90+ My Tuition App Flowers Top Singer 2 | Ep#49

रोजी प्रकाशित केले 10 नोव्हेंबर, 2020
वेळा पाहिला 306 234
245

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • Prasad Nair

    Prasad Nair

    5 दिवसांपूर्वी

    Dhanu masa Alle original and he is singing Madhu masa it's wrong 😕🤔🤔 judges pls take care of that and correct them 🙏👎🙄😕

  • *Quotes and Thoughts*

    *Quotes and Thoughts*

    5 दिवसांपूर्वी

    "മഞ്ഞലയിൽ മുങ്ങിത്തോർത്തി
    ധനുമാസ ചന്ദ്രിക വന്നു..." എന്നല്ലേ... മധുമാസ എന്നല്ലല്ലോ...

  • Safiya Safiya

    Safiya Safiya

    6 दिवसांपूर्वी

    https://youtu.be/PHneUOP9-kg

  • Sajitha Manoj Sajitha Manoj

    Sajitha Manoj Sajitha Manoj

    7 दिवसांपूर्वी

    പാടുന്നത് കാണാൻ തന്നെ എന്താ cute

  • Najitha Basheer

    Najitha Basheer

    8 दिवसांपूर्वी

    🥰🥰🥰🥰🥰🥰🥰🥰🥰

  • Aneesh B.S.

    Aneesh B.S.

    8 दिवसांपूर्वी

    ഹൃത്വിക് excellent...👌👌👌

  • Aneesh B.S.

    Aneesh B.S.

    8 दिवसांपूर्वी

    ഡോറ മോൾ എന്ന പേര് മാമാട്ടിക്കുട്ടി...💝💝💝

  • bineesh nherammal

    bineesh nherammal

    8 दिवसांपूर्वी

    ഗാനരചയിതാക്കളെ പരിഹസിക്കരുത്..., ചില കാര്യങ്ങൾ അറിയില്ലെങ്കിൽ നോക്കി പഠിച്ച് പറയാൻ ശ്രമിക്കണം., "ചകോരി" എന്നതിന് പ്രത്യേകിച്ച് അർത്ഥം ഇല്ലെന്ന് മുകേഷേട്ടൻ...., കേട്ട് ചിരിക്കാൻ വേറെ കുറച്ചുപേർ...., മോശമായിപ്പോയി...
    ചകോരം എന്നാൽ ചെമ്പോത്ത് എന്നൊക്കെ നാട്ടിൽ വിളിക്കുന്ന ഒരു ഇനം പക്ഷിയാണ്... ചകോരി=പെൺപക്ഷി.

  • Anju Sachin

    Anju Sachin

    8 दिवसांपूर्वी

    Hrithick has amazing breath control. Love your voice too❤️❤️

  • JINCY JOY

    JINCY JOY

    9 दिवसांपूर्वी

    Devanakuttiye kanan vannaar like

  • Nadeera Amanulla

    Nadeera Amanulla

    9 दिवसांपूर्वी

    Madhu sir👍👌

  • Sujinganga C

    Sujinganga C

    9 दिवसांपूर्वी

    Devanasriya 👍👍👍👍

  • Dhanya Unnikrishna Pillai

    Dhanya Unnikrishna Pillai

    9 दिवसांपूर्वी

    Krishnajith improve cheyyunnund 👏👏

  • Hari visvendra Singh

    Hari visvendra Singh

    9 दिवसांपूर्वी

    God bless you to all 👍❤️🙏

  • Hari visvendra Singh

    Hari visvendra Singh

    9 दिवसांपूर्वी

    றித்திக் God Bless you 👍🙏❤️

  • Aju Vava

    Aju Vava

    9 दिवसांपूर्वी

    Othiri ishttapettu ellarudeyum pattu 😘😘😘😘😘🌹😘😘🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • Bobby Kuruvilla

    Bobby Kuruvilla

    9 दिवसांपूर्वी

    ചകോരം എന്നാല്‍ ...ചില നാട്ടില്‍ ' ഉപ്പന്‍ ' എന്ന് വിളിക്കുന്ന ഒരു പക്ഷിയാണ്. അതിന്റെ സ്ത്രീ ലിംഗമാണ് "ചകോരി "............

  • Rasiya Mm

    Rasiya Mm

    9 दिवसांपूर्वी

    ഹൃതിക്ക് സൂപ്പർ സൂപ്പർ ... കണ്ണു നിറഞ്ഞു ഹേയി മോനെ...'' 'മോൻ നല്ല ഒരു ഗായകനായി ഉയരങ്ങളിലെത്തും ..... മാഷാ അല്ലാ ..... ദൈവം അനുഗ്രഹിക്കട്ടെ

  • Malayalee Vlogs മലയാളീ വ്ലോഗ്സ്

    Malayalee Vlogs മലയാളീ വ്ലോഗ്സ്

    9 दिवसांपूर्वी

    Hrithik the best

  • Vrinda Pradeep

    Vrinda Pradeep

    9 दिवसांपूर्वी

    What a beautiful English song by M G Sir. We can have more like this. Amazing. Really enjoying top singers season 2 thoroughly.

  • Jyothi Lakshmi

    Jyothi Lakshmi

    9 दिवसांपूर्वी

    Also watch this channel.
    https://youtu.be/_8Twz19j1wE

  • Sujith vasanthan Sujith vasanthan

    Sujith vasanthan Sujith vasanthan

    9 दिवसांपूर्वी

    ദേവനശ്രീയ യുടെ പാട്ട് സൂപ്പർ

  • Jyothi Lakshmi

    Jyothi Lakshmi

    9 दिवसांपूर्वी

    Also watch this channel
    https://youtu.be/_8Twz19j1wE

  • Jyothi Lakshmi

    Jyothi Lakshmi

    9 दिवसांपूर्वी

    Also watch this channel
    https://youtu.be/_8Twz19j1wE

  • Smitha Smith

    Smitha Smith

    9 दिवसांपूर्वी

    Hrithik mon...oru rashayum ella...stay blessed

  • Smitha Smith

    Smitha Smith

    9 दिवसांपूर्वी

    Krishnajith wat a majical voice

  • Raichelamma Varghese

    Raichelamma Varghese

    9 दिवसांपूर्वी

    What a singer you are Madhu sir. I love all your performances. I think our malayalam filim industry didn't give you much opportunity to grow because of some super singers.

  • indira mohandas

    indira mohandas

    10 दिवसांपूर्वी

    Devanasreemoledress superanu ketto

  • indira mohandas

    indira mohandas

    10 दिवसांपूर्वी

    Devanasreemole duress

  • Lathika Mullasseri

    Lathika Mullasseri

    10 दिवसांपूर्वी

    Hrithik your songs are very entertain g what a expression fantastic

  • Sandra Joseph

    Sandra Joseph

    10 दिवसांपूर्वी

    Hrithik ta pattu ketta po sherikum athilalinj poi . sherikum spr mone

  • Lekha Suresh

    Lekha Suresh

    10 दिवसांपूर्वी

    Sprrr

  • Lekha Suresh

    Lekha Suresh

    10 दिवसांपूर्वी

    Spr

  • ranjith kandamkulangara

    ranjith kandamkulangara

    10 दिवसांपूर्वी

    Chakoram=chempothu...chakori= pen chempothu

  • nunu's vlog

    nunu's vlog

    10 दिवसांपूर्वी

    👌👍👌👍

  • Shine Studio

    Shine Studio

    10 दिवसांपूर्वी

    Hrithik, """ ARO VIRAL MEETTI """ One of the best performance in in this season
    Do you agree?

  • King Joffrey

    King Joffrey

    10 दिवसांपूर्वी

    29:18

  • Deepthi P

    Deepthi P

    10 दिवसांपूर्वी

    *43:17** athra othilla*

  • raji lakshmi

    raji lakshmi

    10 दिवसांपूर्वी

    ഇഞ്ചിക്കോഞ്ഞിമോളൂ super

  • sunitha senthil

    sunitha senthil

    10 दिवसांपूर्वी

    Hrithik mon 🔥🔥🔥

  • sirajudeen marjan

    sirajudeen marjan

    10 दिवसांपूर्वी

    കോഴിക്കോടിൻ്റെ ഡോറക്കുട്ടി ഇഷ്ടം
    നല്ല ചിരിയാണ്
    നല്ല പാട്ട്

  • sirajudeen marjan

    sirajudeen marjan

    10 दिवसांपूर्वी

    അടിപൊളി ജഡ്ജ് Good !!"!

  • Shadin Pt padikathodi

    Shadin Pt padikathodi

    10 दिवसांपूर्वी

    Hirthik super song

  • RAKESH .VRINDAVANAM

    RAKESH .VRINDAVANAM

    10 दिवसांपूर्वी

    മധു അണ്ണൻ കരയിപ്പിച്ചു.... ഞങ്ങൾ പ്രവാസികൾക്ക് ഏറ്റവും miss ചെയ്യുന്നത് അമ്മയെയും സ്വന്തം നാടിനെയും ആണ്..... നെഞ്ചിലൊരു പിടച്ചിൽ.... Luv u അമ്മ

  • Bushra Buchu

    Bushra Buchu

    10 दिवसांपूर्वी

    ദേവനാ മോളെ super.👌👌👌👌

  • ani ks

    ani ks

    10 दिवसांपूर्वी

    ഡോറ കുട്ടി സൂപ്പർ song

  • ratheesh kadankottu

    ratheesh kadankottu

    10 दिवसांपूर्वी

    Krishna jith ne panic aakkiyathu...mg sir aanu...sir kuttikalod thamasha kalikkunnathu nallathanu but athu paattu kazhijittanel...nannayirunnu its my humble request...

  • Newton Shopping

    Newton Shopping

    10 दिवसांपूर्वी

    Super

  • Toody Toody

    Toody Toody

    10 दिवसांपूर्वी

    Hrithik kutta muthumani sooooopperrrrr daa
    aswasam loud aaaa chakkare monum seetha kuttiyum ayulla duet kelkan moham

  • Jemsher

    Jemsher

    11 दिवसांपूर्वी

    Hrithik vere level thanne🤗

  • Jaya Chandran

    Jaya Chandran

    11 दिवसांपूर्वी

    ദേവനക്കുട്ടി മനോഹരമായി പാടി

  • rajeev mk suni sunirajeev

    rajeev mk suni sunirajeev

    11 दिवसांपूर्वी

    Hai manju sir..... oonjalla....oonjaala ( veendu prabhatham)song oru divasam fragile padan pattumo?????

    • rajeev mk suni sunirajeev

      rajeev mk suni sunirajeev

      11 दिवसांपूर्वी

      Sorry.....madhu sir, ennezhuthiyath manju ennayi poyi....sorry sir.

  • Jibu Joseph

    Jibu Joseph

    11 दिवसांपूर्वी

    പ്ലസ്ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ...
    https://youtu.be/77CxMZ9-SNY

  • podiyan ravi

    podiyan ravi

    11 दिवसांपूर्वी

    ചകോരി = ഉപ്പൻ

  • pappan kumar

    pappan kumar

    11 दिवसांपूर्वी

    mukesh powli aattooooooo

  • Sarasamma B.T.

    Sarasamma B.T.

    11 दिवसांपूर्वी

    Rithik one ofthe best singer in this group

  • Sarasamma B.T.

    Sarasamma B.T.

    11 दिवसांपूर्वी

    ദേവനശ്രീ super

  • Viji Mol

    Viji Mol

    11 दिवसांपूर्वी

    Mukesh chetta kadhakal njangal othiri enjoy cheyyund

  • Anila Surendran

    Anila Surendran

    11 दिवसांपूर्वी

    എന്നെ കാരനെ കണ്ണു വയ്ക്കല്ലേ സാറന്മാരെ

  • Nesrin Nesrin

    Nesrin Nesrin

    11 दिवसांपूर्वी

    കൃഷ് എവിടെയും പോകുന്നു ഡോ ഫസ്റ്റ് ധൃതി കൂടി പോയി ഭാവം കുറഞ്ഞു പോയി അടുത്ത പൃവിശൃഅം ശരി യാക്കണം ഓകെ u.a.e

  • Usha Devadas

    Usha Devadas

    11 दिवसांपूर्वी

    ഹൃദിക്കുട്ടാ സൂപ്പർ-സൂപ്പർ- എത്ര മനോഹരമായിട്ടാണ് പാടിയത്

  • Shaiba Mani

    Shaiba Mani

    11 दिवसांपूर्वी

    Super😘😘😘

  • Raseena Noushad

    Raseena Noushad

    11 दिवसांपूर्वी

    Hrithik mone, Aro viral meetti ennaalle? Viral neeti ennu kettapoleyundu

  • v4voice

    v4voice

    11 दिवसांपूर्वी

    ദേവൂട്ടി അടിപൊളി ആയി പാടി

  • Chris Maria Antony

    Chris Maria Antony

    11 दिवसांपूर्वी

    madhubalakrishnan.... what a rendition...bale bale

  • sulfath sulu

    sulfath sulu

    11 दिवसांपूर्वी

    48.47 ആരെങ്കിലും മുകേഷ് സാറിന്റെ കൈ വിരൽ ശ്രദ്ധിച്ചോ,ചെറുവിരൽ മടക്കിയപ്പോൾ അതിന് അടുത്തുള്ള വിരൽ മടങ്ങിയില്ല.

  • Arjun Pramod

    Arjun Pramod

    11 दिवसांपूर्वी

    Super

  • Lipisha V

    Lipisha V

    11 दिवसांपूर्वी

    Super... mone 😘

  • Muhammed Rafi

    Muhammed Rafi

    11 दिवसांपूर्वी

    ആരോവിരൽ മീട്ടി .. ഒരുപാട് ഇഷ്ടമുള്ള ഗാനം.. അഭിനന്ദനങ്ങൾ റിതിക്

  • Kusumam Joseph

    Kusumam Joseph

    11 दिवसांपूर्वी

    Deepak sir, please sing a song. Thanks.

  • Accamma George

    Accamma George

    11 दिवसांपूर्वी

    DEEPAk. Suuuper

  • Joy Thomas

    Joy Thomas

    11 दिवसांपूर्वी

    Krisnajith mon..dont be nervous..u r a good singer..feel free on the stage..

  • Raj M

    Raj M

    11 दिवसांपूर्वी

    Awesome singing Hrithik❤️

  • subramannian P

    subramannian P

    11 दिवसांपूर्वी

    കൃഷ്ണജിത്കുട്ടാ നന്നായി പാടി, u can do better next time

  • Aneesh Kumar

    Aneesh Kumar

    11 दिवसांपूर्वी

    Hrithik soulful singing muthe 😍😍😍😍

  • Arya unni

    Arya unni

    11 दिवसांपूर्वी

    ഋതിക് മോനെ spr 😘🙏🙏🙏🙏

  • Rama metal

    Rama metal

    11 दिवसांपूर्वी

    Wonderful mathu sir

  • Gopalan Paduvil Gopalan Paduvil

    Gopalan Paduvil Gopalan Paduvil

    11 दिवसांपूर्वी

    mg yude Myrile sambavam thudangi

  • Athira Sekharan

    Athira Sekharan

    11 दिवसांपूर्वी

    Kiliye kiliye👌

  • SONY T THOMAS

    SONY T THOMAS

    11 दिवसांपूर्वी

    💡💡 *ഇംഗ്ലീഷ് സംസാരിക്കാൻ 15 ദിവസവും 699 രൂപയും മുടക്കാൻ നിങ്ങൾ തയ്യാറാണോ...???*💡💡
    🌟 *എന്താ വിശ്വാസമായില്ലേ?*
    ഒരു ഭാഷ വളരെ വേഗം സംസാരിക്കാൻവേണ്ടതു കോൺഫിഡൻസും,ടാക്ടിക്സും, പ്രാക്റ്റീസുമാണ്, ഇവകൂടാതെ ഒരു ഭാഷയും വളരെ വേഗംപഠിക്കാനോ സംസാരിക്കാനോ സാധ്യമല്ല, അതുകൊണ്ടാണ് പൂർണ്ണമായുംപ്രാക്ടിക്കലിന് പ്രാധാന്യം നൽകുന്ന *Ignite Academy യുടെ 15 Days Spoken English Whats App,Google Meet Training Workshop* *ലൂടെ ആളുകൾ വളരെവേഗം ഇംഗ്ലീഷ് സംസാരിക്കുന്നത്. Spoken English പരിശീലിപ്പിക്കുന്നതിനോടപ്പം നിങ്ങൾക്കുള്ളിലെ ആത്മവിശ്വാസവും, സ്കില്ലുകളും NLP ടെക്ക്നിക് ഉപയോഗിച്ച് ഉയർത്തുന്ന പ്രത്യേക പരിശീലനവും ഈ 15 Day Spoken English Training ലൂടെ നിങ്ങൾക്കു ലഭിക്കുന്നു*.
    🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 32nd ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*🔥
    🔰 *പ്രവേശനം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 30* *പേർക്ക് മാത്രം*
    ⛔ *No Age Limit*
    🎯 *ക്ലാസ്സ് തുടങ്ങുന്നത് 18/11/2020*
    Actual fee ₹ 2000/-
    🤷♀️ *November 16ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം*
    💡 *Course പൂർത്തിയാക്കുന്നവർക്ക്*👇
    1️⃣ *E-Certificate*
    2️⃣ *FREE Ignite English Community Membership*
    3️⃣ *FREE NLP training*
    4️⃣ *FREE Public Speaking Training*
    5⃣ *Free Learning Materials*
    രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ച
    https://chat.whatsapp.com/IedhpZuK3Ho9KZOkbqfFTq
    *NB:* *എല്ലാ ബുധനാഴ്ചയും പുതിയ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്*
    🌸🔆 *Kindly Share* 🙏

  • j Mathew

    j Mathew

    11 दिवसांपूर्वी

    Hrithik is already a proven singer! Why waste someone else’s opportunity? Mindless show authorities

  • Geetha Joseph

    Geetha Joseph

    11 दिवसांपूर्वी

    Best archestra namichirikkunnu

  • Siby Alexander

    Siby Alexander

    11 दिवसांपूर्वी

    Judges please don't tease kids before they sing. Please encourage them.

  • Sarah Shaji

    Sarah Shaji

    11 दिवसांपूर्वी

    Hrithwick you are just amazing

  • anilanu mtm

    anilanu mtm

    11 दिवसांपूर्वी

    Deepak judge parama kashtam. ..Jayachandrane pole aakan shremikkayaanu... channelinte nirdeshamaakam. JAYACHANDRAN natural aanu....season 2 total Despair....

  • madhu cherakkil

    madhu cherakkil

    11 दिवसांपूर्वी

    മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു എന്നല്ലേ... പക്ഷേ ഈ കുട്ടി മധുമാസ ചന്ദ്രിക വന്നു എന്ന് ആണല്ലോ പാടിയത്...🤔🤔🤔

  • Vineesh vinu

    Vineesh vinu

    11 दिवसांपूर्वी

    സീസൺ 2 ജനപ്രിയ ഗായികയുടെ പാട്ടുകൾക്കായി ഇനിയും അടുത്ത എപ്പിസോഡ്കൾക്കായി കട്ട വെയ്റ്റിംഗ് "ദേവന ശ്രീയ "...❣️

  • Smija Mathew

    Smija Mathew

    11 दिवसांपूर्वी

    ഓർകഷ്ട്ര super. മധു sir also.

  • Hhmm Hhmm

    Hhmm Hhmm

    11 दिवसांपूर्वी

    മുക്കേഷേട്ടൻ്റ ഒടുക്കത്ത വിടലാ കൊള്ളാം

  • Sea view Supermarket

    Sea view Supermarket

    11 दिवसांपूर्वी

    Enji kunjiji

  • hamzavilayoor hamzavilayoor

    hamzavilayoor hamzavilayoor

    11 दिवसांपूर्वी

    90 + ആപ്പ് ഇപ്പൊ ചോറും, കറീം ഉപ്പേരി യും, ചക്ക എന്ന് പറഞ്ഞ പോലെ, ആണല്ലോ?

  • hamzavilayoor hamzavilayoor

    hamzavilayoor hamzavilayoor

    11 दिवसांपूर्वी

    Dora KuTTY

  • Sara Sara

    Sara Sara

    11 दिवसांपूर्वी

    ഊരുസെനം തൂകിരിഛ് ഊതകാററ്
    ഓർക്കസ്റ👌👌👌👌👌💞💞💞❤️❤️❤️🥰🥰🥰🥰🥰🥰🌹🌹🌹🎈🎈🎈🎈🎈❤️❤️❤️❤️❤️❤️💃💃💃💃💃💃💃💃💃

  • Sethumadhavanmanniyadath 918

    Sethumadhavanmanniyadath 918

    11 दिवसांपूर्वी

    മധു സാറിന്റെ ആ മുധുര സ്വരത്തിൽ എനിക്ക് ഒരു തമിഴ് പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് ( രാജ രാജ സോളൻ ഞാൻ )എന്ന് തുടങ്ങുന്ന പാട്ട് 🙏 pls സാർ oru പ്രവാസിയുടെ അഭ്യർത്ഥന ആണ് 🙏🙏🙏🙏🙏

  • sajanpaul100

    sajanpaul100

    11 दिवसांपूर्वी

    Madhu ettan veena poove song and mg ettan mandara cheppundo song padamo...

  • Jeboy Kjohn

    Jeboy Kjohn

    11 दिवसांपूर्वी

    ഹൃതിക്ക് ഒരു രക്ഷയുമില്ല പാട്ട് .. എന്നാ ഒരു ഫീൽ ആണ് ..

  • priyesh pillai

    priyesh pillai

    11 दिवसांपूर्वी

    Wow madhu chetta what a singer you are ....hope malayalam film industry will give you more songs.

  • RAJEEV P.T

    RAJEEV P.T

    11 दिवसांपूर्वी

    Madhu Balakrishnan voice 👍👍👍

  • Jorly Abraham Abraham

    Jorly Abraham Abraham

    11 दिवसांपूर्वी

    Mukesh nte kadhakal super

  • Clitty jibi

    Clitty jibi

    11 दिवसांपूर्वी

    ദേവാനശ്രീയ മോളു കലക്കി ഗോഡ് ബ്ലെസ് യു എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോളുടെ പാട്ട്