90+ My Tuition App Flowers Top Singer 2 | Ep#15

रोजी प्रकाशित केले 6 ऑक्टोबर, 2020
वेळा पाहिला 591 697
383

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Join us on
Facebook- flowersonair
Twitter flowersonair

Flowers Comedy
टिप्पण्या  
  • Praseej Kunju

    Praseej Kunju

    9 तासांपूर्वी

    ദേവനക്കുട്ടി സൂപ്പറായിട്ടുണ്ട് കേട്ടോ

  • Muhammad Pk

    Muhammad Pk

    15 तासांपूर्वी

    ദേ വന=റാണി

  • Jessy Vr

    Jessy Vr

    16 तासांपूर्वी

    Þ.

  • Jessy Vr

    Jessy Vr

    16 तासांपूर्वी

    Þ.

  • Arya ramesh

    Arya ramesh

    17 तासांपूर्वी

    Devana🔥🔥🔥🔥

  • Athulya Shaju

    Athulya Shaju

    2 दिवसांपूर्वी

    Devana kutty top singer title winner

  • Praveen Kumar

    Praveen Kumar

    2 दिवसांपूर्वी

    Eeee cup calicut kondu povkuum
    Richuttaan missu daaa

  • Vineesh Kurumarhur

    Vineesh Kurumarhur

    2 दिवसांपूर्वी

    പാട്ട് പാടുന്നിടത്ത് സംഗീതം പോലും അറിയാത്ത പൂച്ചയ്ക്കെന്താ കാര്യം

  • a k

    a k

    2 दिवसांपूर्वी

    Superb molu 👍👍👍
    God bless you always 🙏🙏🙏

  • Aarathi Nair

    Aarathi Nair

    2 दिवसांपूर्वी

    https://youtu.be/cgDSTKwFk4E ഈ കുട്ടിയുടെ പാട്ടൊന്നു കേട്ടു നോക്കൂ

  • Appu panoor

    Appu panoor

    2 दिवसांपूर्वी

    👌♥️🙏🙏

  • Nisha anil 123 Anil

    Nisha anil 123 Anil

    2 दिवसांपूर्वी

    നന്നായി പാടി മോനെ 👌👌👌 ഇനിയും നന്നായി പാടാൻ സാധിക്കട്ടെ

  • resmi resh

    resmi resh

    2 दिवसांपूर्वी

    Super Doramole🥰🥰🥰🥰🥰

  • Shaija Seyad

    Shaija Seyad

    3 दिवसांपूर्वी

    Ee kunjine yaano avar priority listil ittathu...select cheythillaayirunnenkil athoru valiya nashttam thanne aayirunnu..i like very much

  • Haseena Haseena v c

    Haseena Haseena v c

    3 दिवसांपूर्वी

    മോളേ സൂപ്പർ.... പറയാൻ വാക്കുകളില്ല.... ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കെത്തെ ട്ടെ... ഇങ്ങനെയൊരു മകളെ കിട്ടിയ അച്ഛനും അമ്മയും ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തവരാണ്. പൊന്നു മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

  • Vinodvs Valappil

    Vinodvs Valappil

    3 दिवसांपूर्वी

    Devnasreaya super

  • cd hemachandran

    cd hemachandran

    3 दिवसांपूर्वी

    Supper. Song. Congrajulation

  • Vasanthi Vishwanath

    Vasanthi Vishwanath

    3 दिवसांपूर्वी

    എന്തൊരു പാട്ടാണ് ദേവാനശ്രീയ, selection roundil ഈ മോളെ standby ആക്കിയല്ലോ, എന്നിട്ട് മേഘന പോലും select ആയപ്പോൾ വല്ലാത്ത വിരോധാഭാസം തോന്നി.

  • JO Kumar

    JO Kumar

    3 दिवसांपूर्वी

    ദേവനശ്രീയുടെ ശശികല ചാർത്തിയ ദീപാവലയം കേൾക്കാൻ വന്നവർ അടി ലൈക് 👍 ഇവിടെ

  • Dharun Pradeep

    Dharun Pradeep

    4 दिवसांपूर्वी

    Deepakdev sir is a very nice musician like mj sir full tine smile aayitta good

  • Raju Pv

    Raju Pv

    4 दिवसांपूर्वी

    ദയവ് ചെയ്ത് മുകേഷിൻ്റെ മനുഷ്യവധം ഒന്നവസാനിപ്പിച്ചാൽ നന്നായിരുന്നു. ഈ പരിപാടിയുടെ ശോഭ കെടുത്തുകയാണ് മുകേഷ് എന്ന മഹാൻ ചെയ്തു കൊണ്ടിരിക്കുന്നത്, പാട്ടിനെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നവർ ആരെങ്കിലും ആ സ്ഥാനത്ത് വന്നിരിക്കുന്നത് എത്ര സുന്ദരമാണ്. ഇദ്ദേഹം ഒരു എം.എൽ.എ അല്ലേ?അവിടെ വേറെ പണിയൊന്നും ഇല്ലേ ഇങ്ങേർക്ക്, വെറുതെ വെറുപ്പിക്കൽ ഇനിയും അവസാനിപ്പിക്കുക. അല്ലെങ്കിൽ ഇയാളുടെ ഊളക്കഥകൾ കേട്ട് പ്രേക്ഷകർ ജനം ഈ പരിപാടി ബഹിഷ്ക്കരിക്കും, തീർച്ച!

  • deepesh pp

    deepesh pp

    4 दिवसांपूर्वी

    Super song molu...all the best😍😍

  • Sandhya Jimmy

    Sandhya Jimmy

    5 दिवसांपूर्वी

    I am a Deepak fan 😍

  • Reeja K

    Reeja K

    5 दिवसांपूर्वी

    Lo.

  • Haeena haseena haseena samsudèen

    Haeena haseena haseena samsudèen

    5 दिवसांपूर्वी

    ദൈവത്തിന്റെ അദൃശ്യ കരങ്ങളാൽ അനുഗ്രഹിച്ച പൊന്നു മക്കളുടെ എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്....

  • Ashildev Nandu

    Ashildev Nandu

    5 दिवसांपूर्वी

    നാട്ടുകാരി 😘😘😘

  • Shilpa Sajith

    Shilpa Sajith

    5 दिवसांपूर्वी

    Devana

  • Mary Thomas

    Mary Thomas

    5 दिवसांपूर्वी

    ❤️ super voice ❤️

  • Vavakuttan Vavakuttan

    Vavakuttan Vavakuttan

    5 दिवसांपूर्वी

    Devanakuttii.... super

  • Shyam Ayoor

    Shyam Ayoor

    5 दिवसांपूर्वी

    ശരിക്കും ദേവനശ്രീയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നന്നായി പാടി മോളു

  • Sasi Puthiyaù76

    Sasi Puthiyaù76

    5 दिवसांपूर्वी

    Superb!!!! May god bless you dear devna kutty...

  • Thaslima Tm

    Thaslima Tm

    5 दिवसांपूर्वी

    Molde oru fanato ippo ee chechiyum nte molusum

  • Mary Paul

    Mary Paul

    5 दिवसांपूर्वी

    എന്തൊരുഭാവമാണ് മോളെ❤️❤️👍👍👍

  • Sajeev Kumar S

    Sajeev Kumar S

    5 दिवसांपूर्वी

    ദേവനമോൾക്കു crown കൊടുത്തില്ലെങ്കിൽ കണ്ടു കൊണ്ടിരിക്കുന്നകാണികൾ കേറി അടിക്കും മോളു polichu എന്താ👍👌👌👌👌 song സൂപ്പർ

  • FNS Angel

    FNS Angel

    6 दिवसांपूर्वी

    Devanashriya😍🥰😘

  • Latha Nair

    Latha Nair

    6 दिवसांपूर्वी

    E kochu oru sambhavam thanne. Othungiya kalla chiriyum kidilan pattum.

  • Sreelatha V

    Sreelatha V

    6 दिवसांपूर्वी

    ദേവന വളരെ easy ആയി മനോ ഹരമായി പാടുന്നു.

  • Sasi Kumar

    Sasi Kumar

    6 दिवसांपूर्वी

    Vigakutty🤩😍🤩😘🤩😍🤩😛😘🤩🤩🤩🤩🤩🤩🤩🤩estham

  • Sindhu Gopan

    Sindhu Gopan

    6 दिवसांपूर्वी

    36:07
    👏👏👏👌👌👌👌
    Very talented child .......❤️

  • greeshma pm

    greeshma pm

    6 दिवसांपूर्वी

    Mukeshinte samsaram onnu kurachenkil👍

  • Sandhya Ingle

    Sandhya Ingle

    6 दिवसांपूर्वी

    Thanks for avoiding Aditi and Ananya and their judging
    It was really irritating

  • morning star

    morning star

    6 दिवसांपूर्वी

    35:15 goosebumps 😘😘😘

  • Gowri Rakesh

    Gowri Rakesh

    6 दिवसांपूर्वी

    Good

  • Jessy Joseph

    Jessy Joseph

    7 दिवसांपूर्वी

    Devanamol song super. kaanaan nalla bhangi undu.njan othiri pravasyam molude paattu kettu.molude dance um action um okke so cute aanu.iniyum Golden Crowns kittatte.nalla voice aanu molku.God bless you.

  • Jaya Chandran

    Jaya Chandran

    7 दिवसांपूर्वी

    ദേവനക്കുട്ടീ സൂപ്പറായി പാടി
    ശശികല ചാർത്തിയ ദീപാവലയം സൂപ്പർസോങ്ങ് ഓൾ ദ ബസ്റ്റ്

  • Jereesh Jery

    Jereesh Jery

    7 दिवसांपूर्वी

    CALICUT 💪🏼💪🏼💪🏼

  • 16KASYAP . A

    16KASYAP . A

    7 दिवसांपूर्वी

    കാണാനും കേൾക്കാനും എന്ത് ഭംഗിയാണ് , ദേവനേകുട്ടിയുടെ ദേവരാഗം ...

  • Sathyan Balakrishnan

    Sathyan Balakrishnan

    7 दिवसांपूर्वी

    Super

  • krishna kumar

    krishna kumar

    7 दिवसांपूर्वी

    Pattinte koode 90 plus inte advt. Maha boaring?😂🥵

  • Sheebaminnuu Sheebaminnu

    Sheebaminnuu Sheebaminnu

    7 दिवसांपूर्वी

    Junior ammuma kitty, vaishavi panikkar

  • Ajith Kumar Nair

    Ajith Kumar Nair

    7 दिवसांपूर्वी

    സെലെക്ഷൻ കിട്ടാത്ത കുട്ടികളെ നിങ്ങൾ ഭാഗ്യവാന്മാർ 90+ വധത്തിൽ നിന്നും നിങ്ങൾ രക്ഷപെട്ടു

  • Saneesh Saneesh

    Saneesh Saneesh

    7 दिवसांपूर्वी

    View

  • Lini Balu

    Lini Balu

    7 दिवसांपूर्वी

    Dhevana adipoli

  • Prasad Salalah

    Prasad Salalah

    8 दिवसांपूर्वी

    ദേവനാകുട്ടി 💖💖💖💖💖സൂപ്പർ song 💞💞💞💞💞അടിപൊളി മുത്തേ ഒരു ഏട്ടൻ പ്രസാദ് 😘😘😘💟💟💟

  • Ancy Maria

    Ancy Maria

    8 दिवसांपूर्वी

    ചക്കരയാണ് ടം ...''Sweet

  • Keethi Sibin

    Keethi Sibin

    8 दिवसांपूर्वी

    Repeat adichu kelkan thonnunna song

  • Shaji Tvm

    Shaji Tvm

    8 दिवसांपूर्वी

    VeryQuitPerfomens

  • meen s

    meen s

    8 दिवसांपूर्वी

    Devnakkuttiye kand kondan ee programme continue thudangiyath..all the best molu

  • Fousu arshunni

    Fousu arshunni

    8 दिवसांपूर्वी

    😍😍😍😍😍

  • pv salam

    pv salam

    8 दिवसांपूर्वी

    Devna mol 🥰🥰

  • kpsuresh Suresh

    kpsuresh Suresh

    8 दिवसांपूर्वी

    ദേവന കുട്ടിക്ക് ഒരായിരം അഭിനനങ്ങൾ ജഗദീശ്വരൻ അനുഗ്രഹി ക്കട്ടെ

  • Minosh Palayamkott Mohammed

    Minosh Palayamkott Mohammed

    8 दिवसांपूर्वी

    Prasythinte athiprasanam karanm..ee paripadiyodu ..oru akalcha vannu thudangi

  • Minosh Palayamkott Mohammed

    Minosh Palayamkott Mohammed

    8 दिवसांपूर्वी

    Prasythinte athiprasanam karanm..ee paripadiyodu ..oru akalcha vannu thudangi...

  • Minosh Palayamkott Mohammed

    Minosh Palayamkott Mohammed

    8 दिवसांपूर्वी

    Prasythinte athiprasanam karanm..ee paripadiyodu ..oru akalcha vannu thudangi

  • GOKUL P

    GOKUL P

    8 दिवसांपूर्वी

    Vaishnaviyude athe sabdham

  • Anjalyr Sumesh

    Anjalyr Sumesh

    8 दिवसांपूर्वी

    Dipak dev nalla oru judge anu...no partiality...devana mol 👌👌👌👌👌👌👌

  • Sreedevi Nataraj

    Sreedevi Nataraj

    8 दिवसांपूर्वी

    ദേവന മോളെ ഒഴിവാക്കിയിരുന്നെങ്കിൽ To p Singer nu വലിയ നഷ്ടമായെനെ

  • Thaslyshihab Thasly

    Thaslyshihab Thasly

    8 दिवसांपूर्वी

    എത്ര വട്ടം കേട്ടെന്ന് എനിക്കന്ന അറിയൂല അത്ര മനോഹരം

  • suresh kumar great

    suresh kumar great

    8 दिवसांपूर्वी

    All the three singers sung very well.Special congrats to Devanasriya.

  • Sobhana T

    Sobhana T

    8 दिवसांपूर्वी

    ദേവന മോളുടെ പാട്ട് സൂപ്പർ
    സീസൺ 1 ലെ വൈഷ്ണവി അമ്മൂമ്മയുടെ അതേ വോയിസ്‌ ആണ്

  • anil viswam

    anil viswam

    8 दिवसांपूर्वी

    Mukeshettante explanation nannaye... 🤝🏻

  • Lincy Samuel

    Lincy Samuel

    8 दिवसांपूर्वी

    Moleeee superrrrr😘😘😘😘😘😘😘🥰🥰🥰🥰

  • Unni Krishnan

    Unni Krishnan

    9 दिवसांपूर्वी

    Biju weste

    • Unni Krishnan

      Unni Krishnan

      9 दिवसांपूर्वी

      Judge Biju west

  • Unni Krishnan

    Unni Krishnan

    9 दिवसांपूर्वी

    Devanamolde chiri Patte. Sooopper

  • HOW DO YOU DO

    HOW DO YOU DO

    9 दिवसांपूर्वी

    ആ ക്രൗൺ ഗിഫ്റ്റ് ചെയ്യുന്ന പരിപാടികൂടി വീണ്ടും വരണം. അത് പിള്ളേർക്ക് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല

  • Super Star

    Super Star

    9 दिवसांपूर्वी

    90+ പൂറ്റിലാപ്പിന്റെ പ്രോഗ്രാമിനുള്ളിലെ പരസ്യം തന്തയില്ലായ്മയാണ്. Mg'സ്തീ' കുമാര്‍ ചായ കുടിക്കട്ടെ. പരസ്യം പറഞ്ഞ് ചായ കുടിക്കണ്ട.

  • Ali Kv

    Ali Kv

    9 दिवसांपूर्वी

    Adipoliyayikk devananthakutti👌👌😍😍

  • Ajay Ajay

    Ajay Ajay

    9 दिवसांपूर्वी

    ദേവനക്കുട്ടി കരയിപ്പിച്ചു കളഞ്ഞു അടിപൊളി യായിട്ടു പാടി പൊന്നുമോൾ ദൈവത്തിന്റെ അനുഗ്രഹം പൊന്നുമോളുടെ കൂടെ ഉണ്ട് നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • Shylaja Shylaja Raghavan

    Shylaja Shylaja Raghavan

    9 दिवसांपूर्वी

    മധുസാറിന്റെ പാട്ട് അടിപൊളി എല്ലാഎപ്പിസോഡിലും ഒരുപാട്ട് പാടണം

  • uchuuttu

    uchuuttu

    9 दिवसांपूर्वी

    ❤️❤️😘😘😘

  • Akbar Sp

    Akbar Sp

    9 दिवसांपूर्वी

    Devana kutty.. padiyath nammude jannifer... padiyirunnu

  • Gowri Gowri

    Gowri Gowri

    9 दिवसांपूर्वी

    Devana kutty polichu

  • prasad siva

    prasad siva

    9 दिवसांपूर्वी

    Good molu

  • Mohanan Ckdy

    Mohanan Ckdy

    9 दिवसांपूर्वी

    കഴിഞ്ഞ സീസണിലെ കുട്ടികളിൽ ചിലർ മനസ്സിൽ വേഗം കയറി പറ്റി ആദിത്യൻ സീതാലക്ഷ്മി വൈഷ്ണവി മാർ തേക്കുട്ടൻ സൂര്യന്മാർ എന്നിങ്ങനെയുള്ളവർ പക്ഷെ ഈ സീസണിൽ ആകെ ഒരു മകളാണ് മനസ്സിൽ കയറി കൂടിയത് അത് ദേവനശ്രീയാണ് ഈ മകളുടെ നിഷ്കളങ്കമായ ചിരിയും വിനയവും മനസ്സിൽ നിന്ന് മായുന്നില്ല നല്ലത് വരും മകളെ

  • Nikhilnalini kesavan

    Nikhilnalini kesavan

    10 दिवसांपूर्वी

    ദേവനാ മോളുടെ പാട്ട് അടിപൊളി ♥♥♥

  • Summary Nair

    Summary Nair

    10 दिवसांपूर्वी

    Super super molu's

  • ALEYAMMA SAMUEL

    ALEYAMMA SAMUEL

    10 दिवसांपूर्वी

    Of course Deepak Dav but,all in the four group M.G.Sreekuttan, our best and loved singer ,Mukesh sir,My favorite actor,and Madhu Bala Krishnan, as if songs as Madhu he got in him,

    • ALEYAMMA SAMUEL

      ALEYAMMA SAMUEL

      10 दिवसांपूर्वी

      Orchestra as if Sree Hary don no how 2 pronounce it.Only got names if Francis and George now he is not seen in here all are in my mind thanking God to enjoy my days as if golden days in my life.! Feel as if I am in my home in Tvm,Perurkada,Indiranagar.May God Almighty Bless all the judges so as the contestants.!I got the first 22 ,The 8 boys and 14 girl’s name in my book.and the gifts and prizes theyall got.only my prayers for you all.Really Mr.Mukesh is an encyclopedia!hats off!

  • Lijijoseph Jeelu

    Lijijoseph Jeelu

    10 दिवसांपूर्वी

    Ee mola daivam anugrahikatta

  • Arya unni

    Arya unni

    10 दिवसांपूर्वी

    എന്റെ പൊന്നോ 😘😘😘ദിയ mole

  • Arya nantha

    Arya nantha

    10 दिवसांपूर्वी

    Superverynice

  • Evexia Ayurveda

    Evexia Ayurveda

    10 दिवसांपूर्वी

    Devana love u babe....😘😘

  • Evexia Ayurveda

    Evexia Ayurveda

    10 दिवसांपूर्वी

    Judges ithpole idak paadunnath nannayirikum....thank you madhu chetta...

  • SREERAJ V S

    SREERAJ V S

    10 दिवसांपूर्वी

    ദേവന മോൾ സൂപ്പർ.കുട്ടി ജഡ്ജസിനെ ഒഴിവാക്കിയത് നന്നായി.

  • Shibu Shibu

    Shibu Shibu

    10 दिवसांपूर्वी

    I love devna kuttii🙂🙂

  • Neena Mol

    Neena Mol

    10 दिवसांपूर्वी

    ദേവനാ മോളെ കണ്ണ് കിട്ടാതിരിക്കട്ടെ

  • Leeshna Pk

    Leeshna Pk

    10 दिवसांपूर्वी

    Super 💝❣️

  • Shiny Prince

    Shiny Prince

    10 दिवसांपूर्वी

    ദേവന super

  • anu anus vlog

    anu anus vlog

    10 दिवसांपूर्वी

    Last song wow umma molu

  • Ratheesh Theertha

    Ratheesh Theertha

    10 दिवसांपूर्वी

    മോളൂ ഞാൻ army യിൽ ആണ് work ചെയ്യുന്നത്.ഈ പാട്ടും മോളുടെ കുട്ടിത്തവും എനിക്ക് എൻറെ മകളെ ഓർമ്മ വന്നു. ഒരുപാട് സന്തോഷം തോന്നുന്നു. മോൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • Vineeth Mohan

    Vineeth Mohan

    10 दिवसांपूर्वी

    ദേവന മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ