..Padi top singer energetic aayito very happy Krishna shri

  • REJI PARAMESWARAN

    REJI PARAMESWARAN

    4 दिवसांपूर्वी

    ഈ കഥ പറയുന്ന ആളെ ഒന്ന് മാറ്റാൻ വഴിയൊന്നുമില്ലേ?

  • yesodha Jayanchittoor

    yesodha Jayanchittoor

    4 दिवसांपूर्वी

    Nehalutty essay ayi strain less ayittanu padiya patt Amrutha kutty strainayittu padunnathayi thoni,

  • yesodha Jayanchittoor

    yesodha Jayanchittoor

    4 दिवसांपूर्वी

    Devenakutty....Lechutty Golden performance,Aruthavershini ... top voice,sang song well congratulations.

  • crazy girl

    crazy girl

    4 दिवसांपूर्वी

    Devana mol enneyum karayippichu.. cho chweet baby🤩

  • Singh Antoney

    Singh Antoney

    4 दिवसांपूर्वी

    In 90+ the teacher is pointing to anode and cathode in a wrong way. when are they going to change this clipings.

  • بًنِتٌـ مًيِّسِـأّنِ

    بًنِتٌـ مًيِّسِـأّنِ

    4 दिवसांपूर्वी

    حًلَوٌ

  • Rincy Rincy

    Rincy Rincy

    4 दिवसांपूर्वी

    ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നതെന്ത്? എല്ലാ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... https://youtu.be/tY_Bb7Ou710
    must watch video...

  • Thomas Peter

    Thomas Peter

    4 दिवसांपूर्वी

    Good singing

  • Shajy Abraham

    Shajy Abraham

    4 दिवसांपूर्वी

    Devanakkuttee very nice singing. 👌👌👌👌 congrats molu. Bindhu shajy

  • Shajy Abraham

    Shajy Abraham

    4 दिवसांपूर्वी

    Amrita mol thakarthu. God bless you molu. Sweet voice. Nice song 👌👌👌. Bindhu shajy

  • Fasil Faas

    Fasil Faas

    4 दिवसांपूर्वी

    Kallyaanasougandhikam song ann padiyappol Jenikuttiye ormavannu
    miss you Jennifer

  • Subbachary Subbachary

    Subbachary Subbachary

    4 दिवसांपूर्वी

    Oh .. unbelievable...Devna Sree..... what a talent.... very natural singing....

  • sundaran chy

    sundaran chy

    4 दिवसांपूर्वी

    Devanakkutty superrrr

  • Santhosh Kumar

    Santhosh Kumar

    4 दिवसांपूर्वी

    Devanakutty 😍😍, mole paadumbol oru divinity feel cheyyunnu, etra padichalum ee age le egane Kazhiyilla

  • Vasanthi Vishwanath

    Vasanthi Vishwanath

    4 दिवसांपूर्वी

    Devana super talented baby,A golddn crown koduthillallo, ethra nannayittan aa kutty padiyath.

  • Viji Devaraj

    Viji Devaraj

    4 दिवसांपूर्वी

    അമൃത കുട്ടീടെ ശബ്ദം ഹൊ ഒരു രക്ഷയുമില്ല😘😘😘😘👏👏👏👏

  • Prajith Kp

    Prajith Kp

    4 दिवसांपूर्वी

    ദേവന മോൾ തകർത്തു 👌👌❤

  • Nayan Dev MK

    Nayan Dev MK

    4 दिवसांपूर्वी

    Devanamol ,super aayi.Aksharaspudatha onnukoodi sradhikkuka.

    • bincy biju

      bincy biju

      3 दिवसांपूर्वी

      അത് മോളുടെ പല്ലിന്റെ പ്രശ്നമല്ലേ 🤣

  • Noorjahan Abdulla

    Noorjahan Abdulla

    4 दिवसांपूर्वी

    ദേവന കുട്ടിക്ക് ഗോൾഡൻ ക്രൗൺ കൊടുക്കാരുന്നു

  • Saji Kuriakose

    Saji Kuriakose

    4 दिवसांपूर्वी

    Amrutha kutty mol Nannayi Nannayi paadi god bless u,

  • Vijayan Pillai

    Vijayan Pillai

    4 दिवसांपूर्वी

    ആൻന്റെ sound നല്ലതാണ്. പക്ഷേ ദീപക്കിന്റെ judgement Correct. കുട്ടികൾക്ക് തെറ്റ് ചൂണ്ടി കാണിച്ച് അത് ശരിയാക്കുക എന്നതാണ്. നല്ലൊരു Judge ചെയ്യേണ്ടത്. മധുവും Correct judgement ആണ് ചെയ്യുന്നത്.

  • The Animals Around Us

    The Animals Around Us

    4 दिवसांपूर्वी

    https://youtu.be/i8bcEzVqscg plscsupport subscribe

  • The Animals Around Us

    The Animals Around Us

    4 दिवसांपूर्वी

    https://youtu.be/i8bcEzVqscg

  • Sneha Princes

    Sneha Princes

    4 दिवसांपूर्वी

    'On the stage' onn mattikkude,eppozhum ith thanne akumbol bore akunnu

  • Padmini Cobi

    Padmini Cobi

    4 दिवसांपूर्वी

    Hi Devana, Lechu kutty... you sang beautifully as usual.. you are such an amazing and divine singer..your golden crown is on the way... you are almost there..you deserve one..May God bless you dear..🙏❤️🙏🌹🌼🌸🌺😘😘😘

  • Vijayan Pillai

    Vijayan Pillai

    4 दिवसांपूर्वी

    അമൃത കുട്ടി അതി മനോഹരമായി പാടി.തീർച്ചയായും നല്ലൊരു Singer ആകും. നല്ലതുപോലെ പ്രാർഥിക്കുക.

  • Vijayan Pillai

    Vijayan Pillai

    4 दिवसांपूर्वी

    കൃഷ്ണ ശ്രീ മനോഹരമായി പാടി. കേൾക്കാൻ സുഖമുള്ള ശബ്ദമാണ്. മോൾക്ക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടേ.

  • Sujith Kunhipurayil

    Sujith Kunhipurayil

    4 दिवसांपूर्वी

    Amrutha varshini എന്താ ഒരു സുഖം പാട്ട് കേൾക്കാൻ: മിടുക്കിയാണ്.

  • Sunu George

    Sunu George

    4 दिवसांपूर्वी

    Pl upload early ,came next day

  • Usha Devadas

    Usha Devadas

    4 दिवसांपूर्वी

    ദേവന കൂട്ടി സൂപ്പർ- നല്ല രസമുണ്ടായിരുന്നു കേൾക്കാൻ

  • TRIPLE M

    TRIPLE M

    4 दिवसांपूर्वी

    https://youtu.be/eZURxLAwBuA plz do watch and subscribe

  • Visakh Pv

    Visakh Pv

    4 दिवसांपूर्वी

    അമൃതവർഷിണി, ദേവന💕💕🎉🎉✨️

  • Usha Devadas

    Usha Devadas

    4 दिवसांपूर्वी

    ആൻ സൂപ്പർ-സൂപ്പർ- മനോഹരമായി പാടി ട്ടോ

  • Shala Kw

    Shala Kw

    4 दिवसांपूर्वी

    🥰😘

  • Sulika Sulu

    Sulika Sulu

    4 दिवसांपूर्वी

    അമൃത വാർഷിണി 👍👍👍👍ഗോൾഡ് crow കൊടുക്കണം

  • Pallathucherry Jaya Jose

    Pallathucherry Jaya Jose

    4 दिवसांपूर्वी

    ദേവനാകുട്ടി വളരെ ഭംഗിയായി

  • jaya james

    jaya james

    4 दिवसांपूर्वी

    ഗുജറാത്തി കാൽത്തള സീത അതിമനോഹരമായി പാടിയ പാട്ട്.

  • Megha S Kumar

    Megha S Kumar

    4 दिवसांपूर्वी

    Devana molu...parayathe irikan vayya.....nannayi paadi molu😍😘😘😘

  • jaya james

    jaya james

    4 दिवसांपूर्वी

    അമൃതവർഷിണി മോൾ ഒരു നല്ല ഗായികയാണ്.എല്ലാ ആലാപനവും നല്ല നിലവാരം പുലർത്തുന്നു.

  • joseph chacko

    joseph chacko

    4 दिवसांपूर्वी

    Lachu mol ,...you are natural singer...I like your style of singing....your innocence...congratulations 👏 👏 👏

  • ranjith kandamkulangara

    ranjith kandamkulangara

    4 दिवसांपूर्वी

    ammutty kidukki....un beleavable....

  • Omana Prabakar

    Omana Prabakar

    4 दिवसांपूर्वी

    Amrtha nannayi paadi,,congratulations

  • Omana Prabakar

    Omana Prabakar

    4 दिवसांपूर्वी

    Devana (Lachu) I love you lots and lots

  • Pallathucherry Jaya Jose

    Pallathucherry Jaya Jose

    4 दिवसांपूर्वी

    പോപ്ടിപൊടിച്ചുമോളെ. Be courageous Amruthu. You have a bright future.

  • Mohammed Ashir

    Mohammed Ashir

    4 दिवसांपूर्वी

    Pazhaya top singer kuttikale guest matram aaaki iruthaathe avare kond song paadichoode avare song kelkkaaan vendi enne pole orupaad aalukal kaathirikkunnund

  • Shajahan Mp

    Shajahan Mp

    4 दिवसांपूर्वी

    My fvrt program.best wishes all contestent..♥️🎙🎧🎵🎶🔊🔊

  • Sameera Sayed

    Sameera Sayed

    4 दिवसांपूर्वी

    Deepak sir fans❤️❤️❤️👍🏻

  • Vaitheeswaran B

    Vaitheeswaran B

    4 दिवसांपूर्वी

    പാട്ടിന്റെ അമൃതം വർഷിച്ച പൊന്നു മോളേ ഉഗ്രനായിട്ട് പാടി

  • Pallathucherry Jaya Jose

    Pallathucherry Jaya Jose

    4 दिवसांपूर्वी

    കൃഷ്ണശ്രീ മോളെ അടിച്ചുപൊളിച്ചു. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • Renjith R Pillai

    Renjith R Pillai

    4 दिवसांपूर्वी

    Amruthavarshini..name pole thanne singingil varshichukondirikuva molus...my favrt singer..

  • Neenu Mathew Neenu

    Neenu Mathew Neenu

    4 दिवसांपूर्वी

    Amritha varshini 👍👏Krishna sree 👍Devanakuttii 👌👍

  • shabna peechi

    shabna peechi

    4 दिवसांपूर्वी

    Koushikin fans onnum illiyee👇🌈🔥🔥

  • Nesrin Nesrin

    Nesrin Nesrin

    4 दिवसांपूर्वी

    ദേവൂട്ടി പീ..കെ പൊളിച്ചു സ്പൃൻജീ കുൻജീ അടിപൊളി അടിപൊളി മൂത്ത് 😘😘😘😘😘♥️♥️👏👏👏 u.a.e

  • Bindu sudarshan

    Bindu sudarshan

    4 दिवसांपूर्वी

    Devsna kutty super dear❤😍😘 god bless dear

  • Rafeek P

    Rafeek P

    4 दिवसांपूर्वी

    deepak sir pwoliyan

  • Liyanasrin Liyanasrin

    Liyanasrin Liyanasrin

    4 दिवसांपूर्वी

    Super judging Deepak sir👍

  • Rafeek P

    Rafeek P

    4 दिवसांपूर्वी

    oro episode um kaanunnath maniyante paatt kelkanaan

  • Nesrin Nesrin

    Nesrin Nesrin

    4 दिवसांपूर्वी

    👏👏👏👏👏 അമൃതാ സൂപർ ബൃതത് കടൃറോൾചെയ്ണം മോൾക്ക് സാധിക്കും u.a.e

  • Nesrin Nesrin

    Nesrin Nesrin

    4 दिवसांपूर्वी

    കൃഷ്ണാ കലക്കി കേട്ടോ 😘😘😘💅

  • Naveen CV

    Naveen CV

    4 दिवसांपूर्वी

    kulippichu kulippichu kolam aakkumo

  • Leela Panicker

    Leela Panicker

    4 दिवसांपूर्वी

    Unarunaroooi.....Amazing Amazing

  • Leela Panicker

    Leela Panicker

    4 दिवसांपूर्वी

    Devana kutty is a BIG WONDER of this season. She speaks little and no unnecessary over acting....Ofcourse she is a pynarjanmam of a highly talented and respectful musician. Her parents are BLESSED.

    • bincy biju

      bincy biju

      3 दिवसांपूर्वी

      @꧁123 456꧂ ok താങ്ക്സ് ഉണ്ട്‌ ട്ടോ

    • ꧁123 456꧂

      ꧁123 456꧂

      3 दिवसांपूर्वी

      @bincy biju ighanoru bharayum bharthavum program njan paranjille. Athu upload cheythu it undu. Part c annu. Mon thekku thekku thekke padam song annu padunnathu.

    • bincy biju

      bincy biju

      3 दिवसांपूर्वी

      സത്യമാണ്

  • Shaiju Kumar

    Shaiju Kumar

    4 दिवसांपूर्वी

    Amritha mole super

  • SONY T THOMAS

    SONY T THOMAS

    4 दिवसांपूर्वी

    *ONLINE TRADING COURSE*
    👇 👇 👇 👇
    *സുഹൃത്തുക്കളെ ട്രേഡിങിന്റെ പേര് പറഞ്ഞു ഇവിടെ പ്രവർത്തിക്കുന്ന മണിചെയിൻ കമ്പനികളിൽ കാശ് പോയവരാണ് ഭൂരിപക്ഷം പേരും,ഈ കാശ് നേരെ വന്നു ട്രേഡിങിൽ നിന്ന് തിരിച്ചുപിടിക്കാമെന്ന ആഗ്രഹവുമായി ട്രേഡ് ചെയ്ത് വീണ്ടും അതിലും വലിയ ലോസ് വരുത്തുന്നത് കാണാറുണ്ട് നിങ്ങൾക്ക് വ്യക്തമായ പഠനം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് നിങ്ങൾക്ക് ട്രേഡിങ് പഠിക്കാനുള്ള അവസരമാണ് trade walker community ഇവിടെ ഒരുക്കിയിരിക്കുന്നത്, 90 ദിവസത്തെ ഓൺലൈൻ ക്ലാസ് കൊണ്ട് നിങ്ങൾക്ക് ട്രേഡിങ് പഠിച്ചെടുക്കാവുന്നതാണ്*
    *എന്താണ് ഫോറക്സ് അല്ലെങ്കില്‍ കറന്‍സി ട്രേഡിങ്ങ്…?*
    ലളിതമായി പറയുകയാണെങ്കില്‍ കറന്‍സികളുടെ ട്രേഡിങ്ങ് എന്ന് പറയാം ,അഥവാ ഒരു രാജ്യത്തിന്‍റെ കറന്‍സി മറ്റൊരു രാജ്യത്തിന്‍റെ കറന്‍സിയുമായി എക്സ്ചേഞ്ച്‌ ചെയ്യുക വിദേശത്ത്‌ പോകുമ്പോള്‍ കറന്‍സി എക്സ്ചേഞ്ച് ചെയ്യേണ്ടി വരാറുണ്ട്
    ഇങ്ങനെ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ഉള്ള ഓരോ കറന്‍സിയുടെയും വില നിശ്ചയിക്കുന്നത് അതാത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയും പ്രസ്തുത കറന്‍സിയുടെ ഡിമാന്‍ഡും അനുസരിച്ചാണ്,ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ ഇത് ഒരു കച്ചവടം പോലെ തന്നെയാണ് അതായത് നാം ഒരു കറന്‍സി വില്‍ക്കുമ്പോള്‍ മറ്റൊരു കറന്‍സി വാങ്ങുകയാണ്,ഒരു കറന്‍സി വാങ്ങുമ്പോള്‍ മറ്റൊന്ന് വില്‍ക്കുകയുമാണ്.
    ഇനി കറന്‍സി ഇല്ലാതെയും ഫോറക്സ് ട്രേഡിംഗ് ചെയ്യാം(ഇലക്ട്രോണിക് രൂപത്തില്‍),അതായത് ഒരു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന് (കറന്‍സിയുടെ ഡിമാന്‍ഡ് കൂടുമെന്ന്) കണ്ടാല്‍ ആ രാജ്യത്തിന്‍റെ കറന്‍സികള്‍ ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്
    Forex trade തുടക്കം മുതൽ (ഒന്നും അറിയാത്തവർക്ക്) പഠിക്കാൻ അവസരം .....
    3 month online course ആയിരിക്കും....
    Weekly 5 working days class
    ഒരു ദിവസം 1 hr മാത്രം നിങ്ങൾ ഇതിന് വേണ്ടി മാറ്റി വെച്ചാൽ മതി ഈ 1 hr നിങ്ങൾക് ഏത് time ഉം തെരഞ്ഞെടുക്കാം...
    3 മാസത്തിന് ശേഷം നിങ്ങൾക് life time free online support ഉണ്ടാകും
    3 മാസത്തേക്ക് Course 30k
    ആയിരിക്കും.. (ഞങ്ങൾ പടിപ്പിക്കുന്നത് 2 year കൊണ്ട് പുറത്തിന്ന് 2, lakh ന്റെ duthu expence വന്നു പഠിച്ച കാര്യങ്ങൾ ആണ് പഠിപ്പിച്ചു കൊടുക്കുന്നത.
    Already registration start ചെയ്തു
    പേര് register ചെയ്യാൻ താല്പര്യം ഉള്ളവർ ഉടനെ ചെയ്യുക(registration fee 15 k)
    Join with us ... 🥰🤝🏻
    Enjoying real money
    *സോഷ്യൽ ഡിസ്റ്റൻസിങ്ങും ഹോം കോറന്റൈനും ബാധിക്കാത്ത ലോകത്തിലെ അപൂർവം ബിസിനസുകളിൽ ഒന്നാണ്
    https://chat.whatsapp.com/CmUV6MFOkNyE6cQkA1qzrd

    *Kindly share*

  • Sreedevi Nataraj

    Sreedevi Nataraj

    4 दिवसांपूर्वी

    അമൃതവർഷിണി പേരു അന്വർത്ഥമാക്കി