90+ My Tuition App Flowers Top Singer 2 | Ep#99

रोजी प्रकाशित केले 5 जानेवारी, 2021
वेळा पाहिला 294 842
193

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Flowers Comedy
टिप्पण्या  
  • Renu Babu

    Renu Babu

    10 दिवसांपूर्वी

    ശ്രീ ഹരി 😘😘😍😍

  • Safiya Safi

    Safiya Safi

    11 दिवसांपूर्वी

    കൃഷ്ണ ശ്രീ 👍👍👍🌹

  • Ashok Devasom

    Ashok Devasom

    12 दिवसांपूर्वी

    Krishnajith 👏👏

  • sunil kumar

    sunil kumar

    13 दिवसांपूर्वी

    Sree hariyude pattu tv il banner one week kavinjan you tubil varunnathe

  • Vid ya

    Vid ya

    14 दिवसांपूर्वी

    Congratulations MG sir for getting harivarasanam award.

  • Vijithalk Alk

    Vijithalk Alk

    15 दिवसांपूर्वी

    Anu mam asha ji feel❤️

  • Shyni Thomas

    Shyni Thomas

    15 दिवसांपूर्वी

    മണിക്കുട്ടൻ എങ്ങനെ പാടിയാലും ഞങ്ങൾക്ക് ഇഷ്ടം

  • Shyni Thomas

    Shyni Thomas

    15 दिवसांपूर्वी

    Sreedev superb,njan ഒരു christian ആണ്.പക്ഷേ മോൻ്റെ പാട്ട് കേട്ടിട്ട് .ariyathu കണ്ണ് നിറഞ്ഞ് പോയി.not know why?.only due to the
    magic of that song as well as how u sang kutta.m.g sir God bless ,nice to see that u are supporting him with chorus 🥰

  • Harikrishnan Babu

    Harikrishnan Babu

    16 दिवसांपूर्वी

    Super 💕 monee

  • Mohana K

    Mohana K

    16 दिवसांपूर्वी

    ഹൊ കഷ്ടം... ഓരോ മഹാരഥന്മാർ പാടി വച്ചിരിക്കുന്ന പാട്ടിനെ ഇങ്ങനെ നശിപ്പിക്കരുത്....pls . പിള്ളാർ അവരുടെ പ്രായത്തിനു അനുസരിച്ച് നാക്ക് വഴങ്ങുന്ന പാട്ട് പാടി പഠിക്കട്ടെ...... അതല്ലേ നല്ലത്....

  • joseph pezhathumkal

    joseph pezhathumkal

    16 दिवसांपूर्वी

    Excellent

  • Raseena Raseena

    Raseena Raseena

    17 दिवसांपूर्वी

    ആശശാരത്തിന്റെ സംസാരം സിതാര ചേച്ചിയുടെ എവിടെയൊക്കയോ ടച്ച്‌ ചെയ്യുന്നു

  • raji john John

    raji john John

    17 दिवसांपूर्वी

    👍

  • Anitha Kv

    Anitha Kv

    17 दिवसांपूर्वी

    സൂപ്പർ മോനെ സൂപ്പർ

  • p g nithin

    p g nithin

    17 दिवसांपूर्वी

    Ammamaru makkala umma vekkana kanumbol sangadam veranu😞😞😞😞 .

  • Rajalakshmi P

    Rajalakshmi P

    17 दिवसांपूर्वी

    ശ്രീ ഹരി പിറകോട്ട് പോകല്ല മോനെ

  • Nayan Dev MK

    Nayan Dev MK

    17 दिवसांपूर्वी

    Njn Amma , Same to u Asha Sarath.Njanum Ayyappante muthanu.Njn viswasikkunnath ennilkoodi venam AYYAPPAN ariyappedentath ennanu.Angine ororutharum vicharichal ee Nadu nannai poyenem.

  • Vinod Er

    Vinod Er

    18 दिवसांपूर्वी

    ശ്രീഹരിക്കുട്ടാ സൂപ്പർ ആയി പാടി💖💖💖

  • sivanandan pm

    sivanandan pm

    18 दिवसांपूर्वी

    ദയവായി എം ജി സർ കുട്ടികൾ പാടാൻ വന്നുനിക്കുമ്പോൾ അനുഗ്രഹിക്കരുതേ... പാടിക്കഴിഞ്ഞ് ആയിക്കോളൂ 🙏

  • Shamna Mini

    Shamna Mini

    18 दिवसांपूर्वी

    മുകേഷേട്ടൻ എവിടെ 😞

  • girija v.c

    girija v.c

    18 दिवसांपूर्वी

    2 mams performance very very nice.

  • Sindhu Menon

    Sindhu Menon

    18 दिवसांपूर्वी

    Asha mam..no words, alinju poyi ❤❤❤

  • Sheela TB

    Sheela TB

    18 दिवसांपूर्वी

    Good

  • Sini Saji

    Sini Saji

    18 दिवसांपूर्वी

    Krishnajith Monte part othirim nannayi

  • R Gopinathan Nair

    R Gopinathan Nair

    18 दिवसांपूर्वी

    If you have more time add two more. Contestants. Dont waste your time adding uncultured comments You can extent your programme to 3 years

  • leena George

    leena George

    18 दिवसांपूर्वी

    ശ്രീഹരി പാട്ട് Super പക്ഷേ മുഖത്ത് എന്താ ഒരു സന്തോഷവുമില്ലല്ലോ

  • Op Ismail 0p Ismail

    Op Ismail 0p Ismail

    18 दिवसांपूर्वी

    ഇന്ന് ടോപ് സിംഗർ അപ്‌ലോഡ് എന്താ ചെയ്യാത്തെ

  • Shaijal S

    Shaijal S

    18 दिवसांपूर्वी

    Enthannu episodukal upload cheyathathu
    Meghna kuttiye Kannan
    Kandilenkil oru budhimuttu poleyannu

  • Suzy's bliss

    Suzy's bliss

    18 दिवसांपूर्वी

    Next episode please upload re???

  • syamkumar p r

    syamkumar p r

    18 दिवसांपूर्वी

    മകരവിളക്കിന്റെ അന്ന് സന്നിധാനത്തുവച്ച് MG സാറിന് കിട്ടിയ ഹരിവരാസനം അവാർഡ് കൊടുക്കുന്നത് കാണാൻ ഞാൻ മുന്നിൽ ഉണ്ടായിരുന്നു😍😍😍 കൂടെ ജയറാം ജയം രവി ...

  • regimol johny

    regimol johny

    18 दिवसांपूर्वी

    Njangalkku enthina promo 100 episode celebration onnum njangal kandilla ellathinteyum promo mathram njangalkku enthina promo this is tomuch

  • rocky thomas comante

    rocky thomas comante

    18 दिवसांपूर्वी

    Yassu thasina konddu vayo

  • regimol johny

    regimol johny

    18 दिवसांपूर्वी

    99 episode kazhinju bakki ellam promo mathram what is this

  • Nithas Baiju

    Nithas Baiju

    18 दिवसांपूर्वी

    100th episode??

  • a a

    a a

    18 दिवसांपूर्वी

    meenuttykk endha oru sangadam pole😥😥

  • Nsj Nsj

    Nsj Nsj

    18 दिवसांपूर्वी

    hai mg srikumar brother I am Antro marthandam now in Saudi Arabia every day i am watching top singer good super

  • Safeena Jamsheer

    Safeena Jamsheer

    18 दिवसांपूर्वी

    today epicode Evide 100

  • geetha anjali

    geetha anjali

    18 दिवसांपूर्वी

    Swami paatt orangooty thakarthu padiyirunnu season one❤️

  • Shajy Abraham

    Shajy Abraham

    18 दिवसांपूर्वी

    Asha mam great performance. Superb 💕💕💕 very nice 👍👍 super combo of Anu mam and Asha mam. Thanks a lot. Bindhu shajy

  • Rugmini T

    Rugmini T

    18 दिवसांपूर्वी

    Krishnajit nannayi padi grade kuranju poyi. Aksharam nere parayan ariyathavarku extreem golden crown

  • Shajy Abraham

    Shajy Abraham

    18 दिवसांपूर्वी

    Krishna sree mole super 👍👍👍 Bindhu shajy

  • P K

    P K

    18 दिवसांपूर्वी

    Conquer the world with love 💕.....I love you everybody 😘😘

  • Shajy Abraham

    Shajy Abraham

    18 दिवसांपूर्वी

    Sreedev mon great effort. God bless you 🙏 Bindhu shajy

  • മണികണ്ഠൻ അണക്കത്തിൽ

    മണികണ്ഠൻ അണക്കത്തിൽ

    18 दिवसांपूर्वी

    കൃഷ്ണജിത്ത് അസ്സലായി പാടി. നല്ല ഫീലോടെയാണു പാടിയത്. ഫീൽമാത്രം നോക്കുന്നയാൾ എന്തേ അതിനുള്ള മാർക്ക് കൊടുത്തില്ല എന്ന് ഒരു ചെറിയ വിഷമം.

  • Nair Mani

    Nair Mani

    18 दिवसांपूर्वी

    Sridevinte 7 ayalath ella sreehari top 1 ennitum fainalil ethi ellam mg sarinte kazhiv

  • Shajy Abraham

    Shajy Abraham

    18 दिवसांपूर्वी

    Asha mam very sweet words. Luv u 💕 Bindhu shajy

  • Beena Renjith

    Beena Renjith

    18 दिवसांपूर्वी

    Supermonue

  • Sobha Suresh

    Sobha Suresh

    18 दिवसांपूर्वी

    100 eppi evide........

  • sharath zone

    sharath zone

    18 दिवसांपूर्वी

    Mg sir...ayyappa song 💕💕💕💕💕💕

  • Pooja Ranjan

    Pooja Ranjan

    18 दिवसांपूर्वी

    Krishanajith... 👏👏

  • Indira K

    Indira K

    18 दिवसांपूर्वी

    ശ്രീഹരി കുട്ടാ എന്ത് പറ്റി

  • Aswini Raghu

    Aswini Raghu

    19 दिवसांपूर्वी

    Krishnajith monte paat orupadishtayi...

  • thanveera mk

    thanveera mk

    19 दिवसांपूर्वी

    100 uplode chyitho ntha inagne late akkunnd

  • Rythm Of Music

    Rythm Of Music

    19 दिवसांपूर्वी

    Great🔥🔥🔥🔥

  • Jameela Salim

    Jameela Salim

    19 दिवसांपूर्वी

    എപ്പിസോഡ് 100എപ്പോഴാണ് ഇടുന്നത്

  • Fathima Mongam

    Fathima Mongam

    19 दिवसांपूर्वी

    Eppo edaathathendhaaa

  • Samuel Thomas

    Samuel Thomas

    19 दिवसांपूर्वी

    Shreehari Baban

  • info Country

    info Country

    19 दिवसांपूर्वी

    Krishnajith sang superbly.

  • Usha Devadas

    Usha Devadas

    19 दिवसांपूर्वी

    ശ്രീഹരി കുട്ടാ - സൂപ്പർ-സൂപ്പർ. മനോഹരമായി പാടി െട്ടാ

  • mHd jashy

    mHd jashy

    19 दिवसांपूर्वी

    Evide Star magic,🙄🙄🙄🙄🙄🙄🙄🙄

  • Neethu Mol Sinu

    Neethu Mol Sinu

    19 दिवसांपूर्वी

    Hai

  • manoj nellickal

    manoj nellickal

    19 दिवसांपूर्वी

    Asha good performance....

  • Muhammeda Haseebrv

    Muhammeda Haseebrv

    19 दिवसांपूर्वी

    Njangade m j sir💪👍👍👌

  • jessy bino

    jessy bino

    19 दिवसांपूर्वी

    entha onnum upload cheyyathe?

  • R.K Indira

    R.K Indira

    19 दिवसांपूर्वी

    Akshith and Hanoona soooooper.

  • Gita Ks

    Gita Ks

    19 दिवसांपूर्वी

    Marannuvo poomakale Sreebhuvan adigambhheeramayi padiya song. Miss u bhuvan...

  • santhosh kumar

    santhosh kumar

    19 दिवसांपूर्वी

    Top band super

  • Umaiba Salam

    Umaiba Salam

    19 दिवसांपूर्वी

    ശ്രീ ഹരി സൂപ്പർ

  • Jorly Abraham Abraham

    Jorly Abraham Abraham

    19 दिवसांपूर्वी

    Krishnajith mone adipoly ayittu padi..👌👌👌.God bless you...♥️💙💚🧡💜🖤🧡💜

  • Usha Devadas

    Usha Devadas

    19 दिवसांपूर्वी

    ശ്രീദേവ് കുട്ടാ സൂപ്പർ-സൂപ്പർ.

  • Anila Joy

    Anila Joy

    19 दिवसांपूर्वी

    Sreedevinu 3vow um Krishnasreekku extreme um ayirunnu. Randu perkkum engane best performer koduthu.

  • Akku Vs achus

    Akku Vs achus

    19 दिवसांपूर्वी

    Swami saranam

  • hashim Vp

    hashim Vp

    19 दिवसांपूर्वी

    Supper

  • Anila Joy

    Anila Joy

    19 दिवसांपूर्वी

    Krishnajithine enthu kondu groomers Mike pidikkunna reethi train cheyyathathu. Avante grade kuranjallo. Nalla feel aanu pattinu

  • Kunjava Kunjava

    Kunjava Kunjava

    19 दिवसांपूर्वी

    100celibration evide😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

  • j Mathew

    j Mathew

    19 दिवसांपूर्वी

    Ee chekkanu matramae somsarikkan permission ullo? bhakki makkalae verum post akki...ethoruru veruppikkal

  • Santhosh Abraham

    Santhosh Abraham

    19 दिवसांपूर्वी

    ആശ ആന്റിയുടെ ഡാൻസ് കൊള്ളാമെങ്കിലും ഞങ്ങൾക്ക് മുകേഷ് സാറിന്റെ കഥ കേൾക്കാൻ ആണ് ഇഷ്ടം🙏🙄

  • Rajaneeshkumar K k

    Rajaneeshkumar K k

    19 दिवसांपूर्वी

    ഒരു കാര്യം കുറിച്ചു വെച്ചോളു
    രണ്ട് പേർ അവർ ഈ പ്രോഗ്രാമിൽ Top Singer ആകില്ലായിരിക്കും But അവർ ചലച്ചിത്ര സംഗീത രംഗങ്ങളിൽ മിന്നി തിളങ്ങിയിരിക്കും ഉറപ്പ്.കൃഷ്ണജിത്ത് ശ്രീഹരി

  • SONY

    SONY

    19 दिवसांपूर्वी

    🤶🎅🎄🌲🎅🤶
    *Ignite New Year Offer @Rs690*
    🤶🎅🎄🌲🎅🤶
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ പല വഴികളും നോക്കിയിട്ടു വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ യൂട്യൂബ് കണ്ടു സമയം കളഞ്ഞവരാണോ നിങ്ങൾ?*
    💫 *ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാടു പണം ചിലവാക്കിയ ആളാണോ നിങ്ങൾ?*
    💫 *ഈ പ്രായത്തിൽ എനിക്ക് ഇത് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്ന ആളാണോ നിങ്ങൾ?*
    🌟 *എന്നാൽ ഇതാ ഇംഗ്ലീഷ് വളരെ എളുപ്പത്തിൽ നേടാൻ ഒരു അവസരം അതും ഈ പുതുവത്സര ദിനത്തിൽ ഒരു നല്ല തുടക്കത്തിന്* 🌟
    *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!*
    👑 NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം 👑
    🌎 *Learn English from Kerala's No. 1 Institute*🔥
    🌎WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം
    🔥 *Ignite Academy നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 39th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
    🌎 *ഈ പുതിയ ലോകത്തു ഇംഗ്ലീഷിന്റെ ആവശ്യകത വളരെ വലുതാണ്. ഒരു ലക്ഷം മലയാളികളെ ഇംഗ്ലീഷ് സംസാരിപ്പിക്കുക എന്ന മിഷൻ പൂർത്തിയാക്കാൻ താങ്കളെയും ക്ഷണിക്കുന്നു.,*🌎
    🎯 *ക്ലാസ്സ് തുടങ്ങുന്നത് 07/01/2021*
    *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു*
    • School, Degree, PG & PHD 👩🎓
    • Teachers 👩🏫, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕.
    • Job aspirants & Working professionals🏢 from MNCs in India and Abroad
    • Govt. employees, retired employees, bankers🏦, police and Army officials
    • House wives ,Farmers and entrepreneurs
    Actual fee ₹ 2000/-
    🤷♀️ *January 5 ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം*
    🎓💡💡 *Course പൂർത്തിയാക്കുന്നവർക്കു*👇
    1️⃣ E-Certificate
    2️⃣ FREE Ignite English Community Life TimebMembership
    3️⃣ FREE NLP training and Public Speaking Training
    4️⃣ Camtasia video editing software
    *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക*

    https://chat.whatsapp.com/IedhpZuK3Ho9KZOkbqfFTq

    🌸🔆 *Kindly Share*

  • Mani Kandan

    Mani Kandan

    19 दिवसांपूर्वी

    എം. ജി. ശ്രീകുമാർ അണ്ണൻ സാമവേദം നാവിൽ ഉണർത്തിയ സ്വാമിയേ സോങ് ഈ വേദിയിൽ പാടണം

  • vanaja Kalathil

    vanaja Kalathil

    19 दिवसांपूर्वी

    ശ്രീദേവ് മോനെ ഭക്തി സാന്ദ്രം... വളരെ മികച്ച ആലാപനം. കണ്ണ് നിറഞ്ഞു... നന്നായി വരും

  • Vineesh vinu

    Vineesh vinu

    19 दिवसांपूर्वी

    ഇന്നത്തെ കമന്റ്‌ ബോക്സിൽ ഒരു ശരണം വിളി ഇല്ലെങ്കിൽ ശരിയാവില്ല.. 🙏സ്വാമിയെ ശരണമയ്യപ്പോ... ഹരിഹരസുധൻ അയ്യനയ്യപ്പ സ്വാമിയേ ശരണമയപ്പോ 🙏

  • Raj M

    Raj M

    19 दिवसांपूर्वी

    Thanks for posting the new episode.

  • vanaja Kalathil

    vanaja Kalathil

    19 दिवसांपूर्वी

    കൃഷ്ണ ജിത് എത്ര നന്നായി ആണ് പാടിയത്.. ഒരുപാട് ഇഷ്ടപ്പെട്ടു..

  • Ashraf Ashraf Ksa

    Ashraf Ashraf Ksa

    19 दिवसांपूर्वी

    മീനുട്ടി എല്ലാ പാട്ടിനു ഈ കമന്റു പറയണമോ

  • Mary Chakkalackal

    Mary Chakkalackal

    19 दिवसांपूर्वी

    very enjoyable programme. All contestants very lovable. My very favourite one is Sree Hari. ( Manikandan) Whatever your sadness may be, you have blessed so many with your singing. May God bless you always!

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Akshith and Hanuna awesome singers

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Sree Hari, Monu entho vishamam ullathupole thonnunnu.Don’t worry kutta everything will be fine❤️✊

  • Cameraman Editor

    Cameraman Editor

    19 दिवसांपूर्वी

    നാടൻപാട്ട് ഇനി ശ്രീഹരിയുടെ കൈയിൽ ഭദ്രം, ശ്രീഹരിയെ കണ്ടു ഇപ്പോൾ തന്നെ പാട്ടുകൾ എഴുതി തുടങ്ങി കാണും

  • Ag24oxev Djvb

    Ag24oxev Djvb

    19 दिवसांपूर्वी

    ആ ആശാ ശരത്ത് മുഖത്ത് പള്ാസറ്റിക്ക് വെച്ചോ

  • Amarlal Suresh

    Amarlal Suresh

    19 दिवसांपूर्वी

    Sreedev super ayi padi,swamiye sharanam ayyappa

  • Nair Mani

    Nair Mani

    19 दिवसांपूर्वी

    Deepak sir sreidev mone extreem alle kodukendath

    • Faiza Fami

      Faiza Fami

      19 दिवसांपूर्वी

      He forgot one line

  • Joseph Varkey

    Joseph Varkey

    19 दिवसांपूर्वी

    Asha 🥰🥰🥰🥰

  • Amana Doha

    Amana Doha

    19 दिवसांपूर्वी

    ഗോൾഡൻ ക്രൗൺ കിട്ടിയ ക്രിസ്മസ് ട്രീകും ട്രിപ്പിൾ വൗ കിട്ടിയ ശ്രീനന്ദിനും കൂടി ഏത് വകയിലാ ബെസ്റ്റ് പെർഫോർമർ കൊടുത്തതെന്ന് മനസിലായില്ല 🥺🙆‍♀️

  • Faiza Fami

    Faiza Fami

    19 दिवसांपूर्वी

    Krishnajith, assalai padi Monu ❤️👌💐very good feel

  • Amana Doha

    Amana Doha

    19 दिवसांपूर्वी

    ബെസ്റ്റ് പെർഫോർമർ ക്രിസ്മസ് ട്രീക്കും ശ്രീനന്ദിനും കൂടി അനൗൺസ്‌ ചെയ്തപ്പോൾ സംശയം തീർക്കാൻ എത്രപേർ വീണ്ടും ബാക് പോയി ശ്രീനന്ദിന്റെ മാർക്ക് നോക്കിയവറുണ്ട് 🤭

  • Celine Jose

    Celine Jose

    19 दिवसांपूर्वी

    Deepak sir your judgement is
    Appropriate

  • sathya vruthan

    sathya vruthan

    19 दिवसांपूर्वी

    മോളെ മീനൂട്ടി നന്ദി....ഈ എപ്പിസോഡ് കണ്ടില്ലാരുന്നേ നഷ്ടമായേനെ ആദ്യം മുതൽ അവസാനം വരെ ഒരു രഷേമില്ല മക്കൾ ആരാ മികച്ചതെന്നു പറയാൻ പറ്റില്ല.... ആത്രേയക് നന്നായിരുന്നു അതിലേറെ... നന്നായി ആശാശരത്തിന്റെ.. ഡാൻസ്.... കൂടുതൽ മികവേകി.... അവരോടുള്ള സ്നേഹോം ബഹുമാനോം ഇരട്ടിയായി... പിന്നെഅനുമാഡം..... ചിത്രേം സുജാതേം.... നമ്മൾ ആരാധികുവേം ബഹുമാനികുവേം സ്നേഹികുവേം ചെയ്യുന്നത് നമ്മുടെ വീട്ടിലെ കൂടപ്പിറപ്പുകളെ പോലെയാണ്... പക്ഷേ അനുമാഡം....സുബ്ബലക്ഷ്മി അമ്മയെ
    ... ആരാദിക്കുന്നതുപോലെയാണ്... അനുമാഡത്തിനെ... ആരാധികുവേം സ്നേഹികുവേം ആത്രേയക് അറിവും എളിമയും... Top സിംഗറിന്റെ ഭാഗ്യമായി കരുതുന്നു... പെട്ടന്ന് കീർത്തനം കേട്ടപ്പോ..... കണ്ണ് നിറഞ്ഞു ദെയ്‌വം അവരെ പൊന്നുപോലെ കരുതട്ടെ........ Ok മീനുമോളെ godblessyou

  • ISHAK M Nell

    ISHAK M Nell

    19 दिवसांपूर्वी

    Today Star magic evide

  • muhammedsam qatardoha

    muhammedsam qatardoha

    19 दिवसांपूर्वी

    Upload man please upload all programs 😡😡